Aksharathalukal

🌼ജനനി🌼__3

#ചെമ്പകം പോലൊരു പെണ്ണ്
Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission
 
 
ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...
 
______________________________🦋
 
 
ജനനി റാമിനോടായി വിക്കി വിക്കി... അവിടെ.. അവി.. ടെ.. എന്ന് പുലമ്പികൊണ്ടേ ഇരുന്നു #അല്ലെങ്കിലും പെണ്ണുങ്ങൾക് എത്രതന്നെ വേദനിപ്പിച്ചവനാണെങ്കിലും താലി കെട്ടിയവൻ തന്നെയാണല്ലോ ഏറ്റവും വല്യ സംരക്ഷകൻ 💯
 
പക്ഷെ റാം അവളെ ഒരു ശല്യം എന്നാ പോലെയാണ് നോക്കിയത് അതിനാൽ തന്നെ അവൾ പറഞ്ഞത് ഗൗനിക്കാതെ പോകാൻ നിന്ന അവന്റെ കൈകളിലേക് അവൾ ഞെട്ട്അറ്റ താമര പൂ പോലെ കുഴഞ്ഞു വീണു.. ജനനിയോട് ഒരു നോക്ക് സംസാരിക്കാൻ പോലും ഇഷ്ടപെടാത്ത അവൻ അത് തികച്ചും അലോസരമായിരുന്നു..
 
റാം ദേഷ്യത്താൽ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവളെ വീണ്ടും ആ മുറിയിലേക് കൊണ്ടു പോയി കിടത്തി.. ത്രേസ്യയുടെ കുർക്കo വെലി കാരണം അവളെ കിടത്തിയ ഉടനെ അവൻ സ്ഥലം കാലിയാക്കി..
 
എന്നാൽ  ഇരുട്ടിന്റെ മറവിൽ ഇരുന്ന് കൈൽ കിട്ടിയ ഇരയെ നഷ്ടപെട്ടതിന്റെ പകയായിരുന്നു ആ കാമം പൂണ്ട  കണ്ണുകൾ..
________________________________
 
 
സമയം അഞ്ചു മണി എന്നടിച്ചപ്പോഴേക്കും ത്രേസ്യാമ്മ എണീറ്റു ജനനിയെ വിളിച്ചു.. പേടിച്ചുറങ്ങിയതിനാൽ തന്നെ ത്രേസ്യാമ്മ കൊട്ടി വിളിച്ചപ്പോ ജനനി ഒരു പേടിയാൽ ഞെട്ടി ചാടി..അവളെ ചാട്ടം കണ്ട് ശെരിക്കും ഞെട്ടിയത് ത്രേസ്യാമ്മയാണ് എന്റെ ഇശോയെ ഈ കൊച്ചിപ്പോ എന്നെ കൊന്നേഞ്ഞേലോ... പേടിച്ചുപോയ ത്രേസ്യമാ നെഞ്ഞത് കൈ വെച്ച് ജനനിയെ നോക്കി കണ്ണുരുട്ടി വഴക്കു പറഞ്ഞു :നിനക്ക് എഞ്ഞാതിന്റെ ഏന കേടാ കൊച്ചേ... രാവിലെതന്നെ മനുഷ്യനെ മെന കെടുത്താൻ.. കിടന്ന് സുഖിക്കാൻ നിക്കണ്ട് പോയി കുളിച്ചേച്ചും എഞ്ഞാന്ന് വെച്ച വേം ഒരുകാൻ നോക്ക് എനിക്ക് തീരെ വയ്യ കുറച്ചേരാം കൂടെ കിടക്കട്ട്..
 
മനക്കൽ നേരത്തെ കാലത്ത് നീക്കൽ ഉള്ള കാരണം കൊണ്ട് തന്നെ ജനനിക് ആ കാര്യത്തിൽ ഒന്നും ബുദ്ധിമുട്ടിലായിരുന്നു.. പക്ഷെ തലേ ദിവസത്തെ സംഭവം മനസ്സിലെക്ക് വന്നപ്പോ എന്തോ അങ്ങോട്ടേക്ക് ഒറ്റക് പോകാൻ ഒരു ഭയം പോലെ.. കുറച്ചു നേരം ഇരുത്തി ഇരുന്ന് ആലോചിച്ചതിന് ശേഷം തന്നെ സഹായത്തിനു ആരും വരില്ലെന്ന് മനസിലാക്കിയ ജനനി പതിയെ എണീറ്റു പോയി കുളിച്ചു വന്നു..
 
