Aksharathalukal

❣️soul of love❣️__01

✍️Riya_anuz_🌚❤️
 
 
മേലാസകനം കടുത്തവേദന അനുഭവപ്പെട്ടാണ് അവൾ മയക്കത്തിൽ നിന്ന് ഉണർന്നത് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി, തന്റെ ശരീരത്തിൽ നിന്ന് അടർന്നു മാറിയ വസ്ത്രങ്ങളും ചിതറി കിടക്കുന്ന മദ്യക്കുപ്പികളും അവളിൽ ഒരു അംശം പോലും പേടി ഉളവാക്കിയില്ല,ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്ന് പൊഴിഞ്ഞില്ല..
 
     ഇന്നേക്ക് മൂന്ന് ദിവസമായി താൻ എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഇവടെ കഴിയുന്നു ഒരു പെണ്ണ് എന്നനിലയിൽ ആ അസുരൻ തന്നെ സ്വന്തമാക്കി, ആവും വിധം രക്ഷപെടാൻ നോക്കി സാധിച്ചില്ല...
 
 താൻ വെറും ഒരു പെണ്ണ് മാത്രമാണെന്ന് അവൻ അവന്റെ പൗരുഷത്തിലൂടെ തെളിയിച്ചു വെറുപ്പാണെനിക് അയാളെ അതിലേറെ ഭയവും *രുദ്രദേവ്* എന്ന അസുരമൃഗത്തോട്..
 
അവളാലോചിച്ചു എത്ര പെട്ടന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത്എല്ലാവരും അസൂയയോടെയും ബഹുമാനത്തോടെയും നോക്കിയവൾ ഇന്ന് ഒരു അഴുക്കിച്ചാലിൽ അകപ്പെട്ടിരിക്കുന്നു അവൾ സ്വയം ഒന്ന് പുച്ഛിച്ചു
*ഇഷിതാ ലക്ഷ്മി* നാടറിയപ്പെടുന്ന മന്ത്രി സുഗുമാറിന്റെയും രാധികയുടേം ഏക മകൾ അഹങ്കാരിയും അതിലുപരി തന്റെടിയും ആയിരുന്നു അച്ഛന്റെടെ മോൾ "ഇഷ "..
 
പണത്തിന്റെ അഹങ്കാരവും ആവിശ്യത്തിലേറെ സൗന്ദര്യവും അവളെ അഹങ്കാരത്തിന്റെ മുൾമുനയിൽ നിർത്തി
ആണുങ്ങളെ വെറും പുച്ഛമായിരുന്നു അവൾക്  
ആണുങ്ങൾക്കെന്താ കൊമ്പുണ്ടോ എന്ന ഭാവം കോളേജിലെ ഹീറോ മുതൽ വില്ലൻ വരെ  അവളുടെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു എന്നാൽ പുറമെ ഉള്ള സൗന്ദര്യം മനസിൽ ഇല്ലാത്തതുകൊണ്ട് തന്നെ മന്ത്രി പുത്രി എല്ലാവർക്കും ഒരു പേടി സ്വപ്നവും തലവേദനയുമായിരുന്നു അവർക്കെല്ലാം അവൾ അസ്സലൊരു *താടക*യായിരുന്നു..
 
