Aksharathalukal

എൻ പ്രണയം

 

എൻ മസസ്സിന്റെ പൂങ്കവനത്തിൽ..
ഞാൻ അറിയാതെ കയറി വന്നെൻ 
 ജീവനായി മാറിയ പ്രിയനെ..
ഒരിക്കലും ഒന്നിക്കാൻ
പറ്റില്ലെന്നറിഞ്ഞിട്ടും
നിന്നോട് ഇത്രയ്ക് ഇഷ്ടം തോന്നണമെങ്കിൽ
എൻ ജീവന്റെ പാതി അല്ലാതെ മറ്റെന്താണ്..
അരികിൽ ഇരുന്ന് ഒന്ന് കാണാൻ
പറ്റില്ലെങ്കിലും.. അക കണ്ണ് കൊണ്ട് എന്നും കാണുന്നു നിന്നെ ഞാൻ...

 

എവിടെ ആണേലും.. എന്നും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ..❤️