Aksharathalukal

ചിന്ത

രാവിലകൾ വിടരുന്നു
രാത്രികൾ മായുന്നു
ഇന്ന്ലകൾ വേനൽപൂകളാവുന്നു
ഇന്നുകൾ  യാത്രയാവുന്നു
രാവിലയുടെ കലപിലയിൽ
ഒളിച്ചോടുന്ന ചിന്തകൾ
രാത്രിയുടെ ഇരുളലയിൽ
കടൽനീന്തി വരുന്ന ചിന്തകൾ
മനസ്സാവുന്ന തിരമാലയെ
തകർക്കുന്ന ചിന്തകൾ
ചിന്തകൾക്കൊടുവിൽ
തകരുന്ന മനസ്സുകൾ
അടരുന്ന ചില്ലകൾ