ആവിശ്യത്തിലേറെ സൗന്ദര്യമുണ്ടായിട്ട് കൂടി അതിനേക്കാൾ പതിൻമടങ്ങ് ചായം പൂശിയായിരുന്നു  അവളുടെ നടപ്പ് മിനിസ്കെർട്ടും സ്ലീവലസ് ടോപ്പുമായിരുന്നു ഇഷ്ട വസ്ത്രം ഹൈ ഹീൽസിൽ അവളുടെ ശരീരം വെട്ടി തിളങ്ങുമായിരുന്നു എന്നാൽ തെറ്റായ രീതിയിൽ അവൾക് നേരെ ഒന്ന് നോക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല അത്രയേറെ സെക്യൂരിറ്റി സ്‌ക്വാഡ് അവൾക് ചുറ്റും ഉണ്ടായിരുന്നു
മാത്രവുമല്ല The one and only * mr ips.ദർശ് മേനോന്റെ *ഫിയാൻസി കൂടെ ആയിരുന്നു ഇഷ സ്വത്തുകൾ നഷ്ടമാകാതിരിക്കാൻ സ്വന്തം ആനന്ദ്രവനെ തന്നെ മകൾക്ക് വരനാകുകയായിരുന്നു ആ ബുദ്ധിമനായ പിതാവ് അച്ഛന്റെ  വാക്ക് നിഷേധിക്കാത്ത അവൾക്ക് അതൊരു വിഷയമല്ലായിരുന്നു ദർശിനും ഇഷകും അവരുടെ കാര്യങ്ങൾ തന്നെ ആയിരുന്നു വലുത് പരസ്പരം അവരുടെ പേഴ്‌സണൽ കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിച്ചിരുന്നില്ല എന്തിരുന്നാലും ഇരുവരുക്കും  കല്യാണത്തിന് മറ്റു വിരോധങ്ങളൊന്നുമില്ലായിരുന്നു...
 
അങ്ങനെ നല്ല രീതിയിൽ അവരുടെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് അവളെ അസുരന്റെ നിഴൽ പിന്തുടരാൻ തുടങ്ങിയത്
*രുദ്രദേവിന്റെ*മനുഷ്യ മൃഗം എങ്ങനെയാകുമെന്നതിന്റെ യഥാർത്ഥ ഉദാഹരം കള്ളും കഞ്ചാവും കൊല്ലും കൊലയും തുടങ്ങി എല്ലാം ഉള്ള ഒരു പക്കാ റൗഡി..
 
അവന്റെ വരവോടെ അവൾക്കെല്ലാം നഷ്ടമായി കുടുംബവും സന്തോഷവും എല്ലാം ഇപ്പോഴും അറിയില്ല എന്തിനാണ് അയാൾ തന്നോട് ഇങ്ങനെ ചെയ്തതെന്ന് ആലോചിച്ചപ്പോൾ അവൾക് കണ്ണുനീർ പിടിച്ചു നിർത്താനായില്ല അമ്മയെ വെല്ലാണ്ട് മിസ്സ്‌ ചെയ്തു അങ്ങനെ ചെയ്യല്ലേ മോളെ ഇങ്ങനെ ചെയ്യല്ലേ മോളെ എന്ന് പറയുമ്പോ ദേഷ്യമായിരുന്നു വാശി ആയിരുന്നു എന്നാൽ ഇപ്പൊ ആ നെഞ്ചോടുചേർന്ന് ഒന്ന് പൊട്ടി കരഞ്ഞെങ്കിൽ എന്ന് തോന്നിപോയി..
 
ജനിച്ചുവർഷം 22 ആയിട്ടും ഇങ്ങനെ ഒരു അവസ്ഥയെ പറ്റി ഓർത്തിട്ട് പോലുമില്ല... ഒരാള് പോലും നുള്ളി നോവിച്ചിട്ടില്ല അങ്ങനെത്തെ അവളെയാണ് അവൻ ജീവനോടെ കോലത്തെ കൊല്ലുന്നത് 💔ഈ മൂന്നുദിവസം അവൾക് മൂന്ന് യുഗമായിരുന്നു..
 
ഫ്രണ്ട്‌ന്റെ ബർത്ത്ഡേ പാർട്ടിയിൽ വെച്ച് ഡ്രിങ്ക്സ് കഴിച്ചു അർമാദിക്കുകയായിരുന്ന തനിക് നിയന്ത്രണം നഷ്ടപെട്ടപോളാണ് അവടെ നിന്നും മാറി നിന്നത് ആരോ എന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നത് അറിയുന്നുണ്ടെങ്കിലും സ്വന്തം ശരീരമോ,നാവോ ഒന്ന് ചലിച്ചത് കൂടെ ഇല്ല..
 
പാതി മയക്കത്തിൽ അവൾ കാണുന്നുണ്ടായിരുന്നു  തന്നെ വലിച്ചിഴക്കുന്ന മങ്ങലാർന്ന രൂപത്തെ,അതേ...അത് അവനായിരുന്നു രുദ്രദേവ് എന്ന അസുരൻ ജന്മം ...
 
