Aksharathalukal

🌼ജനനി🌼__6

#ചെമ്പകം പോലൊരു പെണ്ണ്
 
Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator's (Riya_anuz) prior permission
 
 
ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (Riya_anuz)എന്ന എനിക്ക് മാത്രമാണ്.എന്‍റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്...
 
______________________________🦋
 
 
 
എന്നാൽ  ജനനി ആണെങ്കിൽ ആദ്യമായി ലഹരിയുടെ ഗന്ധമില്ലാതെ ഒരു മൃഗത്തെ പോലെ പെരുമാറാതെ സ്നേഹത്താൽ തന്നോട് ചേർത്ത് ചുമ്പിക്കുന്ന അവനെ പാതി തളർച്ചയിൽ അടുത്തറിയുകയായിരുന്നു ആദ്യമായണ് അവന്റെ ഹൃദയതാളം കേട്ട് ഒട്ടി ഇരുമ്മി കിടക്കുന്നത് അല്ലാത്ത ദിവസങ്ങളിൽ ആവിശ്യം കഴിഞ്ഞാൽ മുഖത്തു നോക്കി കതകടക്കുന്ന അവനെ ഒരു വേള ആലോചിച്ചു അവൾക് വല്ലാത്ത സന്തോഷം തോന്നി  അവളിലെ എല്ലാ നോവുകൾക്കുമുള്ള മരുന്ന് അവന്റെ ചുംബനത്തിൽ ഉണ്ടെന്ന് ആ പെണ്ണ് മനസിലാക്കി ആ നിമിഷം അവൾ അറിയുകയായിരുന്നു എത്ര നോവിച്ചാലും അവളിലെ പെണ്ണിന് താലി ചാർത്തിയെ പാതിയെ തള്ളി കളയാൻ ആക്കില്ലെന്
പക്ഷെ ആ സന്തോഷത്തിന് അധികം ആയൂസിലായിരുന്നു....
 
 
________________________________🥰
 
 
*ഈറൻ നിലാവിൽ വരവായി...
ചൂടിയിരുന്നു ചുണ്ടിൽ മധുരം നിറയെ
പതിവായി അതിലെന്നും
 തേൻ തുള്ളികൾ
തുളുമ്പുന്നു താഴെ തേൻ തുള്ളി പോൽ 
നുകർനീടുവനായി പറന്നെത്തി ഞാൻ
 
അലരെ നീ എന്നിലെ..
ഒലിയായി മാറിടുമോ
പിരിയാത്തന്നെന്നുമെ ജീവനെ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീ എകുവോ....*
 
ബംഗ്ലാവ് മുഴുവൻ ഡേവിസ് ബോക്സിൽ വെച്ച ആ മധുരമൂറും വരികളിൽ ലയിച്ചു.. 
 
രാവിലെ റാം എണീക്കുമ്പോൾ  കാണുന്നത് സമാധാനപരമായാ അന്തരിഷവും കണ്ണിന് കുളിർമയേകുന്ന കാഴ്ചയുമാണ്..
വരികളോട് സാമ്യം തോന്നുപോലെ ഈറനാൽ വരുന്ന ജനനിയെ അവൻ കൗതുകത്തോടെ നോക്കി എവിടെയോ ആ പൂച്ചകണ്ണുകളിൽ പ്രണയം തത്തികളിച്ചു.. പാട്ടിന്റെ വരികൾ മൂളിക്കൊണ്ട് ആരും കാണാത്ത വിധം  ആ നെറ്റിയിൽ സിന്ദൂരം ചാർത്തുമ്പോളും സെറ്റ് ശരികിടയിൽ ഒളിപ്പിച്ച താലിയെ മുത്തുമ്പോളും ആ മുഖത്തു മതിയായ തെളിച്ചം പോരായിരുന്നു.. പക്ഷെ എന്നത്തേക്കാൾ ഏറെ ഒരു പ്രതേക ശോഭ ആ മുഖത്തിനുള്ളതായി അവൻ തോന്നി..
 
തന്റെ മാത്രം ശ്രദ്ധകളിൽ മുഴുകിയ ജനനി അറിയുന്നുണ്ടായിരുന്നില്ല അവളെ വീക്ഷിക്കുന്ന ആ പൂച്ചക്കണ്ണുകളെ.. പെട്ടിയിൽ നിന്നെടുത്ത ശിവാഭഗവാന്റെ മുന്നിൽ ഇരുകൈകളും കൂപ്പി നിറകണ്ണാലെ അവൾ പ്രാർത്ഥിച്ചു....
 
