Aksharathalukal

🌼ജനനി🌼__5

#ചെമ്പകം പോലൊരു പെണ്ണ്
 
Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission
 
ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...
 
______________________________🦋
 
രാത്രിയായപ്പോ പോലും അവളിൽ നിന്ന് ആ സങ്കടം മാറിയില്ലായിരുന്നു ഉറക്കം കണ്ണിനെ തഴുകിയപ്പോഴാണ് എന്തോ തന്നിലൂടെ പരത്തുന്നതായി അവൾക് തോന്നിയത് പെട്ടെന്നു കിട്ടിയ ധൈര്യത്തിൽ ഇരു കണ്ണുമടച്ചവൾ ആർത്തു
 
 
*ആആആആ......*
 
ശബ്ദം കേട്ട് റാമും sarahയും ഓടി വന്നു.. ജനനി ആണെങ്കിൽ ചെവിരണ്ടും പൊത്തിപിടിച്ചു കണ്ണ് ഇറുക്കി ഇരുപ്പായിരുന്നു
Sarah ചെന്ന് അവളെ വിളിച്ചപ്പോപോലും അവൾ പ്രതികരിച്ചില്ല അവളെ തട്ടി വിളിക്കുമ്പോൾ പോലും ആരെന്നുപോലും നോക്കാതെ sarah യുടെ കൈകൾ തട്ടിമാറ്റികൊണ്ടിരുന്നു അത് കണ്ട് ദേഷ്യം വന്ന sarah അവളെ തല്ലാൻ ഓങ്ങിയതും എവിടെ നിന്നോ devis ഓടി വന്നു അവളെ ജാനി എന്ത് പറ്റി എന്ന് ചോദിച്ചു തട്ടി വിളിച്ചു.. അത്ര നേരം പേടികൊണ്ട് കരഞ്ഞ ആ പെണ്ണ് ആശ്രയം എന്ന പോൽ അവനെ അള്ളി പിടിച്ചു അത് കണ്ട് sarahക് നന്നായി ദേഷ്യം വന്നു ഡേവിസ് ആക്കട്ടെ അവരെ ഒന്നും മൈൻഡ് ചെയ്യാതെ അവളെ സമാധാനിപ്പിക്കുന്നത്തിൽ ശ്രദ്ധ ചെലുത്തി..അവൻ അവളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുമ്പോളും അവൾ ഓരോന്നും അവനോട് പറയുമ്പോളും റാം ഓരോന്നു കണക്ക് കൂട്ടികൊണ്ടിരുന്നു..
 
ഒന്നാമത് ഡേവിസിനെ തീരെ ഇഷ്ടമല്ലാത്ത റാം അവരുടെ സ്നേഹപ്രകടനത്തിൽ കലിപ്പുണ്ടു.. ഇനിം ജനനിയെ തനിച് ഇവടെ കിടത്തുന്നത് നല്ലതല്ലെന്ന് അവൻ മനസിലായി അതിനാൽ തന്നെ റൂമിൽ ചെന്ന് അവളുടെ പെട്ടി കൈലെടുത്തു മാറ്റാരുടെയും വാക്കുകൾ ചെവികൊള്ളാതെ ഡേവിസിൽ നിന്ന് അവളെ അടർത്തി മാറ്റി അവളെ വലിച്ചു അവന്റെ റൂമിലേക്കു പോയി..
 
Sarah ആണെങ്കിൽ റാമിന്റെ ചെയ്തിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുക ആയിരുന്നു അവൾക് അറിയാമായിരുന്നു ഇടഞ്ഞാൽ അവൻ ഒരു ഒറ്റയാൻ ആണെന്ന് തടയാൻ ചെന്നാൽ അത് തന്നെ ബാധിക്കുമെന്ന് ഭയന്നു ദേഷ്യത്താൽ മുറിയിലേക് പോയി...
 
ആ നേരം ഡേവിസിന്റെ ചുണ്ടിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം രൂപം കൊണ്ടു..
________________________________
 
 
അവളെ വലിച്ചു റൂമിലേക്കു പോയ റാം ശക്തിയിൽ കതകടച്ചു അവളിലേക്കു തിരിഞ്ഞു...
 
ആ പൂച്ചക്കണ്ണുകളിലെ രൗദ്ര ഭാവത്തിൽ അവളൊന്നും വിറച്ചു ഒരു കൊടുംകാറ്റു പോലെ അവൻ അവളിലേക്കു അടുത്ത് നിതംബം വരെ നിന്നു ആടുന്ന മുടിക്കുത്തിൽ പിടുത്തമിട്ടു ആ മാൻമിഴികളിൽ നോക്കി പറഞ്ഞു..
 