മുഖത്തേക്ക് ശക്തമായി തണുത്തവെള്ളം ഒഴിച്ചപ്പോളാണ് അവൾ ഞെട്ടി എണ്ണിച്ചത്..
 
തലക്ക് അസഹിനീയമായ വേദനയും കടച്ചിലും അനുഭവപ്പെട്ടു ചുറ്റും ഉള്ളതൊന്നും കാണാൻ കഴിഞ്ഞില്ല... തുടരെതുടരെ ഉള്ള ശക്തമായ കുലുക്കലിൽ അവൾ ആയാസപ്പെട്ട് കണ്ണ് തുറന്നു..
 
മുന്നിൽ അതാ പാറിപറന്ന് കിടക്കുന്ന ചെമ്പൻ മുടികളും അങ്ങിങ്ങായി കാട് പോലെ നിൽക്കുന്ന താടിയും മദ്യത്തിന്റെ വൃത്തികെട്ട മണവും ഒരു കാട്ടാളൻ തന്നെ ഷർട്ട്ന്റെ പകുതി ബട്ടൺസ് പൊട്ടിപോയിട്ടുണ്ട് കുളിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നുന്നു ഒറ്റ നോട്ടത്തിൽ അവൾ അത്രെയും മനസിലാക്കി
പിന്നെയാണ് ഇതാരാണേന്നും താൻ എവടെയെന്നും അവൾ നോക്കിയത്..
 
ഒരുപാട് നേരത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ അവളിപ്പോൾ ഉള്ളത് പഴയ ഒരു കുഞ്ഞു കപ്പലിലാണെന്ന് മനസിലാക്കി..
 
 എങ്ങോട്ട് പോകുന്നുവെന്നോ ഇനി എന്താകുമെന്നോ ഒരു ധാരണയുമിലാത്ത ഇഷയും ഒഴിക്കിനൊപ്പം ചലിക്കുന്ന കപ്പലും..!
 
  ഇന്നലത്തെ പാർട്ടിൽ അണിഞ്ഞ അതേ വസ്ത്രമാണ് താൻ ധരിച്ചിട്ടുള്ളത്...
 
ആർത്തിരമ്പുന്ന സാഗരത്തെ കാണാവെ അവൾക്ക്  പേടിയാകാൻ തുടങ്ങി രണ്ടും കല്പിച്ചവൾ അവനോടായി ചോദിച്ചു
 
"താൻ ആരാ? ഞാൻ ഇതെവിടെയ..?എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ..?"
 
എന്നിങ്ങനെ മനസിൽ കുരങ്ങി കിടന്ന ചോദ്യങ്ങൾ അവനോട് നിർത്താതെ ചോദിച്ചോണ്ടിരുന്നു..
 
ട്ടപ്പേ....
 
ഒരു നിമിഷം അവൾ നിശ്ചലമായി കവിൾ പറിഞ്ഞു പോരുന്ന വേദന എന്തിനാ എന്നെ തല്ലിയെ നിറഞ്ഞ കണ്ണുമായി അവൾ ദേഷ്യത്തിൽ ചോദിച്ചു നിമിഷ നേരംകൊണ്ട് മറ്റേ കവിളിലും അവൻ ആഞ്ഞു തല്ലി ഇരുകവിളും മാറിമാറി അടിച്ചുതും...
 
 തല്ലുകൊണ്ടവൾ ആകെ അവശയായി കവിളിൽ നിന്നും ചോര പൊടിഞ്ഞു അവന്റെ പരുകൻ കൈകൾ അവളെ ബലമായി പിടിച്ചമർത്തി വേദന കൊണ്ടവൾ അലറി കരഞ്ഞു ജീവിതത്തിൽ ആദ്യമായാണ് അവൾതല്ല് കിട്ടുന്നത് അതും ആരാന്നു പോലും അറിയാതെ ഒരുവന്റെ കൈൽനിന്നും..
ആദ്യമായി അവൾ പേടിച്ചു ശരീരം വെട്ടി വിറച്ചു, ആണിനെ ഗൗനിക്കാത്ത  പെണ്ണ് ആദ്യമായി ഒരു ആണിനെ ഭയപ്പെട്ടു... കരഞ്ഞു കരഞ്ഞു കണ്ണുനീർ വാർന്നു  അവൾ ശബദ്ധമില്ലാതെ തേങ്ങി..
 
