Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 1

ഹലോ ഫ്രണ്ട്‌സ് അസ്സലാമു അലൈക്കും. എല്ലാവർക്കും സുഖം ആണ് എന്ന് ഞാൻ വിചാരിക്കുന്നു. ഈ സ്റ്റോറിയേ എല്ലാവരും അങ്ങോട്ട് സപ്പോർട്ട് വാരി കോരി താനൊളീം. എല്ലാവർക്കും ഇഷ്ടമാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞൻ മാത്രം പ്രതീക്ഷിച്ചാൽ പോരാ നിങ്ങൾ കേറി വായിക്ക്. ട്ടാ. അതാണ് നല്ലത്. ഹാ ന്നാൽ കേറി ചെല്ല് അകത്തോട്ടു. 


💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
***************------------------------------------***************


⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️


                   ❤️...ഇശ്‌ഖിൻ പാതി...❤️


                       ~~•Ishqin Paathi•~~
  
                                                  സിലുന്റെ കാന്താരി💖



💢*Part - 1*💢


💌Naaznin✍️




💥💥💥💥                                                       💥💥💥💥




(ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ് അപ്പോ അടിപൊളി ആയി പോവണം. ഞാൻ ഇങ്ങനെ റെഡി ആവുമ്പോൾ ആണ് എന്റെ ഫോൺ കെടന്നു സൗണ്ട് ഉണ്ടാക്കിയ ഞാൻ അത് മൈൻഡ് ആക്കാതെ എന്റെ പണി നോക്കി നിന്നപ്പോൾ ഉണ്ട് ദേ ഡോർ ടപ്പേ എന്ന് പറഞ്ഞു ആരോ കേറി വന്നുക്കുന്നു. നോക്കിയപ്പോ... )


Najila: ഡി പട്ടി... നിനക്ക് എന്താ ഫോൺ എടുത്താൽ?? 


Shifla: ഹോ ന്റെ പടച്ചോനെ... ഇയ്യ് ആയിരുന്നോ...?? 


Najila: അല്ലേടി അന്റെ കെട്ട്യോൻ പോക്കർ.. !!


Shifla: പോടീ... 


Najila: നീ ഇപ്പോഴും റെഡി ആയില്ലേ...?? 


Shifla:അത്... പിന്നെ... ഒരു 5 മിനിറ്റ്... 


Najila: നിന്റെ ഒരുക്കം കണ്ടാൽ തോന്നും നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന്.. 


Shifla: പോടീ.. 


Najila: അത് നിന്റെ മറ്റവൻ... 


Shifla: ഹോ...ശ്യോ... പോ അവിടെന്ന്... 


Najila: ആഹാ... ഞാൻ പോവാ.. വേണേൽ വന്നോ... 


(അയ്യോ!! ആ ഡയലോഗിൽ ഞാൻ ഞെട്ടി... ഈ പട്ടി പറയും ചെയ്യും അത് പോലെ ചെയ്യ്തു കാണിക്കും. എന്തിനാ shifu അന്റെ തടി കേടു വരുത്തുന്നേ.. നമ്മക് ഒറ്റക് എവിടേക്ക് ആണേലും പോവാൻ പേടിയാ... ഹി... ആരോടും.. പറയണ്ട.... കളിയാക്കേണ്ട തെണ്ടികളെ.... ഹും.. ഞാൻ തെറ്റി... അല്ല ഞാൻ മിണ്ടാതിരിക്കുന്നത്‌ കൊണ്ട് ഈ കഥ മുന്നോട്ട് പോവില്ല അപ്പൊ പിന്നെ ക്ഷമിച്ചു. പാവങ്ങൾ അല്ലെ... ഹാ... )


Shifla: നിക്കുന്റെ മൊഞ്ചത്തി നാജി "എന്നെ വിട്ടു എങ്ങും പോകാതെ...എന്നെ വിട്ടു എങ്ങും പോകാതെ...."


Najila: പോവെണ്ടേങ്കിൽ വേഗം മാറ്റി വന്നുട്... 


