❤️💯ഇശ്ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 24 (1)
💌Naaznin✍️
😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻
•[Aju]•
(ഞമ്മൾ ആ ഷിഫു തെണ്ടിയെ വെയിറ്റ് ചെയ്യിതു നിൽക്കുമ്പോൾ ആണ് സിലുട്ടന്റെ വിളി വന്നത്. ഇവൻ ഇപ്പൊ എന്തിനാ വിളിക്കുനെ...? അപ്പോള കത്തിയെ.. !! അവന്റെയും എന്റെയും വീട് ഒക്കെ ഒരേ റൂട്ടിൽ അല്ലെ...അപ്പൊ ഓൻ എങ്ങാനും ഷിഫു വരുന്നത് കണ്ടാലോ..?? അതിന് ഓൻ നാട്ടിൽ ഇല്ലെല്ലോ... !! ഹാ പറയാൻ മറന്നു.. സിലുന്റെയും ഫറുന്റെയും വീട് അടുത്ത് - അടുത്ത് ആണ്. അതും കഴിഞ്ഞു അടുത്ത വളവിൽ ആദ്യത്തെ വീട് ആണ് എന്റേത് അതും കഴിഞ്ഞു മൂന്നാമത്തെ വീട് ആണ് മെഹ്ഫിന്റെ... പക്ഷെ ഓന്റെ അനിയനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്നത് തന്നെ സത്യം... തറവാട് വീട് ഇപ്പൊ പൊളിച്ചു മാറ്റി നല്ല സുന്ദര കുട്ടപ്പൻ വീട് ആക്കിക്ക്ണ്... ഹാ ഞമ്മൾ മറന്നു... ഞാൻ അപ്പൊ തന്നെ കുറച്ചു മാറി നിന്ന് സിലുന്റെ കാൾ എടുത്തു... )
Ajmal: എന്ത്യേടാ??
Shazil: തല....!! ഇയ്യ് എവിടെ കിടക്കയിരുന്നു..??
Ajmal: ഞാനും എന്റെ പെണ്ണും കൂടി ഫസ്റ്റ് നൈറ്റ് ആഘോഷിക്കയിരുന്നു..എന്ത്യേ...?? കൂടുന്നോ...??
Shazil: ഏഹ് !!! പെണ്ണോ...?? !! ഫസ്റ്റ് നൈറ്റോ....?? !! നീയോ...?? !!
Ajmal: അല്ലടാ അന്റെ കെട്ട്യോൾ ഷിഫല.. എന്നെ കൊണ്ട് ഒന്നം പറയിപ്പിക്കേണ്ട... അല്ല പിന്നെ!!! ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു... ഇയ്യ് എന്തിനാ വിളിച്ചത് എന്ന് പറഞ്ഞോ... ഷിഫുനെ കണ്ടു... അല്ലെ...??
Shazil: ഇനി ഇപ്പൊ ഞാൻ ഒന്നും പറയേണ്ടല്ലോ..
Ajmal: ഹ്മ്മ്.. !! അല്ല ഞാൻ വെറുതെ പറഞ്ഞു നോക്കിയതാ... അല്ല ഇയ്യ് നാട്ടിൽ എത്തിയ?
Shazil: പിന്നേം..
Ajmal: എപ്പോ...??
Shazil: ഉച്ചക്ക് എത്തി...
Ajmal: എന്നിട്ട് പട്ടി നീ ഇപ്പോഴാ പറയുന്നേ?? !!
Shazil: ഈ... ചുമ്മാ...
Ajmal: ഹ്മ്മ്... ആയിക്കോട്ടെ
Shazil: അല്ല എന്താ പരിപാടി...?? അവൾ എന്തിനാ അങ്ങോട്ട് വരുന്നേ...??
Ajmal: സത്യം പറഞ്ഞ എനിക്കും അറിഞ്ഞൂടാ.. അവൾ ഇങ്ങോട്ട് എന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു എല്ലാവരോടും.... എന്താ എന്തിനാ എന്ന് ചോദിച്ചപ്പോ.. ലിച്ചുക്ക് സർപ്രൈസ് കൊടുക്കാൻ ആണ് എന്ന് മാത്രം പറഞ്ഞു... !!
