Aksharathalukal

❣️soul of love❣️__06

📝Riya_anuz_❤️
 
 
അസുരന്റെ പാതിയും ദൈവത്തിന്റെ പാതിയുമാൽ അവൻ*രുദ്രദേവൻ*ആയി മാറി
 
ആ പേപ്പർസ് വായിച്ചപ്പോൾ മനസിലായി അത് drags ആൻഡ് sexual harrasment ഉം ആയി ബന്ധമുള്ള പേപ്പേഴ്സ് ആണ് അതിന് പിന്നിൽ കണ്ട നാമം എല്ലാവരുടെയും പ്രിയങ്കരനായ മന്ത്രി സുഗുമാർ😏
 
 
പിന്നെ എല്ലാം ദേവേട്ടന്റെ പ്ലാനിങ്ങായിരുന്നു അവടെ അദ്ദേഹം ചൂസ് ചെയ്തത് സ്വന്തം പോളിസി ആയിരുന്നു സ്വയം വേദനിപ്പിക്കുന്നതിനേക്കാൾ ഇരട്ടി വേദനയാണ് ഞമ്മളെ പ്രിയപ്പെട്ടവർക്കു വേദനിക്കുമ്പോൾ ഉള്ളത് അത് വെച്ചാണ് പിന്നീട് ദേവേട്ടൻ കളിക്കാൻ തുടങ്ങിയത്..
 
ഞങ്ങൾക് അത് കണ്ടുപിടിക്കാൻ വല്യ പ്രയാസമുണ്ടായിരുന്നില്ല കാരണം എല്ലാവർക്കും അറിയാം അദ്ദേഹത്തിന്റെ ജീവൻ one nd only ഇഷ മോൾ ആണെന്നുള്ളത്... പക്ഷേ ദേവേട്ടൻ ആദ്യം കരുതിയത് ഒരു പെണ്ണിന്റെ ജീവൻ സ്വാർത്ഥതക് വേണ്ടി നശിപ്പിക്കണമോ എന്നാണ് പിന്നീട് നിന്റെ ലീല വിലാസങ്ങൾ അറിഞ്ഞപ്പോൾ ആ മുഖം ഇരട്ടി കൊപ്പം പുണ്ടു.. അത് ഒന്ന് കാരണമാണ് നിന്നെ അത്രമേൽ വേദനിപ്പിച്ച ആനന്ദം കണ്ടെത്തിയേത് സ്വന്തം അനിയനെ അദ്ദേഹത്തിന്റെ സന്തോഷത്തെ എല്ലാം നഷ്ടമാകാൻ കാരണം നിന്റെ അച്ഛനല്ലേ അതാണ് നിന്നോടുള്ള പക...
 
 
എത്രയോ കഷ്ടപ്പെട്ട് ഈ പോസിഷൻ നേടി ഒരു സന്തുഷ്ട ജീവിതം നയിച്ച ഒരു പാവം മനുഷ്യനായിരുന്നെടോ ഞങ്ങടെ  ദേവേട്ടൻ..
ഞങ്ങടെ ആരാവിന് വേണ്ടിയാ എല്ലാം നിങ്ങൾക് ആർക്കും സമാധാനം തരില്ല...
 
ഇത്രയും പറഞ്ഞു കൊണ്ട് അവർ ആ വീട് പൂട്ടി ഇറങ്ങി പോയി..
 
അവൾക്കു അപ്പോഴും വിശ്വസിക്കാനായിരുന്നില്ല എല്ലാവരെയും സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്ത എന്റെ അച്ഛൻ എങ്ങനെയാ ഇത്ര ക്രൂരനായെ അല്ലേലും ആരുടേയും ഫീലിംഗ്സ് അറിയാത്ത ഞാൻ എന്നെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ..
 
ഞാനൊക്കെ എത്ര ഭാഗ്യവതിയായിരുന്നു എത്രത്തോളം വേദന സഹിച്ചതാ ആ പാവം.
.💔നിറഞ്ഞു തുളുമ്പിയ മിഴികളുമായി അവൾ അവന്റെ അടുത്തേക് നടന്നു.. അവനെ കാണുംതോറും വേദനയുടെ ആഴം കൂടി ഇളം കാറ്റിന്നാൽ അവന്റെ മുടിയിഴകൾ പാറിനടക്കുന്നത് അവൾ ഒരു വാത്സല്യത്തോടെ നോക്കി.. മൃദുവായി ആ മുടിയിഴകളിൽ കൈകൾ ഓടി നടന്നു ആദ്യമായി ആ വിരിഞ്ഞ നെറ്റിയിൽ മനസ്സറിഞ്ഞവൾ ചുംബിച്ചു എന്തോ ഒരു വാക്ക്       കൊടുക്കും പോലെ...
 
അവളുടെ കണ്ണുനിരാൽ അവന്റെ മുഖം കുതിർന്നു വേദനയുടെ അലസതയിൽ അവനതൊന്നും അറിഞ്ഞില്ലെന്ന് മാത്രം..
എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവളും അവനരികിലായി സ്ഥാനം ഉറപ്പിച്ചു പതിയെ നിദ്രയെ പുൽകി..
 
_________________________________
(രുദ്രൻ)
 
 
രാവിലെ ഉറക്കം എഴുന്നേറ്റപോൾ ആദ്യം തന്നെ കണ്ടത് എന്റെ കൈ പിടിച്ചു അതിനോട് ചേർന്നുറങ്ങുന്ന ലെച്ചുവിനെ ആണ് എന്തോ ഒരുനിമിഷം 💙❤ smthg... പേരറിയാത്ത ഒരു വികാരം തന്നെ പുൽക്കുന്നത് പോലെ കാര്യം അതിനെ വക വെക്കാതെ തനിക് മുന്നിലായി തൂങ്ങി കിടക്കുന്ന ഫ്രമിലേക്കു കണ്ണുകൾ പായിച്ചു.. തന്നോട് ചേർന്ന് നിന്ന് കൊഞ്ചി ചിരിക്കുന്ന ആരാവിന്റെ മുഖം മനസിൽ തെളിഞ്ഞപ്പോൾ ആ കണ്ണുകളിൽ നീർതിളക്കം അനുഭവപ്പെട്ടു... എഴുനേൽക്കാൻ പറ്റുന്നില്ല കാലിലെ മുറിവ് ഇപ്പോഴും വേദനയുണ്ട്..
 
രണ്ടും കല്പിച്ചു മയങ്ങുന്ന  ലെച്ചുവിനെ അവൻ കനപിച്ചു വിളിച്ചു
 
 
*ഡി...*
 
ഒന്ന് ഞെട്ടി കൊണ്ടവൾ എഴുന്നേറ്റു.. അവൻ പറയുന്നതിനെ കാതോർത്തു.. എണീറ്റു വന്ന് എന്നെ ഒന്ന് ആ ബാത്‌റൂമിൽ കൊണ്ട് പോടീ അവൻ ശബ്ദമുയർത്തി പറഞ്ഞു..തിരിച്ചൊരു മറുപടി അവളിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും അവൾ മറുത്തൊരു വാക്ക് പറയാതെ അവനെ ബാത്രൂംമിലേക്കു കൊണ്ടുപോയി അവൾക്കു അവനെ ഒറ്റക് താങ്ങാൻ ആവുമായിരുന്നില്ല എന്നാലും കഴിവിന്റെ പരമാവതി അവനെ താങ്ങി അവൾ ലക്ഷ്യ സ്ഥാനതെത്തി.. അവന്റെ ആവിശ്യങ്ങൾ കഴിഞ്ഞു അവൾ തിരിച്ചു റൂമിൽ തന്നെ ഒരുവിധം കൊണ്ടിരുത്തി അവൻ ചോദിക്കുന്നതിന് മുന്നേ തന്നെ ഒരു ഗ്ലാസ് വെള്ളവും പൈൻ   കില്ലറും അവനായി നൽകി..
 
അവൻ അവളെ ഒന്ന് കാനപ്പിച്ചു നോക്കി ശേഷം ടാബ്ലറ്റ് വീക്ഷിച്ചു ഇനി അവളെങ്ങാനും വെല്ല വിഷവും തന്നാലോ എന്നാ ഭീതിയാൽ പക്ഷേ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായിരുന്നില്ല..
 
ഇഷക് ഒന്ന് ഫ്രഷായാൽ കൊള്ളാമെന്നുണ്ടായിയുന്നു അതിനാൽ തന്നെ അവൾ ഒന്ന് ഫ്രഷായി ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒന്ന് കഴുകി ചെറു ഈറഞ്ഞാൽ വീണ്ടും ഉടുത്തു...
 
അപ്പോഴേക്കും ഹാളിൽ നിന്ന് കുഞ്ഞി കരച്ചിൽ തുടങ്ങിയിരുന്നു.. അബദ്ധം പറ്റിയത് പോലെ ഒന്ന് നെറ്റി ഉഴിഞ്ഞു അവൾ കുഞ്ഞിയുടെ അടുത്തേക്കായി പോയി അവളെ കോരിയെടുത്തു
 
ഇഷയെ കണ്ട ഉടനെ അവൾ ഇഷയെ വാരി പുണർന്നു ഇഷ അവളെയും കൊണ്ട് ബാത്‌റൂമിൽ കേറി അവളെ കുളിപ്പിച്ചു ഇവയെല്ലാം ആദ്യ അനുഭവമാണെങ്കിലും അമ്മയും കാർത്തികയും ചെയ്ത അനുഭവങ്ങൾ കൊണ്ട് വളരെ സൂകിഷിച്ചു കുഞ്ഞിയെ കുളിപ്പിച്ചു.. കുറുമ്പ് കാട്ടിയും വെള്ളം മേലിൽ തെറിപിച്ചും കുഞ്ഞി ഇഷയെ ശുണ്ടി പിടിപ്പിച്ചു ഒരു  ഗൗരവത്തൽ മുഖം വേർപിച്ചു ഇഷ കുഞ്ഞിയെ നോക്കി..
 