Shifla: ഓക്കേ മുത്തേ 😘


(അങ്ങനെ വേഗം റെഡി ആയി ഞങ്ങൾ കോളേജിലേക്ക് വിട്ടു. ഇല്ലേൽ പെണ്ണ് എന്നെ ഇട്ടു പോവും. അങ്ങനെ കോളേജിന്റെ മുന്നിൽ എത്തി ഹോ...ന്റെ പടച്ചോനെ... ഇത്രേം വല്യ കോളേജോ....?? അടിപൊളി കൊറേ കറങ്ങി നടക്കാം... ഹി... ഹി..... അങ്ങനെ കോളേജിൽ കയറി പാർക്കിംഗ് സൈഡിൽ ബാക്കി വാലുകളെ വെയിറ്റ് ചെയ്യ്തു നിന്ന്. അല്ല നമ്മൾ പരിജയ പെട്ടില്ല അല്ലെ.. ഹാ സോറിട്ടോ... ഹ അപ്പൊ ഞാൻ Shifla Sherin. ഡിഗ്രി 1st ഇയർ BA ഇംഗ്ലീഷ് സ്റ്റുഡന്റ്. സിദ്ധിഖ് സൈനബ എന്നിവരുടെ ഏക പുത്രി. എനിക്ക് മുകളിൽ രണ്ട ബിഗ് ബ്രദർ ആണ്... ആദ്യം ഫഹദ് പിന്നെ ഫാരിസ്. ഇവരുടെ ഒക്കെ കല്യാണം കഴിഞ്ഞതാ. എന്റെ ഫാമിലിയിൽ ഇനിയും കൊറേ പേരുണ്ട് അത് പിന്നീട് വിശദീകരിച്ചു പറയാം.  പിന്നെ ഈ എന്റെ കൂടെ നിൽക്കുന്ന ഈ അണ്ണാച്ചി എന്റെ ബെസ്റ്റ് ഫ്രണ്ട് പ്ലസ് അമ്മോന്റെ മോൾ കൂടി ആണ് Najila Ishaal. നാജി എന്ന് വിളിക്കും അൽ ധൈര്യം ഉള്ള സാധനം ആണ്. നമ്മക് ഇല്ലാത്ത സാധനം... 😅സലാം ശരീഫ എന്നിവരുടെ രണ്ടമത്തെ കുട്ടി. മൂത്തതു ഒരു ഇത്ത പിന്നെ ഒരു അനിയൻ. പിന്നെ നേരത്തെ പറഞ്ഞേ നിക്കു അത് ഇവളെ ചെക്കൻ ആണ് അവൻ വരുമ്പോ അവനെ കുറിച് പറയാം. !! കോളേജ് ഇങ്ങനെ കണ്ണ് ഓടിച്ചു നോക്കുമ്പോൾ ആണ്  എനിക്കൊരു കാര്യം ഓർമ വന്നേ. )


Shifla: ഡി നാജി... 


Najila: ഹം.. 


Shifla: എടി പെണ്ണെ അടങ്ങി ഒതുങ്ങി ഇവിടെ കൂടി കൊള്ളണം അല്ലാതെ വേറെ തല്ലിന് ഒന്നും പോവരുത് ട്ടാ. 


Najila: ആലോചിക്കണം... 


Shifla: ആലോചിക്കേണ്ട ഞാൻ പറഞ്ഞത് ചെയ്ത മതി.. 


Najila:😏


Ajmal: എന്താണ് രാവിലെ തന്നെ ഒരു ചർച്ച.. !!


Najila: കലിപ്പാ.... 


Ajmal: ഡി........ !!!!!😡


(തൊടങ്ങി.... ഇവർ രണ്ടാളും ഈ പേര് പറഞ്ഞു തല്ലാണ്. അതിപ്പോ നാജിനെ പറഞ്ഞിട്ട് കാര്യമില്ല. അവന്റെ കലിപ്പ് സ്വഭാവം കൊണ്ട് അത് തന്നെ വിളിക്കു. ഹാ ഇനി ഇതാണ് നമ്മടെ മുഹമ്മദ്‌ അജ്മൽ. അഹമ്മദ് മർവ എന്നിവരുടെ ഏക മകൻ. അവൻ ഒറ്റ കുട്ടിയാണെ. അൽ കലിപ്പൻ  പ്ലസ് പ്രേമ നിരോധി. പ്രേമം എന്ന് പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നാൽ നല്ല മുട്ടൻ തെറി കേൾക്കും. അവൻ ഇങ്ങനെ അവൻ ഒരു കാരണം കൂടി ഉണ്ട് അതിന് ഒരാൾ കൂടി വരണം ട്ടോ. )


Nihal: ഹലോ ഗയ്‌സ്.... 