Shazil: ഓഹ്... അങ്ങനെ...
Ajmal: എന്നിട്ട് ആ പെറുക്കി ഇതൊക്കെ മറന്നു അവിടെ പൊട്ടൻ മാരെ പോലെ വീട്ടിൽ സുഖിച്ചു ഇരിക്ക... !!
Shazil: ഹഹ.....
Ajmal: എന്തിനാടാ കോപ്പേ ഇയ്യ് ചിരിക്കൂന്നേ...??
Shazil: ഒന്നൂല്യ... എടാ വേറെ ഒരു കാര്യം ഉണ്ട്...
Ajmal: എന്ത്യേ?
Shazil: ഞാൻ യായിയെ കണ്ടു...
(യായി !!!..... Yaara Zabeen.... പഠിപ്പ് ഒക്കെ പ്ലസ് 2വിൽ നിർത്തി ഉപ്പാക് വേണ്ടി ജീവിക്കുന്ന മകൾ... അനിയത്തിയുടെ മരണം തന്നെ വീട്ടിൽ എല്ലാവർക്കും താളം തെറ്റിച്ചു.. ഉപ്പ ഹാർട്ട് പേശ്യെന്റെ ആയി മാറി.. അതോടെ അവൾക് പഠിപ്പ് നിർത്തി ഉപ്പാന്റെ ബിസിനസ് നോക്കി നടത്താൻ തീരുമാനിച്ചവൾ... ഞങ്ങളുമായി അത്ര അടുപ്പം ഇല്ലയിരുന്നു എങ്കിലും ഞങ്ങൾക്ക് അവളോട് ഇപ്പോഴും ഒരു ആരാധന തോന്നൽ ഉണ്ട്.....പരിജയം ഉണ്ട്.. ഏറ്റവും വലിയ കോമഡി അവൾക്ക് ഇഷ്ട്ടം മെഹ്ഫിൻനെ ആണ് എന്നിട്ട് ആ ചെക്കനോ... ഷിഫലനെ... ഒരു കഥ... )
Shazil: ടാ പെറുക്കി ഇയ്യ് ചത്ത..
Ajmal: ഇല്ലെടാ അന്റെ കുഞ്ഞമ്മ പെറ്റു.. നീ പോടാ പെറുക്കി.. ബാക്കി പറ... എന്നിട്ട് എന്ത് ഉണ്ടായി..?
(എന്ന് ചോദിച്ചതിന് അവിടെ ഉണ്ടായ തല്ലു അവൻ പറഞ്ഞപ്പോ സത്യം പറഞ്ഞ എനിക്ക് പോലും ചിരി വന്ന്.. അള്ളോഹ്.. അപ്പൊ നിസുക്ക് പറ്റിയ പെണ്ണാ.. അവര് രണ്ടു പേരും ഒന്നിചാൽ പൊളിക്കും... അയ്യോ.. !!! ആലോചിക്കാനെ വയ്യ ..... ഹഹഹ...)
Shazil: എടാ സൂപ്പർ ആയിരുന്നു... ഹോ.. ചിരിച് ചിരിച് സേത്തു..
Ajmal: ഹഹ... നീ പറയുമ്പോൾ തന്നെ ഞാൻ ചിരിക്ക..എന്നാലും എന്റെ പൊന്നോ അവര് സൂപ്പർ മാച്ച് ആവും അല്ലെ..
Shazil: സത്യം !!..ഒരു രക്ഷയും ഇല്ല...
Ajmal: ചെ കാണേണ്ട സീൻ ആയിരുന്നു...
(അപ്പോഴാ അവിടെ എന്തൊക്കെയോ സൗണ്ട് കേട്ടെ... അപ്പൊ മനസിലായി ഷിഫു വന്ന് എന്ന്.. )
Shazil: ഹാ..
Ajmal: എടാ ഞാൻ പിന്നെ വിളിക്കാം... ഷിഫു വന്നു..
Shazil: ഹ.. എന്റെ പെണ്ണിനെ നോക്കണം ട്ടാ !!
Ajmal: ഓഹ് ശെരി ബോസ്സ്... അല്ല എന്നാൽ പിന്നെ നീ പോരെ ഞങ്ങളെ കൂടെ..