ആ കണ്ണുകളിൽ പേടി നിറഞ്ഞു അത് കണ്ട് ഇഷ പൊട്ടിച്ചിരിച്ചു അവളെ മാറോട്അണച്ചു സമാധാനപ്പെടുത്തി..
 
ഇന്നുവരെ സ്വന്തം വസ്ത്രം പോലും കഴുകാത്ത അവൾ കുഞ്ഞിയുടെ കുഞ്ഞുടുപ്പുക്കൾ അവൾക്കു കഴിയുo വിധം അലക്കി ഉണക്കി ഒരു തോർത്ത്‌ മുണ്ടാൽ ആ കുറുമ്പി കുണുങ്ങി ചിരിച്ചു കൊണ്ട് രുദ്രനിൽ അഭയം പ്രഭിച്ചു.. ഒരമ്മയെ പോലെ അവൾക്കു പിന്നാലെ ശക്കാരിച്ചുകൊണ്ട് ഇഷയും വന്നു കുഞ്ഞിയെ നന്നായി തൂവർത്തിയെടുത്തു ഒന്ന് നെടുവീർപ്പിട്ടു...
 
അപ്പോഴാണ് അവൾ തന്നെ ഇമ ചിമ്മാതെ നോക്കുന്ന രുദ്രനെ ശ്രദ്ധിച്ചത് ആ കണ്ണുകളിൽ തെളിഞ്ഞ അത്ഭുദ ഭാവം അവളെ സംശയത്തിലാഴ്ത്തി അവൾ സ്വയം ഒന്ന് വീക്ഷിച്ചു...
 
 
മുടിയെല്ലാം അഴിഞ്ഞു വീണു ഉടുത്ത ദാവണി മുഴുവൻ വെള്ളത്തിൽ ശരീരത്തോട് ഒട്ടിനിൽപ്പാണ് ഫാനിന്റെ കാറ്റിന്നാൽ അവയെല്ലാം അനുസരണയില്ലാതെ പാറി നടക്കുന്നു അതിന് അഴക് കൂട്ടാൻ എന്നവണ്ണം സിമന്താരേഖയിൽ മായാതെ കിടക്കുന്ന കുങ്കുമവും മാറിൽ അവളുടെ ചൂട് പറ്റി കിടക്കുന്ന ആ ചരടും മിഞ്ഞി തിളങ്ങി ...
അവൾ ഒരു പ്രതേക ഭാവത്താൽ അവനിൽ
നിന്ന് മുഖം വെട്ടിച്ചു
 
അവൻ കണ്ടറിയുകയായിരുന്നു ഈ ചെറിയ നിമിഷത്തിൽ അവൾ കൈവരിച്ച മാറ്റാതെ സകല സൗഭാഗ്യങ്ങളും അഹങ്കാരവും പണത്തിന്റെ ഹുങ്ങോ ഒന്നുമില്ല ഇപ്പൊ അവൾക്കു ഓരോ ജീവജാലങ്ങളെയും സ്നേഹിക്കാൻ കഴിയുന്നുണ്ട് അവൻ ഉൾ മനസാൽ ഒന്ന് പുഞ്ചിരിച്ചു...
 
അവന്റെ ശ്രദ്ധ മാറുവാൻ എന്നോണം കുഞ്ഞി ചിണുങ്ങി കൊണ്ട് ഇഷയുടെ ദാവാണി പിടിച്ചു വലിച്ചു കൊണ്ടവളോടായി പറഞ്ഞു
 
*എച്ചിയാമ്മേ നിക്കു വിചാകുന്നു* ചുണ്ട് രണ്ടു പുറത്തേക് തള്ളിക്കൊണ്ട് പരിഭവത്താൽ കുഞ്ഞി പറഞ്ഞു..
 
ഇഷ ആകെ കുഴങ്ങി കൈലുള്ള ഭക്ഷണം മുഴുവൻ അവൾ കഴിച്ചു ഇനി ബാക്കി ഒന്നുമില്ല ആ പാൽ കുപ്പി മാത്രമേ ബാക്കിയൊള്ളു അതിലും ഒന്നുമില്ല അവൾ ദയനീയ ഭാവത്തോടെ രുദ്രനെ നോക്കി..
 
അവൻ ഭാവമാറ്റം ഇല്ലാതെ അവളോടായി പറഞ്ഞു അടുക്കളയിൽ അവർ സാധങ്ങൾ കൊണ്ട് വെച്ചിട്ടുണ്ട് ചെന്ന് നോക്കാൻ ആ ശബ്ദത്തിന് പഴയ പോലെ അത്ര ദേഷ്യമില്ലായിരുന്നു അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആ കുഞ്ഞടുക്കളയിലേക് പോയി..
 
ജനിച്ചിട്ടിന്നുവരെ അടുക്കളയിൽ ഒരു ക്ലാസ്സ്‌ വെള്ളത്തിന് പോലും കേറാത്ത താൻ ആണ് എന്നവളാലോചിച്ചു ഒരു കിറ്റിലായിരിക്കുന്ന എടുത്താൽ പൊന്തതത്ര സാധനങ്ങളുമായി അവൾ അവനകരികിലേക് നടന്നു
 
കുഞ്ഞിയോട് ഓരോന്ന് പറഞ്ഞു ചിരിക്കുന്ന നേരതാണ് അവളുടെ അതിസാഹസികമായ വരവ് അവൻ കണ്ടത് അറിയാതെ അവൻ പൊട്ടിച്ചിരിച്ചു പോയി ഇത് കണ്ട് കാര്യം മനസിലാവാതെ കുഞ്ഞിയും അവനോടൊപ്പോം കൂടി.. അവന്റെ ചിരിക്കുന്ന ഭാവം അവൾക് ആദ്യ അനുഭവമായിരുന്നു അത് കാര്യമാക്കാതെ പൊട്ടിച്ചിരിക്കുന്ന കുഞ്ഞിയെ നോക്കി അവൾ കണ്ണുരുട്ടി.. കുഞ്ഞി ശബ്ദമുണ്ടാകാതെ വാ പൊത്തിപിടിച്ചു ചിരിച്ചു..
 
അവൾ രുദ്രനിലേക്കായി നോട്ടം തെറ്റിച്ചു അവൻ നെറ്റി ചുളിച്ചു അവളെ നോക്കി അവൾ നിഷ്കു ഭാവത്താൽ അവനോട് പറഞ്ഞു... എനിക്ക് ഇത് ഒന്നും എന്തായെന്നറീല എന്നെ ഒന്ന് ഹെല്പ് ചെയ്യോ പ്ലീസ്..
 