അവൻ ഒന്ന് ശാന്തമായപ്പോൾ അവൾ വീണ്ടും ചോദിച്ചു
 
 "താൻ ആരാ..?തനിക് എന്തു വേണം..?
എനിക്ക് വീട്ടിൽ പോവണം..!
എന്നെ വെറുതെ വിട്.."
 
പറഞ്ഞു തീരുന്നപ്പോഴേക്കും അവളുടെ ശബ്ദം ഇടറി..
 
അത് കേട്ടതും ഒരു ഇടി മുഴകം പോലെ എണീറ്റു,അവിടെ നിന്നു അവളോടായി അലറി ..
അവന്റെ അകറലിൽ ആ സഗാരം പോലും കുലുങ്ങി മറിഞ്ഞു, വർധിച്ച ദേഷ്യത്തോടെ രുദ്രൻ ഇഷ്‌യോട് ചോദിച്ചു..
 
"നിനക്ക് പോണോ..?
പോണോന്ന്..?
 പറ്റുമെങ്കിൽ ഒന്ന് പോയി നോക്കെടി പുല്ലേ...!"
 
"ചുറ്റും കടലാ...!"
 
"പോ... പൊന്നു മോൾ പോയി മുങ്ങി ചത്തേക്ക്.."
 
"നീ അല്ല നിന്റെ തന്ത വിചാരിച്ചപോലും നിന്നെ അവർക്ക് കിട്ടില്ല നിന്നെ ഞാൻ കൊല്ലുമെടി, ഇഞ്ച് ഇഞ്ചയി കൊല്ലും നീ ഒക്കെ  വെറും പെണ്ണ് ആണെടി പുല്ലേ വെറും പെണ്ണ് ഇനി നീ ഏത് കൊമ്പത്തെ മോളായാലും നിനക്ക് ഈ രുദ്രൻ വിചാരിച്ചല്ലാതെ ഇവടെന്ന് ഒരടി മുന്നോട്ട് പോകാനാവില്ല "
 
അവളെ അടിമുടി നോക്കികൊണ്ടവൻ പറഞ്ഞു 
അവൻ അവളിലേക്ക് അടുത്തുകൊണ്ട് ചുണ്ടിലെ ചോരയിൽ വിരലമർത്തി അവൾ വെറുപ്പോടെ മുഗം തിരിച്ചു ഒപ്പം അതിയായ ഭയവും അവളെ കീഴ്പ്പെടുത്തി..അവളുടെ പെരുമാറ്റം ഇഷ്ടപെടാത്ത രുദ്രൻ ദേഷ്യം കൊണ്ടവളുടെ മുടിക്കുത്തിൽ പിടിച്ചു മേശമുകളിൽ ഉണ്ടായിരുന്ന റം എടുത്തു അവളുടെ മുഖത്തേക് ഒഴിച്ച് മുറിവിന്റെയും റ
റംമിന്റെയും നീറ്റലാൽ ഇഷ വേദനയോടെ അലറി കരഞ്ഞു, കേൾവികാരനായി ആ സാഗരമല്ലാതെ മാറ്റാരും അവിടെ ഇല്ലായിരുന്നു.. അലറി കരയുന്ന  ഇഷ പെണ്ണിന്റെ കരച്ചിൽ കേൾക്കേ അവനു എന്തെന്നില്ലാത്ത സന്തോഷം തോന്നി ...
 
നേർത്തു വരുന്ന അവളുടെ കരച്ചിലുകൾ വകവെക്കാതെ വിശാലമായ ആ കടലിൽ  തിരമാലകൾ അലയടിച്ചു കൊണ്ടിരുന്നു..
 