അവളെ പെട്ടിയിൽ നിന്നൊരു ദവാണിയും ഒരു കുഞ്ചുപൊട്ടും എടുത്ത് ഇട്ടു.. ദിവസവും കണ്ണ് വലിട്ടെഴുതി ശീലമായ ജനനി ഒരു മുറ പോലെത്തന്നെ ആ മാൻ മിഴികളിൽ മഷി ചാർത്തി കൈലുള്ള പൊട്ടിയ കണ്ണാടി കഷ്ണത്തിൽ നോക്കി  സ്വയം ഉറപ്പു വരുത്തി പക്ഷെ എന്തോ ഒന്നിന്റെ കാര്യമായാ കുറവ് അവളെ വല്ലാതെ അലട്ടി.. ഒരുപാട് നേരത്തെ ആലോചനക് ശേഷം പെട്ടിയിൽ ഒരു മൂലയിലായി ഇരുന്ന് ഒറ്റക്കൽ ചിപ്പു കണ്ടപ്പോഴാണ് മറന്നതെന്തെന്ന ബോധം വന്നത്.. അപ്പൊ തന്നെ ഒട്ടും മടിക്കാതെ അതിൽ നിന്ന് അൽപ്പം സിന്ദൂരമെടുത്തു നീട്ടി വരച്ചു കഴുത്തിൽ കിടക്കുന്ന താലിമാല എടുത്തു ചുണ്ടോട് ചേർത്തു.. പക്ഷെ ആ പൊട്ടിപെണ്ണ് ഒരിക്കലും ആ താലിയുടെ അവകാശിയെ പ്രണയിച്ചിരുന്നില്ല... പണ്ട് തൊട്ടേ അമ്മ പഠിപ്പിച്ചു കൊടുത്ത കാര്യങ്ങളാണ് അവൾ തെറ്റ് കൂടാതെ ചെയ്തത്.. കല്യാണം കഴിഞ്ഞ കുട്ട്യോൾ ഒരിക്കലും നെറ്റി ഒഴിച്ചിടാൻ പാടില്യ അത് ദോഷാ...പെട്ടിയിലുള്ള ശിവ ഭഗവാനെ കണ്ണ് കുളിർക്കേ കണ്ട് ഒരിറ്റ് സ്നേഹം മാത്രം ആവിശ്യപ്പെട്ട് കൊണ്ട് ഒരു പരാതിയോ പരിഭവമോ പറയാതെ അവൾ ആ ദിവസം തുടങ്ങി..
 
വന്നു കയറിയപ്പോ തന്നെ എല്ലാവർക്കും ഉള്ള മെനു കാർഡ് അവളോടായി ത്രേസ്യാമ്മ പറഞ്ഞിട്ടുണ്ടായിരുന്നു അത് കൊണ്ട് വേഗം എല്ലാവർക്കും ഉള്ള പലഹാരങ്ങൾ എല്ലാം ഉണ്ടാക്കി ഉച്ചകത്തേക് ഉള്ളത് ഒരിക്കൻ തുടങ്ങി സമയം ഒരു 7:00 നോട്‌ അടുത്തതും അവൾ ആരെങ്കിലും നീച്ചുവോ എന്ന് നോക്കി പുറത്താരെയും കാണാത്തതിനാൽ പോകാൻ ഒരുങ്ങിയ ജനനി റാമിന്റെ റൂമിൽ നിന്നുള്ള അനക്കം കേട്ട് ഒരു നിമിഷം സംശയിച്ചു പിന്നെ അത് കാര്യമാക്കാതെ അവനികയുള്ള കോഫിയുമായി അവന്റെ അടുത്തേക് ചെന്നു..
 
ഇന്നലത്തെ സംഭവങ്ങൾ കാരണം റാം തീരെ ഉറങ്ങിയില്ലായിരുന്നു.. A/c യുടെ തണുപ്പ് കൂട്ടിയും കുറച്ചും കളിച്ചിട്ടും ഫോണിൽ കളിച്ചിട്ടുമൊന്നും ഉറക്കം ശെരിയായില്ല എന്തോ 
മനസിനെ അലട്ടികൊണ്ടിരുന്നു..ആകെ മനസിൽ തെളിയുന്നത് ആ പെണ്ണിന്റെ മുഖമാ.. ചെയ്തത് തെറ്റായി പോയെന്ന് മനസ് പലയാവർത്തി പറഞ്ഞപ്പോളും ബുദ്ധി അത് സമ്മതിക്കാൻ തയാറായില്ല.. പിന്നെ കുറച്ചു നേരം ആ ചിന്തകളൊക്കെ മനസിൽ നിന്ന് പാടെ തുടച്ചു നീക്കി ഒന്ന് റിലാക്സ് ആകാൻ വേണ്ടി ഫ്രഷായി വന്നു..
 
അപ്പോഴാണ് ജനനി റൂമിലേക്കു വന്നത്.. വെറും ഷോർട്സ് മാത്രം ഇട്ട് നിൽക്കുന്ന റാമിനെ കണ്ട് അവൾ വേണയോ വേണ്ടയോ എന്നറിയാതെ അവടെ നിന്നു ഒരിക്കലും അതൊരു നാണമോ ജാള്യതയോ ആയിരുന്നില്ല തികച്ചുo അപരിചിതത്വം ആയിരുന്നു,പെട്ടെന്നു അവളെ കണ്ട ഷോക്കിൽ റാം ഒന്ന് ഞെട്ടിയെങ്കിലും അത് കാര്യമാക്കാതെ അവളിൽ നിന്ന് ആ കോഫി വാങ്ങി അവളെ അടിമുടി നോക്കി ഒറ്റ നോട്ടത്തിൽ തന്നെ അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നതായി അവന്റെ ശ്രദ്ധയിൽ പെട്ടു പിന്നെ ഒന്ന് പുച്ഛ ചിരി ചിരിച്ചു അലമാരയിൽ നിന്നായി ഒരു ബോട്ടിൽ എടുത്തു പകുതിയോളം കോഫിയിലേക്ക് പകർന്നു അവൻ നുണഞ്ഞു.. അവന്റെ ചെയ്തികൾ എല്ലാം ഒരു അത്ഭുതത്തോടെയും ഭയത്തോടെയുമാണ് അവൾ നോക്കി കണ്ടത്..
 