 
അവൻ സ്വയം ഒന്ന് തലകടിച്ചു അവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു വളർത്തുദോഷം പണകൊഴുപ്പിന്റെ അഹങ്കാരമാണിതൊക്കെ 😏അല്ലേൽ ഒരു വീട് മുഴുവൻ നോക്കേണ്ട ആളാണ് നിന്നെ ഇതൊക്കെ ഞാൻ ഇന്ന് പഠിപ്പികാം എല്ലാം നീ പഠിച്ചിട്ടേ ഇവടെ നിന്ന് പോകു അത് വരെ സ്വാമ്യമായി  നിന്ന അവൻ ഒരു ദേഷ്യത്താൽ അവളോട് പറഞ്ഞു പേടിച്ചു കൊണ്ട് അവൾ അവനെ നോക്കി തലയിട്ടി അവൻ അവൾക്കു പാലും പഞ്ചാരയും കാണിച്ചു ഇത് കുഞ്ഞിക്ക പാകമാക്കി വരാൻ പറഞ്ഞു വളരെ കഷ്ടപ്പെട്ട് അവൻ പറഞ്ഞതനുസരിച്ചു അടുപ്പിൽ വിറക് വെച്ച് തീക്കൂട്ടി പാൽ തിളക്കുന്നത് നോക്കി പുകയാൽ അവൾക്കു ശ്വാസം മുട്ട് പോലെ തോന്നി അത് കാര്യമാക്കാതെ അടുക്കളയിൽ കേറി ശീലമില്ലാത്തവൾ തിളച്ചാപാൽ  കൈകൊണ്ട് എടുത്തു കൈ പൊള്ളി പോയി ഭയങ്കര നീറ്റൽ ഉണ്ടായിരുന്നു.. താനേക്കാൾ വിശപ്പ് കുഞ്ഞിക്കുണ്ടാകുമെന്നത് കൊണ്ട് അവൾ ഐസ് ക്യൂബ് വെച്ച് ആശ്വാസം കണ്ടത്തി കുഞ്ഞിക്കായി പാൽ കൊടുത്തു പിന്നീട് ലഘു ഭക്ഷണമെന്നപ്പോൽ അവന്റെ ആവിശ്യപ്രകാരം അവന്റെ നിർദ്ദേശത്താൽ പുട്ടും ചായയും ഉണ്ടാക്കി അപ്പോഴേക്കും ആ വെളുത്ത കൈകളിൽ നിറയെ പാട് വീനിരുന്നു അവൾ ജാനുഅമ്മയെ(സെർവെൻറ്) ആലോചിച്ചു എത്രയോ തവണ മധുരമില്ല അതില്ല എന്നൊക്കെ പറഞ്ഞു ചൂട് ചായ അവർക്ക് മേലെ ഒഴിച്ചിട്ടുണ്ട് പണത്തിനായാലും അവരും മനുഷ്യരായിരുന്നെന്നു അവൾക്കു ആ നിമിഷങ്ങളിൽ തോന്നി ആകെ മൊത്തം ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തു.. അപ്പോഴേക്കും അവൾ ഒരു വിധം ചായ ഒക്കെ ഉണ്ടാക്കി അവൻ നൽകി മരുന്നും കൊടുത്തു വെറുതെ പോലും അവൻ അവളെ നോക്കാത്തത് അവളിൽ ഒരു നോവുണർത്തി തന്റെ മാറിൽ പറ്റി കിടക്കുന്ന തളിയെ കൈകളിൽ എടുത്തു ആരുമില്ലാത്തപ്പോൾ എന്തോ തനിക് ഇതൊരു ധൈര്യം പകരുന്നത് പോലെ 💔ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞു ആർക്കും വേണ്ടിയും ഇഷിതാ ഇതാ സ്വന്തം ഫീലിങ്‌സിനെ പോലെ തന്നെ മറ്റുള്ളവരുടെ ഫീലിങ്‌സിനും ഇമ്പോർട്ടന്റസ് നൽകുന്നു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞ പ്രകാരം രാത്രികത്തേക്കു കൂടി കഞ്ഞി വെച്ചു ഉള്ളി ചമന്തി അരച്ച് ഉള്ളി അരിഞ്ഞു കണ്ണു നിറഞ്ഞു ശ്രദ്ധ തെറ്റി കൈയും മുറിഞ്ഞു അവൾ വേദന കൊണ്ട് ഒന്ന് ചാടി പോയി പതിയെ വേദന കടിച്ചു പിടിച്ചു ഒരു ക്ലാസ്സ്‌ വെള്ളം കുടിച് ആ മുറിവിനെയും ഉണക്കി...പിന്നെ അവൻ പറഞ്ഞപോലെ എങ്ങനെ ഒക്കെയോ വീട് മുഴുവൻ അടിച്ചുവാരി തുടച്ചു രണ്ടു വാതിലുകളും അടച്ചിരിക്കു്കയാ പുറത്ത് പോകാനാവില്ല...
 
ഉച്ചയായപ്പോഴേക്കും അവൾ നന്നേ ക്ഷീണിച്ചു പതിയെ വെച്ച് വെച്ച് ബാത്‌റൂമിൽ പോയി തല തണുക്കും വരെ വെള്ളം ഒഴിച്ച് ഒന്ന് ഫ്രഷായി വീണ്ടും ആ മുഷിഞ്ഞ ദാവാണി അണിഞ്ഞു ഇപ്രാവിശ്യം ഭാരതൽ അവൾ ധാവാണിയുടെ ഷാൾ ഊരി വെച്ചു ബ്ലൗസും പാവാടയും ഇട്ടു.. തല തുവർത്തി രുദ്രനെ നോക്കി അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന കുഞ്ഞിയെ നോക്കി അവനിൽ നിന്നും അവളെ അടർത്തി മാറ്റി ബെഡിനോരാറ്റത് കിടത്തി അവൾ സോഫയിൽ പോയി ഇരുന്നു കണ്ണുകലടച്ചു എരി വലിച്ചു...ഒപ്പം ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു പതിയെ first aid ബോക്സിൽ നിന്ന് ഓയിൽമന്റ് എടുത്തു പുരട്ടി ബന്റജ് കൊണ്ട് മുറിവ് ഒട്ടിച്ചു കണ്ണുകലടച്ചിരുന്നു... അവൾക്കു തല വെട്ടി പൊളിയുമ്പോലെ തോന്നി ആരെങ്കിലും ഒന്ന് വന്ന് അണച്ചു പിടിച്ചിരുന്നെങ്കിൽ എന്ന് തോന്നി.. കാരണം ആ കുറച്ചു നേരം കൊണ്ട് അവൾ നന്നേ ക്ഷീണിച്ചിരുന്നു ആ കണ്ണ് തടങ്കൾ വരെ ക്ഷീണം ബാധിച്ചു പോയി..
 
 
ഇരുന്നിട്ട ഉറക്കം ശെരിയാകുന്നില്ല തലവേദന സഹിക്കാനും പറ്റുന്നില്ല ദേവേട്ടനാണേൽ ഒരു വാക്ക് പോലും ചോദിക്കുന്നില്ല ഒരാശ്വാസ വാക്കിനായി അവൾ അവനെ നോക്കി അവൻ വേറെന്തോ ഓർത്തു ഇരിക്കുകയായിരുന്നു ഇഷ പതിയെ രുദ്രാനടുത്തേക്കായി ചെന്ന് ആ കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു...
 
 
കുറച്ചു നേരത്തേക്ക് മാത്രം എന്നെ ഒന്ന് ചേർത്ത് പിടിക്കുവോ അത്രക് വേദനിച്ചിട്ട പ്ലീസ്.. പിന്നെ ഞാൻ ഒന്നും പറയില്ല എന്നെ ഒന്ന് മാറോട് അണച്ചു ആശ്വസിക്കാമോ ദേവേട്ട... നിറഞ്ഞു തുളുമ്പി രക്തവർണമായ കണ്ണുകളാൽ അവൾ അവനോട് ചോദിച്ചു അത്രക്ക് നിസ്സഹായ ആയിരുന്നു അവൾ ഈ നിമിഷം അവൾക്കു മുന്നിൽ ഇഷ്ടത്തോടെ അല്ലെങ്കിലും താലി ചാർത്തിയ രുദ്രൻ മാത്രേ ഉണ്ടായിരുന്നുള്ളു അവന്റെ മറുപടിക് കാത്തു നില്കാതെ അവൾ ബെഡിൽ കയറി o അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു... വേദനയാൽ കരഞ്ഞുകൊണ്ട് അവൾ അവനെ മുറുകെ പുണർന്നു..
 
 
എന്തോ അവളെ ആ നിൽപ്പും ദേവേട്ട എന്നാ വിളിയും അവനെ ആകെ തളർത്തി പോയി ആ മിഴി നിറഞ്ഞു ഒരു നിമിഷം ഞാൻ കാരണമല്ലേ എന്ന് അവൻ തോന്നി തന്റെ മാറോടഞ്ഞു തേങ്ങുന്ന അവളെ ഒരു ഉൾപ്രേരണയാൽ അവനുo  തിരികെ പുണർന്നു.. വേദനയാൽ തേങ്ങി കൊണ്ടവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിലായി ചേർന്ന് മയങ്ങിഅവൾ ഉറങ്ങിയെന്നു മനസിലായ അവൻ ആ കുഞ്ഞു നെറ്റിയിലും കണ്ണിലും കവിളിലുമായി തന്റെ പ്രിയപെട്ടവൾക് സ്നേഹ ചുംബനങ്ങൾ നൽകി 🌚
 
 
പിറ്റേ ദിവസം അവൾക്കു മുന്നേ തന്നെ രുദ്രൻ എഴുന്നേറ്റിരിന്നു നെഞ്ചോരം ചേർന്ന് കിടക്കുന്ന ഇഷയെ അവൻ വാത്സല്യപൂർവ്വം നോക്കി ഒരു ചുംബനം നൽകി കുഞ്ഞിയെ അവളോടായി ചേർത്ത്  കുഞ്ഞു ചുംബനം നൽകി  കിടത്തി, പതിയെ എഴുനേറ്റു  ഇപ്പൊ വേദനകുറവുണ്ട് അവൻ അത് കാര്യമാകാതെ അവടെ നിന്ന് നടന്നു അലമാരയിൽ നിന്ന് ഒരു കൂട്ടം താക്കോലും  ന്യൂ ഫോണും എടുത്തു ഹാളിലേക് കിടന്നു...
 
വെള്ളത്തിൽ പെട്ടപ്പോൾ കളയാതെ സൂക്ഷിച്ച സിമും മെമ്മറി അതിലിട്ടു ഫോൺ സെറ്റാക്കി  ശിവകു അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങളുടെയും മറ്റും ലിസ്റ്റും മെഡിസിനുകളുടെ പേരുകളും വാട്സ്ആപ്പ് ചെയ്തു..
 
