Aksharathalukal

*പ്രണയം* - പാർട്ട് 17

പാർട്ട് 17



🎶മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓർമ്മകളായ്
ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം

മറക്കാം എല്ലാം മറക്കാം
നിനക്കായ്

കുസൃതികളിൽ കുറുമ്പുകളിൽ ഇഷ്ടം കണ്ടു ഞാൻ
കളിവാക്കിൻ മുൾമുനയിൽ പൂക്കൾ തേടി ഞാൻ
ഞാൻ ആദ്യമെഴുതിയ നിനവുകളിൽ
അവളെന്റെ മാത്രം നായികയായ്
പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ് അവളൊഴുകി

മറക്കാം എല്ലാം മറക്കാം
നിനക്കായ്🎶

(Feel the bgm😌)



കണ്ണൻ അവിടെ നിന്നും നടന്നു നീങ്ങി....മനസ്സ് ആകെ കലങ്ങി മറഞ്ഞിരുന്നു............!!

തോളിൽ ഒരു സ്പർശം അനുഭവപ്പെട്ട് അപ്പൊൾ അവൻ തിരിഞ്ഞ് നോക്കി....


ഉണ്ണി....*


ഇപ്പോഴും നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ........?
ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ ചോദിച്ചു......


കണ്ണൻ അവനെ ഇറുകെ പുണർന്നു....
ആളുകൾ അധികം ശ്രദ്ധ കൊടുക്കാത്ത ഭാഗത്ത് ആയിരുന്നു അവർ.....
അവർക്ക് അടുത്തേക്ക് ആച്ചിയും വന്നു....


കണ്ണാ... നീ ...നിനക്ക് ഇഷ്ടം ആയിരുന്നില്ലേ സ്വരയെ....*

ഉണ്ണിയുടെ ചോദ്യം കേട്ട് കണ്ണൻ ഞെട്ടിയിരുന്നു......


നിനക്ക് .... എങ്ങനെ......?


സ്വര പറഞ്ഞിരുന്നു....അവൾക് ഒരിഷ്ടം ഉണ്ടെന്ന്...പിന്നെ ധിച്ചു അത് ആരാ എന്നും പറഞ്ഞു.....ഇപ്പൊ ഇന്ന് നിൻ്റെ നിറഞ്ഞ മിഴികൾ കാണെ നിനക്ക് തിരിച്ച് ഇഷ്ടം ആണെന്ന് മനസിലായി..... ദ്ധിച്ചുവം പറഞ്ഞിരുന്നു നിൻ്റെ മിഴികളിൽ അവളോട് തോന്നിയ പ്രണയം*.....എന്ത് കൊണ്ട ഡാ നീ അവളോട് അത് തുറന്നു പറയാതെ നിന്നെ....അവള് എത്ര വേദനിക്കുന്നു എന്ന് നീ അറിയോ....നിനക്കും ഒത്തിരി നോവുന്നില്ലെ ഡാ....എന്തിനാ ഡാ പറയാതെ....


ഡാ ഉണ്ണി നീ എന്തൊക്കെയാ പറയണേ....അവള് ഇപ്പോള് നിൻ്റെ ഭാര്യ ആണ്....അവൾടെ പഴയ പ്രേമം കൂട്ടി യോചിപ്പിക്കൻ ആണോ നീ നോക്കുന്നെ....നിനക്ക് വട്ടാണോ.... ആചി പറഞ്ഞു......



അവള് എൻ്റെ ഭാര്യ ആണ്...പക്ഷേ അവളുടെ വേദനകൾ എന്നെ വല്ലാതെ കൊല്ലുന്നു........ചിലപ്പോൾ ഒത്തിരി കാലങ്ങൾക്ക് മുമ്പേ അവളെ പ്രണയിച്ച് പോയത് കൊണ്ടാവാം....അവളുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കാൻ ഇപ്പോഴും മനസ്സ് പറയാണ്........


കണ്ണനും ആച്ചിയും അവനെ തന്നെ നോക്കി നിന്നു.....


നീ പണ്ട് ഞങ്ങളോട് പറഞ്ഞ ചിപ്പി അത് സ്വര ആയിരുന്നോ............?

