Aksharathalukal

*പ്രണയം* - പാർട്ട് 12

പാർട്ട് 12


വയലറ്റ് കളർ il സിൽവർ ബീഡ്സ് ഒക്കെ വച്ചുള്ള ബ്ലൗസും സിൽവർ shade വരുന്ന സെറ്റ് സാരിയും ആയിരുന്നു സച്ചുവിൻ്റെ വേഷം.......!

Dhichu അതിൻ്റെ ഗ്രീൻ കളർ ആണ്......!


എന്ത് വന്നാലും ഇന്ന് താൻ പ്രണയം തുറന്നു പറയും എന്നവൾ ഉറപ്പിച്ചു.......


അവൻ്റെ മറുപടി എന്താകും എന്നോർത്ത് അവൾക് നേരിയ ടെൻഷൻ ഉണ്ടെങ്കിലും എന്ത് പറഞ്ഞാലും നേരിടണം എന്ന് അവള് മനസ്സിൽ ഉറപ്പിച്ചു.............


അവർ രണ്ടും അമ്പലത്തിൽ എത്തി.........
തൊഴുത് അവിടെ ഉള്ള ആൽത്തറയിൽ സ്ഥാനം ഉറപ്പിച്ചു..........


കണ്ണൻ്റെ വണ്ടി ദൂരെ നിന്നും വരുന്നത് കണ്ട സചുവിൻ്റ ചൊടികൾ വിടർന്നു.......!


വണ്ടി ഒതുക്കി വച്ച് അവൻ അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു......!തൊഴുത് വരാം എന്നും പറഞ്ഞ് അവൻ അമ്പലത്തിനു അകത്തേക്ക് പോയി.......!കൂടെ ഉണ്ടായിരുന്ന aachiye കണ്ട് sachu ദിച്ചുവിനേ നോക്കി .......ഇല്ല അവള് നോക്കുന്നില്ല....എങ്ങോട്ടോ നോക്കി ഇരിപ്പാണ്.......!അവള് അവർ വന്നതോന്നും കണ്ടതും ഇല്ല.........!



തൊഴുത് അവർ പുറത്തേക്ക് വന്നു സച്ചിവിൻ്റേ അടുത്തേക്ക് കണ്ണനും ആച്ചിയും പോയി...........


ഹാപ്പി ഓണം......!
നാല് പേരും പരസ്പരം ആശംസകൾ അറിയിച്ചു.......!



ഒരു നിമിഷം കണ്ണൻ സചുവിനേ തന്നെ നോക്കി നിന്നു..........!ഒരു കുഞ്ഞു പൊട്ടും ചന്ദനവും ....കാതിൽ ഒരു ജുമുക്കി...പിന്നെ കഴുത്തിൽ നേരിയ ചൈൻ അല്ലാത്ത വേറെ ഒരു അലങ്കാരവും ഇല്ല.....കണ്ണുകൾ വാലിട്ടു എഴുതിയില്ല എങ്കിലും അവക്ക് വല്ലാത്ത അഴക് പോൽ.........


സച്ചുവിന കണ്ണൻ നൊക്കിയതൊന്നും അവള് കണ്ടില്ല ആ സമയം അവള്
ധിച്ചുവിൻ്റ് മുഖത്തേക്ക് നോകുവാർന് .......

അവള് ചിരിച്ച് ആണ് നിൽക്കുന്നത്.......

ആചി അന്ന് കണ്ട പെൺകുട്ടി വന്നപ്പോൾ അവളെ കൂടെ കൂടി....

അപ്പോഴും dhichu ചിരിച്ചു തന്നെ ആണ് നില്കുന്നത്......ഒന്നും തന്നെ ബാതികാത്ത പോൽ...........എല്ലാം വിട്ട് എറിഞ്ഞ പോൽ.....

എന്നാല് മനസ്സിൽ ഉള്ള വിഷമം എങ്ങും മാഞ്ഞിരുന്നില്ല...........



സചുവിന് ഏങ്ങനെ പറയണം എന്നൊരു ഊഹവും ഇല്ലായിരുന്നു........


എന്താണ് സ്വര തനിക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ........
കണ്ണൻ ചോദിച്ചു......

ഒരു കുഞ്ഞു ചങ്ങാത്തം ഉടലെടുത്തു എങ്കിലും അതിന് എത്ര വല്യ തീവ്രത ഒന്നും ഉണ്ടായിരുന്നില്ല....അതുകൊണ്ട് തന്നെ അവർ പരസ്പരം അവരുടെ വിളി പേരുകൾ വിളിക്കാറില്ല........!


കണ്ണെട്ടാ..........
സച്ചുവിൻ്റെ സ്വരം ആർദ്രം ആയിരുന്നു....


കണ്ണൻ അവളെ തന്നെ ഇമ ചിമ്മാതെ നോക്കി..........

ആ കണ്ണുകൾക്ക് എന്തോ കാന്തികതയില് താൻ അകപ്പെടും പോൽ.....അവ തന്നെ അവളിലേക്ക് വലിച്ച് അടുപ്പിക്കും പോലെ.......!


പിന്നെ ഞെട്ടി....കാരണം അവള് ഏട്ടാ എന്ന് അല്ലാതെ ഇന്നെ വരെ ഇങ്ങനെ വിളിച്ചില്ല......തൻ്റെ വിലിപേരു കണ്ണൻ ആണെന്നും അവൾക് അറിയില....