ആ വീട്ടിൽ പെട്ടെന്ന് ശ്രദ്ധ നേടുന്നതും എന്നാൽ പൂട്ടിയിട്ടതുമായ റൂമിലേക്കു ചെന്നു ആ പൂട്ടു തുറന്നു അകത്തു കേറി മറ്റുള്ളവയെ അപേക്ഷിച്ചു തികച്ചുo വ്യത്യസ്തയാമായിരുന്നു ആ റൂം അതിൽ നിറയെ ആരാവിന്റെയും രുദ്രന്റെയും എല്ലാം ഫോട്ടോസായിരുന്നു ഒരുപാട് ഫയൽസും ന്യൂസ്‌ റിപ്പോർട്സുമായി ആ റൂം ഒരു പ്രതേക സച്ചികരണത്തിൽ ആണ് സൂക്ഷിച്ചിരുന്നത് എല്ലാം അവന്റെയാ ആരാവിന്റെ അതെല്ലാം കണ്ണോടിച്ചു പതിയെ ഒരുപാട് മെഷീനുകൾക്കിടയിൽ കിടക്കുന്ന ആരാവിന്റെ അടുക്കല്ലേക്കായി അവൻ ചലിച്ചു ... അവന്റെ ഈ അവസ്ഥ എന്നും അവൻ താങ്ങാവുന്നതിലും അപ്പുറമാണ് ഒരുപാട് മുറിവുകളായി ചോരയിൽ കുളിച് കിടന്ന അനിയനെ സ്വന്തം റിസ്കിൽ രക്ഷിക്കാൻ മാക്സിമം ശ്രമിച്ചു അതിൽ വിജയം കാണുകയും ചെയ്തു എന്നാൽ അവൻ അപ്പോഴേക്കും കോമ സ്റ്റേജ്ൽ ആയി കഴിഞ്ഞിരുന്നു... അതുകൂടെ ആയപ്പോ തകർന്ന് പോയി രുദ്രൻ ലൈഫിൽ സന്തോഷം ലഭിച്ച വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രേ അവൻ കിട്ടിയിരുന്നുള്ളു..
 
പതിയെ പതിയെ അവൻ പകയാൽ ആളി കത്തുവാൻ തുടങ്ങി ആരവ് പാതി വഴിയിൽ നിർത്തിയതിനെ അവൻ പിന്തുടർന്ന് അതിന് അവനെ സഹായിക്കാൻ അർജുനും ശിവയും ശക്തിയും നന്ദനും കൂടെ കൂടി.. പിന്നെ എല്ലാം അവൻ ഉദ്ദേശിച്ച പോലെ ആയിരുന്നു നടന്നിരുന്നത് അവൻ പതിയെ ആരവിന്റെ കൈകൾ കൈക്കുള്ളിലാക്കി ആ മുറിപ്പാടുകൾ നിറഞ്ഞ കുഞ്ഞു മുഖം വാത്സല്യ ചുംബനം നൽകി സ്വന്തം സങ്കടങ്ങൾ അവനോടായി പറഞ്ഞു..
 
രുദ്രൻ അവനോടായി പറയുകയായിരുന്നു അവന്റെ ദേവേട്ടൻ ഇന്ന് ഒരു കാണിച്ചിലയില്ലാത്തവനാണെന്ന് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചവനാണെന്ന് എത്ര ഒക്കെ പകയുടെങ്കിലും ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ കീഴ്പ്പെടുത്താൻ മാത്രം ക്രൂരനായന്നെത് അവനെ വേദനിപ്പിച്ചുകൊണ്ടിരിന്നു... അവളോട് ചെയ്ത ഓരോന്നു അവൻ എണ്ണി എണ്ണി ആരവിനോടായി പറഞ്ഞു ഒപ്പം ആ കണ്ണുകൾ ഏത് വികാരമാണെന്ന് മനസിലാകാത്ത വിധം നിറയുന്നുമുണ്ടായിരുന്നു... എല്ലാം പറഞ്ഞു കഴിഞ്ഞു മനസിന്റെ ഭാരം ഒന്ന് അയച്ചു വിട്ട് അവൻ ആരാവിനോടായി പറഞ്ഞു..
 
 
*എനിക്ക് പറ്റുന്നില്ലെടാ എത്രയാചിട്ട ഞാൻ വേദനിപ്പിക്ക എന്തോ ഒന്ന് എന്നെ അവളിലേക്ക് അടുപ്പിക്കുന്നെട എന്നും എന്നോട് ചേർന്ന് ഉണ്ടാകണം എന്ന് തോന്നുവാ... അറിയാതെ ആണ്ണെങ്കിലും നിനക്ക് ശേഷം ഞാൻ നൊന്തിട്ടുള്ളത് അവൾക്കു വേണ്ടിയാ എത്രയൊക്കെ നിഷേധിച്ചാലും അവൾ എന്റെ താലികവകാശിയ *
 
മറ്റൊന്നും പറയാനാവാതെ അവൻ അവടെ നിന്ന് വേഗത്തിൽ പുറത്തിറങ്ങി സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ഒന്ന് നെടുവീർപ്പിട്ടു മറ്റു പലതും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു..
 
 
എന്നാൽ ഇതെല്ലാം കേട്ട് ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ വേദനയാൽ പുളയുകയായിരുന്നു ആരവ്...
 
 
 
ഡോർ പൂട്ടി ഇറങ്ങിയ ഞാൻ കാണുന്നത് മുടിയെല്ലാം വരികെട്ടി കൊട്ടുവാ ഇട്ട് എന്നെ അത്ഭുദത്തോടെ നോക്കുന്ന ഇഷയെ ആണ്.. അത് മൈൻഡ് ചെയ്യാതെ മെയിൻ ഡോർ തുറന്ന് പത്രവും പാലും മറ്റു സാധനങ്ങളും എടുത്തു വീണ്ടും മെയിൻ ഡോർ lock ചെയ്തു ഞാൻ നോക്കുമ്പോൾ അപ്പോഴേക്കും അവൾ ഫ്രഷാകാൻ ബാത്‌റൂമിൽ കയറിയിരുന്നു ... അവളെ ആവിശ്യത്തിലേറെ വിശ്വാസം ഉള്ളത് കൊണ്ട് എനിക്ക് ഇപ്പൊ നല്ലോണം ഓടി ചാടി നടക്കാൻ കഴിയുന്നത് കൊണ്ട് താക്കോലും ഫോണും ഞാൻ സേഫ് ആയി എടുത്തു വെച്ചു വെജിറ്റബ്ൾസും പാലും ഒക്കെ കിച്ചണിൽ വെച്ചു തിരിച്ചു റൂമിലേക്കു വന്നു അവൾ അപ്പോ കുളി കഴിഞ്ഞു തല തൂവാർത്തുവായിരുന്നു ഞാൻ അത് മൈൻഡ് ചെയ്യാതെ അവരോടായി വാങ്ങിക്കാൻ പറഞ്ഞ ഡ്രസ്സ്‌ഉം മറ്റും അവൾക് കൊടുത്ത് പത്രമെടുത്തു ഞാൻ മുറിവിട്ടറങ്ങി..
 
 
(ഇഷ)
 
ഞാൻ എഴുന്നേറ്റപ്പോ ദേവേട്ടൻ ഇവടെ ഇല്ലായിരുന്നു പിന്നെ ആളെ നോക്കിയപ്പോ ഹാളിൽ നില്കുന്നത് കണ്ടു എന്തേലും ചോദിക്കുന്നത് മുന്നേ എന്നെ കാണാത്തത് പോലെ പോയി പിന്നെ അവടെ നിന്ന് തിരിയാതെ ഞാൻ ഫ്രഷായി.. ഇന്നും ഈ മുഷിഞ്ഞത് ഇടണമെല്ലോ എന്ന് കരുതി അത് കഴുകി വീണ്ടും ചെറു ഈറാനോട് ധരിച്ചു ഇപ്പൊ വേദനകൾക് അത്യാവശ്യം ശമനം ഉണ്ട് എന്നാൽ പക്ഷേ പൊള്ളിയ ഭാഗത്തു ഇപ്പോഴും നീറ്റൽ വിട്ടിട്ടില്ല അത് കാര്യമാക്കാതെ വേഗം ഡ്രസ്സ്‌ മാറ്റി ഇറങ്ങി അപ്പോ ദേവേട്ടനും മുറിയിൽ ഉണ്ടായിരുന്നു..
 
എന്റെ കൈലേക് ഒരു കവർ തന്ന് ഒന്നും മിണ്ടാതെ പോയി.. ആ കവറിൽ ഡ്രസ്സ്‌ ആയിരുന്നു അത് കണ്ടപ്പോഴേ പകുതി ആശ്വാസമായി... രണ്ട് ലോങ്ങ്‌ സ്കെർട്ടും ഹാഫ് സ്ലീവ് ടോപ്പും ഷാളും പിന്നെ രണ്ട് ചുരിദാറും ഒരു ഹാഫ് സാരിയുമായിരുന്നു ഒന്നിൽ മറ്റേ കവറുകളിൽ നിറയെ കുഞ്ഞിക്കുള്ള ഡ്രെസ്സും ഓർണമെന്റും കണ്മഷി പൌഡർ എന്നിങ്ങനെ ഒരുപാട് ഉണ്ടായിരുന്നു അതിൽ തികച്ചും വ്യത്യസ്തമായ ഒരു പത്രം കണ്ടപ്പോ എന്തോ അതിനോടുള്ള ആകർഷണത്തിൽ ആ തിളകമർന്ന കുഞ്ഞു ചെപ്പിൽ കൈകൾ ഉടക്കി അത് ഒരു സിന്ദൂര ചെപ്പായിരുന്നു എന്തോ അത് കണ്ടപ്പോൾ ഒഴിഞ്ഞു കിടക്കുന്ന സിമന്താരേഖയും അവരുടെ കല്യാണവും മനസ്സിൽ മിന്നി മറഞ്ഞു ചിന്തകൾ കാട് കയറും മുന്നേ അവൾ അതിൽ നിന്ന് ഒരു പാവാടയും ടോപ്പും എടുത്തിട്ടു സിമന്തപുരിയിൽ നിന്ന് അണിനിരുന്ന വളകളിൽ രണ്ടെണ്ണം വീതം ഓരോ കൈലും അണിഞ്ഞു കുഞ്ഞിയുടെ കണ്മഷിയെടുത്ത ആ ഉണ്ടക്കണ്ണുകൾ വലിട്ടെഴുതി ഒരൽപ്പം സിന്ദൂരം കാർത്തിക പറഞ്ഞ അറിവോടെ സിമന്തരേഖയിൽ ചാർത്തി..
 