അത് നോക്കി നിൽക്കുന്ന രുദ്ര ഒരു ഭ്രാന്തനെ പോലെ ചിരിച്ചു
 
"നിന്നെ ഞാൻ ഇഞ്ചിഞ്ചയി കൊല്ലുമെടി @#₹%₹#%%%&മോളെ.. ഈ രുദ്രദേവ് ആണ് പറയുന്നത്"
 
ചുണ്ടിൽ നീചമായ ചിരി ഒളിപ്പിച്ചു ആരോടെന്നില്ലാതെ അവൻ പറഞ്ഞു..
 
അവൾക്കിതെല്ലാം കണ്ട് ഒരു പകപ്പോടെ നിൽക്കാൻ  മാത്രമേ കഴിഞ്ഞോളു.. താൻ ചെയ്ത ഏത് തെറ്റാണ് തന്നെ ഇത്രമേൽ വേദനിപ്പിക്കുന്നതെന്ന് അവൾ തേങ്ങിക്കൊണ്ടാലോചിച്ചു.. 
 
അപ്പോഴേക്കും ഒരു കുഞ്ഞു സിറിഞ്ചുഉം ഒരു ബോട്ടിലുമായി അവൾക്കരികിലേക് അവൻ വന്നു..
 
തെല്ലൊരു ഭയത്തോടേം ആകുലതയുടെയും അവൾ നിറമിഴികളാലെ അവനെ നോക്കി എന്നാൽ ശക്തമായി അവളെ ഒരു തള്ളായിരുന്നു പിറകോട്ടു തല അടിച്ചവൾ വീണു ചുറ്റും കറങ്ങുമ്പോലെ തോന്നി അസ്സഹാനിയമായ വേദന പിടിപെട്ടു അവൾ അവന്നോടായി എല്ലാശക്തിയുമെടുത്താലറി..
 
"തനിക്കെന്താടോ വേണ്ടത് കുറേ നേരമായി താൻ എന്നെ കൊല്ലാകൊല ചെയുന്നു"
 
 ഒരു കിതാപോടെ അവൾ പറഞ്ഞു തിരുമുന്നെ അവൻ ശരവേഗത്തിൽ അവൾക് മുനിലായി വന്നിരുന്ന് കാരണം പുകച് ഒന്നുകൂടെ കൊടുത്തു..
 
"ഇനി നിന്റെ ശബ്ദം പൊങ്ങിയാൽ കൊന്ന് കടലിൽ താഴ്ത്തും my**#₹ "
 
ഒരു അഗ്നിപോലെ ജോലിച്ചുകൊണ്ടവൻ പറഞ്ഞു
 
 
"നിനക്ക് ഇനി എന്റെ കൈയ്യിൽ നിന്ന് രക്ഷയില്ല വേദനയും അപമാനവും സഹിക്കാതെ നിന്നെ എല്ലാവരും ഒറ്റക്കാക്കണം ഒറ്റപ്പെടലിന്റെ വേദന നീ അറിയണം നിന്നെ കുടുംബം അപാമാനത്താൽ തലകുഞ്ഞിക്കണം അതെനിക് കണ്ണ് നിറയെ കാണണം നിന്റെ മാറ്റവനുണ്ടാലോ *ദ്രുവകൃഷ്ണ* അവൻക് കൂടെ ഉള്ള ദേഷ്യം ഞാൻ നിന്നിൽ തീർക്കുമെടി ആരും വരില്ല നിന്നെ രക്ഷിക്കാൻ.."
 
ഒന്ന് പുച്ഛിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തി
 
 
 
തനിക് ചുറ്റും നടക്കുന്നത് മനസിലാക്കാൻ കഴിയാത്ത ആ പൊട്ടിപൊളിയനായ കപ്പലിൽ അവൾ തേങ്ങി അപ്പോഴേക്കും നിറഞ്ഞുവെച്ച സിറാഞ്ചുമായി അവൻ അവളെ പുൽകി എത്ര ശ്രമിച്ചിട്ടും അവൾക് അവനെ തടുക്കാനായില്ല ഒരാണിന്റെ മുന്നിൽ പെണ്ണ് കരുത്ത് വിലപോകില്ലാ എന്നവൾ നിറഞ്ഞു തുളുമ്പുന്ന കണ്ണാലെ തിരിച്ചറിഞ്ഞു..
 
