Aksharathalukal

ആദിത്യ - 3

അവൾ അവന്റ മുഖത്തു ആഞ്ഞു പ്രഹരിച്ചു. അവൻ ദേഷ്യത്തോടെ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു, അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അവൾ കുതറി മാറാൻ ശ്രമിച്ചു. പിന്നീട് അവൾ അവളുടെ കാൽമുട്ട് ഉയർത്തി അവന്റെ അടിവയറ്റിനിട്ടു ഒന്ന് കൊടുത്തു.

"പ്പ, പന്ന #$@%#*& മോളെ എന്ത് ധൈര്യമുണ്ടായിട്ട നീ എന്റെ മേൽ കൈ വച്ചത് "എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് പോയി അവളെ അടിക്കാനായി കൈ പൊക്കിയപ്പോയേക്കും അവൾ മുഷ്ടി ചുരുട്ടി അവനെ അടിച്ചിരുന്നു

"ഡീ നിന്നെ ഞാൻ "😡😡

"എന്ത് ചെയ്യും തല്ലുമോ, എന്റെ കൈയെന്താ കഷായം കുടിക്കുവാൻ പോയേക്കുവാണോ തല്ലുമ്പോൾ തിരിച്ചു തല്ലാതിരിക്കാൻ "

"ഡീ ഇത്‌ നിനക്ക് നല്ലതിനല്ല, നീയറിയാനിരിക്കുന്നതേയുള്ളു ഈ അനന്ദൻ ആരാണെന്ന് "😡😡

"ഓ ഇപ്പൊ എനിക്ക് നന്നായറിയാം നീയാരാണെന്ന് കുറച്ചു പേരെ കൂട്ടിക്കൊണ്ട് വന്നു ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന ഒരു പെണ്ണിന്റെ മുൻപിൽ സാഷ്ടാംഗം അടിയറവു വച്ച നീയൊക്കെ ആണുങ്ങൾക് അപമാനമാ "

"ഡീ "😡😡

"ച്ചി, ബാക്കിയുള്ള ജീവനും കൊണ്ട് എഴുന്നറ്റ് പോകാൻ നോക്ക് "അവൾ അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ലൈബ്രറിയിൽ നിന്നും പുറത്തേക്കി പോയി.അപ്പോഴാണ് സഞ്ജയ്‌യും അഖിലും അഭിരാമിയും അവളെ തേടി ലൈബ്രറിയിൽ  വന്നത്. അവളെ കണ്ടപ്പോയെ അവർക്ക് എന്തോ പന്തികേട് തോന്നി

"എന്താടാ എന്താ പറ്റിയെ, നീ എന്താ വല്ലാതിരിക്കുന്നത് "സഞ്ജു അവളോട്‌ ചോദിച്ചു
അവൾ നടന്നത് വ്യക്തമായി അവരോട് പറഞ്ഞു

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഈ സമയം കരുവച്ചാൽ റോഡിനു സമീപത്തുള്ള പുഴയുടെ അടുത്ത് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന പ്രദീക്ഷയിൽ ചുറ്റും തിരച്ചിൽ നടത്തുകയായിരുന്നു അർജുനും സംഘവും. എന്നാൽ അവര്ക് അവിടെ നിന്നും ഒരു തുമ്പും കിട്ടിയില്ല
അവർ നേരെ മിനിസ്റ്ററുടെ വീട്ടിലേക്ക് പോയി. അവിടെയുള്ള എല്ലാവരെയും ചോദ്യം ചെയ്തു

"താൻ നല്ല efficient ആയ പോലീസ് ഓഫീസർ അല്ലെ, അതാ ഇത്‌ തന്നെ ഏല്പിച്ചത് "

"sir, സാറിന്റെ മകളടക്കം  കാണാതെ പോയ പെൺകുട്ടികളുടെ എണ്ണം 15 ആയി, എല്ലാവരും മിസ്സായത് കോളേജ് ഹോസ്റ്റലിൽ നിന്നാണ്, പക്ഷെ സാറിന്റെ മകൾ അനു മാത്രമാണ് വീട്ടിൽ നിന്നും മിസ്സായത്. "