സ്വയം കണ്ണാടിയിൽ വീക്ഷിച്ചു എത്ര ഒക്കെ മോഡേൺ ആയിരുന്നു താണെങ്കിലും ഇപ്പൊ അതിനേക്കാൾ ഉപരി ഈ വേഷം തനിക് ഇണങ്ങുന്നത് പോലെ അവൾക്കു തോന്നി.. പണ്ട് തൊട്ടേ നീളെൻ മുടിയോടുള്ള ഇഷ്ടം കൊണ്ട് അത് വെട്ടി കളയാൻ ഇതുവരെ മുതിർന്നിട്ടില്ല കൂട്ടുകാരികളും ദർശ്ഉം എല്ലാം എനിക്ക് ഇണകുന്നത് ഷോർട്ട് ഹെയർ ആണെന്ന് പറയുമ്പോഴും ഞാൻ ഞാൻ അതിനെ തള്ളിക്കളയുകയായിരുന്നു
 
അവൾ സ്വയം ഒന്ന് അവളെ വിലയിരുത്തി താൻ ഇഷിതയിൽ നിന്ന് ലെച്ചുവിലേക്കുള്ള ദൂരം ഒരുപാട് മാറ്റങ്ങൾ വന്ന് മൂടിയത് പോലെ ഫോൺഉം ഇന്റർനെറ്റും ഇല്ലാതെ ജീവിക്കാത്ത താൻ ഇന്ന് അതൊന്നും ഓർക്കുന്നത് കൂടെ ഇല്ല.. അവൾ കുഞ്ഞിയെ ഒന്ന് നോക്കി അവൾ നീക്കുന്നതിന് മുൻബായി പാൽഎല്ലാം റെഡിയാക്കാനായി പോയി അവൽപോലും അറിയാതെ  അവൾ ഒരു ഭാര്യയിലേക്കും ഒരു അമ്മയിലേക്കും സ്ഥാനമാറ്റം നടത്തുകയായിരുന്നു....
 
ഫ്രഷാകാൻ റൂമിലേക്കു വരുകയായിരുന്ന രുദ്രൻ ഇഷയെ ശ്രദ്ധിച്ചിരുന്നില്ല രണ്ട് പേരുടെയും അശ്രദ്ധ പരസ്പരം കൂട്ടി ഇടിക്കാൻ ഇടയായി മുറിവുള്ളതിനാൽ അവൻ ബാലൻസ് നഷ്ടമായി നിലത്തേക് വീണു... മുറിവ് ഇളകി രക്തം  വരാൻ തുടങ്ങി 
അത് കണ്ട് ഇഷക് പേടിയായി അവളെ കണ്ണുകൾ ഈറൻ അണിഞ്ഞു വേദന കൊണ്ട് അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു..
 
പിടിക്കാൻ ചെന്ന ഇഷയെ തള്ളി മാറ്റി പക്ഷേ അവൻ ഒറ്റക് നീക്കാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു അവന്റെ തള്ളിമാറ്റാലുകളെ പാടെ അവഗണിച്ചു പണി പെട്ടു അവൾ അവനെ കുഞ്ഞികടുത്ത് കിടത്തി മരുന്ന് വെച്ച് മുറിവ് ഡ്രസ്സ്‌ ചെയ്തു വേദനയാൽ അവൻ എരിവ് വിളിക്കുമ്പോൾ ഇഷയുടെ ഉള്ളം വിങ്ങി ആ കണ്ണുകൾ തോരാതെ കവിഞ്ഞൊഴുകി..
 
അവനായി മരുന്ന് നൽകുമ്പോൾ അവ തട്ടി കളഞ്ഞു അവളുടെ മുഖത്തടിക്കുമ്പോൾ അവൻ പതിയെ പഴയെ രുദ്രനാവുകയായിരുന്നു ആ അസുരൻ 💔
 
മറുതൊന്നും പറയാതെ കരഞ്ഞുകൊണ്ട് അവൾ ഓടി സോഫയിൽ ഇരുന്ന് പൊട്ടി കരഞ്ഞു... പതിയെ വേദനകളെ ഉള്ളിൽ ഒതുക്കി അവളുടെ പണികളിൽ മുഴുകി താനല്ലാതെ ആരും അതിനായി ഇവടെ ഇല്ലെന്നത് അവളെ മനസിലാക്കിയിരുന്നു.. ഓരോന്ന് ചെയ്യുമ്പോഴും ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ക്ഷീണത്തെയും മറ്റും മാറ്റി വെച്ച് എല്ലാം അവൾ സ്വയം ചെയ്യാൻ പ്രാപ്തയായി കൊണ്ടിരുന്നു കഴിയും വിധം ഇന്നലത്തെ പോലെ എല്ലാം ചെയ്തു തീർത്തു കുഞ്ഞികായുള്ള പാലുമായി അവൾ റൂമിലേക്കു ചെല്ലുമ്പോൾ ആ വേദനയിലും കുഞ്ഞിയോടൊപ്പം കളിക്കുന്ന രുദ്രനെ ആണ് അവൾ കണ്ടത് ഒരു വേള സങ്കടവും സന്ദോഷവും അവളെ ഒരുമിച്ച് കീഴ്പെടുത്തി..
 
നീര്വന്ന്പൊങ്ങിയ കവിൾ നീറിപുകയുന്നതായി  അവൾക്കു തോന്നി അത് കാര്യമാക്കാതെ കുഞ്ഞികടുത്തേക്കായി അവൾ ചെന്നു ഇഷയെ കണ്ട രുദ്രൻ തലക് മുകളിൽ കൈ വെച്ച് മറ്റേങ്ങോ നോക്കി കിടന്നു
 
ഇഷയെ കണ്ട  കുഞ്ഞി എച്ചിയമ്മേ എന്ന് വിളിച്ചു സന്തോഷത്താൽ അവളെ പുണർന്നു.. കുഞ്ഞിക്കൊരു മുത്തം കൊടുത്ത് അവളെ ഇരുകൈകളിലുമായി കോരി അവൾ കുളിപ്പിച്ചു അണിയിച്ചൊരുകി..
 
ഒരു ഗോൾഡൻ കളർ ഉടുപ്പും അതിന‌നുസരിച്ച വളയും മാലയും കമ്മലും ഒക്കെ ഇട്ട് കണ്ണും പിരിയും എഴുതി സുന്ദരി ആക്കിയിരുന്നു ഇഷ കുഞ്ഞിയെ അവൾ ഓടിച്ചെന്നു രുദ്രനെ തോണ്ടി കൊണ്ട് ഒരുങ്ങിയതെല്ലാം കാണിച്ചുകൊടുത്തു ചിണുങ്ങി ആ വേദനയിലും അവ എല്ലാം മറന്ന് അവൻ അവളെ ഇരു കൈലുമായി കോരിഎടുത്തു ചുംബിച്ചു.. കൈലുള്ള ഫോണിൽ കുഞ്ഞിക്കൊപ്പം ഒരു സെൽഫി എടുത്തു സൂക്ഷിച്ചു..
 
ഇതെല്ലാം കണ്ടപ്പോൾ ഇഷക് അവളെ കൂടെ പരിഗണിച്ചുടെ എന്ന് തോന്നിപ്പോയി അത് മനസിലാക്കിയെന്നോണം കുഞ്ഞി എച്ചിയമ്മേ വാ എന്ന് പറഞ്ഞു അവളെ രുദ്രാനടുത്തായി പിടിച്ചിരുത്തി ഇരു വരുടെയും തോളോട് കൈ ഇട്ട് അവൾ രുദ്രനോടായി ഫോട്ടോ എടുക്കാൻ പറഞ്ഞു.. ആ മിഴികൾ തമ്മിലുടക്കി അവളെ നിറഞ്ഞ കണ്ണ് അവനെ ഒന്ന് വേദനിപ്പിച്ചു അത് കാര്യമാക്കാതെ കുഞ്ഞിയുടെ നിർബന്ധത്താൽ അവൻ മൂവരും ചേർന്നൊരു ഫോട്ടോ എടുത്തു...
 
അവൾ അപ്പോഴേക്കും കുഞ്ഞിക്കുള്ള പാൽ കുപ്പിയും ബിസ്‌ക്കറ്റും കൊടുത്ത് അവനും ഭക്ഷണം നൽകി പക്ഷേ അവൻ അത് കഴിക്കാൻ കൂട്ടാക്കിയില്ല എന്തോ അവൾക്കും വേണ്ടായിരുന്നു.. കുഞ്ഞിക്ക അവൻ ഫോണിൽ ഓരോന്നു കാണിച്ചു കൊടുത്ത് സംസാരിക്കുവാ കുറുമ്പിയാണേൽ അതിൽ മുഴുകി എന്തോ മനസ് ശാന്തമല്ലാത്തതിനാൽ അവൾ സോഫയിൽ ഇരുന്നോന്നു മയങ്ങി...
 