Shifla: അല്ല ഇതാര് നിക്കു കുട്ടനോ... 


Najila: ഹ... ഹ.... അടിപൊളി... 


Nihal: ഡി... 😡


Najila:നീ പോടാ... 😏


Nihal: കാണിച്ച തരാ ട്ടാ... 


Najila: ഓ പിന്നെ നീ കൊറേ അങ്ങോട്ട് ഒലത്തും... അല്ല പിന്നെ. 😝


Ajmal: ഞങ്ങള തല്ലു ഇവിടെ ഫുൾ സ്റ്റോപ്പ്‌ ആക്കിയിട്ടു നിങ്ങൾ ലോവേർസ് തല്ലുണ്ടാക്ക!! അല്ല അറിയാൻ പാടില്ലഞ്ഞിട്ടു ചോദിക്ക നിങ്ങൾ ശെരിക്കും ലോവേർസ് അല്ലെ?? 🤔


Shifla: കാണുന്നൊരു വിചാരിക്കും ഇവർ ശത്രുക്കൾ ആണ് എന്ന്. നമ്മളെ ഇടയിൽ തല്ലു ഒക്കെ ആവും ബട്ട്‌ ഒറ്റക് രണ്ടാളും കട്ട റൊമാൻസും ആണ്.. 


Ajmal: ശെരിയാ... 😄


Najila: പോടാ.... 


Nihal: ഹി ഹി.. ടാ അജു? 


Ajmal: ഹം എന്ത്യേ ബോസ്സ്?? ഇന്ന് ഹോസ്റ്റലിൽക് അല്ലെ? 


Nihal: ആണ്. ബട്ട്‌ നീ ഇന്നലെ കളി കണ്ടോ? 


Ajmal: ഇല്ലെടാ നെറ്റ് തീർന്നു.. 


Nihal: പൊളി... ഇന്നലെ നമ്മടെ മുത്ത് ലിയോ സൂപ്പർ ഗോൾ അടിച്ചു.. 3-0 കളി ജയിച്ചു. 


Ajmal: കൊതിപ്പിക്കല്ലേട.... 


Najila: എന്താ അജു ഇത് കൊതിപ്പിക്കല്ലേ എന്ന് ഒക്കെ പറയാൻ പാടുണ്ടോ... അത് നമ്മടെ നിക്കുന്റെ ഹോബി അല്ലെ... 


Ajmal: ഹാ അത് ശെരിയാ.. !!


(ഇതാണ് നമ്മുടെ നിക്കു എന്നാ നമ്മടെ നാജിന്റെ മുത്തമണി ചെക്കൻ. രണ്ടും കീരിയും പാമ്പും ആണ്. എന്നാൽ ഒറ്റക് ആവുമ്പോ ഒടുക്കാത്ത റൊമാൻസും.. എന്താ ചെയ്യാ... പിന്നെ ഇവനെ കുറിച് നമുക്ക് പറയാം. ഇതാണ് Nihal Ahsraf. എന്നാ ഞങ്ങളെ നിക്കു. അഷ്‌റഫ്‌ റജീന എന്നിവരുടെ മൂത്ത മകൻ. ഇവന്റെ അടിയിൽ 3അനിയൻ ആണ്. കട്ട ഫുട്ബാൾ പ്രാന്തൻ ആണ്. ആൾക്കാരെ കൊതിപ്പികാനും കളിയാക്കാനും ഇതിലും നല്ല ആളെ കിട്ടില്ല..നാജി നിക്കു 9 മുതൽ ഉള്ള പ്രണയം ആണ്. ഞങ്ങൾ എല്ലാവരും 8 മുതലേ ഉള്ള ഫ്രണ്ട്ഷിപ്പും.  )


Arjun: ഞങ്ങൾ ലേറ്റ് ആന്നോ?? 


Najila: കൊഞ്ചം.. 


Amritha: ശ്യോ നശിപ്പിച്ചു... 


Ajmal: അമ്മു നീ സ്വയം നിന്റെ പേര് വിളിച്ചു SP ആവല്ലേ... 😂


Amritha: നീ പോടാ തെണ്ടി... 😝


Arjun: ഹാ... 