4 അമ്മമാർക്കിടയിൽ മാത്രം ഒതുങ്ങുന്ന തന്റെ ജന്മദിനത്തെ അവൾ അവരാരുമില്ലാതെ ആഘോഷിക്കാൻ തയാറാല്ലായിരുന്നു.. പക്ഷെ എല്ലാ കൊല്ലാതെയും പോലെ തനിക്കായി അവർ നൽകിയ സമ്മാനം തിരസിക്കാൻ അവൾ ഒരുകമല്ലായിരുന്നു...
 
മയിൽ‌പീലി വർണം തീർത്ത സെറ്റ് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു അവൾക്കിനാകുന്നത് പോലെ അതിലേക് കരിപ്പച്ച പഫ് ജകറ്റും ഉണ്ടായിരുന്നു ഗോതമ്പ് വർണമുള്ള മെയ്യിൽ കുഞ്ഞു ജിമുക ഭംഗി വർധിപ്പിച്ചു...മറ്റു ഒരുക്കങ്ങൾക്കൊന്നും നില്കാതെ തന്റെ പണികളിൽ മുഴുകാൻ നിൽക്കുന്ന അവളെ തേടി വന്നത് ഡേവിസ്ന്റെ സമ്മാനങ്ങളായിരുന്നു..
 
2 മുളം മുല്ലപ്പൂവും 5..6 ഡയറിമിൽക്കും മാധവികുട്ടിയുടെ മറ്റു 7..8 ഓളം പുസ്തകങ്ങളും ആയിരുന്നു അവൾക്കായി അവൻ സമ്മാനിച്ചത്..
 
ഇന്ന് വരെ ആരും ഓർക്കാത്ത തന്റെ പിറന്നാളിന് ഒരു പിടി വിലപിടിപ്പുള്ള സമ്മനങ്ങൾ നൽകിയ അവനെ അവൾ ആദരവോടെയും സ്നേഹത്തോടെയും നോക്കി.. അവൻ കണകേ ആ മുല്ലപ്പൂ തലയിൽ ചൂടി ആ കാൽകൽ വീണവൾ അനുഗ്രഹം വാങ്ങി.. ഒരു നിമിഷം അവളുടെ ചെയ്തികൾ കണ്ടവൻ മിഴികൾ വിടർത്തി.. തിരികെ ബോധവനായ ഡേവിസ് അരുതെന്ന രീതിയിൽ അവളെ തന്നോട് ചേർത്തി നെറുകയിലായി ഒന്ന് മുത്തി ജന്മദിന ആശംസകൾ അറിയിച്ചു..
 
പക്ഷെ സമാധാനത്തോടെ ഇന്നത്തെ പുലരിയെ വരവേറ്റ റാമിന് ഡേവിസിന്റെ ചെയ്തികൾ തീരെ ഇഷ്ടപ്പെട്ടില്ല...
 
അവന്റെ തുറിച്ചുനോട്ടത്തിൽ പേടിച്ചു പോയ ജനനി ഡേവിസിൽ നിന്ന് നിശ്ചിത അകലം പാലിച്ചു..
 
അവരോടുള്ള ദേഷ്യത്തിൽ വണ്ടിഎടുത്ത് റാം ചെന്നത് ബാറിലേക്കായിരുന്നു..ഇരു തീയിൽ എണ്ണ ഒഴിക്കാൻ എന്ന പോലെ അവന്റെ രണ്ട് മിത്രങ്ങൾ അവനിലേക് വാക്കുകളാൽ വിഷം കുത്തി നിറച്ചു്..
 
അന്നാണെങ്കിൽ sarah രണ്ടു ദിവസത്തെ ബിസിനസ്‌ ടൂർ ഉണ്ടായിരുന്നു അവൾക്കൊപ്പo ഡേവിസിനും മുംബൈലേക് പോയെ പറ്റു.. ജനനിയെ പറ്റി ഡേവിസ് ആകുലത പെട്ടെങ്കിലും ഇങ്ങനെ ഒരുത്തിയെ ഇവടെ ഇല്ലെന്ന മട്ടിൽ sarah അവനുമായി അവിടെ നിന്ന് യാത്ര തിരിച്ചു..
 