 
ഉറക്കം എഴുനേറ്റ് അവൾ അവർക്കുള്ള ഭക്ഷണം കൊടുത്തു അവനും രാവിലെ ഒന്നും കഴിച്ചിലായിരുന്നു... കുഞ്ഞിക് വാരി കൊടുക്കുമ്പോൾ അവൾ വാശിപിടിച്ചു അവനും കൊടുക്കാൻ പറഞ്ഞു ഒരു വേള എന്റെ ഹൃദയമിടിപ്പ് നിന്നു എന്ത് ചെയ്യണമെന്നറിയില്ല ആ മിഴികളിൽ ദേഷ്യം ഉണ്ടെകിലും കുഞ്ഞിയുടെ നിർബന്ധ പ്രകാരം അവനായി ഒരു ഉരുള നീട്ടുമ്പോൾ ഭയമായിരുന്നു എന്നാൽ കുഞ്ഞി കരയുന്നത് കാരണമാകാം രുദ്രൻ ഇഷ വെച്ചു നീട്ടിയ ഭക്ഷണം കഴിച്ചത് അതിനോടൊപ്പം തന്നെ അവന്റെ പല്ലുകൾ ആ കൈകളിൽ ആഴ്‌നിറങ്ങി വേദനകൊണ്ട് ഒന്ന് ഒച്ചവെക്കാൻ പോലും ആക്കാതെ അവൾ കൈ പിറകോട്ടു വലിച്ചു പിന്നീട് അവ കഴിയുന്നതുവരെയും ഇത് തന്നെയായിരുന്നു... വെള്ളം കൊടുത്തു വേഗം കിച്ചണിൽ പോയി ഐസ് ക്യൂബ് വെക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞു നാല് വിരലിലായി ഇറങ്ങിയ പല്ലിന്റെ പാടുകളിൽ നിന്ന് രക്തം പൊടിഞ്ഞിരുന്നു..
 
പിന്നീട് അങ്ങോട്ട് 2 മാസത്തേക്കു അവൾക്കു അങ്ങനെ തന്നെയായിരുന്നു അവൻ അവളെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല കിട്ടുന്ന സമയങ്ങളിൽ അവളെ വേദനിപ്പിക്കാനും മറന്നില്ല പക്ഷേ എത്ര ഒക്കെ തള്ളി കളഞ്ഞാലും അവൾകിപ്പോൾ  ആ ചൂടെറ്റല്ലാതെ മയങ്ങാൻ കഴിയില്ല ദിവസം മുഴുവൻ ഉള്ള പരിഭവങ്ങൾ അവടെ തീരുമായിരുന്നു അതിനവൾ പഠിച്ചു കഴിഞ്ഞിരുന്നു പിന്നെ കുഞ്ഞി അവർക്കൊരു അത്ഭുദ്ധമായിരുന്നു അവരുടെ കിലുകാം പെട്ടി  ആണ് കുഞ്ഞി അവൾ അമ്മയെ അനേഷിക്കാത്തതെന്തെന്ന് അവർ ചിന്തികാത്തിരുന്നില്ല അതിനായി കുഞ്ഞി നൽകിയ മറുപടി അമ്മ എച്ചിയമ്മ ന്റെ ഒപ്പം പോകാൻ പറഞ്ഞാലോ പിന്നെ വേഗം വരാന്നും പറഞ്ഞു അത് വരെ എന്നോട് നിങ്ങളെ കൂടെ നിക്കാന പറഞ്..
അതിൽ എന്തോ ഒരു സങ്കടം തോന്നി ഞങ്ങൾക്കോ ഇവളെ പിരിയാനാകുന്നില്ല പക്ഷേ കാർത്തു എങ്ങനെ ഇതൊക്കെ സഹിക്യ...ശിവനും കൂട്ടരും ഇടക്കിടക് വരാറുണ്ട് എല്ലാവർക്കും കുഞ്ഞിയോടാ പ്രിയം ഇഷയെ  ആരും മൈൻഡ് ചെയ്യാറില്ല അത് അവളെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട് ആ വീടുനുളിൽ മാത്രമായി ചിലവിടാൻ തുടങ്ങി 2 മാസത്തോളമായി ആരും ഇതുവരെ അവളെ അന്വേഷിച്ചെത്തിയില്ല അവടെ നിന്ന് പോകാൻ അവൾക്കും കഴിയാതെ ആയി കഴിഞ്ഞിരുന്നു 
 
 
ദിവസങ്ങൾ കഴിയുന്നതിനോടൊപ്പം ഇഷ ആകെ വയ്യതായി തുടങ്ങി ഒരു ഭക്ഷണവും കഴിക്കാൻ അവൾക്കു സാധിച്ചിരുന്നില്ല പക്ഷേ അവൾക് രൂപമാറ്റം വന്നിരുന്നു പഴയത് പോലെ അല്ല ശരീരം ആകെ ഒന്ന് പുഷ്ടിപെട്ടു നിറം കൂടിയത് പോലെ എന്നാൽ അവളിൽ ക്ഷീണത്തിന്റെ തോത് കൂടുതലായിരുന്നു കുഞ്ഞിയുള്ളതിനാൽ ആരും അത് ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം രുദ്രനോട് പറയാനുള്ള ധൈര്യവും അവളില്ലായിരുന്നു  പക്ഷേ കുളികഴിഞ്ഞിറങ്ങിയ അവൾ തലകറങ്ങി വീണതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു...
 
ദിവസങ്ങൾ കഴിയുന്നതിനോടൊപ്പം ഇഷ ആകെ വയ്യതായി തുടങ്ങി ഒരു ഭക്ഷണവും കഴിക്കാൻ അവൾക്കു സാധിച്ചിരുന്നില്ല പക്ഷേ അവൾക് രൂപമാറ്റം വന്നിരുന്നു പഴയത് പോലെ അല്ല ശരീരം ആകെ ഒന്ന് പുഷ്ടിപെട്ടു നിറം കൂടിയത് പോലെ എന്നാൽ അവളിൽ ക്ഷീണത്തിന്റെ തോത് കൂടുതലായിരുന്നു കുഞ്ഞിയുള്ളതിനാൽ ആരും അത് ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം രുദ്രനോട് പറയാനുള്ള ധൈര്യവും അവളില്ലായിരുന്നു  പക്ഷേ കുളികഴിഞ്ഞിറങ്ങിയ അവൾ തലകറങ്ങി വീണതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു...
 
 
ഇഷയെ പുറത്തിറക്കുന്നത് സേഫ് അല്ലാത്തത് കൊണ്ടും രുദ്രൻ ഒരു ഡോക്ടർ ആയത് കൊണ്ടും അവൻ കാര്യങ്ങൾ പെട്ടെന്നു തന്നെ മനസിലായി അവൾ തീരെ ഫുഡ്‌ കഴിച്ചിരുന്നില്ല അതിന്റെതായ എല്ലാ പ്രശ്നങ്ങൾ അവൾക്കുണ്ടായിരുന്നു എന്തോ ആ അവസ്ഥ അവനെ കുറ്റബോധത്തിന് ഇടയാക്കി അവൾക്കു ഡ്രിപ് ഇട്ടു വേഗം കുറച്ചു കഞ്ഞിയുമായി അവളെ തട്ടി വിളിച്ചു നല്ല തലവേദന ഉള്ളതിനാൽ പ്രയാസപ്പെട്ട് അവൾ കണ്ണുതുറന്നു അവൾക്കു അവൻ ചെറു ചൂടിൽ കഞ്ഞിയും ചമ്മന്തിയും കോരി കൊടുത്തു ക്ഷീണം ഉള്ളത് കൊണ്ട് വേണ്ടെന്ന് പറഞ്ഞാൽ രുദ്രൻ വഴക്ക് പറയും എന്നത് കൊണ്ടും അവൾ അത് കുടിച്ചു അപ്പോഴേക്കും കുഞ്ഞി അവൾക്കരികിൽ വന്നിരുന്നു അവളെ തലയിൽ ഒക്കെ തലോടി കൊണ്ട് ചോദിച്ചു
 
*ബേധന കുറബ്ണ്ടോ എച്ചിയമ്മേ *
 
ആ കുഞ്ഞു കണ്ണുകളിൽ എവടെയോ നീർതിളക്കം കണ്ട് ഇഷയുടെ ഉള്ളം പിടഞ്ഞു വേദനയെ ഉള്ളിലൊതുക്കിയ പ്രയാസപ്പെട്ട് ഇഷ കുഞ്ഞിയോട് ചിരിച്ചു കൊടുത്തു അവളെ തന്റെ മാറോടുഅണച്ചു കിടത്തി മൃദുവായി ചുംബിച്ചു...
 