 
വെറും വയറ്റിൽ മദ്യത്തിന്റെ രുചി തട്ടിയതും അവന്റെ ഉള്ളിലെ വികാരങ്ങൾ അണപ്പൊട്ടിഒഴുകാൻ തുടങ്ങി.. താൻ ആദ്യമായി സ്വന്തമാക്കിയതും ഏറെ സ്വദുള്ളതുമായ ആ പെണ്ണിനെ കണ്ണ് മുന്നിൽ കാണുന്തോറും അവന്റെ നിയന്ത്രം നഷ്ടമായി കൊണ്ടിരുന്നു... അവളെ പിടിച്ചു ചുമരിനോട് ചേർത്തിയപ്പോളും പൊട്ടിയ ചുണ്ടിലെ തേൻ പകർന്നു വേദനിപ്പിക്കുമ്പോഴും കൈകൾ അനുസരണയില്ലാതെ അരയിലും മാറിടത്തിലുമായി പരധുമ്പോളും ആ പെണ്ണ് എതിർത്തില്ല ഒരു കണ്ണീരോടെ അവൻ ഏറ്റു വാങ്ങി ഉള്ളിലെ മദ്യത്തിന്റെ വിര്യം കുറഞ്ഞതും 
ഗോതമ്പ് നിറമുള്ള കഴുത്തിലായി ആഴത്തിൽ പല്ല് ചേർത്ത് അവൻ അവളിൽ നിന്ന് വിട്ടകന്നു
അപ്പോഴും അവളിലെ ചെമ്പകത്തിന്റെ ഗന്ധം അവനെ മത്തു പിടിപ്പിച്ചുകൊണ്ടേ ഇരുന്നു...
 
ചുണ്ടിൽ നിന്ന് വരുന്ന ചോരയെ കൈകൊണ്ടൊപ്പി അത് വായിൽ ഇട്ട് നുണഞ്ഞു അവൻ അവളോടായി പറഞ്ഞു ഇത് പോലെ ഒന്നും മിണ്ടാതെ എന്റെ ആവിശ്യങ്ങൾ നിറവേറ്റാൻ ഉള്ള വെറും വെപ്പട്ടിയ നീ..ഇത് പോലെ നിന്ന നിനക്കും സുഖികാം എനിക്ക് വല്യ മെനകെടുമില്ല പിന്നെ നിന്നെ കുറച്ചു കൂടെ മയപെടുത്തി എടുക്കാൻ ഉണ്ട് അത് ഞാൻ ഏറ്റു  നീ പിന്നെ ചെറുപ്രായമല്ലേ വേഗം വിളഞ്ഞോളും ഒരു പുച്ഛഭാവത്തോടെ റാം പറഞ്ഞു പറഞ്ഞു..
 
 
പക്ഷെ വേദനകൾ എല്ലാം കടിച്ചമർത്തി നിന്ന ആ പെണ്ണിന്റെ മനസ് അമ്മമാർ പറഞ്ഞ വാക്കുകളിലായിരുന്നു... അവൻ എന്ത് ചെയ്താലും എന്റെ മോൾ കരയരുത് അനുസരണ ഉള്ള കുട്ട്യേ പോലെ നിൽക്കണം എതിർത്തുകൂടാ അവൻ ഇപ്പൊ നിന്റെ ഭർത്താവാ അപ്പോ ഒരു ഭാര്യയുടെ ഇല്ല കടമകളും ചെയ്യണം വിദ്വേഷം പാടില്ല കേട്ടോ!!
 
#എന്താണ് സമൂഹമേ നിങ്ങളിങ്ങനെ...!!?
 
(തുടരും)
 

🌼ജനനി🌼__4

🌼ജനനി🌼__4

4.5
22342

#ചെമ്പകം പോലൊരു പെണ്ണ്   Riya_anuz   Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission     ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...   ______________________________🦋       പക്ഷെ വേദനകൾ എല്ലാം കടിച്ചമർത്തി നിന്ന ആ പെണ്ണിന്റെ മനസ് അമ്മമാർ പറഞ്ഞ വാക്കുകളിലായിരുന്നു... അവൻ എന്ത് ചെയ്താലും എന്റെ മോൾ കരയരുത് അനുസരണ ഉള്ള കുട്ട്യേ പോലെ നിൽക്കണം എത