പണികളെല്ലാം കഴിഞ്ഞ് വെറുതെ ഇരുന്നവൾക് ശ്വാസം മുട്ടും പോലെ തോന്നി... തല്കാലത്തേക് ഒരു ക്ഷമനം എന്ന പോലെ അവൾ എട്ടായി സമ്മാനിച്ച പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തുടങ്ങി( സ്കൂളിൽ വീട്ടില്ലെങ്കിലും അത്യാവശ്യം എഴുതും വായനയും രാധമ്മ ജനനിക്കായി പകർന്നിരുന്നു )
 
*ഭാര്യഭർതൃ ബന്ധത്തിന്റെ മനോഹാരിത മുതൽ സ്വന്തം കാലിൽ നിൽപ്പുറപ്പിച്ച സ്ത്രീകളുടെ ചരിത്രം വരെ ആ ബുക്കുകളിൽ ഉണ്ടായിരുന്നു..*
 
എന്തോ അവൾ അതിലെ ഓരോ കഥാപാത്രത്തിലും അവളെ കണ്ണുകയായിരുന്നു..
 
നേരം ഇരുട്ടിയിട്ടും റാം വന്നില്ലായിരുന്നു.. വായനയിൽ മുഴുകിയ ജനനി അത് ശ്രദ്ധച്ചതുമില്ല..
 
നിർത്താതെ ഉള്ള ബെല്ലടി കെട്ടണ് അവൾ ബുക്കിൽ നിന്ന് തല ഉയർത്തിയത് പാതിവഴിയിൽ നിർത്തേണ്ടി വന്ന എല്ലാ നീരസവും അവളുടെ മുഖത്തുണ്ടായിരുന്നു..
 
 
 
ജനൽ വഴി പുറത്ത് നോക്കിയ അവൾ കണ്ടത് രണ്ട് പേര് താങ്ങികൊണ്ടു വരുന്ന റാമിനെ ആണ്..
 
വേഗത്തിൽ വാതിൽ തുറന്നു അവനെ സോഫയിൽ കിടത്തുമ്പോളും അവൾക് ഭയമായിരുന്നു... എന്ത് പറ്റി എന്നത്തിലുള്ള ആശങ്ക..
 
പക്ഷെ മൂക്മുട്ടെ വലിച്ചു വരി കുടിച്ച മദ്യത്തിന്റെ ലക്ക് ആന്നെന്നു അവൾക് മനസിലായില്ല..
 
അവനെ നോക്കുന്നിടയിൽ അവൾ വന്നവരെ പാടെ മറന്നിരുന്നു.. എന്നാൽ അവരാണെങ്കിൽ കൂട്ടുകാരന്റെ ഭാര്യ തന്റെ പെങ്ങാളാണെന്ന് മനസിലാക്കാൻ ഉള്ള സമാന ബോധം പോലും നഷ്ടപ്പെട്ടവരായിരുന്നു..
 
അവളെ പച്ച കത്തിക്കാൻ വരെ ത്രാണിയുള്ള ആ കാമ കണ്ണുകളെ അവൾ കണ്ടത്തെ ഇല്ല..
 
അവളോട്  അവർ റാമിനായി മോരു കൊണ്ടുവരാൻ പറഞ്ഞു.. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ആ പെണ്ണിന് അവർ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാൻ മാത്രമേ ആവുമായിരുന്നുള്ളു
 
പതിമയാകാത്തിൽ പെട്ട റാമിന് മോരു കൊടുക്കുമ്പോളും അവൻ ബന്ധമില്ലാത്ത പലതും പറഞ്ഞുകൊണ്ടിരുന്നു..#ഒരു പക്ഷെ ബോധമില്ലാത്ത അവൻ പോലും ഓർമയുണ്ടായിരുന്നിലേകാം താലികെട്ടി കൂടെ പൊറുപ്പിച്ച ഒരുത്തി കൂട്ടുകാർക്കിടയിലെ കാഴ്ചവസ്തു ആകാൻ പോകുന്നത്..
 
കുടിച്ചാമൊരു ഒരു തുള്ളി ഉളിലേക്കു എത്തിയപോഴേക്കും അവൻ അവളിലെക്കായി എല്ലാം ശര്ധിച്ചു..
 
അത് നോക്കി നിന്ന അവന്റെ കൂട്ടുകാർ അവളോട് പോയി കഴുകി വരാൻ ആവിശ്യപെട്ടപോലും ആ പൊട്ടിപെണ്ണിന് തെറ്റായി തോന്നിയില്ല..
 
