Aksharathalukal

ആത്മീകം 4

താറാവ്....... താറാവ്....🦆🦆🦆
തുള്ളി കളിക്കണ്ണ താറാവ്.....🦆🦆
താറാവ്.... താറാവ്...🦆🦆🦆
നീന്തി തുടിക്കണ്ണ താറാവ്....🦆🦆🦆🦆

മിത്തുവേ...... അടുത്താഴ്ച കോളേജിൽ പോവാനുള്ള നീ ആണോടി... ഈ cartoon വെച്ചിരിക്കുന്നെ🤦🤦🙆 എന്നെ അങ്ങു കൊല്ല്... 😖😖 അഞ്ചു പൈസേടെ വിവരമില്ലാത്തവരെ ആണല്ലോ എനിക്ക് അനിയത്തിമാരായി കിട്ടിയേ..... 😖😖
എന്റെ വിധി... 🤦

അത് നച്ചുട്ടിക്ക് കാണാൻ വെച്ചതാ 😏😏.....
പിന്നെ cartoon കാണുന്നവരെ അങ്ങനെ അങ്ങ് പുച്ഛിക്കണ്ട.....നല്ല മനസ്സുള്ളവർക്കെ cartoon കണ്ടു രസിക്കാൻ പറ്റൂ.....കേട്ടോടാ bhaiyya 😏😏😏😏😏😏

എച് കാനന്ത ന്ന് നാൻ പഞ്ഞേ അല്ലെ 🤨🤨.... മിറ്റു ന് കാനനം ന്ന് പഞ്ഞിട്ട്.... 😡 എന്തെ പെരു പയ്യന്നേ ന്തിനാ..

അതു പിന്നെ നച്ചുട്ടാ 😖😖😖....... മിത്തുന്റെ മുത്തേ.... 😘😘

ചോപ് വേന്താ... 😤 ഇനി എന്തെ പെരു പയ്യത് കെതെല്ലോ..

ഓ... കേട്ടെ 😖😖😖

സച്ചു :😂😂😂😂😂... നച്ചുട്ടി പൊളി 😘😘 

ചച്ചൂ... 😍😍😍😍

ഇന്നാ 🍫🍫🍫🍫🍫🍫🍫🍫പിടി....😖

മാമ... 😍😍😘

മാമനോ... പടച്ചോനെ ഇതെനിക്കുള്ള പണിയാണല്ലോ 😖😖😖

അതിലൊരു doubtum വേണ്ട bhaiyya 😂😂

മിത്തു മിണ്ടാതെ ഇരിക്കേടി 😖😖

മാമാ... 😘😘😘.. അതുനതല്ലോ മ്മ ന്നു പോബൂലെ... തോലിക്...

തോലിയല്ല.... ജോലി 😂

ആ... അപ്പൊ മാമഞ്ഞും മിറ്റുവും നാനും പൊത്തു പോവാ 😍😍😍

അപ്പൊ അതാണ് മാമ വിളിയുടെ കാരണം അല്ലേടി കാന്താരി...... 😂

ആന്നല്ലോ.... 😂

Bhaiyyaaa😘😘😘😘😘😘

ഇനി നീയും പതപ്പിക്കണ്ട..... നിങ്ങൾ എന്റെ കൂടെ വാ..... ന്നിട്ട് അവിടെ പാർക്കിൽ പൊയ്ക്കോ... ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കേറീട്ടു വരാ.... പോരെ... മാമന്റെ കാന്താരിക്ക് 😉

നല്ല ചച്ചു 😘😘😘😘

Bhaiyya😍

പോയി റെഡിയാക് രണ്ടും

ഇപ്പ വരാ 👍

__________________

Bhaiyya.....

എന്താ  ആമി...

അത് മോളുടെ day care ന്റെ കാര്യം ready ആയിട്ടില്ല 😔.... So ഞാൻ അടുത്താഴ്ച join ചെയ്താലോ... അപ്പോത്തേക് റെഡിയാകുകയും ചെയ്യും...