മമം...അതെ സ്വര ആയിരുന്നു.... ഉണ്ണിഡെ മാത്രം ചിപ്പി....അവൾക് പോലും അറിയില്ലായിരിക്കാം ആ നാമം....ഒന്നും അവൾക് അറിയില്ലായിരുന്നു....കൂടെ എന്തിനും ഏതിനും ഉണ്ടായ നിങ്ങൾക്ക് പോലും അറിയില്ലല്ലോ...നിങ്ങളും ഞാൻ ആച്ചിടെ അനിയത്തിയെ ആണ് ഇഷ്ടപെട്ടത് എന്നല്ലേ വിചാരിച്ച....അത് മാറ്റാനോ പിന്നെ നിങ്ങളെ കാണണോ ഉണ്ണിക്ക് പറ്റില്ലല്ലോ..... ഇപ്പൊ എനിക്ക് അവൾടെ സങ്കടം കാണാൻ പറ്റുന്നില്ല.....


അപ്പോഴേക്കും കണ്ണൻ ഒരുക്കൊടെ അവനെ തള്ളി.......

നീ ഇനി ഒന്നും പറയണ്ട...... ഇന്നവൾ നിൻ്റെ ഭാര്യ ആണ്...കണ്ണന് പെങ്ങൾ ആയിരിക്കും....മറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എനിക്ക് ആയാലും അവൾക് ആയാലും...പക്ഷേ മറക്കും....... മറന്നെ തീരൂ......
അവള് എനിക്ക് വിധിച്ചത് എല്ലാ...നിൻ്റെ *പ്രണയം* ആത്മാർത്ഥ ആണ്...എന്ന് കരുതി അവലുടെതും എൻ്റേതും എല്ലാ എന്ന് എല്ലാ....പക്ഷേ കൂട്ടി ചേർത്തത് മാത്രേ ഒന്നാകു...നമ്മൾ എത്ര കിഞ്ഞിഞ്ഞ് പരിശ്രമിച്ചാൽ പോലും നടകണ്ടതെ നടക്കു....നിക്ക് ഉറപ്പാ ഇനി അവൾക് സങ്കട പെടണ്ടി വരില്ല....❤️

ഞാൻ പോകുന്നു.... നീ അവളെ നന്നായി നോക്കും എന്ന് നിക്ക് ഉറപ്പാ...ഒരിക്കലും രാമേട്ടൻ്റെ തീരുമാനം മോശം ആകില്ല....എല്ലാം നല്ലതിന് ആണെന്ന് മാത്രം വിചാരിക്കാം.....
വാക്കുകൾ ഇടറാതെ അവൻ കൂട്ടിച്ചേർത്തു......... ഉണ്ണിക്കായി ഒരു പുഞ്ചിരി നൽകി അവൻ അവിടെ നിന്നും മടങ്ങി...............


എത്രയൊക്കെ എതൊക്കെ പറഞ്ഞാലും അവൻ്റെ മനസ്സിൽ ആവലോട് ഉള്ള ഇഷടത്തിന് ഒരു തരി മാറ്റം വന്നിരുന്നില്ല...അവൻ അത് മാറ്റാൻ ശ്രമിക്കുന്നു എങ്കിലും കൂടുതൽ മിഴിവോടെ അത് അവനിൽ നിറഞ്ഞു നിന്നു.........!!എങ്കിലും കണ്ണനും മറക്കും സ്വരയെ....അതിന് അവനെ മനസ്സിലാക്കാനും സ്നേഹിക്കാനും പറ്റുനൊരാൽ അവൻ്റെ ജീവിതത്തിൽ കടന്നു വരും..............!അതിലും കൂടുതൽ ആയി അവള് ഇന്ന് ഒരു ഭാര്യ കൂടെ ആണ് എന്നത് അവൻ മനസ്സിലാക്കുന്നു.........💔

***************************************

എനിക്ക് കണ്ണേട്ടൻ....ഏട്ടനെ ഇഷ്ടം ആണ് ............!!

ആരാ മോളെ കണ്ണൻ...എന്തിനാ എൻ്റെ കുഞ്ഞ് അതിന് ഇങ്ങനെ കരയണെ....

അവള് അമ്മയോട് കണ്ണൻ ആരാണ് എന്നും എവിടതെ ആണെന്നും പറഞ്ഞു....
വാക്കുകൾ ഓരോന്നും മുറിഞ്ഞു പോകുന്നുണ്ട് ആയിരുന്നു .....

ദിച്ചു എൻ്റെ സച്ചുന്ന് വേണ്ടി വിട്ടു കൊടുതതല്ലെ എൻ്റെ *പ്രണയം*.....
അവള് ആയിരുന്നില്ലേ ദ്ധിച്ചുന് എന്നും വലുത്....

