Aksharathalukal

ആഷികിന്റെ മൊഞ്ചത്തി - 8

ആഷികിന്റെ മൊഞ്ചത്തി (part 8)
_________________________
 
_അവൾ എന്റ കൈകളിൽ പിടിച്ച നിമിഷം ഞാൻ അവളുടെ നയനങ്ങളിലേക് ഒന്ന് നോക്കി അവൾ പറഞ്ഞു ആഷിക്കേ നീ എന്നെ എവിടാ വെച്ച് ആണ് ആദ്യമേ കണ്ടത് ഞാൻ പറഞ്ഞു ആദ്യമായി ബിസി സ്റ്റോപ്പിൽ വെച്ചാണ് നിന്നെ ഞാൻ ആദ്യമായി കാണുന്നത് പക്ഷെ ഞാൻ നിന്നെ ആദ്യമായി കണ്ടത് എവിടെ വെച്ച് ആണെന്ന് അറിയാമോ ആഷിക്കേ എന്ന് ആസിയ ചോദിച്ചപ്പോൾ ഞാൻ ഒന്ന് പതറി ഇല്ല എവിടാ വെച്ചാണ് അവൾ പറഞ്ഞു നിന്നെ ഞാൻ ആദ്യമേ കാണുന്നത് നമ്മുടെ മദ്രസയിൽ വെച്ച് ആണ് നിന്നെ കൊണ്ട് ഉസ്താദ്  ഓരോ തവണ പാട്ടുകൾ പഠിപ്പിക്കുന്ന അവസരത്തിലും ഞാൻ അവിടെ ഉണ്ടാകും എന്തോ നിന്നെയും നിന്റ പാട്ടിനോട്‌ എനിക്ക് വല്ലാത്ത ഇഷ്ടമാണ് ആഷിക്കേ അത് കൊണ്ട് നീ കലോത്സവത്തിൽ പങ്കെടുക്കണം ആ സന്ദർഭത്തിലാണ് ക്ലാസ്സ്‌ മുറിയുടെ വരാന്തയിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത് ആഷിക്കേ_.........
                      (തുടരും)
Fazil edava