Aksharathalukal

*പ്രണയം* - പാർട്ട് 13

പാർട്ട് 13
 
ഇത്രയും നാൾ വെറും പ്രേമം മാത്രേ ഉണ്ടായിട്ടുള്ളൂ......ഇപ്പൊ  അങ്ങേരോട് വല്ലാത്ത ആരാധന ആണ് ......... !
 
 
പിന്നെ രണ്ടും കൂടെ വീട്ടിലേക്ക് വിട്ടു....
 
 
ദിവസങ്ങൾ നീങ്ങി.....
 
ഓണം കഴിഞ്ഞ് ഉള്ള ഞായർ ആഴ്ച നാട്ടിൽ വായനശാല വക ഓണ പരിപാടി ഉണ്ടാകും...........
അപ്പോ കണ്ണനെ കണ്ട് പിന്നേം ചൊറിയാൻ ആണ് ഭവതിടെ ഉദ്ദേശം...😌
എന്ന് കരുതി അവള് ഇപ്പൊ നല്ല കുട്ടി ആയി ഇരിക്കുന്നു എന്നല്ല....എന്നും msg അയച്ച് വെറുപ്പിക്കുന്ന ഉണ്ട്.....
 
 
 
*******************************************
(കണ്ണൻ)
 
ബ്ലോക് ആക്കി അവൾടെ msg അയക്കൾ പരിപാടി നിർത്താൻ അറിയാൻ മെലഞ്ഞിട്ട് എല്ലാ....എന്തോ അവൾടെ കൂടെ സംസാരിച്ച് ഇരിക്കാൻ എന്തോ ഇഷ്ടവ........❤️
 
 
*പ്രണയം* ആണോ എനിക്ക്......ഒരാളോട് മിണ്ടാൻ ഇഷ്ടം ഉണ്ടെന്ന് വച്ച് അത് പ്രേമം ആകണം എന്നും ഇല്ലലോ..............!
അവൻ അവനെ തിരുത്തി.......
 
 
എന്താടാ മോനെ കണ്ണാ....നിനക്ക് ഇപ്പൊ ആ ഫോണിനോട് ഇത്ര സ്നേഹം.....(ആചി)
 
എൻ്റെ ഫോൺ അല്ലേ....ഞാൻ നിൻ്റെ ഒന്നും എടുതില്ലല്ലോ.....
 
അല്ലടാ കണ്ണാ ആചി പറഞ്ഞു നിന്നെ ഒരു കൊച്ച് വന്നു ഇഷ്ടം ആനെന്നോക്കെ പറഞ്ഞു എന്ന്......എന്നിട്ട് നീ എന്ത് പറഞ്ഞു........(കൂടെ ഉണ്ടായിരുന്ന മറ്റൊരുവൻ അത് ചോദിച്ചു....)
 
 
ഞാൻ എന്ത് പറയാൻ....നിങ്ങൾക്ക് അറിയില്ലേ....ഞാൻ ഒരിക്കലും പ്രേമിച്ച് കെട്ടാൻ ആഗ്രഹിക്കുന്നില്ല എന്ന്..... പറ്റുവേൾ കെട്ടുന്നെ ഇല്ല........
 
 
അതൊന്നും ശെരി എല്ലാ.... ആചി പറഞ്ഞെടുതോളം ആ കൊച്ച് നല്ല കൊച്ചാനേന പറഞ്ഞെ.....പിന്നെ നിനക്ക് എന്തിനാ ഇത്ര ജാഡ.....പ്രേമിക്കാൻ വയ്യ എങ്കിൽ പോയി ചോദിച്ച് പെണ്ണ് കെട്ടണം.......
 
 
ഞമ്മൾ ഇല്ലെ....പ്രേമവും വേണ്ട കല്യാണവും വേണ്ട...........
 
 
ഇത് ഒരു തരം വല്ലാത്ത പ്രശ്നം ആണ്.........! ആചി അവനെ നോക്കി പറഞ്ഞു.......
 
 
ആ എനിക്ക് കുറച്ച് പ്രശ്നം തന്നെ ആണ്....നിനക്ക് എന്ന........
 
 
ഞങ്ങളും ഒക്കെ സെറ്റ് ആയ സ്ഥിതിക്ക് നിനക്കും കൂടെ ഒരു പണി.... ആചി ഇളിച്ചൊണ്ട് പറഞ്ഞു......
 
 
അത് മനസ്സിൽ ഇറിക്കത്തെ ഉള്ളൂ...ഇനി ഞാൻ അഥവാ ഒരു പെണ്ണ് കെട്ടുന്നു എങ്കിൽ അത് എൻ്റെ അമ്മ പറയുന്ന ഒരാളെ മാത്രം ആയിരിക്കും.........!
 