അവള് വീണ്ടും തുടരുന്നു......


എനിക്ക് കണ്ണെട്ടനെ ഇഷ്ടം ആണ്....നമമൽ തമ്മിൽ ഉള്ള ഈ കുഞ്ഞ് സൗഹൃദം തുടങ്ങുന്നതിനും മുമ്പ് തന്നെ ...............



കണ്ണൻ അവളെ ഒന്ന് കൂടെ നോക്കി......

അപ്പോഴേക്കും ആച്ചിയം അവരടെ അടുത്ത് എത്തിയിരുന്നു......


Sachu കണ്ണൻ്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.....


സ്വര കൊച്ചെ ഞാൻ ഒരു കാര്യം പറയാം....ഇതൊക്കെ വെറുതെ തോന്നുന്നതാണ്....ഹും പ്രേമം മാണ്ണംകട്ട....അതുകൊണ്ട് തന്നെ പ്രേമം *പ്രണയം* എന്നൊന്നും പറഞ്ഞു എൻ്റെ അടുത്ത് വരണ്ട........എനിക്ക് അതിനോട് താൽപര്യം ഇല്ലാ........


എന്തുകൊണ്ടാണ് ഏട്ടന് അത് ഇഷ്ടം അല്ലാത്ത....

കാരണമോ ..........
കാരണം.....
പ്രണയിക്കുന്നവർക്ക് പിന്നെ മറ്റൊന്നും ഓർമ ഉണ്ടാകില്ല....ചുറ്റും ഉള്ളവരെ അവർ ഓർക്കില്ല......അവർ പലപ്പോഴും അവരുടെ മാത്രം ലോകത്തേക്ക് ചുരുങ്ങുന്നു............ വളർത്തി വലുതാകിയാവരെ പോലും മറക്കുന്നു.......!!!മകളെ പോലെ സ്നേഹിച്ച അനുജത്തി സ്നേഹിച്ചാ ആൾക്ക് വേണ്ടി മരണത്തെ കൂട്ട് പിടിച്ചപ്പോൾ തകർന്ന മനസ്സോടെ ഒരാള് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു എൻ്റെ അച്ഛൻ...........! അന്ന് ഞാൻ ഉറപ്പിച്ചത് ആണ് ഞാൻ കാരണം ഒരു പെണ്ണ് കുട്ടിയും വീട്ടുകാരും കരയരുത് എന്ന് .....
ഒരു *പ്രണയം*എൻ്റെ ജീവിതത്തിൽ വേണ്ടെന്ന്.............

തൻ്റെ വീട്ടുകാരും ഒത്തിരി പ്രതീക്ഷയോടെ ആകും തന്നെ വളർത്തിയത്.....അവരെ ഓർക്കണം .....ഓർക്കാതെ പോകരുത്.......

ശാന്തം ആയിരുന്നു അവൻ്റെ സ്വരം.......

ദേവിയെ.... ഇങ്ങേരോട് ഉള്ള പ്രേമം കൂടുക ആണല്ലോ ...............!

അവള് അവനോട് ഒന്ന് ചിരിച്ചു.....

അവൻ അവൾക്കും ഒരു ചിരി നൽകി.....

Still I love you..........❤️!

എന്നവൾ പുറകിൽ നിന്നും വിളിച്ചു കൂകി.......


അവൻ ഇത്തിരി ദേഷ്യത്തോടെ അവളെ നോക്കി മുമ്പോട്ടക്ക് നടന്നു...............!

അവൻ അവളെ എന്നേലും തിരികെ പ്രണയിക്കും എന്നവൾ ഓർത്തു.......
അതെ ഇനി അവൾക് കാത്തിരിപ്പിൻ്റെ നാളുകൾ ആണ്.............!

(തുടരും)

മേഘ രാജീവൻ ✍️
 


*പ്രണയം* - പാർട്ട് 13

*പ്രണയം* - പാർട്ട് 13

4.6
12740

പാർട്ട് 13   ഇത്രയും നാൾ വെറും പ്രേമം മാത്രേ ഉണ്ടായിട്ടുള്ളൂ......ഇപ്പൊ  അങ്ങേരോട് വല്ലാത്ത ആരാധന ആണ് ......... !     പിന്നെ രണ്ടും കൂടെ വീട്ടിലേക്ക് വിട്ടു....     ദിവസങ്ങൾ നീങ്ങി.....   ഓണം കഴിഞ്ഞ് ഉള്ള ഞായർ ആഴ്ച നാട്ടിൽ വായനശാല വക ഓണ പരിപാടി ഉണ്ടാകും........... അപ്പോ കണ്ണനെ കണ്ട് പിന്നേം ചൊറിയാൻ ആണ് ഭവതിടെ ഉദ്ദേശം...😌 എന്ന് കരുതി അവള് ഇപ്പൊ നല്ല കുട്ടി ആയി ഇരിക്കുന്നു എന്നല്ല....എന്നും msg അയച്ച് വെറുപ്പിക്കുന്ന ഉണ്ട്.....       ******************************************* (കണ്ണൻ)   ബ്ലോക് ആക്കി അവൾടെ msg അയക്കൾ പരിപാടി നിർത്താൻ അറിയാൻ മെലഞ്ഞിട്ട് എല്ലാ....എന്തോ അവൾടെ കൂടെ സംസാരിച്ച