(നെക്സ്റ്റ് അർജുൻ മേനോൻ എന്നാ ഞങ്ങളെ അനു. മേനോൻ പാർവതി എന്നിവരുടെ ഇളയ മകൻ. അൽ തീറ്റ പണ്ടാരം പ്ലസ് കാർ ഭ്രാന്തൻ. ഇവൻ ഒരു ചേട്ടൻ ഉണ്ട് അക്ഷയ്. ഉറപ്പിച്ചു വെച്ച കല്യാണം. അത് ഇഷ്ട്ടപെടഞ്ഞിട്ട് അവൻ വേറെ ഒരുത്തിയുടെ കൂടെ ഒളിച്ചോടി. അതിൽ പിന്നെ അവന്റെ പേരെന്റ്സ് തളർന്നു. അവന്റെ അച്ഛൻ അവനോട് പറഞ്ഞു നിനക്ക് ഇഷ്ട്ടമുള്ള പോലെ ജീവിച്ചോ എന്ന്. അതിൽ പിന്നെ അവൻ ഹാപ്പിയാ.. ഫുൾ ഫ്രീഡം കിട്ടിയില്ലേ... ഹാ.. അക്ഷയ് ചേട്ടനെ കുറിച് ഇതുവരെ ഒരു വിവരവും ഇല്ല. 3 കൊല്ലമായി പോയിട്ട്. ഈ കാര്യത്തിൽ പിന്നെ ആണ് അജു ഇങ്ങനെ ആയത്. എല്ലാ പെണ്ണുങ്ങൾ ഇത് പോലെ ആണ്. വഞ്ചകി ദുഷ്ട്ട ദ്രോഹി ഇതൊക്കെ ആണ് ഇവൻക്ക് പെണ്ണ് കുട്ടികൾ. ഞങ്ങൾ ഒഴികെ. 😁ഞമ്മളെ ലോവേർസിനോട് പോലും അവൻ പറഞ്ഞത് ഒളിച്ചോടരുത് എന്നാണ്. ഇനി മറ്റേ ആള് നമ്മടെ അനുന്റെ പെണ്ണ് അമൃത ദാസ്. ദാസ് ശ്രീദേവി എന്നിവരുടെ മകൾ. ഒറ്റ കുട്ടി. ഇവരുടെ പ്രേമത്തിന് കുറിച് അനു വീട്ടിൽ പറഞ്ഞിരുന്നു. 10 മുതലേ ഉള്ള പ്രണയം... എല്ലാ പ്ലാൻ ഇട്ടു വരുമ്പോ കോളാക്കി തരാൻ നിൽക്കുന്ന ഒരു പാവം സാധു എന്നാ നശിപ്പി ആണ് നമ്മടെ അമ്മുക്കുട്ടി. )




"ടിൻ...ടിൻ....ടിൻ..."


(ബെൽ അടിച്ചു. ക്ലാസ്സിൽ കേറണം അതിന് മുന്നേ 2 ആളും കൂടി വരാൻ ഉണ്ട്. ഞങ്ങൾ 8 പേരാണ്. *EIGHTZ*. അപ്പോഴാ.. )


Nishila: ഹോ ഭാഗ്യം... കൃത്യ സമയത്ത് എത്തി വാ പോവാം.. 


Ajmal: നിഷു... സനു എവടെ?  


Nishila: അവൾ എത്തിയില്ലേ?? 


Najila: ഇല്ലെടി... 


Nishila: എന്റെ പൊന്നാരെ ആ പോത്തിനെ വെയിറ്റ് ചെയ്യിതു നിന്ന് 2 ട്രെയിൻ മിസ്സ്‌ ആക്കി. 😤ഇനി മിസ്സ്‌ ആക്കിയാൽ പണി പാളും എന്ന് ഉറപ്പുള്ളതോണ്ട് ഞാൻ മൂന്നാമത്തെ ട്രെയിൻ കയറി പൊന്നു. 


Amritha: അടിപൊളി... 😜


Arjun: ഇനിപ്പോ...?? 


Nihal: അവൾ വന്നോളും വാ ബെൽ അടിച്ചു.. 


Ajmal: വാ shifu അവൾ വന്നോളും.. 