ഇതെല്ലാം കണ്ടപ്പോൾ രുദ്രൻ എന്തു കൊണ്ടും ഇവരെ ഒന്ന് പുറത്ത് കൊണ്ട് പോകുന്നതാകും നല്ലതെന്ന് തോന്നി, അവനും ഇപ്പോൾ പൂർണ ആരോഗ്യവനായിരുന്നു എത്ര നാളെന്ന് വെച്ച ഈ നാല് ചുമരിൽ ഇവരെ തളച്ചിടുന്നത്  
അവൻ   രണ്ടും കല്പിച്ചു കുഞ്ഞിയെ ഒരുക്കി കുറച്ചു ചൂടുവെള്ളം ഉണ്ടാക്കിy അത് ചൂട് പാകമാക്കി ബാത്‌റൂമിൽ വെച്ചു പതിയെ ഇഷയെ വിളിച്ചു നിക്കാൻ മടികാണിച്ച അവളെ ഇരുകൈലും കോരിഎടുത്തു ബാത്‌റൂമിൽ കൊണ്ടിരുത്തി..
 
അവളെ കുളിപ്പിക്കുമ്പോഴോ വസ്ത്രം മാറ്റുമ്പോളോ അവൻ തെറ്റായ രീതിയിൽ പോലും അവളെ നോക്കിയില്ല എന്തോ ആ കണ്ണുകളിൽ അവൾ ഒരു പ്രതേക വാത്സല്യവും സ്നേഹവും കണ്ടു..
 
സിമ്പിൾ സ്റ്റോൺ ഉള്ള ഒരു ഹാഫ് സാരി ആയിരുന്നു അവൻ അവളെ ഉടുപ്പിച്ചത് അതിനൊന്നും മറുപടി പറയാനോ എതിർക്കാനോ അവൾക്കാവില്ലായിരുന്നു വെറുതെ ആണെങ്കിൽ കൂടെ അവൻ കെട്ടിയ താലി അവൾ ഇന്നുവരെയും ഊരി മാറ്റിയിട്ടില്ലായിരുന്നു അതിന് അവനും മുതിർന്നില്ല എന്നതാണ് സത്യം ഒരുപാട് നാളുകൾക്കു ശേഷം അവൾക്കായി അവൻ സിന്ദൂരമണിഞ്ഞ കൊടുക്കുമ്പോൾ മനസ് നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു അവളുടെ ചുണ്ടിൽ..
 
ഇരുവരുമായി വീട് പൂട്ടി പുറത്തിറങ്ങി അവൻ ഷഡിൽ കവർ ചെയ്തു വെച്ച ബുള്ളറ്റുമായി പുറത്തിറങ്ങി അതൊന്ന് പൊടി തട്ടിയെടുത്തു കുഞ്ഞിയെ മുന്നിലിരുത്തി അവൻ ബുള്ളറ്റിൽ കേറി സംശയത്താൽ നോക്കുന്ന അവൾക്കു നേരെ ഒരു മാസ്ക് വെച്ചു നീട്ടി കൊണ്ടവൻ കെയറാൻ പറഞ്ഞു..
 
എന്തുകൊണ്ടും ഒരു റിഫ്രഷ്നെസ് ഫീൽ ചെയ്യാൻ പുറത്ത് പോകുന്നത് നല്ലതാണെന്ന് അവൾക്കു തോന്നി ഹാഫ് സാരി ആയതിനാൽ ബുള്ളറ്റിൽ സൈഡ്ആയി ഇരുന്നു...ഒരു താങ്എന്ന വണ്ണം രുദ്രനെ അണച്ചു പിടിച്ചു.. കുഞ്ഞി ആണേൽ ഭയങ്കര സന്ദോഷത്തിലായിരുന്നു അവൾ ഇതുവരെ പുറത്തൊന്നും പോയിട്ടിലായിരുന്നു..
 
അങ്ങനെ അവൻ അവടെ അടുതായി ഉള്ള മെറിന ബീച്ചിൽ ഇരുവരുമായി യാത്ര തിരിച്ചു
ഒരുപാട് ആളുകളും കളിപാട്ടവും വളയും മാലയും ഉപ്പിലിട്ടതുമായി എങ്ങും നിറയെ തിരക്ക് ഫാമിലിആയും കപ്പിൾസ് ആയും ഒരുപാട് പേരുണ്ടായിരുന്നു ഒരു കൈയാൽ ഇഷയെയും തോളിലായി കുഞ്ഞിയെയും എടുത്തു കൊണ്ട് അവൻ അർഥിരമ്പുന്ന കടലിലേക്കായി നടന്നു.. കുഞ്ഞിയാണേൽ രുദ്രനിൽ നിന്ന് ഉർന്നിറങ്ങി തിരമാലകൾക്കിടയിൽ കിടന്ന് കളിച്ചു അത് നോക്കി മണൽ പരപ്പിൽ ഒരിടത്തായി ഇഷ സ്ഥാനം ഉറപ്പിച്ചു ആ നേരം കൊണ്ട് രുദ്രൻ  കുഞ്ഞിക് പട്ടം വാങ്ങികൊടുത്തു അവൾ സന്ദോഷത്താൽ അവിടെമാകെ ഓടി കളിച്ചു..
 
 
ഇളം തെന്നെൽ ഏറ്റുകൊണ്ട് എല്ലാം ആലോചിക്കുകയായിരുന്നു ഇഷ തനിക്കടുത്തായി വന്നിരുന്നു തന്നെ പൊതിഞ്ഞു പിടിച്ച രുദ്രനെ മിഴിച്ചു നോക്കി ഒരു പുഞ്ചിരിയാൽ ആ കടലിനെ മുൻ നിർത്തി അവൻ അവൾക്കു ഒരു സ്നേഹ ചുംബനം നൽകി ഒരു തുള്ളി കണ്ണീർപൊഴിച്ചു കൊണ്ട് അവൾ അവനിലേക് ചേർന്നത് ഏറ്റുവാങ്ങി.. ഇരുവരും കുഞ്ഞിയെ നോക്കി ഇരിപ്പായിരുന്നു... ഇഷയുടെ കൈ പിടിച്ചു കടലിൽ ഇറങ്ങുമ്പോളും അവൻ പുതിയ ഒരു അധ്യായം തുടങ്ങാൻ തയ്യാറാവുകയായിരുന്നു..പതിയെ അവന്റെ കൈകൾ സാരി വിടവിലൂടെ കാണുന്ന വയറിനെ മറച്ചു പിടിച്ചുകൊണ്ട് ആ ആലില വയറിൽ ഓടി നടന്നു ഇഷക് ഒരു നിമിഷം ഒരു കോരിതരിപ്പാനുപവപെട്ട് പിന്നെ അത് കാര്യമാക്കാതെ അവൾ അവനിലായി അലിഞ്ഞു ചേർന്ന്..
 
കുഞ്ഞിക്കായി ഓരോന്നു വാങ്ങിക്കുമ്പോൾ അവൾ വളരെ സന്തുഷ്ടയായിരുന്നു കൈ നിറയെ ബലൂൺസും കളിപ്പാട്ടങ്ങളും വള മാല ഡ്രസ്സ്‌ എന്നിങ്ങനെ ഒരുപാടവൻ കുഞ്ഞിക്കായി വാങ്ങി...
ഐസ്ക്രീം കണ്ട് ചിണുങ്ങുന്ന കുഞ്ഞിക്കു ഐസ് ക്രീംമും വാങ്ങികൊടുത്തു ഒരെണ്ണം ഇഷകും കൊടുത്തു..
 
എന്തോ ഒരുപാട് കാലത്തിനു ശേഷം കഴിക്കുന്നത് കൊണ്ടാക്കാം അവൾ അത് ആസ്വദിച്ചു നുണഞ്ഞു നൊടിയിൽ അവനത് ക്യാമെറയിൽ പകർത്തി പക്ഷേ അറിഞ്ഞില്ല അവർക്ക് പിന്നിൽ മറ്റൊരു ക്യാമറ കണ്ണുകൾ ആ ദൃശ്യങ്ങൾ പകർത്തുന്നത്!!
 
എല്ലാം കഴിഞ്ഞു ഐസ് ഉരത്തിയും ഉപ്പിലിട്ടതും കണ്ട് വെള്ളം ഉറുന്ന ഇഷയെ കണ്ട് അവളുടെ സമാധത്തിന് മുതിരാതെ അത് വാങ്ങികൊടുത്തു ഒരുപാട് സമയം അവർ അവടെ ചിലവിറട്ടു...
 
 
കുഞ്ഞി ഊതിവീർപ്പിക്കുന്ന bubbles എല്ലാം പൊട്ടിക്കുന്ന ഇഷയെ അവൻ ഒരു പുഞ്ചിരിയാലേ നോക്കിനിന്നു അവടെ നിന്ന് നേരെ അടുത്തുള്ള തടുകടയിൽ കേറി ചൂടുള്ള മസാല ദോശയും മുഹബത്തിന്റെ  സുലൈമാനിയും കഴിച്ചു അതെല്ലാം ആസ്വദിച്ചു കഴിക്കുന്ന ഇഷയെയും കുഞ്ഞിയെയും കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു ഇഷ കുഞ്ഞികു വാരികൊടുക്കുന്നതും അവളെ കാര്യങ്ങൾ നോക്കുന്നതും കണ്ട് അവൻ മനസിലാക്കുക ആയിരുന്നു കുഞ്ഞിയോടുള്ള ഇഷയുടെ സ്നേഹം ഒരു അമ്മക് പകരമാക്കിലെങ്കിലും അതിന്റെ കുറവാറിയിക്കാതെ നോകുന്ന ഇഷയെ കണ്ട് അവൻ ബഹുമാനം തോന്നി ...
 