ആമി... നീ പോയി ജോയിൻ ചെയ്യ്... ഇന്നും നാളെയും ഞാൻ ലീവാ പിന്നെ മിത്തുട്ടിയും ഇല്ലേ.... പിന്നെ എന്താ...

Ok bhaiyya 😍

ഞാൻ അമ്മിടെ കൂടെ പോകുവാണേ... നിങ്ങൾ മൂന്നുപേരുടേം ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്.... വിളിച്ചാ വരരുത് 😤...പിന്നെ മോളുടെ food കിച്ചണിൽ ഉണ്ട്....... പിന്നെ മോൾ

നിർത്ത്... 😖😖... എടി ആമി നിന്റെ മോളെ മാമന്റെ കുഞ്ഞിയാ so മൈ sweet sissy just leave ആൻഡ് take care of yourself... Ok

മ്മ താത്ത 😘😘😘..... മുത്ച്ചി മ്മ്ഹ 😘😘😍😍താത്ത....

ഉമ്മാ 😍😍😘😘😘.... അമ്മേടെ കുഞ്ഞി മാമനെ ബുദ്ധിമുട്ടിക്കല്ലേ ട്ടോ...

മുത്ച്ചിടെ പൊന്നിനും മ്മ്ഹ 😘😘😘😘

നാ ബുമുതികൂല... 😌... മിറ്റു ചെപ്പോ ബുമുത്തിക്കും... 😌😌

ഇനി എന്നെ പറ.. 😖😖😖 bhaiyya ഞാൻ ബുദ്ധിമുട്ടിക്കാറില്ലലോ 🤨പറ bhaiyya😠

ഏയ്.... ഇവര് നല്ല പിള്ളേരാ 😖😖

അറ്റാൻ.... ല്ലേ മിറ്റു...

മ്മ്... തരാട്ടോ നച്ചു കൊച്ചു 😤

മുത്ച്ച എബിടെ

മുത്ച്ച പോയല്ലോ മുത്തേ... ഇനീം നിന്ന... ലേറ്റ് ആവും.... സച്ചു... ഒരു കൊച്ചിനേം ഒരു വിവരമില്ലാത്തതിനെയും ആണ് നിന്നെ വിശ്വസിച്ചു നിർത്തുന്നെ 🤭... കേട്ടല്ലോ

കൊച് നച്ചു.... അപ്പൊ എനിക്ക് വിവരമില്ലന്നാണോ അമ്മി പറഞ്ഞെ.... 😖😖😖

അമ്മീ 🤧🤧😡😡... പോയെ... Late aayi 😤😤

😂😂😂😂പോയി വരാട്ടോ 😘😘😘😘മുത്ച്ചി... കേട്ടോ നച്ചൂസ്

മ്മ് 😘

പിന്നെ അമ്മി ആമി... ഞങ്ങൾ ഇന്ന് ഒന്ന് പൊറത് പോവും ട്ടോ...

സൂക്ഷിച്ചു പോണേ സച്ചു...

ആഹ് അമ്മി..

Bhaiyya...

എന്റെ പൊന്ന് ആമേ...... എനിക്കറിയാം നീ പറയാൻ പോണേ... നച്ചുട്ടിയെ strangers ന്റെ അടുത്ത് ഇരുത്തരുത്... വാശി പിടിച്ചാലും മൈൻഡ് ആകണ്ട..... So and so..... ഞാൻ നോക്കിക്കൊള്ളാം പോരെ 😂

ആമ നിന്റെ മറ്റവൾ 😤

ആമി നീ വന്നേ.... നമ്മൾ ഇപ്പൊ തന്നെ late ആണ്.... ഈ ചെക്കനോട് വഴക്കിട്ടു നിന്ന ഇന്ന് ജോയിൻ ചെയ്യൽ ണ്ടാവില്ല....

മ്മ്... തരാട്ടോ bhaiyya 😤😊

Take care bye 😘

വാ മിത്തു നമ്മുക്കും ഇറങ്ങാ നച്ചൂട്ടി

ആ ഇങ്ങ

Ok bhaiyya
________________
ഇതേ സമയം മറ്റൊരിടത്തു..