Shifla: ഹം.. 😐


(ഞങ്ങൾ ക്ലാസ്സ്‌ കണ്ടു പിടിച്ചു ലാസ്റ്റ് ബെഞ്ച് പിടിച്ചു. അമ്മു ഞൻ നിഷു നാജി ഇങ്ങനെ ആണ് ഇരിക്കുന്നെ. ബോയ്സ് ലാസ്റ്റ് ബെഞ്ചിൽ അജു നിക്കു പിന്നെ വേറെ രണ്ടെണ്ണം. അവരെ മുന്നിലെ ബെഞ്ചിൽ അതായത് സെക്കന്റ്‌ ലാസ്റ്റ് ബെഞ്ചിൽ തലക്കെ അനു ഇരുന്നു. ഇനി നിഷു അവളെ കുറിച് പറഞ്ഞു തരാം. Nishila Fathima. എന്നാ ഞങ്ങളെ നിഷു. ബഷീർ സമീറ എന്നിവരുടെ മൂത്ത മകൾ രണ്ടു അനിയത്തി പ്ലസ് ഒരു അനിയൻ. ഉപ്പാന്റെ പ്രിയപ്പെട്ട മകൾ. എന്ന് വെച്ചാൽ ഉപ്പാനെ പേടി ഉള്ള കുട്ടി. ആള് സൈലന്റ് ആണ്. ബട്ട്‌ ഞങ്ങളെ ഇടയിൽ വൈലെൻറ്... ഹി... ഹി.... ഇനി സനു. Sanoofa Hameed. ഹമീദ് ആമിന എന്നിവരുടെ മകൾ. ഒരു അനിയൻ ഉണ്ട്. പൊട്ടി തെറിച്ചിട്ടുള്ള ഒരു സാധനം. അൽ കോഴി വായിനോക്കി എന്നൊക്കെ പറയാം. ഇപ്പൊ എന്റെ ടെൻഷൻ ഈ സനു എവടെ എന്നാണ് അവളെ കൊറേ വിളിച്ചു നോക്കി കിട്ടുന്നില്ല... പിന്നെ നിങ്ങൾ വിചാരിക്കുന്നു ഉണ്ടാവും എന്താ ട്രെയിന്റെ കാര്യം ഒക്കെ പറയുന്നത് എന്ന്. ഞങ്ങൾ ഫുൾ മലപ്പുറം ടീംസ് ആണ്. ബട്ട്‌ ഞമ്മടെ അജുക്ക് കോഴിക്കോട് ഏതേലും കോളേജിൽ പഠിക്കണം എന്നാ ആഗ്രഹം. അങ്ങനെ കറങ്ങി തിരഞ്ഞു ഇവിടെ കിട്ടി. അജുന്റെ ഉമ്മയും ഉപ്പയും ഈ കോളേജിൽ ആണ് പഠിച്ചത് അജുന്റെ ഉമ്മയും ഉപ്പയും പ്രേമിച്ച കെട്ടിയത. ഇവൻ അന്നേൽ ഇങ്ങനെ ആവുകയും ചെയ്തു. ഞാനും നാജി അജു ഒക്കെ മിനിഞ്ഞാന്ന് ഹോസ്റ്റലിൽ എത്തി അനു നിക്കു അമ്മു ഇന്ന് ഹോസ്റ്റലിലേക്ക് ട്രാൻസ്ഫർ ആവുള്ളു. പിന്നെ നിഷു സനു അവർ മലപ്പുറത്തു നിന്ന് ട്രെയിൻ കേറി പോരണം. കഷ്ട്ടപാട. ഹാ മിക്കവാറും ഹോസ്റ്റലിൽ ട്രാൻസ്ഫർ കിട്ടുമായിരിക്കും...)


Nishila: ഡി പേടിക്കേണ്ട.. ആ പോത്തു ഇടക്ക് നേരം വൈകല് ഇല്ലേ. ഉറങ്ങി പോയിട്ട്... ഫസ്റ്റ് ഡേ തന്നെ... 


Shifla: ഹ്മ്മ്... 


Nishila: അങ്ങനെ നേരം വൈകിയത് ആവും. 


Ajmal: അതെ shifu. 


(അപ്പോഴാ ക്ലാസ്സിലേക്ക് ഒരു ടീച്ചർ കയറി വന്നത്. നല്ല നീർക്കോലി..ഞങ്ങൾ എല്ലാവരും എഴുനേറ്റ് നിന്ന് )


Saritha: ഹലോ സ്റ്റുഡന്റസ് ഞാൻ സരിത. നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ഞാൻ അല്ല അത് ദിവ്യ ടീച്ചർ ആണ്. ഞാൻ നിങ്ങളുടെ english ടീച്ചർ ആണ്. 