 വളരെ ശക്തിയായി അവൻ ആ ഇൻജെക്ഷൻ അവളുടെ കഴുത്തിൽ കുത്തി ഇറക്കി വേദനയാൽ അവൾ പുളഞ്ഞു അലറി പൊളിച്ചു
 
"ആാാാാ വേദനിക്കുന്നു എന്നെ വിട് "
 
എന്ന് പറഞ്ഞകൊണ്ട് അവൾ പതിമായകത്തിലേക് ചേക്കേറി... അവൻ അവളിലേക്കായി പകർന്നത് ഡ്രാഗ്സായിരുന്നു അതിന്റെ അലശത അവളെ നന്നേ പതിക്കുമെന്ന് അവനറിയാമായിരുന്നു അത് തന്നെ ആയിരുന്നു അവന്റെ ലക്ഷ്യവും...പതിമായക്കത്തിലാണെങ്കിൽ കൂടി ഇഷ അറിയുന്നുണ്ടായിരുന്നു അവൾക്ക് ചുറ്റും നടക്കുന്നത് പക്ഷേ അവൾക്കു ഒന്നുപ്രതികരിക്കാൻ പോലും  സാധിച്ചില്ല എന്നതായിരുന്നു സത്യം 
 
 
അവൻ അവളെക്കൊണ്ട് വലകളും മറ്റു കച്ചറകളും കൂട്ടിയിട്ടിരിക്കുന്ന ഒരു മൂലയിലേക്ക് കൊണ്ടുപോയി തള്ളി വേദനയാൽ അവൾ ഒന്ന് മൂളി..
 
അപ്പോഴേക്കും അസ്തമയം സുര്യനെ കീഴ്പ്പെടുത്തിയിരുന്നു അവന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിടർന്നു
 
 "ഇന്നേക്ക് ഒരു ദിവസം കഴിഞ്ഞു നിന്നെ ഞാൻ ഇങ് പൊക്കിട്ട് എന്നിട്ടും മന്ത്രിക്ക് പുത്രിയെ വേണ്ടേ ആവോ അതോ എനിക്ക് അറിഞ്ഞു അനുഭവിക്കാൻ വിട്ട് തന്നത് ആണോഡി നിന്റെ തന്ത... "
 
എല്ലാം കേട്ടകൊണ്ട് ഒന്ന് പ്രതികരിക്കാനാവാതെ അവൾ അവടെ കിടന്നു അവളിൽ ദേഷ്യം ആളികത്തി പക്ഷേ അവൾ നിസഹായയായിരുന്നു എങ്ങോട്ടേനില്ലാതെ പോകുന്ന കപ്പലിൽ നിന്നും അവന്റെ ശ്രദ്ധ മാറി തുടങ്ങി ചുറ്റും ഇരുട്ട് മൂടിയിരിക്കുന്നു കടലിൽ തിരമാലകളുടെ പരസ്പരമുള്ള അലയടികൾ അവനെ ആസ്വസ്ഥാനക്കി ഒന്ന് ശാന്തമായ ആ മനസ് പിന്നെയും അസുരനിലേക് ചേക്കേറുന്നതായി അവൻ അറിഞ്ഞു അവൻ വേഗം തിരയിൽ നിന്നുള്ള നോട്ടം മാറ്റി അവന്റെ ഭൂതകാലത്തെ  കോപത്താൽ ആട്ടിയോടിച്ചു അപ്പോഴാണ് ഇഷയുടെ അസ്വസ്ഥത നിറഞ്ഞ നിരക്കം അവൻ കേൾക്കുന്നത് അത് അവന്റെ ദേഷ്യത്തെ ഇരട്ടിപ്പിച്ചു..
 
 അതിന്റെ ഫലം എന്നോണം അവൻ നിലത്തു ചുരുണ്ടു കൂടി കിടക്കുന്ന അവളിലേക്കായി ചെന്നു.. അപ്പോഴാണ് അവൻ അവളെ മൊത്തത്തിലൊന്ന് നോക്കുന്നത് മുട്ടോളം തന്നെ ഇല്ലാത്ത ഇറുകിയ സ്കെർട്ടും ദിശ മാറികിടക്കുന്ന സ്ലീവ്ലെസ്സ് ടോപ്പും അവളിലെ സ്ത്രീ സൗന്ദര്യയത്തെ അവനിലേക്ക് മറ്റൊരു വികാരത്തെ തൊട്ടുണർത്തുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..
 