പക്ഷെ തക്കം കാത്തു നിന്ന കഴുകനെ പോലെ അവൻ അവൾക് പിന്നാലെ നടന്നു..
 
ആരും വരില്ലെന്ന് ഉറപ്പിച്ച ജനനി.. മാറിടത്തിൽ നിന്ന് അല്പം സാരി ഒരുമാറ്റി വൃത്തിയാക്കി.. പക്ഷെ അവൾ അറിഞ്ഞില്ല തന്റെ സ്വകാര്യത മറ്റൊരുത്തന് ആസ്വദിക്കുന്നതായി...
 
സാരി കഴുകുന്നതിനിടെ ഇടുപ്പിലുടയായി ഇഴയുന്ന കൈകൾ കണ്ട് ജനനി ഒന്ന് ഞെട്ടി ശക്തമായി അവനെ തള്ളി മാറ്റി സാരിയാൽ ശരീരം മറക്കുമ്പോളും ആയാൾ അവളിലേക്കു അടുത്ത്..
 
ഓടാൻ മറ്റേങ്ങും സ്ഥലമില്ലാതെ നിൽക്കുന്ന അവൾ സിംഹമടയിൽ പെട്ട മാൻപേട പോലെയായി..
 
ശക്തമായി അവളെ വലിച്ചു ചുമരിനോട് ചേർത്ത് രാത്രിയാവോളം വാടാത്ത ആ മുല്ലപ്പൂവിന്റെ ഗന്ധം അയാൾ അവളിൽ നിന്ന് വലിച്ചെടുത്തു ആ ഗോതമ്പ് നിറമുള്ള ശരീരത്തിൽ അയാളുടെ കൈ ബലം രക്ത വർണങ്ങൾ സൃഷ്ടിച്ചു.. ആ ചെമ്പകചേലുള്ള പെണ്ണിനെ രുചിക്കാൻ അയാൾക് വെമ്പൽ കൊണ്ടു..
 
ഒരു വേള റാമിനു കീഴ്പെടാൻ ഇടയായ സാഹചര്യം അവൾക് ഓർമവന്നു എത്ര ശക്തിയിൽ അയാളെ അകറ്റിയിട്ടും പതിൻ മടങ്ങു ശക്തിയിൽ അവൻ അവളിലേക്കു അടുത്ത് ജനനിയുടെ കഴുത്തിലായി മുഖം പൂഴ്ത്തുമ്പോൾ ആ പെണ്ണിന് ചുട്ടുപോളുമ്പോലെ തോന്നി കഴുത്തിൽ കിടന്ന് തിളങ്ങുന്ന താലിയോടായി അന്നദ്യമായി വെറുപ്പ് തോന്നി...
 
കഴുത്തിൽ ആഴത്തിൽ പതിയുന്ന അയാളുടെ പല്ലുകൾ രക്തംപൊടിച്ചപ്പോൾ മിഴികൾ നിറഞ്ഞു തൂവികൊണ്ടിരുന്നു മാറിടത്തിൽ നിന്നായി സാരി അടർത്തിമാറ്റിയപ്പോഴേക്കും..
പാർവതി ദേവിയിൽ നിന്ന് ഭദ്രകാളിയിലേക് അവൾ രൂപമാറ്റo നടത്തി സർവശക്തിയുമെടുത്തു അയാളിൽ നിന്നകലുമ്പോൾ ബ്ലൗസ് പകുതിയോളം കീറി പറിഞ്ഞിരുന്നു..
 
കൈയിൽ കിട്ടിയ എന്തോ എടുത്ത് അയാളുടെ തലകടിക്കുമ്പോളും അവൾക് മറുതൊന്നും ചിന്തിക്കാനില്ലായിരുന്നു.. ശബ്ദം കേട്ട് ഓടിവന്ന മറ്റവൻ രക്തം തെറിച്ചു ഭദ്രയെ പോലെ നിൽക്കുന്ന അവളെ പേടിയോടെ നോക്കി അവളിലേക്കു അടുക്കാൻ നിന്നപ്പോഴേക്കുക അവൾ ശക്തിയിൽ ഒരു മുറിയിൽ ഓടി കയറി അഭയം പ്രാഭിച്ചു..
 