*എടി പൊന്നാരമോളെ... നീ വല്ലാതെ നെഗളിക്കാൻ നിൽക്കല്ലേ..ഇന്നത്തോടെ നിർത്തിക്കോണം അവനുമായുള്ള പൊറുതി എനിക്കില്ലാത്ത എന്ത് അടുപ്പമാടി അവനുമായിട്ട് നിനക്ക്... അതോ ഇനി എന്നെ പോരാഞ്ഞിട്ട് നീ അവനെയും വാശികരിച്ചോ.. ഇനി മേലാൽ നിന്നെ അവന്റെ ഒപ്പം കണ്ടാൽ.. അവന്റെ വാലേൽ തൂങ്ങി നടക്കാനല്ല നിന്നെ ഞാൻ ഇവടെ കൊടുന്നു പൊറുപ്പിച്ചേ.. ഈ എന്റെ വികാരങ്ങൾക് ക്ഷമനം കണ്ടെത്താൻ വേണ്ടി മാത്രമാ മനസ്സിലായോടി...പിന്നെ ഇന്ന് മുതൽ നിന്റെ വാസം എന്റെ ഓപ്പമാ..അത് പക്ഷെ തമ്പുരാട്ടിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച് ഇടക് മാത്രം ഞാൻ കേറി മേയുന്ന നിന്റെ ഈ ശരീരതൊടുള്ള ഭ്രമമാണ്.. മനസിലായോടി *ഇനി ഒരു പക്ഷെ ഞാൻ വേറെ നല്ല പെണ്ണിനെ വെല്ലോം കെട്ടിയപോലും നിന്നെ ഞാൻ പട്ടിണികിടില്ല നീ എന്റെ വെപ്പാട്ടിയായി ഈ വീട്ടിൽ തന്നെ ഉണ്ടാകും കേട്ടോടി... അവളെ കണ്ണിൽ നോക്കി അത്രേം പറഞ്ഞു നിർത്തി അവൻ ഷെൽഫിനടുത്തേക്കായി നടന്നു...
 
എന്നാൽ അവന്റെ കണ്ണിന്റെ തീക്ഷണത്ത താങ്ങാൻ ആവാതെ തലകുനിച്ചു നിൽകുമ്പോളും  കേട്ടാൽ അറക്കുന്ന വാക്കുകൾ അവനിൽ നിന്ന് കേട്ടപ്പോളും അവൾ ഒന്നും പറഞ്ഞില്ല കാരണം ആ പെണ്ണിന് പ്രതികരിക്കാൻ അറിയില്ലായിരുന്നു..
 
തലകുനിച്ചു നിൽക്കുന്ന അവളെ കൈലേക് ഒരു കവർ വെച്ച് കൊടുത്തു അവൻ അവളോട് അത് ഉടുക്കാൻ ആവശ്യപ്പെട്ടു...
 
മോഡേൺ ടൈപ് blacknet സാരിയായിരുന്നു അതിൽ ബാക്ക് ഫുൾ ഓപ്പൺആയിട്ടുള്ള സ്ലീവെലസ് അറ്റാച്ഡ് ജാക്കറ്റും ഉണ്ടായിരുന്നു..
 
രാവിലെ ഡേവിസ് കൊണ്ടുവന്ന സാരിഉടുത്തപ്പോൾ അവൾക് വല്ലാത്ത ഭംഗിയുള്ളതായി അവൻ തോന്നിയിരുന്നു അത്കൊണ്ട് അപ്പൊ തന്നെ നല്ല റൊമാന്റിക് ഫീൽ തരുന്ന ഡ്രസ്സ്‌ അവൾക്കായി അവൻ ചൂസ് ചെയ്തു അതിലേക് വല്യ earings ഉം ഉണ്ടായിരുന്നു..
 
പക്ഷെ ആ സാരി അവൾക് ഒട്ടും ഇഷ്ടപ്പെട്ടിലായിരുന്നു അതിനാൽ തന്നെ ഒരു താല്പര്യമില്ലത്താ പോൽ അവൾ അതിലേക് നോക്കി നിന്നു
 
അത് കണ്ട് ദേഷ്യം വന്ന റാം അവളോടായി കയർത്തു എന്താടി പുല്ലേ നോക്കി നില്കുന്നത് നിനക്ക് നിന്റെ മറ്റവൻ തന്നാൽ മാത്രേ ഉടുക്കാൻ പറ്റു എന്തെ നിനക്ക് ഇത് ഉടുക്കാൻ വെല്ല ബുദ്ധിമുട്ടും ഉണ്ടോ...!?കനപ്പിച്ചുള്ള അവന്റെ നോട്ടത്തിൽ പേടിച്ച ആ പെണ്ണ് ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി ആ സാരി മാറോട് അണച്ചു ബാത്‌റൂമിലേക് ചൂവട് വെച്ച്...
 