"താൻ എന്താ പറഞ്ഞ് വരുന്നത് "

"sir, ആദ്യം മിസ്സായ പെൺകുട്ടികൾ ഏതെങ്കിലും സെക്‌സ്‌റാക്കെറ്റിൽ അകപ്പെട്ടിട്ടുണ്ടാകാം but സാറിന്റെ മകൾ സാറിനോട് വിരോധമുള്ളവരുടെ കൈകളിലാവാം "

"ഈ 14 കുട്ടികളെപ്പറ്റിയും ഒരു വിവരവും കിട്ടിയില്ലെന്നാണോ താൻ പറഞ്ഞ് വരുന്നത് "

"അതെ, ഞങ്ങളുടെ ടീമിൽ വനിതാ പോലീസ് ഇല്ലാത്തത് കൊണ്ട് അവരുടെ ഫ്രണ്ട്സിനെയോ, റൂം മാറ്റസിനെയോ വേണ്ട വിധത്തിൽ ചോദ്യം ചെയ്യാൻ സാധിക്കുന്നില്ല, sir നമ്മുടെ പെൺ പുലിയെ നമുക്ക് ഈ കേസിൽ ഉള്പെടുത്തിയാലോ, she is high efficient officer "

"അത് ഞാനും ആലോചിച്ചു, അവളും കൂടി ചേർന്നാൽ ആ നഷ്ടപ്പെട്ട പെൺകുട്ടികളെ തിരിച്ചു കിട്ടിയാലോ "

"സാറിന്റെ മകളുടെ മിസ്സിംഗ്‌,  അത്‌ ഈ വീടിനെ പറ്റി നന്നായി അറിയുന്നവരാണ് എന്നതിന്റെ തെളിവാണ് വീട്ടിലേക്ക് കയറി എവിടെയും നോക്കാതെ നേരെ അവളുടെ ബെഡ്‌റൂമിൽ പോയത് ആ വഴി അവര്ക് നല്ല പരിചയമുണ്ട് എന്നതിന്റെ സൂചനയാണ്  ഈ cctv footages "arjun മറുപടി നൽകി അവിടെ നിന്നും പോകാനൊരുങ്ങി

 

  (തുടരും )

 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണേ.നമ്മുടെ നായികയെ ഞാൻ അടുത്ത പാർട്ടിൽ നിങ്ങൾക്ക് പരിചയപ്പെടുത്താം.

 

                            
                                                            mubishana

 


ആദിത്യ 4

ആദിത്യ 4

4.2
3136

ആദിത്യ   part 4 അർജുൻ മറുപടി നൽകി അവിടെ നിന്നും പോകാനൊരുങ്ങി. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിച്ചു വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്നിട്ട് cctv footage's ഒന്ന് കൂടി play ചെയ്തു. അനുവിനെ കയറ്റി കൊണ്ട് പോയ വാനിന്റെ നമ്പർ നോട ചെയ്തു "എടൊ ഈ വാൻ ഏതൊക്ക ചെക് പോസ്റ്റ്‌ കടന്നു പോയിട്ടുണ്ടെന് ചെക്ക് ചെയ്യൂ, പിന്നെ ഒരു കാര്യം നമ്പറ് മിക്കവാറും ഡമ്മി ആവാനാണ് സാധ്യത അത്‌ കൊണ്ട് ബ്ലാക്ക് കളർ വാൻ എവിടെ നിന്ന് വന്നു ഏതൊക്ക ദിശയിലേക്കു പോയി എന്നൊക്കെ നോട്ട് ചെയ്യ് "അർജുൻ കൂടെയുള്ള si ബാലുവിന് നിർദ്ദേശം നൽകി "അർജുൻ അവൾ രണ്ട് ദിവസത്തിനകം ചാർജെടുക്കും " "ഓക്