നേരെ തിരിച്ചു വീട്ടിൽക് പോയി.. ഇഷക് ഇപ്പൊ ക്ഷീണത്തിന് കുറവുണ്ട് ബുള്ളറ്റിൽ ആയതിനാൽ നല്ല കാറ്റു  വീശുന്നുണ്ടായിരുന്നു അവൾ അവനെ ഇറുകെ പുണർന്നു തണുപ്പിനെ അകറ്റാൻ നോക്കി കാറ്റ് കൊണ്ട് കുഞ്ഞി ഉറങ്ങിയിരുന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഇഷക് ഓകാനിക്കാൻ വന്നു ഇത്  മനസിലായ രുദ്രൻ വണ്ടി സൈഡ് ആക്കി അവൾ അപ്പോഴേക്കും നിർത്താതെ ശര്ധിച്ചു കൈൽ കരുതിയിരുന്നു വെള്ളം അവൾക്കായി നൽകി വളരെ പതിയെ അവൻ വീട്ടിലേക് പോയി
 
ചെന്ന പാടെ ഇഷ ബെഡിലേക് മറിഞ്ഞു അത്രക്കുണ്ടായിരുന്നു അവളുടെ ക്ഷീണം ആ അവസ്ഥ കണ്ട് അവൻ എന്തോ ഒരു നീറ്റൽ തോന്നി കൈൽ ഒരുന്ന കുഞ്ഞിയെ ബെഡിൽ കിടത്തി വേഗം ചെന്ന് ഫ്രഷായി അവൾക്കു ലേശം ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കാൻ കൊടുത്തു ലൈറ്റ് ഓഫ്‌ ചെയ്തു അവൾക്കരികിലായി കിടന്നു...
 
അവന്റെ സാമിപ്യം മനസിലാക്കിയ അവൾ അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു പക്ഷേ ഇരുവർക്കും മയങ്ങാനായില്ല... ഒരുപാട് കാലത്തിന് ശേഷം വളരെ സീരിയസ് ആയി അവന് അവളോടായി പറഞ്ഞു...
 
*ലെച്ചു*
 
അവൻ ആർദ്രമായി വിളിച്ചു.. അവനോട് ചേർന്ന് കിടന്നു അവൾ അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു
 
നീ ഒരു mbbs സ്റ്റുഡന്റ് അല്ലേ ഞാൻ ഒരു കാര്യം പറയാം നിനക്ക് അത് എത്ര മാത്രം ഉൾക്കൊള്ളാം കഴിയും എന്നത് എനിക്കറിയില്ല പക്ഷേ നീ അത് അഗികരിച്ചേ പറ്റു ഒരു ജീവന്റെ വില അറിയുന്നവൾ ഒരിക്കലും അത് നഷ്ടപ്പെടുത്താൻ ശ്രമിക്കരുത് മനസിലായോ...
 
 
ഒന്നും മനസിലാകാതെ അവൾ അവനെ നോക്കി ആ നോട്ടം വക വെക്കാതെ അവൻ അവളുടെ വയറിനെ ചുട്ടുപിടിച്ചു തന്നോടടുപ്പിച്ചു കൊണ്ട് അരുമയായി ആ ചെവിയിൽ പറഞ്ഞു ഏതൊരു സ്ത്രീയും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ
 
*Congratulation mom to be*
 
അത്രയും പറഞ്ഞുകൊണ്ട് അവൻ ആ ആദരങ്ങളെ കീഴ്പ്പെടുത്തി ഇഷ്ടത്തോട് കൂടെ എത്രനേരമെന്നില്ലാതെ നുണഞ്ഞു...
 
 
ഒരു ഞെട്ടലോടെയാണ് ഇഷ അത് കേട്ടത്
 
 
അതേ ശെരിയാണ് രണ്ട് മാസത്തിനിടെ തന്നെ തേടിവരാത്ത രക്തവർണങ്ങളെ അവൾ ഓർത്തു അടിക്കിടെ വരുന്ന ക്ഷീണത്തെ അവൾ ഓർത്തു പതിയ വീർത്ത വയറിനെ അവൾ ഓർത്തു..
 
ഇഷയുടെ കൈകൾ യന്ത്രിക്കാമെന്നോണം അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ തലോടി ആ കണ്ണുകൾ ഏത് വികാരമാണെന്ന് മനസിലാകാതെ നിറഞ്ഞു കരഞ്ഞുകൊണ്ട് രുദ്രനെ കെട്ടിപിടിച്ചു...
 
 
അവളോടായി അവൻ ബാക്കി പറഞ്ഞു...
 
I'm sorry...
 
 
നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയല്ല എന്റെ സിറ്റുവേഷൻ അതായിരുന്നു നിനക്ക് എന്നോട് ക്ഷേമികം ക്ഷമികത്തിരികാം  പക്ഷേ i want you  nd my babe ❤️  i love uh dea💋കരഞ്ഞുകൊണ്ട് അവൻ അവളെ തുടരെ തുടരെ ചുംബനങ്ങളാൽ മൂടി
നീ എന്നെ വിട്ട് എങ്ങും പോകരുത് അനാഥതത്തിന്റെ കൈപ്പ് നല്ലപോലെ അനുഭവിച്ചതാ ഞാൻ ഇനിയും താങ്ങാനാവില്ല അതാ...
 
അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിലായിരുന്നു തട്ടിയിരുന്നത് അതിന് സമാധാമെന്നോണം അവൾ അവന്റെ നെഞ്ചിലയിലായി സ്നേഹ ചുംബനം നൽകി അവൻ ആദ്യമായി അവളുടെ സമതത്തോടെ ആ ആലില വയറിൽ മുത്തമിട്ടു അവൾ ഒന്ന് കോരി തരിച്ചു..
 
അവർ മാറുകയായിരുന്നു ഒരു അച്ചനിലേക്കും അമ്മയിലേക്കും...❤️
 
 
(Darsh)
 
2 മാസം കടന്ന് പോയിരിക്കുന്നു പക്ഷേ ഇന്ന് വരെ അവളെ കണ്ടെത്താനായില്ല എന്റെ പ്രൊഫഷനിൽ ആദ്യമാണിങ്ങനെ ദേഷ്യത്താൽ ഓരോന്ന് ചെയുമ്പോഴും മനസ് നിറയെ ഇഷയെ പറ്റി ഉള്ള ചിന്ത മാത്രമാണ് അവൾ സേഫ് ആയിരിക്കണേ എന്നാ പ്രാർഥന
 
അപ്പോഴാണ് അറിയാതെ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നത് അത് ബാംഗ്ലൂർയിരുന്നു ലൊക്കേഷൻ ഒരു പിക്കും ഉണ്ട് ഒരുപാട് നേരം നോക്കിയതിനു ശേഷമാണ് മനസിലായത് അത് ഇഷയാണെന്ന് അവളുടെ ഭാവ മാറ്റം ദർശ്ന് ഒരു ഞെട്ടലയിരുന്നു ആ നമ്പറിൽ അവരെ കണ്ട ലൊക്കേഷനും ഉണ്ടായിരുന്നു നിർത്തതെ ഉള്ള സൈബർ മെസ്സേജിന്റെ അടിസ്ഥാനത്തിലാണ് ഈ മെസ്സേജ്
 
ദർശ് ഒന്ന് ക്രൂരമായി ചിരിച്ചുകൊണ്ട് ബാംഗ്ലൂർ മണ്ണിലേക്ക് യാത്രാതിരിച്ചു.. സ്നേഹം പൂത്തു തുടങ്ങിയടത്അവയെ വേരോടെ പിഴുതെറിയാൻ...💔
 
(തുടരും)
 
Ignore the spelling mistake, drop a lengthy cmnt, do follow me❤️adutha bagthode ee story avasanikum 
❣️soul of love❣️__07 (Last part)

❣️soul of love❣️__07 (Last part)

4.6
23202

✍️Riya_anuz_❤️       ദർശ് ഒന്ന് ക്രൂരമായി ചിരിച്ചുകൊണ്ട് ബാംഗ്ലൂർ മണ്ണിലേക്ക് യാത്രാതിരിച്ചു.. സ്നേഹം പൂത്തു തുടങ്ങിയ ഇടത് അവയെ വേരോടെ പിഴുതെറിയാൻ...💔   ________________________________     രുദ്രൻ ഇഷയെ നല്ലോണം കെയർ ചെയ്യാൻ തുടങ്ങി അവൾ പറയാതെ അവളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി അവനിലെ മാറ്റം അവൾക്കു വിശ്വസിക്കുന്നതിലും അപ്പുറമായിരുന്നു..അവൾ അവന്റെ പ്രെസെൻസ് അവളെ നന്നായി സന്തോഷിപ്പിച്ചു ജീവിതമെന്നു പഠിച്ചു അവളിലെ മാറ്റം അവനെയും മാറ്റിയെടുക്കുകയായിരുന്നു അവൻ ആഗ്രഹിച്ച സ്നേഹിക്കാൻ മാത്രം അറിയുന്ന പെൺകുട്ടി...     ഒരിക്കൽ കുഞ്ഞിയെ കൊണ്ട് പുറത്ത് പോയ രുദ്രൻ ത