പിന്നെ ഞാനും കണ്ടതാ കണ്ണെട്ടെന്ന് സച്ചുട്ടനെ കാണുമ്പോൾ ഉള്ള മാറ്റങ്ങൾ...അപ്പോ ഉറപ്പിച്ചത് ആണ് കണ്ണേട്ടൻ സച്ചു ന് തന്നെ കിട്ടണം എന്ന്...ഒത്തിരി പ്രാർത്ഥിച്ചത് ആണ്...ഞാൻ വിഷമിച്ച പോലെ എൻ്റെ സചു വിഷമിക്കരുത് എന്ന് ഒത്തിരി ആശിച്ചു.....പക്ഷേ ഒക്കെ മാറി...എൻ്റെ സചൂനേ ഉണ്ണിയേട്ടൻ നന്നായി നോക്കും ....അതെനിക്ക് ഉറപ്പാ...ഉണ്ണിയേട്ടൻ അത്ര ഇഷ്‌ടവ എൻ്റെ സച്ചുനെ....പക്ഷേ കണ്ണേട്ടൻ...ഏട്ടനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും വല്ലാതെ വിങ്ങുന്ന അമ്മ....
അവള് ആർത്ത് കരഞ്ഞ് പോയി.......


ഫുഡ് കഴിക്കാൻ നേരം ദിച്ചുവിനെ തിരക്കിയപ്പോൾ ആണ് അവള് വീട്ടിലേക്ക് പോയി എന്ന് സചൂ അറിഞ്ഞത്....അവളെ നോക്കി അങ്ങോട്ടേക്ക് വന്നത് ആയിരുന്നു അവള്......
ഒക്കെയും കേട്ട് സച്ചുവു ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.....അവളുടെ പുറകെ വന്ന ഉണ്ണിയും ഒക്കെ കേട്ടിരുന്നു....


വേറെ ഒന്നും ആലോചിക്കാതെ സചൂ അവൾക് അടുത്തേക്ക് പാഞ്ഞ് അടുത്ത്....

ട്ടോ....💥 
അവൾടെ കരണം നോക്കി സചൂ കൊടുത്തു...


അവളെ ചേർത്ത് പിടിച്ചു ഇറുകെ പുണർന്നു.......
എന്തിനാ ടി ഇങ്ങനെ ഒക്കെ....
സച്ചുവിൻ്റ സ്വരം ഇടറി......

പിന്നെ അവളിൽ നിന്നും വിട്ടു നിന്നു....

വാ ....മുഖം ഒക്കെ കഴുക്...

അവൾടെ അമ്മയും അവളെ ചേർത്ത് പിടിച്ചു....

ഇനി ഇത് വേറെ ഒരാള് കൂടെ അറിയണ്ട എന്നും പറഞ്ഞ് അവർ അവിടെ നിന്നും അവളെ കൂട്ടി പോയി.....

സച്ചുവിൻ്റെയും ഉണ്ണിയുടെയും മനസ്സിൽ ചില കാര്യങ്ങളിൽ ഉറപ്പിച്ചു......

(തുടരും)

മേഘ രാജീവൻ ✍️

എന്തെരോകെയോ....ഉണ്ട്🙈
ഒന്നും വരുന്നില്ല...

അഭിപ്രായം പറയണേ❤️

 

 


*പ്രണയം* - പാർട്ട് 18

*പ്രണയം* - പാർട്ട് 18

4.5
8645

പാർട്ട് 18       താൻ ജനിച്ച് വളർന്ന വീടിനോട് ഇന്ന് അവള് വിട പറയുക ആണ്....എന്നേക്കും എല്ലാ എങ്കിലും അവള് ഇനി അവിടെ ഒരു വിരുന്നു കാരി ആണ്.....       അചെനെം  അമ്മേം ചേർന്ന് നിൽക്കുന്ന അവളെ തന്നെ ഉണ്ണി ഇമ ചിമ്മാതെ നോക്കി നിന്നു...... ആ മിഴികൾ പെയ്യാൻ വെമ്പി നിൽക്കുക ആയിരുന്നു.........   അത് സ്വാതന്ത്രം ആയി വിട്ടു കൂടെ ഇനി എങ്കിലും ഒന്ന് പൊട്ടി കരഞ്ഞുടെ എന്ന് അവന് സച്ചുവിനോഡ് പറയാൻ തോന്നി..........     ഇറങ്ങാൻ ആയി എന്നാരോ പറഞ്ഞു.....       അത്രേം നേരം പിടിച്ചു വച്ച മിഴി നീരുകൾ ഒഴുകി ഒലിക്കാൻ തുടങ്ങി....     ഒന്ന് തൻ്റെ മാതാപിതാക്കളെ വിട്ടു പിരിയുന്