Shazil: എന്തിന്?? എന്നിട്ട് വേണം പെണ്ണ് എന്നെ കാണുമ്പോ ഭദ്രകാളി ആവാൻ.. ഇങ്ങളെ ഈ ടൂർ കൊളമാക്കാണോ ഞാൻ.. ..??
Ajmal: വേണ്ട വേണ്ട.. ഞാൻ വെറുതെ... ഈ....... ഒരു രസം...
Shazil: വെച്ചിട്ട് പോടാ പുല്ലേ...
(എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി.. വെറുതെ ചോദിച്ചു വാങ്ങി അല്ലാതെ എന്താ... ഞാൻ എന്നിട്ട് അപ്പൊ തന്നെ അവരെ അടുത്തേക്ക് ചെന്ന് )
😉😇😉😉😇😉😇😉😇😉😇😉😇😉😇
•[Shifu]•
Najila: എന്താ നിന്റെ മുഖം ഒക്കെ വാടിയിട്ടുണ്ടല്ലോ?
Shifla: ഒന്നും ഇല്ല പെണ്ണെ...
Nishila: കള്ളം പറയല്ലേ അന്റെ കൂടെ നടക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി...
Nihal: എന്താടാ?? പറയി ഞങ്ങളോട്.. !!
(എത്ര ഒക്കെ ഒന്നും ഇല്ല എന്ന് പറഞ്ഞിട്ടും ആരും എന്നെ വിശ്വാസിചില്ല.. അപ്പോഴാ അജു )
Ajmal: ഹ വന്നോ ഇനി എന്തിനാ താമസിപ്പിക്കുന്നതു വാ പോകാം..
Amritha: എടാ അതു പിന്നെ...
Najila: അമ്മു പിന്നെ പിടിക്കാം...
(യാ റബ്ബി കട്ടക്ക് നിന്നോ ഷിഫു എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു ചിരിച്ചു കൊണ്ട് ഞങ്ങൾ എല്ലാവരും ഞങ്ങളെ ബൈക്കിൽ കയറിയപ്പോൾ ആണ് ഒരാളെ ഇതിൽ മിസ്സ് ആയ പോലെ തോന്നിയെ )
Arjun: ഡേയ് ആരോ മിസ്സിംഗ് ആണല്ലോ?
Amritha: ശെരിയാ..
Najila: സനു... !!
Nihal: കറക്റ്റ് ഓൾ എവിടെ?
Nishila: ഈ പെണ്ണ് അല്ലെ ഇവിടെ ഉണ്ടായിരുന്നത്..
Shifla: ശെരി ആണല്ലോ...
(പെട്ടെന്നു ഉണ്ട് നാജി മറ്റേ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോലെ ബൈക്കിൽ നിന്ന് ഇറങ്ങി പോകുന്നു... ഇത് എങ്ങോട്ടാ നോക്കിയപ്പോ സനു ഉണ്ട് ഒരു സൈഡിൽ ഫോണിൽ സൊള്ളി നിൽക്കാ...ഇവളെ അന്ത്യം ആണ് ഇന്ന്... )
Najila: ടി... ****
Sanoofa: അള്ളോഹ് ന്റെ ഉമ്മ...
(എന്നും പറഞ്ഞു ഒരൊറ്റ വീഴൽ... പേടിച്ചിട്ട് വീണതാ... പക്ഷെ പാവം അതിന്റെ നടു ഒടിഞ്ഞു എന്നാ തോന്നുന്നേ... ഹാഹാ... )
Najila: ഓളെ ഒരു കോപ്പിലെ ഫോൺ കാൾ... ഇങ്ങോട്ട് താടി... എരപ്പാളി...
(എന്നും പറഞ്ഞു ഫോൺ സനുന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് നാജി )
Najila: നോക്ക് ഫറുക്കാ... ഇങ്ങൾ പിന്നെ സൊള്ളിക്കോ ട്ടാ... ഇപ്പൊ തീരെ സമയം ഇല്ല...... ബൈ...
(എന്നും പറഞ്ഞു ഓൾ ഫോൺ കട്ട് ആക്കി സ്കൂട്ടിയിൽ ഇരുന്നു അപ്പൊ സനു )
Sanoofa: എടി എന്റെ ഫോൺ...? !
