Aksharathalukal

*പ്രണയം* - 26(a)

*പ്രണയം*
പാർട്ട് 26(a)



സ്നേഹിചില്ല എങ്കിലും അവളെ വേദനിപ്പിക്കാതെ ഇരിക്കാം ആയിരുന്നു.........അതിനും തനിക്ക് പറ്റിയില്ല................!



ഓരോന്നും ഓർകെ കുറ്റ ബോധം കൂടി.........!

മനസ്സ് വല്ലാതെ പിടച്ചു.........ഉള്ളം നീറുന്നു........!അവളോട് സംസാരിക്കാൻ ഉള്ളം തുടിക്കുന്നു.........




രാത്രി ഏറെ വൈകിയിട്ടും ധിച്ചു റൂമിൽ വന്നിരുന്നില്ല......


ഒത്തിരി നേരം അവൾക്കായി കാത്തിരുന്നു..........
അവള് ബെഡിൽ കിടക്കുന്നത് കൊണ്ട് തന്നെ അവനും അവിടെ സ്ഥാനം ഉറപ്പിച്ചു......


അവസാനം അവള് എത്തിയപ്പോഴേക്കും അവൻ അവിടെ കിടന്ന് ഉറക്കം നടിച്ചു.........അവള് തൻ്റെ അരികിൽ തന്നെ വരും എന്ന് അവൻ നിനച്ചു.............
കാരണം എന്നും അങ്ങനെ ആയിരുന്നു അല്ലോ.... തൻ്റെ അരികിൽ വന്നു തന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തതിന് പിന്നെ അല്ലേ അവള് ഉറങ്ങാറു....................അതൊക്കെ താൻ ആസ്വദിച്ചിരുന്നു അല്ലോ അതെല്ലേ എല്ലാം അറിഞ്ഞിട്ടും അവളോട് മറുത്തൊന്നും പറയാതെ നിന്നത്....................


അവള് അരികിൽ വരും എന്ന് വിചാരിച്ചിരുന്ന അവൻ്റെ ചിന്തകളെ പാടെ മാറ്റുന്നത് ആയിരുന്നു അവളുടെ പ്രവർത്തി..............


ലൈറ്റ് അണച്ച് അവള് തറയിൽ കംഫർട്ട് വിരിച്ച് അതിൽ കിടന്നിരുന്നു.............


കുറച്ച് നേരം കഴിഞ്ഞാൽ എങ്കിലും അരികിൽ വരും എന്നും എന്നും തരാറുള്ള ചുടു ചുംബനം ഏകും എന്നും അവൻ നിനച്ചു.............

ഇല്ല....അവള് അവിടെ നിന്നും അനങ്ങിയില്ല......


അത്രയിക്കും
 അവൻ അവളെ വേധിപിച്ചോ.........? 




തല്ലിയത് അല്ലായിരുന്നു അവളിൽ നോവ് നിറച്ചത് മറിച്ച് തന്നെ ഒട്ടും ഒട്ടും മനസ്സിലാക്കിയില്ല എന്നതായിരുന്നു അവൾക് വേദന........................






ഇനിയും അവനെ പഴയ പോലെ ശല്യം ചെയ്യണ്ട എന്നവൾ ഉറപ്പിച്ചിരുന്നു.........എന്തിനാ ഇനിയും അവളുടെ സ്നേഹത്തെ ചോദ്യം ചെയ്യാൻ അവനെ സമ്മതിക്കുന്നത്..............

തനിക്ക് മാത്രം ആയിരുന്നു സ്നേഹം പ്രണയം ഒക്കെ ...... അവന് തന്നോട് ഇല്ലായിരുന്നു.......അങ്ങനെ പെട്ടന്ന് ഒന്നും ഒരാളോട് തൊന്നേം ഇല്ല......തെറ്റായി പോയി.....അവൻ അരുകിൽ ചെന്ന് അവനെ ചേർന്ന് കിടന്നതും മുത്തം നൽകിയതും ഒക്കെ തെറ്റായി പോയി......അവൻ ഒട്ടും ഇഷ്ടമല്ലാത്ത തൻ്റെ സാമീപ്യം പോലും അവനില് ഈർഷ്യത ഉണ്ടാകും എന്ന് ഓർക്കണം ആയിരുന്നു..................



കണ്ണുനീർ തുള്ളികൾ ഒലിച്ച് ഇറങ്ങി കൊണ്ടെ ഇരുന്നു........
നിശബ്ദം ആയി അവള് തേങ്ങി കൊണ്ടിരുന്നു..........