 
എന്തൊരു പ്രേഹസനം ആണ് കണ്ണാ....പണ്ട് നിൻ്റെ അപ്പചി എന്തൊക്കെയോ ചെയ്തുന്ന് വച്ച്..... നീ എന്തിനാ ഇങ്ങനെ പ്രേമം വേണ്ട കല്യാണം വേണ്ട എന്നൊക്കെ പറയണേ......
 
 
ഇത് പ്രഹസനം ആണേൽ അങ്ങനെ.....നിങ്ങളോട് ഒക്കെ ഒരു വാക്ക് ഞാൻ പറഞ്ഞല്ലോ.....എൻ്റെ അമ്മ പറയുന്ന ഒരാളെ മാത്രം ആയിരിക്കും ഞാൻ സ്വീകരിക്കുക എന്ന് അതിൽ ഒരു മാറ്റവും ഇല്ലാ...........!!!
 
 
നിന്നോട് ഒന്നും ഒന്നും ഞങൾ പറഞ്ഞതും ഇല്ല......🙏
 
 
***************************************
 
അങ്ങനെ ആഗ്രഹിച്ച് നാൾ വന്നെത്തി....
 
ഓണപരിപാടി.......
 
വടം വലി...,തവളച്ചാട്ടം...,കസേര കളി..., ഓല മടയൽ...,അരിപ്പൊടി ഊതി പൈസ പെറുക്കൽ...,സൂചിയിൽ നൂല് കോർക്കൽ...,തീറ്റ മത്സരം...,
അങ്ങനെ കണ്ണിൽ കണ്ട എല്ലാത്തിനും പേര് കൊടുത്തിട്ടുണ്ട് രണ്ടും.....
പട്ടുവാണെൽ മിട്ടായി പൊറുക്കാനും നിന്നേനെ ....പ്രായ പരിധി ഉണ്ടായി പോയില്ലേ....🤧🤧
 
 
എല്ലാം കഴിഞ്ഞ് തീറ്റ മത്സരത്തിന് രണ്ടിനും ഫസ്റ്റ്റും സെകൊണ്ടും  കിട്ടി....
 
അരി പൊടി ഊതി ഊതി രണ്ടും ക്രിസ്മസ് അപ്പൂപ്പനെ പോലെ ആയി...എന്നിട്ടും ഒരു കോയിൻ മാത്രം ആണ് കിട്ടിയേ.....എന്തിനോ വേണ്ടി മത്സരിച്ച പോലെ...😌
 
പണ്ടെ ശ്രദ്ധ കൂടുതൽ ആയത് കൊണ്ട് സൂചയിൽ നൂല് കോർക്കല്ലിൽ വെടിപ്പായിട്ട് പൊട്ടി.....
 
അതിൻ്റെ സങ്കടം തവള ചാടി ജയിച്ച് തീർത്ത്....🙄😌
 
ഓല മടയിൽ പേര് കൊടുത്ത പോലെ ഒഴിഞ്ഞു....കാരണം ഓല മടയാൻ അറിയില്ല എന്നെ...🤭🤭🙄
 
കസാല കളി ആണേൽ കുറെ കുടുംബശ്രീ ചേച്ചിമാർ കൂടെ ഉണ്ടായത് കൊണ്ട്.... സെക്കൻ്റ് റൗണ്ടിൽ അവർ ഇടിച്ചു വീഴ്ത്തി....🤧🤧😌
 
 
ലാസ്റ്റ് വടം വലി.....അതിന് ആണേൽ വലിച്ച് വലിച്ച് രണ്ടും അവിടെ തന്നെ ഇരിപ്പായി......വെടിപ്പായി അതും തോറ്റ്.....😌😌 കൂടെ നിന്ന് കളിച്ചവർ ഒക്കെ രണ്ടിനേം നോക്കി പേടിപ്പിച്ച്...🙄🤧🤧 അതിന് നന്നായി ഇളിച്ച് കൊടുത്ത് എണീറ്റ് പോയി.....
 
 
അപ്പൊൾ ആയിരുന്നു കുറച്ച് മാറി നിന്ന് ഒക്കെ കാണുന്ന കണ്ണനെ sachu ശ്രദ്ധിച്ചത്...........
 
അവള് അവനെ നോക്കി ഒന്ന് ചിരിച്ചു....അവൻ തിരിച്ചും......
കണ്ണൻ്റെ കൂടെ ആചി യും ഉണ്ടായിരുന്നു.....!
 
ഡാ കണ്ണാ.....! 
 
എന്താടാ.....
 
