Aksharathalukal

🌼ജനനി🌼__08

©Copyright protected👀

#ചെമ്പകം പോലൊരു


I'm sry mr. Ram...we are helpless..
Plz come to my cabin..ഡോക്ടർ പോയതിനു പിന്നാലെ ഡേവിസ് ഒരു വെപ്രാളംത്തോടെ കേബിനിൽ കേറി..

ഡോക്ടർ... ജാനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..!!

Now she is fine..but എനിക്ക് ആ കുട്ടിയുടെ ഹസ്ബന്റിനോട് കുറച്ചു സംസാരിക്കാനുണ്ട് നിങ്ങൾ അൽപനേരം പുറത്തിരിക്കണം..ഡോക്ടറുടെ നിർദ്ദേശ പ്രകാരം റാം കേബിനിലേക് കേറി..

റാം ഒന്നും ചോദിക്കാത്തതിനാൽ തന്നെ ഡോക്ടർ അവനോടായി ചോദിച്ചു..

നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്രായി..

Just 5 weeks..

ആ കുട്ടിക്ക് വെല്ല ഡെപ്രഷനോ മറ്റോ ഉണ്ടോ..!

എന്തെ ഡോക്ടർ..

ഏയ്‌ nothing.. ആ കുട്ടി മെന്റലി വളരെ വീക്ക്‌ ആണ്..

മാത്രവുമല്ല ദേഹത്തു അവിടെ ഇവിടെയായി മുറിവും ചതവും ഉണ്ട് എവിടെയോ കാര്യമായി തട്ടി വീണിട്ടുണ്ട് ഒരാഴ്ചയോളം ബ്ലീഡിങ് ഉണ്ടായത് കൊണ്ടാണ് അബോർഷൻ ആയത്.. But... അവളെ ഉദരത്തിൽ ഉണ്ടായിരുന്നത് ട്വിൻസ് ആണ് Thank god ഒരാൾ ഇപ്പോഴും സേഫ് ആണ് its a miracle.. By chance ഈ സിറ്റുവേഷനിൽ ആ കുട്ടിയുടെ ജീവൻ പോലും പോയിരുന്നേനെ..!!

അയാൾ പറയുന്ന ഓരോകാര്യങ്ങളും കേട്ട് അവൻ തല കറങ്ങുന്നത് പോലെ തോന്നി.. എന്റെ കുഞ്ഞാണോ അവലേ ഉദരത്തിൽ ഉള്ളത്...!?

ഡോക്ടർ തുടർന്ന്..
ഒരാഴ്ചയോളം പച്ചവെള്ളം പോലും കുടിച്ചിട്ടില്ല ആ കുട്ടി.. എന്താപറയാ ഈ സിറ്റുവേഷനിൽ ഒരിക്കലും ഇത്ര വീക് ആവാൻ പാടില്ല... ആ കുട്ട്യാണെങ്കിൽ ഫിസികലി ആൻഡ്‌ മെന്റലി വീക് ആണ് നല്ല കെയർഉം ബെഡ് റസ്റ്റ്‌ഉം വേണം..

പക്ഷേ ഡോക്ടർ പറയുന്നതൊന്നും അവന്റെ മനസിൽ കേറിയില്ല.. തന്റെ അശ്രദ്ധ കൊണ്ട് നഷ്ടമായാ കുഞ്ഞായിരുന്നു അവന്റെ മനസ്സിൽ എന്തിനോ വേണ്ടി ആ കണ്ണുകൾ നിറഞ്ഞു...

പ്രതീക്ഷിക്കാതെ തന്നെ തേടി വന്ന അതിഥിയെ ഞാൻ തന്നെ ആട്ടിഅകറ്റിയില്ലേ..? എന്നായിരുന്നു അവന്റെ മനസ്സിൽ..

ജനനിയെ റൂമിലേക്കു മാറ്റിയപ്പോഴും അവൻ അവൾക്കരികിലേക് പോയില്ല കാണാൻ അതിയായ ആഗ്രഹo ഉണ്ടെങ്കിലും അവളെ ഫേസ് ചെയ്യാനുള്ള ബുധിമുട്ട് കാരണം അവൻ ഒഴിഞ്ഞു മാറി..

ജാനി ജാനി എന്ന് വിളിച്ചു അവൾക് പിന്നാലെ ഓരോന്നിനായി ഡേവിസ് ഓടുമ്പോഴും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമ്പോഴും ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു.. പല അവർത്തി റാം അത് തടയാൻ മുതിർണെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കും..