ഇനിയും ഇവടെ നിന്നാൽ ജീവൻ ആപത്താണെന്നു മനസിലായ അയാൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അയാളെ എടുത്ത് വേഗത്തിൽ പുറത്ത് കിടന്നു
________________________________
 
 
രാവിലെ എന്നത്തേതിനേക്കാളും തലകനം തോന്നിയാണ് റാം എണീറ്റത് ചുറ്റുപാടും വീക്ഷിച്ചപ്പോൾ മനസിലായി തനിപ്പോ വീട്ടിലാണെന്നത് പക്ഷെ എങ്ങനെ വന്നെന്നൊന്നും ഒരു ഓർമയും അവനിലായിരുന്നു...
 
പതിയെ തല ഒന്ന് കുടഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് തുറന്ന് കിടക്കുന്ന വാതിൽ ശ്രദ്ധയിൽ പെട്ടത്.. അത് കണ്ട് പ്രതേകിച്ചൊന്നും തോന്നാത്ത റാം ദാഹം ശമനത്തിനായി അടുക്കളയിലേക് ചെന്നു..
 
അവിടെ ചെന്ന അവൻ കാണുന്നത് അലങ്ങോലമായി കിടക്കുന്ന അടുക്കളയും രക്തം പൂണ്ട ജനനിയുടെ വസ്ത്രത്തിന്റെ ഭാഗങ്ങളുമാണ്  അത് കണ്ട റാം ഒന്ന് ഞെട്ടി ഓണക്കം പറ്റിയ രക്ത പാടുകൾ അവനിൽ ഭയം സൃഷ്ടിച്ചു...
 
അവനെ അന്നദ്യമായി അവളെ പേരെടുത്തു വിളിച്ചു...
 
*ജനനി ***
 
*ജനനി ***
 
പക്ഷെ മറുപടി വന്നില്ല.. ഭയം അധികരിച്ച അവൻ എന്ത് ചെയ്യണമെന്നറിയാത്ത ചുറ്റും പരതി അടച്ചിട്ട റൂമിലേക്കുള്ള രക്തപ്പാടുകൾ കണ്ടതും ശക്തമായി കതകിൽ മുട്ടി പക്ഷെ അത് ലോക്കായിരുന്നു..
 
അവസാനം വേറെ മാർഗമില്ലാതെ അത് ചവിട്ടി തുറന്നതും അകത്തെ കാഴ്ച അവനെ പാടെ തളർത്തി കളഞ്ഞു...
 
മേൽമുഴുവൻ രക്തം പുരണ്ട കീറി പറിഞ്ഞ വേഷങ്ങളുമായി രക്ത വർണമായ കണ്ണുകളോടെ ഇരിക്കുന്ന ജനനി..*
 
റാം ഓടി അവളിലേക്കു അടുത്ത് അവളെ കുലുക്കി വിളിച്ചു...
 
*ട്ടെ ****
 
ഭൂമി കുലുങ്ങും വിധം ശക്തമായ ശബ്ദം മുഴങ്ങി...
 
 
(തുടരും)
 
Please drop a like❤️Nd comment🤩 ishtapettal koode koodiko❤️
 
 

🌼ജനനി🌼__7

🌼ജനനി🌼__7

4.5
22689

#ചെമ്പകം പോലൊരു പെണ്ണ്   ©copy right protected    മേൽമുഴുവൻ രക്തം പുരണ്ട കീറി പറിഞ്ഞ വേഷങ്ങളുമായി രക്ത വർണമായ കണ്ണുകളോടെ ഇരിക്കുന്ന ജനനി..*   റാം ഓടി അവളിലേക്കു അടുത്ത് അവളെ കുലുക്കി വിളിച്ചു...   *ട്ടെ ****   ഭൂമി കുലുങ്ങും വിധം ശക്തമായ ശബ്ദം മുഴങ്ങി...   ആ മാൻ മിഴികളിൽ രക്തവർണം പൊടിഞ്ഞു.. അവളിലേക്കു അടുക്കാനായി ശ്രമിച്ച അവന്റെ കരണം നോക്കി അവൾ പൊട്ടിച്ചു...   അത് വരെ ഭയത്തിന്റെ മുൾമുനയിൽ നിന്ന അവന്റെ മുഖത്തു ദേഷ്യം തെളിഞ്ഞു..   പക്ഷെ അവൾ അത് പുച്ഛത്തോടെ നോക്കി താലികെട്ടിയെ പെണ്ണിനെ മറ്റൊരുത്തന്റെ മുന്നിൽ തള്ളിയിട്ട അവനു ഇനി  ഒരുതരത്തിലും അവളു