-------------------


Najila: നീർക്കോലിയെ കണ്ടപ്പോ തോന്നി  english ആണ് വിഷയം എന്ന്. 


Arjun: ഹി... ഹി.... 


-------------------


Saritha: ദിവ്യ മിസ്സ്‌ ഇന്ന് ലീവ് ആണ് അപ്പൊ എനിക്ക് ഇന്ന് നിങ്ങളെ കൂടെ നിക്കണം അതോണ്ട് നമ്മുക്ക് നേരെ ചാപ്റ്റർസിൽ പോവാം. 


-------------------


Shifla: ക്ലാസ്സോ... !!!


Nihal: അടിപൊളി... 


(ഭദ്രകാളി... ഫസ്റ്റ് ഡേ ക്ലാസ്സ്‌ ആർക്കും ഈ ഗതി വരാതിരിക്കട്ടെ... ഹയ്യോ.... ഞൻ ഇവൾ എന്താ ഈ പറയുന്നത് എന്ന് നോക്കി നിക്ക. നിഷുവും നാജിയും ക്ലാസ്സ്‌ ശ്രദിക്കാണ്. നമ്മക് പിന്നെ പണ്ടേ ഇതൊക്കെ അല്ലെർജി ആണ്... അപ്പൊ ഞാനും അമ്മുവും ഒരേ പോലെ നിക്കുന്നത് കൊണ്ട് ഞങ്ങൾ ഇങ്ങനെ സൊറ പറഞ്ഞു ഇരിക്കുമ്പോൾ ആണ്... )


Sanoofa: ഡി... അല്ല... ടാ.... അല്ല... പട്ടി.. അല്ല... കുരിപ്പേ.. സോറി... മിസ്സ്‌.....മെയ്‌ ഐ കം ഇൻ?? 


( സനുന്റെ എൻട്രി കണ്ട് എല്ലാരും ഹലാക്കിലെ ചിരി ആണ് ചിരിക്കുന്നത്. അത് പിന്നെ അങ്ങനെ ആവുമല്ലോ )


Saritha: സൈലെൻസ്..... ഹം.. എന്താ ലേറ്റ് ആയെ?? 


Sanoofa: അത്..... പിന്നെ... ഞാൻ... മിസ്സ്......‌ എനിക്ക് ഭയങ്കര......കാല്...വേദന... 


---------------------------


Najila: ബെസ്റ്റ്.. 


Shifla: ഹ... ഹ... 


Najila: ഇനിപ്പോ മിസ്സ്‌ ചോദിക്കും കാല്  വേദന ഉള്ളവർ eന്തിനാ കിതകുനെ എന്ന് !!


-------------------------


Saritha:ഓഹോ അങ്ങനെ ആന്നോ.. എന്നാൽ പിന്നെ കാല്  വേദന ഉള്ളവർ എന്തിനാ  കിതകുനതു? 


Sanoofa: അത് പിന്നെ മിസ്സ്‌.. 


Saritha: സാരമില്ല.. നിനക്ക് കള്ളം പറയാൻ അറിയില്ല. ഞാൻ ക്ഷമിച്ചു.. 


Sanoofa: ഏഹ്..? 


Saritha: ഇനി ആവർത്തിക്കരുത്. കേറിക്കോ. 


Sanoofa: ഏഹ്...ഹ.. ഹ്മ്മ്... 


--------------------------


Shifla: കള്ളം പറയാൻ അറിയില്ലെന്നോ... 


Arjun: അയ്യോ ചിരി വരുന്നേ.... 


Ajmal: ഹ.... ഹ.... ചിരി അടക്കി പിടിക്കാൻ പറ്റുന്നില്ലേ.... ഹ... ഹ... 


(പെട്ടു അടക്കി പിടിക്കാൻ പറ്റാത്ത ചിരി മിസ്സ്‌ കേട്ടു. )


Saritha: യു അറ്റ് ദി ബാക്ക് ബെഞ്ച്.... സ്റ്റാൻഡ് അപ്പ്‌ !!!


-----------------


Amritha: അടിപൊളി. 


Nishila: അമ്മു മിണ്ടല്ലേ.. 


-------------------


Saritha: എന്താ പേര്? 


Ajmal: അജ്മൽ... 


Saritha: മോനെ അജ്മലെ... മോനോട് നല്ല രീതിയിൽ ഞാൻ ഒരു കാര്യം പറയട്ടെ.. 