നിലാവെളിച്ചത്തിൽ അവളെ തന്നെ നോക്കി കിടക്കുക ആയിരുന്നു കണ്ണൻ.......

അവളുടെ കണ്ണുനീർ കാണെ നെഞ്ച് വല്ലാതെ നീറുന്നു..........

ചേർത്ത് പിടിക്കാൻ മനസ്സ് വെമ്പി..............

*പ്രണയം* മൊട്ടിട്ടിരിക്കുന്നു ആ മനസ്സിൽ............ഇന്നൊന്നും ആയിരുന്നില്ല..........എന്നോ...... അവളുടെ കുറുമ്പ്കൾ മനസാൽ ആസ്വദിക്കാൻ തുടങ്ങിയ എന്നോ...........പക്ഷേ അവന് മനസ്സിലായോ......അറിയില്ല.........അവളെ ഇഷ്ടം ആണ്.........*പ്രണയം* ആണോ എന്നവന് മനസിലായില്ല............


അവളെ നോക്കും തോറും അവനിൽ നോവേറി കൊണ്ടിരുന്നു........

ചേർത്ത് പിടിച്ചാൽ ഒരു പക്ഷെ തട്ടി അകറ്റിയാലോ.........??
പെട്ടന്ന് എവിടുന്നു വന്നു സ്നേഹം എന്ന് ചോദിച്ചാലോ.....??
ഒന്നും പറയാൻ അവന് പറ്റാത്ത പോലെ......അവള് അകറ്റി നിർത്തിയാൽ താൻ ഒത്തിരി വേദനിക്കും എന്നവൻ മനസ്സിലാകുന്നു.............

ഒന്ന് മിണ്ടാൻ ആകാതെ.......അവൻ വല്ലാതെ നീറി....ഒന്ന് ക്ഷമ ചോദിക്കാൻ പറ്റാത്ത കൊണ്ട് അവന് ഉറങ്ങാൻ പോലും ആവുന്നുണ്ടായിരുന്നില്ല...........


അവളുടെ അവസ്ഥയും മറിച്ചല്ല..............അവനോട് മിണ്ടാൻ മനസ്സ് വെമ്പുന്നു എന്നാല് ഇനിയും അവനെ ശല്യം ചെയ്യണ്ട എന്ന് തന്നെ അവള് ഓർത്തു..........


രണ്ടു പേരും ആ രാവ് ഉറങ്ങാതെ കഴിച്ച് കൂട്ടി.............


********************************

കാലത്ത് എണീറ്റ സചുവിന് വല്ലാതെ ക്ഷീണം തോന്നി......

കുറച്ച് ദിവസം ആയി..........
ഡേറ്റും തെറ്റിയിരുന്നു............
കയ്യിൽ കരുതി വച്ച പ്രഗ്നൻസി കിറ്റും ആയി അവള് ബാത്ത് റൂമിൽ കയറി...........


അതിൽ രണ്ട് ചുവന്ന വര തെളിയും വരെ വല്ലാത്തൊരു പരവേശം ആയിരുന്നു അവൾക്..........


ആ രണ്ട് വരയും അതിൽ തെളിഞ്ഞപ്പോൾ സന്തോഷത്തിൻ്റെ രണ്ട് തുള്ളി കണ്ണുനീരും അതിൽ പതിച്ചിരുന്നു...............



തൻ്റെയും ഉണ്ണിയേട്ടൻ്റെയും *പ്രണയത്തിൻ്റെ* തുടിപ്പ് ........

അവള് വയറിൽ കൈ ചേർത്ത് വച്ച് ഓർത്തു............

അവനോട് പറയാൻ അവളുടെ ഉള്ളം വെമ്പി..........




കൈയിലെ പ്രഗ്നൻസി കിറ്റിൽ കൈകൾ മുറുക്കി..........

സന്തോഷത്തിൻ്റെ കണ്ണുനീർ കവിളിനേ ചുംബിച്ചിറങ്ങി.........


പെട്ടന്ന് തന്നെ അവള് ബാത്ത് റൂം തുറന്നു പുറത്തേക്ക് ഇറങ്ങി........


ഒപ്പം തന്നെ ഉണ്ണിയും റൂമിൽ എത്തിയിരുന്നു..........


അവനെ കണ്ടതും അവള് ഓടി ചെന്നവനെ ഇറുകെ ഇറുകെ പുണർന്നു.........


അവളുടെ പെട്ടന്ന് ഉള്ള നീക്കത്തിൽ അവൻ ഒന്ന് പുറകോട്ട് ആഞ്ഞു.........പിന്നെ നേർക്ക് നിന്ന് അവളെ തന്നോട് ചേർത്തു നിർത്തി.......