നിനക്ക് ആ കൊച്ചിനെ ഇഷ്ടം അല്ലെന്നിക്കെ പറഞ്ഞിട്ട് ഇപ്പൊ അതിനോട് നല്ലോണം എളിക്കുനുണ്ട് അല്ലോ....🙄
 
 
അതിന് എനിക് ഇഷ്ടം ഇല്ലെന്ന് ആരു പറഞ്ഞു.....
 
ഹെ...🧐 അപ്പോ ഇഷ്ടം ആണോ...🙈
 
 
ഇഷ്ടം ആണ്....പക്ഷേ പ്രണയം എല്ലാ...like അവളുടെ സംസാരം വിടുവാത്തരം ഒക്കെ ഇഷ്ടം ആണ്...!കുഞ്ഞി പിള്ളേരെ പോലെ...☺️
 
 
അയ്യോ....എന്ന മോൾ ആയി ധത്ത് എടുക്കു.....🤧
 
നിനക്ക് എന്താ ഞാൻ അവളെ ഇഷ്ടപ്പെടാൻ ഇത്ര തോര....🙄
 
നീയും കൂടെ അനുഭവിക്കട്ടെ എന്ന് വച്ച്...😁😁😁😁
 
 
Mmmmmm.......എന്ന നിൻ്റെ അചുനോട് ഞാൻ പറയ....തെച്ചിട്ടൂ പോകാൻ....🤨
 
ഞാൻ ഒന്നും പറഞ്ഞില്ല....😬😬😬
 
കുറച്ച് കഴിഞ്ഞപ്പോൾ അവന് അരികിലേക്ക് sachu വന്നു......
 
 
കണ്ണെത്താ.......
I love you.....😁 എന്നും പറഞ്ഞു ഒരു കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു......
 
 
ഡീ....😬😬😬 എത്ര പറഞ്ഞാലും മനസിലാകില്ല.....😤😤 ഇനി ഇതും പറഞ്ഞ് ഉള്ള സൗഹൃദം കൂടെ കളയണ്ട....
 
എന്തായലും ഞാൻ ഇയാളെ കൊണ്ടേ പോകു..........😁😁😁😁
 
എൻ്റെ മുത്തപ്പാ ഇത് എന്തിൻ്റെ ഇനം ആണോ എന്തോ........!
 
 
 
പരിപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ണൻ്റെ ഫോണിൽ നോട്ടി യോട് നൊട്ടി....
നോക്കുമ്പോ ആരാ sachu.....
 
Msgs inu reply കൊടുക്കില്ല എങ്കിലും അവള് വെറുതെ msg അയച്ച് കൊണ്ട് ഇരിക്കും അത് അവനു വായിക്കാനും എന്തോ ഇഷ്ടം ആയിരുന്നു അത് കൊണ്ട അവൾടെ അക്കൗണ്ട് ബ്ലോക്ക് ലിസ്റ്റില് കയറാതെ.....😌
 
***************************************
 
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു എങ്കിലും കണ്ണൻ ഇത് വരെ positive ആയി പ്രതികരിച്ചില്ല .....അത് സച്ചുവിൽ കുഞ്ഞ് നിരാശ ഉണ്ടാക്കി എങ്കിലും തോറ്റ് കൊടുക്കാൻ അവള് തയ്യാർ ആയിരുന്നില്ല........
 
Dhichu ആണേൽ എല്ലാവരുടെയും മുമ്പിൽ സന്തോഷ വതി ആണ്....അവളുടെ സങ്കടങ്ങൾ അവളിൽ മാത്രം അവള് ഒതുക്കി വച്ചു.......
 
 
അങ്ങനെ ഒക്കെ പോയി കൊണ്ടിരിക്കെ......ഒരു ദിവസം
അവർ രണ്ടും കൂടെ ബീച്ചിൽ പോകാൻ പ്ലാൻ ഇട്ടു....
കൂട്ടത്തിൽ അചേനേം അമ്മേം പൊക്കി....
 
അവർ രണ്ട് ഫാമിലി കൂടെ വയികിട്ട് ബീച്ചിലേക്ക് തിരിച്ചു .......
 
 
വെള്ളം കാണാത്ത കണക്കെ രണ്ടും അവിടെ കിടന്നു കളിച്ച് മറിയുന്നുണ്ട്.......
 
 
അച്ചന്മാരും അമ്മമാരും അവരടെ കളിയും നോക്കി അവിടെ തന്നെ ഇരുന്നു...............
 
കുറച്ച് കഴിഞ്ഞ് രണ്ടും കയറി വന്നു ....അച്ചൻ്റേം അമ്മെടേം അടുത്ത് ഇരിപ്പായി.....
 
അപ്പൊൾ ആണ് ഒരാള് രാമെട്ട എന്നും വിളിച്ച് കൊണ്ട് സച്ചുവിൻറ്റ് അച്ഛൻ്റെ അടുത്ത് വന്നത്......
 