Ajmal: ഹം.. 🤨


Saritha: മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരുന്ന് ക്ലാസ്സ്‌ കേട്ടോളണം. അല്ലാതെ കച്ചറ കളിച്ചിരുന്നാൽ ഉണ്ടല്ലോ പിന്നെ അപ്പൊ അറിയാം.. ഇനി ഞാൻ ഇതൊന്നും പറഞ്ഞില്ല എന്ന് വേണ്ട. കേട്ടോടാ. 


------------------------


Arjun: അജുക്ക് പണി കിട്ടി... 😆


Amritha: ഇല്ല അനു.. കാണേണ്ട പൂരം ഉണ്ട് റെഡി.. 


Shifla: 1


Sanoofa: 2


Nishila: 3 


Najila: സ്റ്റാർട്ട്‌.. 


------------------------


Ajmal: മിസ്സ്‌.. 


Saritha: ഹം..?? 


Ajmal: മിസ്സിനോട് ഞാൻ നല്ല രീതിയിൽ ഒരു കാര്യം പറയട്ടെ.. 


Saritha: ഹ പറഞ്ഞോളൂ.. 


Ajmal: അത് ഉണ്ടല്ലോ.... മര്യാദക്ക് ക്ലാസ്സ്‌ എടുത്ത് പോയികൊള്ളണം അല്ലാതെ മെക്കിട്ടു കയറാൻ വന്നാൽ അടിച്ചു നിന്റെ ഷേപ്പ് മാറ്റും കേട്ടോടി പുല്ലേ... 


--------------------


Sanoofa: പകച്ചു പോയി എന്റെ ബാല്യം. !


---------------------


Saritha: ടാ.... 😡


Ajmal: പോടീ...😏😡 അവൾ രാവിലെ തന്നെ ക്ലാസ്സ്‌ എടുക്കാൻ വന്നിരിക്കുന്നു. അല്ല പിന്നെ.. ആർക്കെങ്കിലും ക്ലാസ്സ്‌ കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ എല്ലാവരും പൊയ്ക്കോളൂ.. ആരും  പേടിക്കേണ്ട... 


Nihal: അജു... 😲


Ajmal: എന്താടാ നോക്കി നിക്കുന്നെ?? വാടാ തെണ്ടികളെ... ഞാൻ പോവാ. 


(എന്ന് പറഞ്ഞു ചെക്കൻ ഇറങ്ങി പിന്നാലെ ഞങ്ങളും. ഇതാണ് ഞങ്ങളെ അജു. വെറുത എന്തിനാ ചെക്കന്റെ പ്രഷർ കൂട്ടുന്നെ.. അല്ലെ.. നമ്മക് പോവാം... )


*****************---------------------------*******************


💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

നെക്സ്റ്റ് പാർട്ട്‌ നാളെ പോസ്റ്റുന്നതാണ്... എല്ലാരും സപ്പോർട്ട് ചെയ്യണേ❤


❤ഇഷ്‌ഖിൻ പാതി❤ - 2

❤ഇഷ്‌ഖിൻ പാതി❤ - 2

4.8
5278

❤️ഇശ്‌ഖിൻ പാതി❤      ~~💫•Ishqin Paathi•💫~~    💘❣️Part 2💝💝      ✍️NaazNin💌 ❤️🧡💛💚💜💙🖤🤎🤍💓   *****************************     (അങ്ങനെ ഞങ്ങൾ അജുന്റെ കൂടെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എന്നാലും ആ തള്ളക്ക് എന്തിന്റെ സൂക്കേടാ വെറുതെ.... ഫസ്റ്റ് ഡേ തന്നെ ഒലക്കമ്മലെ ക്ലാസ്സ്‌.)     അങ്ങനെ എല്ലാവരും ആ ക്ലാസ്സിൽ നിന്ന് ഇറങ്ങി. പക്ഷെ ഒരാൾ മാത്രം ഇറങ്ങിയില്ല. അത് ആ ക്ലാസ്സിലെ ഷിബു കുട്ടൻ ആയിരുന്നു.      Saritha: എന്താടാ നിനക്കും കൂടി ഇറങ്ങിയാൽ??      Shibu: അത് മിസ്സ്‌ i love english. English is my favourite language.     Saritha: ഇറങ്ങി പോടാ...      Shibu: ഓക്കേ മിസ്സ്‌...      (ഞങ്ങൾ നേരെ