അവളിൽ നിന്ന് ഈറൻ പാടെ അകന്നിരുന്നില്ല ആ സാരി ഉടുത്തു അവനു മുന്നിൽ പോകാൻ അവൾക് നല്ല ലജ്ജ തോന്നി... പക്ഷെ അവൻ പ്രതീക്ഷത്തിൽ കൂടുതൽ hot &s*xy ആയിരുന്നു അവളെ വേഷത്തിൽ പേടിച്ചിട്ടാണെങ്കിൽ പോലും അവന്റെ അവശ്യ പ്രകാരം ആ കണ്ണുകൾ കട്ടിയിൽ എഴുതാൻ അവൾ മറന്നില്ല അവൻ മുന്നിൽ ശിരസ് തഴുതി നിൽകുമ്പോൾ അവൻ കണ്ണ് കുളിർക്കെ കാണുകയായിരുന്നു ആ നാടൻ പെണ്ണിൽ നിന്ന് ഒരു s**y figure ലേകുള്ള മൈക്ഓവർ..അവൻ പറഞ്ഞതിനനുസരിച്ചു എല്ലാം ഒരുങ്ങി നിന്ന അവളിലേക്കു  അവൻ പതിയെ നടന്നടുത്തു കൈയിൽ കരുതിയ സിന്ദൂരം ആ സിമന്ത രേഖയിൽ കട്ടിയിൽ ചുവപ്പിച്ചു..അറിയാതെ ആണെങ്കിൽ പോലും അവൾ കണ്ണുകൾ മുറുകി അടച്ചു ആ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു.. കല്യാണത്തിന്റെ അന്ന് അല്ലാതെ പിന്നീട് ആദ്യമായിട്ടായിരുന്നു അവൻ അവളിലെ ഭാര്യയെ പൂർണതിയിൽ എത്തിക്കുന്നത് എന്തിന്റെ പേരിലാണെങ്കിൽ പോലും അവൾ പോലും അറിയാതെ അത് അവളിൽ ചെറു സന്തോഷം സൃഷ്ടിചു... റാമിന് എന്തോ  പറഞ്ഞറിയിക്കാൻ കഴിയാത്ത ഇഷ്ടമായിരുന്നു അവൾ അണിയുന്ന ആ സിന്ദൂരത്തോടും ആ താലിയോടും ഒരു പക്ഷേ ആ പെണ്ണിലെ ബലഹീനതയെ അത് വിളിച്ചുണർത്തുന്നതായി അവൻ തോന്നിയെക്കാം...
 
അന്ന് ആദ്യമയാണ് അവളിലെ പെണ്ണിനെ ലഹരികളുടെ സഹായമില്ലാതെ തൊട്ടറിയുന്നത്.. അവളിലെ ഓരോ അണുവും ഒരു കിതാപോടെ സ്വന്തമാകുമ്പോൾ അവൻ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു എന്തോ അവൾ അത്രയേറെ സുന്ദരിയായി തോന്നിയ വേറെ ഒരു നിമിഷവും അവനു മുന്നിൽ ഇല്ലായിരുന്നു, അവളിൽ നിന്ന് ഒരു കിതപോടെ അകന്ന് മാറുമ്പോളും തളർന്നു വീണ അവളെ തന്റെ നെഞ്ചോട് ചേർക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു എന്തോ അവളിലെ പെണ്ണിനെ പച്ചയാൽ തൊട്ടറിഞ്ഞതിനാലാവം തന്നോട് ചേർന്ന് മയങ്ങുന്ന അവളെ ആദ്യമായി പ്രണയദ്രമായി ചുമ്പിക്കുന്നത്...
 
എന്നാൽ  ജനനി ആണെങ്കിൽ ആദ്യമായി ലഹരിയുടെ ഗന്ധമില്ലാതെ ഒരു മൃഗത്തെ പോലെ പെരുമാറാതെ സ്നേഹത്താൽ തന്നോട് ചേർത്ത് ചുമ്പിക്കുന്ന അവനെ പാതി തളർച്ചയിൽ അടുത്തറിയുകയായിരുന്നു ആദ്യമായണ് അവന്റെ ഹൃദയതാളം കേട്ട് ഒട്ടി ഇരുമ്മി കിടക്കുന്നത് അല്ലാത്ത ദിവസങ്ങളിൽ ആവിശ്യം കഴിഞ്ഞാൽ മുഖത്തു നോക്കി കതകടക്കുന്ന അവനെ ഒരു വേള ആലോചിച്ചു അവൾക് വല്ലാത്ത സന്തോഷം തോന്നി  അവളിലെ എല്ലാ നോവുകൾക്കുമുള്ള മരുന്ന് അവന്റെ ചുംബനത്തിൽ ഉണ്ടെന്ന് ആ പെണ്ണ് മനസിലാക്കി ആ നിമിഷം അവൾ അറിയുകയായിരുന്നു എത്ര നോവിച്ചാലും അവളിലെ പെണ്ണിന് താലി ചാർത്തിയെ പാതിയെ തള്ളി കളയാൻ ആക്കില്ലെന്
പക്ഷെ ആ സന്ദോഷത്തിന് അതികം ആയൂസിലായിരുന്നു....
 
(തുടരും)
 

🌼ജനനി🌼__6

🌼ജനനി🌼__6

4.5
22119

#ചെമ്പകം പോലൊരു പെണ്ണ്   Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission     ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...   ______________________________🦋       എന്നാൽ  ജനനി ആണെങ്കിൽ ആദ്യമായി ലഹരിയുടെ ഗന്ധമില്ലാതെ ഒരു മൃഗത്തെ പോലെ പെരുമാറാതെ സ്നേഹത്താൽ തന്നോട് ചേർത്ത് ചുമ്പിക്കുന്ന അവനെ പാതി തളർച്ചയിൽ അടുത്തറിയുകയായിരുന്നു ആദ്യമായണ്