ഒരാഴ്ചയോളം അവൾക്കരികിലേക് പോകാതെ ദൂരെ നിന്നവൻ അവളെ അടുത്തറിഞ്ഞു... എന്തോ ഒരു വട്ടം അവളെ മുറുകെ പുണരാൻ അവനു കൊതിയായി....

ജനനിയെ തിരിച്ചു വീട്ടിലേക് കൊണ്ടുവരാൻ ഡേവിസ് നന്നായി കഷ്ടപ്പെട്ടു.. വിട്ടിൽ എത്തിയപ്പോൾ തന്നെ sarah യുടെ സ്വഭാവം പുറത്ത് വന്നു.. വന്നു കേറാൻ ഒഴിവില്ലാതെ ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു..

പക്ഷേ അത് കാര്യമാക്കണ്ട എന്ന രീതിയിൽ എട്ടായി കണ്ണടച്ച് കാണിച്ചു...

ക്ഷീണം വിട്ടുമാറാത്തതിനാൽ അവൾ വടക്കെ മുറിയിൽ പോയി കുറച്ച്നേരം കിടന്നു.. അപ്പോഴേക്കും sarah കലിതുള്ളി വന്നു അവളോടായി ദേഷ്യപ്പെട്ടു..

"നിനക്ക് സുഗിച്ചു കിടക്കാൻ നിന്റെ തന്തെടാ വകയൊന്നുമല്ല ഈ വീട്.. മര്യാദക് നീച്ചു പണിഎടുകേടി അവൾ ഒരു ദീനകാരി വന്നേക്കുന്നു.."

തീരെ വയ്യങ്കിലും അവർ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയ അവൾ അവളെക്കൊണ്ടാവുന്നതൊക്കെ ചെയ്തു.. എല്ലാം തീർന്നു ഇപ്പൊ വീഴും എന്നായാ അവസ്ഥയിലാണ് അവർ വല്യ ഒരു ബക്കറ്റ് നിറയെ വെള്ളം അവളോട് എടുത്ത് കൊണ്ടുപോയി ചെടികൊഴിക്കാൻ പറയുന്നത്.. അത് കേട്ടതും അവളുടെ കൈകൾ വയറിനെ തഴുകി..

മനസില്ല മനസോടെ അവൾ അത് നിഷേധിച്ചു അവളുടെ മറുപടി ദാഹികാത്താ sarah അവൾക് നേരെ കൈ ഓങ്ങി..

പക്ഷേ എല്ലാം സഹിച് കഴിയുന്ന പെണ്ണിൽ നിന്നുള്ള അവളുടെ മാറ്റം അവർക്കറിയില്ലായിരുന്നു..

ആ കൈകൾ നിഷ്പ്രയാസം തടഞ്ഞു അവരോടായി ഉറച്ച ശബ്ദത്തിൽ ഓരോന്ന് പറയുമ്പോളും അവൾ പതറിയില്ല...

നിങ്ങൾ പറയുന്നത് പോലെ ഞാൻ ഈ വീട്ടിലെ വേളകറിയൊന്നുമല്ല ഇവിടത്തെ മരുമകളാ അതിനെ ആര് എതിർത്താലും ശെരി ഈ നാട്ടുകാരും എന്റെ കൃഷ്ണനും സാക്ഷിയുണ്ട്.. നിങ്ങടെ മകൻ എന്ന് എനിക്ക് ഡിവോഴ്സ് തരുന്നോ അത് വരെ അത് അങ്ങനെ തന്നെയായിരിക്കും ഇനി മേലാൽ എന്റെ നേരെ നിങ്ങടെ കൈ ഉയർന്നാൽ.. ബാക്കി ഞാൻ അപ്പൊ പറയാ ഇല്ല ഇല്ല എന്ന് കരുതി സഹിക്കുന്നതിലും പരിധിയുണ്ട്..

അത്രയും പറഞ്ഞു അവൾ പതിയെ റൂമിൽ പോയി ചാഞ്ഞു... പക്ഷേ അവരോട് അത്ര അതികം പറഞ്ഞതിൽ എന്തോ ഒരു കുറ്റബോധം തോന്നി അവൾക്..

പക്ഷേ കൈകൾ വയറിനെ തഴുകവേ ആ ഉള്ളം നീറികൊണ്ടിരുന്നു... തന്റെ അശ്രദ്ധ മൂലം ഇല്ലാതായ ആ ജീവൻ അവളിൽ നോവ് ഉണർത്തി.. പക്ഷേ ഇനിയും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് അവൾക് തീരുമാനിച്ചു..