ആളെ കാണെ സാചുവിൻ്റേ കണ്ണുകൾ തിളങ്ങി.....
 
കണ്ണേട്ടൻ.......
 
കണ്ണൻ രാമകൃഷ്ണൻ ആയി സംസാരിച്ചു....അപ്പൊൾ അദ്ദേഹം മകളെം ഭാര്യയെയും സുഹൃത്തിനെയും ഒക്കെ പരിചയ പെടുത്തി........
 
എന്നാല് സ്വര അദ്ദേഹത്തിൻ്റെ മകൾ ആണെന്ന് കണ്ണൻ അപ്പൊൾ ആയിരുന്നു അറിഞ്ഞത്........!
 
അവൻ സച്ചുവിനോട് ചിരിച്ചു.....അവള് തിരിച്ചും.....
 
പിന്നെ...അവർ ഒക്കെ വീട്ടിലേക്കും പോയി.....
 
വീട്ടിൽ എത്തിയതും കണ്ണൻ രമ്മെട്ടനെ കുറിച്ച് തന്നെ ഓർക്കുക ആണ്.....
 
ആ അച്ഛനെ ഒത്തിരി ഇഷ്ടം ആണ്....ഒരിക്കൽ അദ്ദേഹം മകളെ കുറിച്ച് ഉള്ള കര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു....അദ്ദേഹത്തിന് അവളിൽ ഒത്തിരി പ്രതീക്ഷ ഉണ്ട്....അപ്പൊൾ അവള് അദ്ദേഹത്തെ ചതിക്കുക ആണോ എന്നൊക്കെ അവന് തോന്നി....എന്തോ ഇത്രയും നാൾ അവള് ശല്യം ചെയ്യുമ്പോൾ ആസ്വദിക്കാൻ പറ്റിയിരുന്നു എങ്കിലും ഇന്ന് എന്തോ അവളോട് ദേഷ്യം തോന്നി.... ആ അച്ചനെ കുറിച്ച് അവള് ഓർക്കാത്ത പോലെ ...........!!
 
ഒരിക്കലും താൻ കാരണം ആ അച്ഛൻ വേധനിക്കൻ പാടില്ല എന്ന് അവൻ ഉറപ്പിച്ചു..........!
 
 
അപ്പോളും ഫോണിൽ അവള് msg അയച്ച് കൊണ്ടിരിക്കുക ആയിരുന്നു .....
 
ഫോൺ എടുത്ത് അവൻ അവൾക് msg ടൈപ്പ് ചെയ്തു.........
 
നാളെ നേരിൽ ഒന്ന് കാണണം ......*
സ്ഥലവും പറഞ്ഞ് ഫോൺ ഓഫ് ആക്കി....
 
***************************************
 
അവൻ്റെ msg സചുവിനു ഒത്തിരി പ്രതീക്ഷകൾ നൽകി.....
 
അവള് ആ കാര്യം ധിച്ചുവിനെയും അറിയിച്ചു.......
 
 
 
ഒത്തിരി സന്തോഷത്തോടെ അവള് നിദ്രയെ പുൽകി...........!
 
(തുടരും)
 
മേഘ രാജീവൻ ✍️
 
*പ്രണയം* - പാർട്ട് 14

*പ്രണയം* - പാർട്ട് 14

4.7
7764

പാർട്ട് 14 പിറ്റേന്ന് വൈകുന്നേരം കോളജ് വിട്ടതും sachu ധിച്ചുവും ആയി നേരെ ബീച്ചിൽ പോയി.... അവിടെ അവളെ കാത്ത് കണ്ണൻ നിൽപ്പുണ്ട് ആയിരുന്നു......... Dhichu അവളോട് പോയി വരാൻ പറഞ്ഞു....... അവള് അവന് അരികിൽ ചെന്ന് മുരടനക്കി... അവൻ ചുറ്റും ഒന്ന് വെറുതെ കൺ ഓടിച്ചു....ആരും അങ്ങനെ ശ്രദ്ധിക്കുന്നില്ല....... അവൻ അവൾക് നേരെ തിരിഞ്ഞ്... സ്വര.....ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാരണം മാത്രമേ ഉള്ളൂ.... താൻ വിചാരിക്കുന്നത് പോലെ ഞാൻ ഒരു നാൾ തന്നെ പ്രണയിക്കും എന്ന് കരുതണ്ട....അത് ഒരിക്കലും നടക്കില്ല..... ഓ ഇതാണോ....ഞാൻ ഒരു I love u ഒക്കെ പ്രതീക്ഷിച്ച വന്നു...പോട്ടെ സാറില്ല ഒരിക്കലും ഇഷ്ടപ്പെടില്ല എന്നൊന്നും പറയ