കിച്ചു..... അഗ്നി.......എന്തേം കഴിച്ചിട്ട് പോ മക്കളെ 😢...

വേണ്ട അപ്പച്ചി ......... ഇവിടുന്ന് ഒരു വറ്റു പോലും കഴിക്കാൻ ആവുന്നില്ല......... എന്റെ പൊന്നൂന്റേം 🥺🥺പിന്നെ അവളുടെ ഈ ഗതിക് കാരണമായവളുടെയും 😡😡ഓർമകൾ ഒരുപോലെ വേദനിപ്പിക്കുകയാ..........ഒരിക്കലും ക്ഷമിക്കില്ല ഞാൻ  ആത്മികയോട് 😡😡😡😡... എന്റെ പെങ്ങളെ ജീവച്ഛവം ആക്കി കളഞ്ഞില്ലേ....അവളുടെ ഉറ്റ കൂട്ടുകാരി അല്ലായിരുന്നോ പിന്നെ എന്തിനാ ഇങ്ങനെ ചെയ്തേ എന്റെ പൊന്നൂനോട്......
അവൾക് ആ പന്ന മോനെ ആയിരുന്നു ഇഷ്ടമെങ്കിൽ എന്നോട് പ്രണയം നടിച്ചത് എന്തിനാ... ചോദിച്ചിരുന്നെങ്കിൽ ഞാൻ ഡിവോഴ്സ് കൊടുക്കില്ലായിരുന്നോ...അതിനു പകരം എന്റെ പെങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യണായിരുന്നോ.... 🥺അവളെ താലി കെട്ടിയതാ ഞാൻ ചെയ്ത തെറ്റ്... 🤬... ഡാ കിച്ചു വാ പോവാ.......

മോനെ 🥺🥺...... അവളെ പെറ്റതാണ് ഞാനും ചെയ്ത തെറ്റ് 😥😥..

അമ്മേ... വേണ്ട അഗ്നി വാടാ.... ആ വൃത്തികെട്ടവളുടെ പേരിവിടെ മിണ്ടിപ്പോകരുത്........ എന്റെ പെണ്ണിന്റെ ഈ അവസ്ഥക്ക് കാരണമായവളുടെ പേര് പോലും എനിക്ക് വെറുപ്പാ 🤬🤬🤬🤬 അമ്മേ ഇവിടെ നിന്ന് പോകാൻ വേണ്ട തയാറെടുപ്പുകൾ നടത്താനുണ്ട് company യിൽ...... ഞങ്ങൾ ഇറങ്ങുന്നു.... നാളെ നമ്മൾ പോകും.... പൊന്നുവിന്റെ ചികിത്സക്കായി..... പിന്നെ എന്റെ പെങ്ങളായി പിറന്ന ആത്മികയെന്ന നശിച്ചവളുടെ ഓർമകൾ പോലും ഇല്ലാതിരിക്കാനും........ അമ്മ എല്ലാവരോടും പറഞ്ഞേക്കു നാളെ രാവിലെ തന്നെ നമ്മൾ ഇവിടുന്ന് യാത്ര തിരിക്കും.........

കിച്ചുവേട്ട..... എന്റെ അഡ്മിഷൻ

അതൊക്കെ ശെരിയാകിയിട്ടുണ്ട് അമ്മു.... പിന്നെ കണ്ണനോട് paranjek അവനും അവിടെ തന്നെ admission ready ആണ് എന്ന്.... മറ്റന്നാൾ ക്ലാസ്സിൽ പോകാനും കേട്ടല്ലോ......

ആ കിച്ചുവേട്ടാ....പിന്നെ 
അഗ്നിയേട്ടാ പൊന്നുവേച്ചിയെ ഏത് ഡോക്ടർനെ ആണ് കാണിക്കുന്നെ?

Dr. വിശ്വാസ് സിംഗാനിയ

                                              തുടരും..........

തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ......
റിവ്യൂ plz....താറാവ്....... താറാവ്....🦆🦆🦆

റിവ്യൂ plz....