 എന്നാൽ ചുറ്റും നടക്കുന്നത് വ്യക്തതയില്ലാതെ തലക്ക് അകത്തെ മൂളലിലും വേദനയിലും പിടയുക ആയിരുന്ന അവൾ സ്ഥാനം തെറ്റി ശരീരത്തിലൂടെ ഓടുന്ന കൈകളുടെ ശക്തിയും വേഗതയും മനസിലാക്കുകയായിരുന്നു...
 
 
അവളുടെ ഹൃദയമിടിപ്പ് കൂടി കണ്ണുകൾ ശക്തമായി വലിച്ചു തുറന്നു എന്നാൽ അവൾക്കു ഒരുവാക്ക് പോലും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക് മനസിലായി തുടങ്ങി തന്നിലെ സ്ത്രീത്വം നഷ്ടമാകാൻ പോകുകയാണ് എന്ന് ഈ അസുരൻ തന്നെ ചവച്ചു തുപ്പുമെന്ന് അവളുടെ ഹൃദയം കത്തികൊണ്ട് കീറിയപോലെ വേദനിച്ചു അവൾ ഈ നിമിഷം താൻ മരിച്ചെങ്കിൽ എന്ന് അതിയായി ആശിച്ചു.. വീട്ടുകാരേം കൂട്ടുകാരേം ഒപ്പം ഉള്ള അവളെ അവൾ ഉൽമനസാൽ കണ്ട് പണത്തിന്റെ അഹങ്കാരം കൊണ്ട് ചെയ്തുപോയവയെ അവൾ സ്വയം പഴിച്ചു മാപ്പ് എരന്നു...
 
 
 
 
ചെയ്യുന്നത് തെറ്റാണ് എന്ന് രുദ്രന്റെ ഉള്ളിലെ അവശേഷിക്കുന്ന മനസാക്ഷി വിളിച്ചോതിയെങ്കിലും അവനിലെ പുരുഷനെ അവൻ നിയന്ത്രിക്കാനായില്ല അവന്റെ കൈകൾ അവളുടെ മേനിയാകെ ഇഴഞ്ഞു നടന്നു ഇതറിഞ്ഞ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന ചൂട്നീരിന് അവനെ പതിൻ മടങ് ആനന്ദത്തിലാക്കി അവൻ അവളിൽ അവശത്തോടെ പടർന്നു കേറി അവളുടെ വസ്ത്രങ്ങൾ ഓരോന്നും അടർന്നു വീഴുമ്പോളും ഓരോ അസ്ത്രങ്ങൾ നെഞ്ചിൽ വന്നു തറക്കുന്നതായി അവൾ അറിഞ്ഞു തന്നിലെ സ്ത്രീയെ സംരക്ഷിക്കാനാവാത്തത്തിൽ മറ്റൊരുവന്റെ മുന്നിൽ അതും ഒരു അസുരന്റെ മുന്നിൽ തന്റെ നഗ്നത മറക്കാനാവാത്തത്തിൽ അവൾ ലജ്ജിജ്ജു ഒന്നും ഉരിയാടാനാവാതെ അവൾ അവൾ ശിലപോലെ  കിടന്നു
 
 
അവളുടെ നിസ്സഹായത രുദ്രന് ആവുഷ്യത്തിലേറെ മുതലെടുത്തു ഒരു മൃഗത്തെ പോലെ അവളിലേക്കു അവൻ ആഴ്‌നിറങ്ങി ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ അവൾ ആ വേദനകൾ സഹിച്ചു  ഇരുപത്തി രണ്ട് കൊല്ലത്തെ ജീവിതത്തിൽ അവൾ ഏറ്റോം വെറുതെതും ഏറ്റവും അതികം അപമാനിക്കപ്പെട്ടതും വേദന സഹിച്ചതുമായ ദിവസം..
 