Najila: അനക്ക് ഫോൺ തരുന്ന പ്രശ്നം ഇല്ലെടി...
Sanoofa: എടി....
Najila: വണ്ടിയിൽ കയറെടി മൂദേവി...
(എന്ന് നാജി ഒച്ച ഇട്ടപ്പോ സനു ദേ കേറുന്നു.. ഇതൊക്കെ കണ്ടു ഞങ്ങൾ അന്നേൽ ഹലാക്കിലെ ചിരിയും ചിരിച്ചു.. )
Najila: ചിരിക്കാൻ ആണ് പ്ലാൻ എങ്കിൽ അവിടെ നിന്നോ...
(എന്നും പറഞ്ഞു അവൾ പോയി പോകുമ്പോ സനു ഞങ്ങളെ ദയനീയമായി നോക്കുന്നത് കണ്ടിട്ട് ഞങ്ങൾ പൊട്ടിചിരിച്ചു. )
Arjun: മതി മതി.... വാ പോകാം... നാജി വിട്ടു.
Nihal: ഇനി ഇപ്പൊ ഓളെ കലിപ്പ് മുഴുവൻ ഞാൻ സഹിക്കണം...
Ajmal: ഹഹഹ...
(പാവം നിക്കു... പിന്നെ ഞങ്ങൾ ഒന്നും നോകീല അങ്ങോട്ട് വിട്ടു ലിച്ചുന്റെ വീട്ടിലെക്ക്... )
💯💜💎💯💜💎💜💯💯💜💎💯💜💎💯💜💜💎💯
•[Binu]•
Alisha: അല്ലേടാ... സിപ്പു അവന്റെ ഒക്കെ വിവരം...??
Binshad: അവൻ യു എസിൽ ആണ്.... അവിടെ എന്തോ ഒരു ഫോട്ടോഗ്രാഫറിന്റെ അസിസ്റ്റന്റ് ആണ്....
Alisha: ഹോ ലാസ്റ്റ് അവൻ അവന്റെ ഡ്രീം നേടി...
Binshad: ഹും... എടി പിന്നെ വേറെ കാര്യം....
Alisha: എന്ത്യേ?
Binshad: എടാ നമ്മടെ അഫുന്റെ മാര്യേജ് ഫിക്സ് ആക്കിയത് നീ അറിഞ്ഞോ..?
Alisha: അപ്പൊ അവന്ക് നിന്റെ കസിനിനെ അല്ലായിരുന്നോ ഇഷ്ട്ടം??
Binshad: എടി അവളെ തന്നെയാ പഹയൻ കെട്ടുന്നത്... !!
Alisha: ഓഹ് മൈ ഗോഡ്... !! വാട്ട് എ സർപ്രൈസ്.. അവരെ ഒക്കെ ഒന്ന് കാണണം... ഇന്ശാല്ലാഹ്...
Binshad: ഹാടി...
Alisha: ഹ്മ്മ് വേറെ...
(അപ്പോഴാ ഞാൻ കാക്കുന്റെ മുറിയിൽ നിന്ന് സൗണ്ട് കേട്ടത്.. )
Binshad: എടി ഞാൻ പിന്നെ വിളിക്കാം...
Alisha: ഹ ഓക്കേ...
(അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി... ഞാൻ കാക്കുന്റെ റൂമിന്റെ അടുത്ത് പോയി നോക്കിയപ്പോ അവിടെ കണ്ട ആളെ... ഹാ സൂപ്പർ... ഇന്ന് അവളെ കാര്യത്തിൽ തീരുമാനം ആയി... ആരാ എന്ന് അല്ലെ?? നിങ്ങൾ തന്നെ കണ്ടോ.. !)
Mehfin: പ്ലീസ് ജസ്റ്റ് ഗെറ്റ് ലോസ്റ്റ്...
Yaara: മെഹ്ഫി എന്റെ സിസ് മരിച്ചു... നീ എന്താ എന്റെ സ്നേഹം മനസിലാക്കാതെ...??
