Aksharathalukal

*റൂഹിന്റെ ഹൂറി_💖* °•promo•°

*റൂഹിന്റെ ഹൂറി_💖*
°•promo•°
✍️🦋Hina_rinsha🦋


©️Copyright work-

This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.


                               °°°°°°°°°°°°°°°°°°°


"*പെണ്ണേ...*"

അവന്‍ ആര്‍ദ്രമായി അവളെ വിളിച്ചു... 

"ഹ്മ്മ്..."ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല... അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് ഇരുന്നു അവൾ.... 

മുഖം കൂർപ്പിച്ച് അവളെ നോക്കി കൊണ്ട്‌ അവന്‍ വീണ്ടും വിളിച്ചു... 

"പെണ്ണേ..." 


അവൾ മുഖമുയര്‍ത്തി അവനെ നോക്കി.... അവന്റെ കണ്ണുകളില്‍ ജ്വാലച്ച്  നില്‍ക്കുന്ന പ്രണയം താങ്ങാന്‍ വയ്യാതെ അവൾ മിഴികള്‍ താഴ്ത്തി.... 

"നീ എന്നെ ഒന്ന് വിളിച്ചേടി പെണ്ണെ...."

മുഖത്ത് കുസൃതി വിതറി കൊണ്ട്‌ അവന്‍ അവളോട് ചോദിച്ചു....

"എന്ത്.." കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അവൾ കുസൃതിയോടെ അവനെ നോക്കി.... 

മുഖം കൂർപ്പിച്ച് അവന്‍ അവളെ നോക്കി.... 

"റൂഹേന്ന്..." 
അവൾടെ മൂക്കില്‍ മൂക്ക് മുട്ടിച്ച് കൊണ്ട്‌ അവന്‍ പറഞ്ഞു.... 

"റൂഹേ...." അത്രമേല് ആര്‍ദ്രമായി അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പതിയെ വിളിച്ചു... 

അവന്റെ കണ്ണുകൾ വിടര്‍ന്ന് തിളങ്ങി....... 

"നീ ഹൂറിയാടി പെണ്ണെ....ഈ *റൂഹിന്റെ ഹൂറി_💖* അവളെ തന്നിലേക്ക് ഒന്ന് കൂടി ചേര്‍ത്ത് പിടിച്ച് കൊണ്ട്‌ അവന്‍ പതിയെ മൊഴിഞ്ഞു.... 

അവന്റെ ചുണ്ടുകള്‍ നേര്‍മയായി അവളുടെ അധരങ്ങളിൽ ചേര്‍ന്നു..... 


                         *coming soon*
                        *റൂഹിന്റെ ഹൂറി_💖*

    ______________________________________

First part on Monday.... കാത്തിരിക്കൂ....


റൂഹിന്റെ ഹൂറി_💖 Part-1

റൂഹിന്റെ ഹൂറി_💖 Part-1

4.5
5986

*റൂഹിന്റെ ഹൂറി_💖* Part-1 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   തുറന്നിട്ട് ജാലികയിലൂടെ അവൾ പുറത്തേക്ക്‌ കണ്ണുകൾ പായിച്ച് ഇരുന്നു.... ആകാശത്ത് കാര്‍മേഘം ഇരുണ്ട് കൂടിയിട്ടുണ്ട്... ദൂരെ എവിടെ നിന്നോ വീശി അടിക്കുന്ന മന്ദ മാരുതൻ അവളെ തഴുകി തലോടി കടന്ന് പോയി.... അതവൾക്ക് ഉള്ളില്‍ എവിടെയോ നേരിയ ആശ്വാസം ഉണ്ടാക്കി....   ഓര്‍മകള്‍ എങ്ങോട്ടോ സഞ്ചരിച്ച് പോയിരുന്നു..അവൾ ഏതോ ലോകത്തെന്ന പോലെ