തന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ കൂടെ അവശേഷിക്കുന്നുണ്ടെന്ന് അറിഞ്ഞാലെങ്കിലും തന്നെ തേടി റാം വരുമെന്ന് കരുതിയ അവൾക് തെറ്റി അല്ലെങ്കിലും താൻ ഇതെല്ലാം പ്രതിക്ഷിച്ചതാണല്ലോ..

അനുസരണയില്ലാതെ കൈകൾ താലിയെ പരാതിമ്പോളും ഒരു ശാസനയോടെ സ്വയം വിലകുമെങ്കിലും അത് അവളിൽ അത്രമേൽ അലിഞ്ഞു ചേർന്നിരുന്നെന്ന് അവൾ തിരിച്ചറിഞ്ഞു...

ക്ഷീണം മൂലം കണ്ണുകൾ അടയുമ്പോളും ആ കൈകൾ വയറിനെ വാത്സല്യത്തോടെ തഴുകുന്നുണ്ടായിരുന്നു..

ജനനിയുടെ വയറിൽ നിന്ന് സ്ഥാനം തെറ്റി കിടക്കുന്ന സാരിയിൽ പിടി മുറുക്കി അവയെ വകഞ്ഞു മാറ്റി അവിടമാകെ ചുംബനങ്ങൾ നൽകുമ്പോളും തന്നിലേക് അണക്കുമ്പോളും ഉണ്ടായിരുന്നു വികാരം കാമം ആയിരുന്നില്ല *ഒരച്ഛന്റെ വാത്സല്യമായിരുന്നു *ആ കണ്ണുകൾ സന്തോഷം കൊണ്ടും കണ്ണുനീർ കൊണ്ടും നിറയുമ്പോൾ ഒരു നിരകത്തോടെ ജനനി എണീറ്റിരുന്നു..

തന്റെ വയറിലായി മുഖം പൂഴ്ത്തി കിടക്കുന്ന റാമിനെ അവൾ ഒരു ആളലോടെ നോക്കി.. എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവൾക് പെട്ടെന്നു കിട്ടിയ ധൈര്യത്തിൽ അവനെ തള്ളി മാറ്റുമ്പോളും ഒന്ന് അടുത്തിരുന്നെങ്കിൽ എന്ന് തോന്നി പോയിരുന്നു.. വയറിൽ നിന്ന് മുഖം ഉയർത്തി നോക്കിയ അവന്റെ കലങ്ങിയ കണ്ണുകൾ കാൺകേ സ്വരുകൂട്ടി വെച്ച ധൈര്യമെല്ലാം ചോരുന്നത് പോലെ ആ നെഞ്ചിലെ ചൂടേൽക്കാൻ വല്ലാത്ത കൊതിപ്പോലെ പരിഭവങ്ങൾ പറഞ്ഞു തീർത്തിരുന്നെങ്കിലോ എന്നൊരു തോന്നൽ..

തന്നെ ഭയത്തോടെ നോക്കുന്ന ജനനിയെ അവളുടെ സമതമില്ലാതെ നെറ്റിയിൽ അമർത്തി ചുംബിച്ചു ആ മുറിവിട്ടിറങ്ങുമ്പോൾ ഇരുവരുടെ ഉള്ളവും ഒരുപോലെ നൊന്തിരുന്നു..

ഒരു ഭർത്താവിന്റെ കരുതലോടെയും സ്നേഹത്തോടെയും ഉള്ള ചുംബനമായിരുന്നതെന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞു...


പാതി രാത്രിയോളം ആരോടും മിണ്ടാതെ ഒറ്റക് കഴിച്ചു കുട്ടിയ അവൾക് ആകാശത്തു ഇരുട്ട് പരന്നപ്പോ പേടിയാകാൻ തുടങ്ങി പഴയകാര്യങ്ങൾ വേട്ടയാടാൻ തുടങ്ങി..

അതെല്ലാം മനസ്സിൽ നിന്ന് പാടെ ഒഴിവാക്കി കണ്ണുകളടച്ചു ശിവഭാഗവാനെ സ്മരിച്ചു കണ്ണടച്ച് കിടന്നു ഉറക്കം കണ്ണിനെ തഴുകിയപ്പോ ആരോ എടുത്തു കൊണ്ടു പോകുന്നത് പോലെ തോന്നിയപോഴാണ് ജനനി മിഴികൾ പതിയെ തുറന്നത്..