Mehfin: ഞാൻ നിന്നെ സ്നേഹിക്കുന്നില്ല... ഞാൻ വേറെ ഒരാളെ ആണ് സ്നേഹിക്കുന്നത്..
Yaara: ബട്ട് അവൾ മരിച്ചില്ലേ...
(അപ്പൊ കാക്കു ദേഷ്യം ഒക്കെ കണ്ട്രോൾ ചെയ്ത് കൊണ്ട് പറഞ്ഞു.. )
Mehfin: ടി... നിന്നോട് ഒരു കാര്യം ഞാൻ പറയാം.. എനിക്ക് നിന്റെ അനിയത്തിയെ അല്ല ഇഷ്ട്ടം ഷിഫല ഷെറിൻ എന്നാ പെണ്ണ് കുട്ടിയെ ആണ്...
Yaara: ഷിഫല... !!! അതാരാ..?? കം ഓൺ... ഞാൻ നിന്റെ പിന്നാലെ ഇനിയും നടക്കേണ്ട എന്ന് വിചാരിച്ചു അല്ലേ നീ ഇങ്ങനെ ഒക്കെ പറയുന്നേ ...??? !!
Mehfin: നോ.... !!
Yaara: ബട്ട് ഈ നെയിം ഞാൻ എവിടെയോ കേട്ടിട്ട് ഉണ്ടല്ലോ... !!
Mehfin: ഇനി എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.. യു ക്യാൻ ഗോ നൗ..
Yaara: മെഹ്ഫി...
Mehfin: ******ഐ സെ ഗെറ്റ് ലോസ്റ്റ്... !!!!!*******
Yaara: ഹും..... നീ പോടാ.... പട്ടി...... നിന്നെ ഞാൻ തന്നെ വളക്കും നോക്കിക്കോ........ പാക്കര... അല്ല മാക്രി കമ്മീഷണറെ...
Mehfin: ടി...****
Yaara: ഐ ലവ് യു..
Mehfin: പോടീ...
(ഇതൊക്കെ കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് അപ്പോഴാ അവൾ ഇറങ്ങി വന്നത്... എന്നെ കണ്ടപ്പോ അവൾ നല്ല പുളിങ്ങ തിന്ന ഇളി പാസ്സ് ആക്കി.. )
Yaara: എല്ലാം കേട്ടു അല്ലെ?
Binshad: കേട്ടു..
(അപ്പൊ ഓൾ എന്റെ ചെവി പിടിച്ചു തിരിച്ചു )
Yaara: അന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞങ്ങൾ പറയുന്നത് ഒളിഞ്ഞു കേൾക്കരുത് എന്ന്...
Binshad: വിട് വിട്... സോറി മുത്തേ..
Yaara: ഹും ഇപ്പൊ നിന്നെ വിട്ടു..
Binshad: ഹോ... എന്നാൽ വാ... താഴേക്ക് പോകാം..
Yaara: ഹ..
(ഞങ്ങൾ താഴേക്ക് ഇറങ്ങി അപ്പൊ ഉമ്മ.. )
Umma: മോൾ എപ്പോ വന്ന്...??
Yaara: ഞാൻ.. അത് കൊരച് നേരം ആയി...
Umma:എന്നാ ബിനു നീ ഇവളെറ്റ് സംസാരിച്ചു ഇരിക്ക് ഞാൻ ചായ ഉണ്ടാക്കി വരാം..
Yaara: അള്ളോഹ് ഉമ്മ അതൊന്നും വേണ്ട...
Umma: അതൊന്നും പറഞ്ഞാൽ പറ്റില്ല... നീ ഇവിടെ ഇരി..
(എന്ന് പറഞ്ഞു ഉമ്മ അവളെ എന്റെ അടുത്ത് ഇരുത്തിച്ചു പോയി )
Binshad: ഇപ്പൊ തന്നെ അമ്മായി അമ്മനെ കൈക്കൽ ആക്കാണ് അല്ലെ..
Yaara: ഈ പോടാ...