T-shirtil നനവ് അറിഞ്ഞപ്പോൾ ആണ് അവൻ അവളെ തന്നിൽ നിന്നും അകറ്റിയത്..........


അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ ഉള്ളം പിടഞ്ഞു.....എന്നൽ ആ ചോടികളിൽ വല്ലാത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു........


അവൻ അവളുടെ താടി തുമ്പ് പിടിച്ച് ഉയർത്തി...........



എന്താ... ചിപ്പിയേ....എന്തിനാ എന്തിനാ നീ കരയണെ......?
വല്ലാതെ ടെൻഷൻ ഓടെ ആയിരുന്നു അവൻ അത് ചോദിച്ചത്.........


അതിന് ഉത്തരം ആയി അവള് ആ കിറ്റ് അവൻ്റെ കൈകളിൽ വച്ച് കൊടുത്തു.......


അവള് ഒന്ന് കൂടെ അവനോട് ചേർന്ന് നിന്ന് മുറുകെ പിടിച്ചു ..........


അവൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.....അവ അവളുടെ മുടിയിൽ അടർന്നു വീണു.....

പെട്ടന്ന് അവളെ അവനിൽ നിന്നും അടർത്തി മാറ്റി.......

അവള് ചുണ്ട് കൂർപ്പിച്ചു എന്തെന്ന ഭാവത്തിൽ അവനെ നോക്കി.......


ഇങ്ങനെ ഇറുക്കല്ലെ എൻ്റെ കൊച്ചിന് നോവും.......

അവള് ചുണ്ട് പിളർത്തി അവനെ നോക്കി........

അവളുടെ നിൽപ്പും നോട്ടവും കണ്ടവൻ ചിരിച്ചു......

എന്നിട്ട് അവളെ കൈ വിടർത്തി തന്നിലേക്ക് ക്ഷണിച്ചു.........

അവളെ അവൻ്റെ നെഞ്ചിലേക്ക് തല ചേർത്ത് വച്ച് നിന്നു.....


അവൻ ആ മുടിയിഴകൾ തലോടി അവിടെ മുത്തി.........

അവളെ ചേർത്ത് പിടിച്ചു നിന്നു...............



*********************************

🎶അറിയാതെ ഞാൻ എൻ്റെ പ്രണയത്തെ വീണ്ടും എൻ നെഞ്ചോട് ഒതുക്കി പിടിച്ചിരുന്നു🎶

രാവിലെ തന്നെ ധിചുവിൻ്റെ ഫോൺ ബെൽ അടിക്കുന്ന ഒച്ച കേട്ട് അതാരണ് എന്ന് നോക്കാൻ വന്നതായിരുന്നു കണ്ണൻ.......

എന്നൽ അവൻ അത് എടുക്കും മുന്നേ ധിച്ചു വന്നത് എടുത്തിരുന്നു.................


അവള് അവനെ നോക്കാതെ മറികടന്ന് പുറത്തേക്ക് പോയി............


എന്നൽ കണ്ണൻ ധിച്ചുവിനേ തന്നെ നോക്കി നിൽക്കുക ആയിരുന്നു........

അവള് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് പോയവലെ ഓർത്തപ്പോൾ വല്ലാത്തൊരു നോവ് ഉള്ളിൽ നിറയുന്നത് അവൻ അറിഞ്ഞു............








സച്ചു ആയിരുന്നു വിളിച്ചത് അവൾക് pregnant ആ..........,!
അത്യതികം
 സന്തോഷത്തോടെ പറയുന്നവളെ കണ്ട് കൊണ്ടായിരുന്നു കണ്ണൻ പടി ഇറങ്ങി വന്നത്.......


അവളുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന സന്തോഷം അവൻ്റെ ഉള്ളിനെയും തണുപ്പിച്ചു...............

ഇനി എന്ന മോളെ നിങ്ങൾക്കും ഇടയിൽ ഒരാള് വര...........



എന്നാൽ അമ്മയുടെ ചോദ്യത്തിൽ ആ മുഖത്തെ സന്തോഷം അപ്രതേക്ഷ്യം ആയിരുന്നു..............


അവള് അമ്മക്ക് ഒരു വരണ്ട ചിരി സമ്മാനിച്ച്......


പ്രണയിച്ച് തോറ്റ് കൊടുത്തവലുടെ...................
നിസ്സഹായം ആയ ചിരി..........