 
അവളിലെ ഓരോ അണുവും ഒരു ദയയും കൂടാതെ നേരിചമർത്തു എങ്ങലടിച്ചവൾ കരഞ്ഞു പുലരുവോളം അവൻ അവളെ കൊല്ലത്തെ കൊന്നു... അവൾ വേദന സഹിക്കാവെയ്യാതെ തളർന്നു ഉറങ്ങിപ്പോയി..അവനിലെ ഊർജം എല്ലാം കൊഴിഞ്ഞു പോയപ്പോൾ അവനും അവൾക്കരികിലായി മയങ്ങി വീണു സൂര്യന്റെ ശക്തമായ പ്രകാശം മുഖത്തടിച്ചാണവൻ നിച്ചത് മേലാസകഹനം വെല്ലാത്തൊരു വേദന തോന്നി അവൻ വെറുതെ ചുറ്റും നോക്കിയപ്പോഴാണ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഇഷയെ അവൻ കണ്ടത് അണുവിടകൊണ്ട് അവൻ കുപിതനായി പിന്നെയാണ് ഇന്നലെ അവൻ ചെയ്ത പരാക്രമണങ്ങൾ അവൻ ഓർമവന്നത് തന്നോട് ചേർന്ന് നഗ്നമേനിയാലേ കിടക്കുന്ന അവളെ അവൻ ഒരു അത്ഭുതത്തോട് കൂടി നോക്കി മേനിയാകെ അവിടെവിടങ്ങളായി നീലച്ചിരിക്കുന്നു കൂടാതെ മുറിപാടുകളും  കണ്ണ്തടങ്ങളുടെ   കറുത്ത് അവളെ  ആകെ മാറ്റിയിരിക്കുന്നു മയക്കത്തിലാണവൾ ഒരു വേള അവൻ അവനോട് തന്നെ ദേഷ്യം തോന്നി ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന്..
 
പിന്നീടാണവൻ ഓർത്തത് അവൾക്ക് ഇന്നലെ ഒരു തുള്ളി പച്ച വെള്ളം പോലും കൊടുത്തിലായിരുന്നു എന്നത്..!
 
എന്തോ അവളെ വേദനിപ്പിച്ചു അതിന് പുറമെ അവളിൽ നിന്നായി ഒറ്റിവീണ ആ രക്തവർണങ്ങളെ കാണവേ രുദ്രൻ ഒരു പകപോടെ നോക്കി നിന്നു 💔
 
 
"ഇഷ... "
 
 
(തുടരും)
 
 
 
Drop a like❤️ & comment ❤️&support ❤️  തെറ്റുകൾ തിരുത്തി വായിക്കുക ❤️ആദ്യകഥയാണ് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ...!
❣️soul of love❣️__02

❣️soul of love❣️__02

4.4
44958

✍️Riya❤️     അവളിലെ ഓരോ അണുവും ഒരു ദയയും കൂടാതെ നേരിചമർത്തു ഏങ്ങലടിച്ചവൾ കരഞ്ഞു പുലരുവോളം അവൻ അവളെ കൊല്ലത്തെ കൊന്നു... അവളിലെ ഓരോ അണുവും രുചിച്ചെടുത്തു,അവൾ വേദന സഹിക്കാവെയ്യാതെ തളർന്നു ഉറങ്ങിപ്പോയി..അവനിലെ ഊർജം എല്ലാം കൊഴിഞ്ഞു പോയപ്പോൾ അവനും അവൾക്കരികിലായി മയങ്ങി വീണു..   ശക്തമായ സൂര്യ പ്രകാശം മുഖത്തടിച്ചാണവൻ എണീറ്റത്  മേലാസകഹനം വെല്ലാത്തൊരു വേദന തോന്നി അവന് വെറുതെ ചുറ്റും നോക്കിയപ്പോഴാണ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഇഷയെ അവൻ കണ്ടത്   അണുവിടകൊണ്ട് ശുപിതനായ രുദ്രൻ പിന്നെയാണ് ഇന്നലെ അവൻ ചെയ്ത പരാക്രമണങ്ങൾ ഓർത്തത്, തന്നോട് ചേർന്ന് ന