(മറന്നു ഞാനും ഇവളും കട്ട ഫ്രണ്ട്സ് ആണ്. എനിക്ക് അറിയാം ഇവൾക്ക് കാക്കുനെ എത്രത്തോളം ഇഷ്ട്ട എന്ന്.... എന്നാൽ ആ പൊട്ടനോ അവനെ സ്നേഹിക്കാത്ത പെണ്ണുങ്ങളെ പിന്നാലെ നടക്കും.... തെണ്ടി... ഞാൻ ഇവര് രണ്ടാളും സെറ്റ് ആവാൻ കാത്തു നിൽക്കാ എന്നാണോ എന്നോ.. )
Yaara: ടാ ഷിഫല ആരാ?
(ഓളെ ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വന്നു )
Binshad: എടി അതു നീ കാര്യം ആക്കേണ്ട..
Yaara: വൈ?
Binshad: കാരണം അവളെ പിന്നാലെ സിലുക്കാ എന്നോ നടക്കാൻ തുടങ്ങീക്കുണ്...
Yaara: സിലുവോ?? !!!
Binshad: ഹ !!
Yaara: എന്നിട്ട് അവൻ എന്നോട് പറഞ്ഞില്ലേല്ലോ...
Binshad: നിങ്ങൾ തമ്മിൽ അതിന് കമ്പനി ഉണ്ട?
Yaara: ഇല്ല... എന്നാലും അവനെ ഞാൻ ഇന്ന് രാവിലെ കണ്ടിരുന്നു...
(എന്ന് പറഞ്ഞു ഉണ്ടായത് അവൾ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്കും ചിരി വന്നു.. )
Yaara: ടാ പട്ടി നീ ചിരിക്കേണ്ട !!
Binshad: ഓഹ്...
Yaara: നോക്കിക്കോ ഞാൻ ഈ വീട്ടിൽ ഒരു വരവ് ഇങ്ങു വരും മെഹ്ഫിന്റെ പെണ്ണായിട്ട്..
Mehfin: പള്ളിയിൽ പോയി പറഞ്ഞ മതി....
(എന്നും പറഞ്ഞു സ്റ്റെപ് ഇറങ്ങി പോലീസ് യൂണിഫോമിൽ വരുന്ന കാക്കുനെ കണ്ടപ്പോ തന്നെ സ്വിച്ച് ഇട്ട പോലെ ഞങ്ങൾ രണ്ടും എഴുനേറ്റു... )
Mehfin: നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എമി... ഇവളെ ഒപ്പം നടക്കരുത്..
Yaara: അവൻ എന്റെ ഒപ്പം നടന്നിട്ട് ഒന്നുമില്ല എന്റെ ഉമ്മ ഇവനെ എന്റെ അടുത്ത് ഇരുത്തിച്ചു പോയതാ..
Mehfin: ടി...
(അപ്പോഴാ കാക്കുനു ഒരു കാൾ വന്നത്)
Mehfin: നിനക്ക് ഞാൻ പിന്നെ തന്നോളം.
Yaara: ഓഹ് ശെരി...
(ഇത് കൂടി പറഞ്ഞപ്പോ കാക്കു കൈ ഒന്ന് ചുമരിൽ കുത്തി അപ്പൊ തന്നെ കൈ എടുത്ത്... വേദനിചിട്ട... പാവം.. )
Yaara: എന്തിനാ എന്നോട് ഉള്ള ദേഷ്യം നീ ചുമരിനോട് തീർക്കുന്നതു..???
Mehfin: ഹും...
(കാക്കു ഓളെ തുറിച്ചു നോക്കി കൊണ്ട് അവിടെന്ന് ഇറങ്ങി ഞങ്ങൾ രണ്ടും കാക്കുന്റെ പോക്ക് കണ്ടു ഹലാക്കിലെ ചിരി ചിരിച്ചു )
Yaara: അല്ല ഇനി ഇപ്പൊ shifla എനിക്ക് ഒരു പാര ഇല്ല അല്ലെ...??
Binshad: ഒരിക്കലും ഇല്ല ഒരു ദിവസം അവളെ നിനക്ക് പരിചയപ്പെടുത്തി തരാം ട്ടോ..
Yaara: സെറ്റ്... !!
💯💜💎💯💜💜💎💯💯💯💜💜💎💯💯💜💜💎💜
ബാക്കി part-24 (2)
നെക്സ്റ്റ് നൈറ്റ് പോസ്റ്റാം