അവളുടെ മുഖത്ത് നിഴലിച ദുഖം കാണെ കണ്ണൻ്റെ ഉള്ള് വല്ലാതെ പിടച്ചു...........



ഇനിയും അവളെ വേദനിപ്പിക്കാൻ വയ്യായിരുന്നു അവന്................എങ്കിലും അവളോട് ഒന്നും പറയാൻ ആയില്ല............


അവൻ അവളുടെ മുഖത്ത് തന്നെ നോക്കി.........അറിയാതെ അവനിൽ പതിച്ച അവളുടെ മിഴികളെ അവള് മാറ്റി ചലിപ്പിച്ചത് കാണെ അവനിൽ നോവ് ഉണർത്തി.................



ഇന്നെങ്കിലും അവളോട് തുറന്നു സംസാരിക്കണം എന്നവൻ ഉറപ്പിച്ചു................



രാത്രി ആകുന്ന വരെ അവന് ഒരു സാധനവും ഉണ്ടായിരുന്നില്ല..........


കയ്യിൽ പൊന്നുട്ടിയെയും എടുത്ത് കൊണ്ട് അവളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവള് റൂമിന് അകത്തേക്ക് കയറി.........


കുഞ്ഞിന് ഇന്ന് ഇവിടെ കിടക്കണം എന്ന് പറഞ്ഞു....."
അവനോടായി ധിച്ചു പറഞ്ഞു ......


ഹമ്മ്....നീയും മോളും ഇവിടെ കിടന്നോ...........


മ്മ്.......


"""""""പിന്നെ ഇല്ലെ...ഈ കെടക്ക വലുതല്ല.....നിങ്ങൾക്കും ഇതിൽ തന്നെ കേടന്നാൽ പോരെ......?!""""""""

അവളിൽ നിന്നും അന്ന് ഉണർന്ന ചോദ്യം ഇന്നും ചോദിച്ചിരുന്നു എങ്കിൽ...........

ഇല്ല അവള് ഒന്നും മിണ്ടിയില്ല....കുഞ്ഞിനെയും ഉറക്കി അവളും ഉറങ്ങിയിരുന്ന്..........


അവരെ ഇരുവരെയും നോക്കി അവർ ഉറങ്ങി എന്ന് ഉറപ്പിച്ചതും അവൻ കുഞ്ഞിൻ്റെ നെറ്റിയിൽ പയ്യെ ഒന്ന് ചുണ്ട് ചേർത്തു..........

ധിചുവിനെ നോക്കി അവളുടെ മുടിയിൽ ഒന്ന് തഴുകി........പയ്യെ അവളുടെ മുടിയിഴകളിൽ മുത്തി അവൻ താഴെ കിടന്നു...................


അവൻ്റെ ചുണ്ടിൻ്റെ സ്പർശനം അറിഞ്ഞവലുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ കവിളിനേ ചുംബിച്ച് കൊണ്ടിരുന്നു...............


തൻ്റെ * പ്രണയം* തന്നിലേക്ക് അടുക്കുന്നതായി മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു.............!






(തുടരും)


മേഘ രാജീവൻ ✍️


*പ്രണയം* - 26(b) (Last part)

*പ്രണയം* - 26(b) (Last part)

4.7
9564

*പ്രണയം* പാർട്ട് 26(b) (അവസാന ഭാഗം)     പിറ്റേന്ന് നേരം പുലർന്ന മുതലേ കണ്ണൻ ദ്ധിച്ചുനോട് സംസാരിക്കാൻ ഒരു അവസരവും നോക്കി നിക്കാണ്....     പക്ഷേ സമയം  അതിക്രമിചപ്പോൾ അവന് ഓഫീസിൽ പോകണ്ടതായി വന്നു... 😌           ധിച്ചു ആണേൽ കണ്ണൻ്റെ ഇന്നലത്തെ ഭാവ മാറ്റവും ഓർത്ത് ഇരിപ്പാണ്......         ഒരുപക്ഷേ താൻ തെറ്റ് ചെയ്തില്ല എന്നറിഞ്ഞപ്പോൾ തല്ലിയത് കൊണ്ടുള്ള സഹതാപം ആയിരിക്കുമോ എന്ന് അവള് കരുതി......!         ഓടി പിടിച്ച് വീട്ടിൽ എത്തിയ കണ്ണൻ അത്ര സന്തോഷം ഉള്ള വാർത്ത എല്ലാ കേട്ടത്.......       ദിച്ചുവിനേ അവൾടെ വീട്ടിൽ കൊണ്ട് വിടണം എന്നാ