തന്നെ കൈകളിലെന്തി ഭദ്രമായി മുറിയിൽ കിടത്തി പുതപ്പിച്ചു.. ബാൽകണിയിൽ പോകുന്ന അവനെ അവൾ ഒരു അത്ഭുതംത്തോടെ നോക്കി..

അൽപസമയത്തിന് ശേഷം കൈൽ എന്തോ ആയി തിരിച്ചു വന്നവൻ ഉറക്കമാണെന്ന് കരുതിയ ജനനിയുടെ കഴുത്തിൽ അവൾ ഊരികൊടുത്ത താലി മാല ചാർത്തി ഒഴിഞ്ഞു കിടക്കുന്ന സിമന്തരേഖയിൽ സിന്തൂരം ചാർത്തി ആ പൂച്ച കണ്ണുകളിൽ ഒരു പോലെ തിളവും സങ്കടവും കാണാൻ ആകുമായിരുന്നു..

അവളുടെ സമ്മതമില്ലാതെ വീണ്ടും താലി ചാർത്തിയതിനും ഇതുവരെ ദ്രോഹിച്ചതിനും തുടങ്ങി ഒത്തിരി ഒത്തിരി കാര്യങ്ങൾ എടുത്ത് എടുത്ത് ക്ഷമ പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ അവൾക്കു മുന്നിൽ തേങ്ങി..

ആ ഭാവം അവൾക് ആദ്യമായിരുന്നു..

പക്ഷേ ഒക്കെത്തിലും ലാസ്റ്റ് എന്നെ വിട്ടു പോകരുത് എന്നെ തനിചാക്കരുത് എന്ന് മാത്രമായിരുന്നു..

കരച്ചിൽ ഒന്ന് ഒതുങ്ങിയതും എന്റെ കുഞ്ഞാ എന്ന് പറഞ്ഞു ആ നഗ്നമായ വയറിൽ തൊട്ടും തലോടിയും ഉമ്മ വെച്ചും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു ആ കണ്ണുനീർ അവളെ ചുട്ടു പൊള്ളിക്കും പോലെ തോന്നി അവൾക് ഒരുപാട് നേരത്തെ കാര്യം പറച്ചിൽനൊടുവിൽ
അവളെ ശല്യപെടുത്താതെ ഉറങ്ങഎന്ന് കരുതിയ അവളെ തന്നോട് ചേർത്ത് കിടത്തി മുത്തികൊണ്ടിരുന്നു അവളെ വലയം ചെയ്ത് ഒരു താളത്തിൽ മുതുകിൽ കൊട്ടി ഉറക്കുമ്പോളും ആർക്കും വിട്ടു കൊടിക്കില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു അതിൽ..


അവൾ തൊട്ടറിയുകയായിരുന്നു അവനിലെ അച്ഛന്റെ മാറ്റം..

പക്ഷേ അവൾ അവളുടെ ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ തയാറാല്ലായിരുന്നു..

ഒപ്പം തനിക് കിട്ടാത്ത പോയ സ്നേഹങ്ങൾ ഒന്നും എന്റെ കുഞ്ഞിന് കിട്ടാതിരിന്നുകൂടാ എന്ന ചിന്തയും..😇

(തുടരും)



Please drop a like❤️Nd comment🤩 follow🚶‍♀️


🌼ജനനി🌼__9

🌼ജനനി🌼__9

4.6
22361

#ചെമ്പകം പോലൊരു പെണ്ണ്   ✍️Riya anuz🥰   ©copyright protected🌚❤️   അവൾ തൊട്ടറിയുകയായിരുന്നു അവനിലെ അച്ഛന്റെ മാറ്റം..   പക്ഷേ അവൾ അവളുടെ ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ തയാറാല്ലായിരുന്നു..   ഒപ്പം തനിക് കിട്ടാത്ത പോയ സ്നേഹങ്ങൾ ഒന്നും എന്റെ കുഞ്ഞിന് കിട്ടാതിരിന്നുകൂടാ എന്ന ചിന്തയും..😇   _______________________________   ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരിക്കെ അവളിലെ ക്ഷീണം എല്ലാം മാറി നല്ലൊരു ഉണർവും തെളിച്ചവും വന്നു..   അവൾ പറയുന്നതിന് മുന്നേ മസാലദോശ ആയിട്ടും മാങ്ങായായിട്ടും പറയാൻ ഒരവസരം പോലും കൊടുക്കാതെ ഡേവിസ് അവളെ നന്നായി നോക്കി..   പലപ്പോഴായി ഇഷ്ടത്തോടെ അവൾക്കായി ഓരോ