"കണ്ണീർ പൂവിന്റ കവിളിൽ തലോടി....."
ബസിൽ പാട്ട് തകൃതി ആയി വച്ചിരിക്കാണ്... ഭാഗ്യം സീറ്റ് തന്നെ കിട്ടി. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് ഉളള യാത്രയിലാണ്. ഇനി തിങ്കളാഴ്ച വരെ ഒരു tension ഉം ഇല്ലാതെ
വീട്ടുകാരോടൊപം അടിചു പൊളിക്കാം. കസിൻ അയിഷ ഉറക്കതിലേക് പോയപോൾ
ചുമ്മാ ജനലിലൂടെ പുറത്തേക്ക് നോക്കി.. കഴിഞ്ഞ
ആഴ്ച നടന്ന കാര്യങ്ങൾ മനസിലേക്ക് ഓടി എത്തി...
*******
Bio ലാബിൽ കാര്യമായി എന്തോ experiment ചെയ്യുക ആയിരുന്നു.. പെട്ടെന്നു വിബ്ജി മാം വന്ന് വിളിച്ചു.. സനാാ.. visitor ഉണ്ട്.. താഴേക് ചെല്ലൂ..
ഒരു പെണ്ണ് കാണൽ ഉണ്ടെന്ന് ഉച്ചക്ക് ഉമ്മ വിളിച്ച് പറഞ്ഞിരുന്നു.. "ഒന്ന് മുഖം
കഴുകി മൊഞ്ജജായി ഇരിക്കണേ "... uniform ൽ ഉളള എന്റെ കോലം ആലോചിച്ച്
ഉമ്മ പറഞ്ഞു. " നോമ്പ് ആണ് എനിക് വയ്യ ഒരുങ്ങാൻ ".. എന്ന് പറഞ്ഞ് ഫോണ് വചെൻകിലുും
നേരെ മുറി യിലേക്ക് പോയി കണ്ണ് എഴുതി.. ഒരു confidence നു..
ഒന്നു്നും അറിയാത്ത പോലെ താഴേക് പോയി..
താഴെ audi കാറിൽ ഇരിക്കയാണ് നമ്മുടെ നായകൻ..
നീണ്ട പെണ്ണ് കാണലുകൾക് ശേഷം നാളെ തിരിച് Qatar ലേക് പോവുകയാണ്... ഇതെൻകിലു ഇഷ്ടാവണെന് പ്രാർത്ഥഥിചു കൊണ്ട് പെങ്ങ്ങളും കസിനുും
കൂടെ ഉണ്ട്..
Class കഴിയുന്ന സമയം ആയത് കൊണ്ടു ഓരോ കുട്ടി കളായി ഇറങ്ങി വരുന്നു.. ആരെയും ഇഷ്ട്ടാവുനില്്ല.. പോയാലോ.. അവൻ കസിനോട് ചോദിച്ചു..
" നിൻടെ ആളു വരട്്ട്ടെ.."
താഴെ വന്നപ്പോൾ ഉമ്മാനെ കണ്ടു.. പെങ്ങളെ പരിചയപ്പെടുുത്തി.. കസിൻ വന്ന് ഒത്തിരി സംസാരിച്ചു.. ഞാനും.. " ആളെ കാണാലെ " എന്ന് പറഞ്ഞപ്പോ ആണ് ചെക്കൻ ഇതല്ല എന്ന് മനസിലാവുന്നത്..