Aksharathalukal

🌼ജനനി🌼__10

#ചെമ്പകം പോലൊരു പെണ്ണ്
©copyright protect👀❤️
✍️Riya_anuz
 
This is my wife gayathri...
 
ആളുകൾ കാൺകേ അവൻ അവളെ എല്ലാവർക്കുമായി പരിചയപെടുത്തി....
 
അതേയ് ഇന്ന് ഡേവിസ്ന്റെയും ഗായത്രിയുടെയും വിവാഹം ആണ് കോടിശ്വര പുത്രിയും പണത്തിന്റെ അഹങ്കാരത്തിലും വളർന്ന പെൺകുട്ടി..
 
 ഉറ്റ കൂട്ടുകാരനും സക്കറിയയുടെ ബിസിനസ് പാർട്ണർ കൂടെയായ ഇന്ദ്രജിത്തിന്റെ  ഏക മകൾ..
 
സുഹൃത്തുക്കളുടെ ഇടയിൽ പ്രശനങ്ങൾ ഇല്ലാതിരിക്കാനും സ്വത്തുകൾ അന്യദീനപെടാതിരിക്കാനുമുള്ള ഇന്ദ്രജിത്തിന്റെ കരാറിൽ ഒപ്പ് വെക്കുംപോലെയായിരുന്നു  ഇരുവരുടെയും വിവാഹം..
 
രണ്ട് റിലീജിയൻ ആയതിനാൽ ഗായത്രിയുടെ അവിടെ ഓഡിടോറിയത്തിൽ വെച്ചായിരുന്നു താലി കെട്ട്..
 
അമ്മാമയുടെ നിർദ്ദേശ പ്രകാരo വേളാംകണ്ണി പോയി ചെറുതായി ഒന്ന് മിന്നു കെട്ടി..
 
പേര് കേട്ട ബിസിനസ്‌കാരുടെ മക്കളായതിനാൽ ഗ്രാൻഡ് ഫങ്ക്ഷന് ആയിരുന്നു അരങ്ങേറിയത്..
 
 
മെറൂൺ ആൻഡ്‌ ഗോൾഡിഷ് ഷെയ്ഡ് പാർട്ടി വെയർ ലോങ്ങ്‌ ഗൗൺ ആയിരുന്നു ഗായത്രിയുടെ വേഷം... സെയിം കളർ സ്യുട്ടിൽ ഡേവിയും തിളങ്ങി നിന്നു..
 
നേവി ബ്ലൂ ഷർട്ട്‌ ഉം അതെ കളർ സിമ്പിൾ സാരിയുമായിരുന്നു..  റാംമും ജനനിയും..
വന്നവർക്കിടയിൽ പലരും നിറവയറും പിടിച്ചു ഓരോ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്ന ജനനിയെ അപരിചിത ഭാവത്തിൽ നോക്കി..
വന്നവർ പലരും ആരെന്നു അന്വേഷിക്കുമ്പോളും അപമാനിക്കാൻ വേണ്ടി വേലക്കാരിയാണെന്ന് പറഞ്ഞു നടന്നിരുന്നു sarah വരെ അത് തിരുത്തി പറഞ്ഞു *അത് റാംന്റെ ഭാര്യയാ ജനനി നല്ല കുട്ട്യാ..💕*
ആ പറച്ചിൽ ജനനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു..
 
പൊതുവെ ഡേവിസിനോട് ശത്രുത പുലർത്തി നടക്കുന്ന റാം അവന്റെ കല്യാണത്തിനു ഓടി നടന്നു കാര്യങ്ങൾ ചെയ്തു...ഓരോ തിരക്കിൽ പെട്ടുമ്പോഴും താറാവിനേക്കാൾ കഷ്ടമായി കുണുങ്ങി കുണുങ്ങി നടക്കുന്ന ജനനിയെ അവൻ കുറുമ്പോടെ നോക്കി..
 
 
ഫുഡിങ് സെക്ഷനിൽ പോയി ആവിശ്യത്തിലേറെ ഐസ്ക്രീം ആസ്വദിച്ചു കഴിക്കുന്ന തിരക്കിലായിരുന്നു ജനനി.. ചേട്ടാ അത് അത് 8..9  flavour ടേസ്റ്റ് ചെയ്തത് പോരാഞ്ഞിട്ട് ബാറ്റർസ്ക്കോച്ചു കൂടി ചുണ്ടി കഴിക്കാൻ വെമ്പി നിൽക്കുന്ന ജനനിയെ പിടിച്ചു വലിച്ചു കൊണ്ട് റാം മുറിയിലേക്കായി പോയി..
 
ഐസ്ക്രീം കഴിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ റാമിനെ തല്ലിഒരു പരുവമാക്കിയിരുന്നു പെണ്ണ്...
 
അതൊന്നും കാര്യമാക്കാതെ ദേഷ്യത്തിൽ അവളെ വലിച്ചു റൂമിൽ പോയി ശക്തിയായി വാതിൽ വലിച്ചു അടച്ചു അവളുടെ അനുവാദത്തിന് കാകാതെ സാരി അഴിച്ചു മാറ്റുമ്പോൾ ജനനിയുടെ കണ്ണുകൾ നിറഞ്ഞു..
 
ശ്യേ.. അവൾ സ്വയം പറഞ്ഞു..
 
എന്നാൽ റാം വീർത്തു ഉന്തി നിൽക്കുന്ന വയറിൽ സാരിയിൽ നിന്ന് പിന് പൊട്ടി മുറിവായ ഭാഗങ്ങളിൽ മൃതുവായി തഴുകി അവിടമാകെ ചുണ്ടുകൾ അമർത്തി..
 
ജനനി ഒന്ന് പുളഞ്ഞു കണ്ണുകളടച്ചു നിന്നു.. അവളെ കനപിച്ചൊന്നു നോക്കി അവിടെ മാകെ ഊതികൊടുത്തും ഉമ്മ വെച്ചും അവൻ വേദനഅകറ്റി.. വയറിന്റെ അവിടെ ഇവിടങ്ങളായി ചോര പൊടിഞ്ഞത് കണ്ട് അവൻ നെഞ്ചോന്ന് പിടഞ്ഞു..
 
*ഉടുക്കാൻ അറിയിലേൽ ഉടുക്കാൻ നിൽക്കരുത് മറ്റുള്ളവരെ കാണിക്കാനാണേൽ ഒന്നും ഉടുക്കാണ്ട് പോയപോരെ.. എന്താ ഈ കാണിച്ചു വെച്ചേക്കുന്നെ തീരെ ശ്രദ്ധയില്ലാച്ച.. അല്ലേലും നിന്റെ കളി കുറച്ചു കൂടുന്നുണ്ട് അടങ്ങി ഒതുങ്ങി ഇവടെ കിടന്നോണം മതി കിടന്ന് തുള്ളിയത്.. വേണ്ടാ വേണ്ടാ വെക്കുമ്പോ...*
 
ബാക്കി പൂർത്തിയാക്കും മുന്നേ ഒരുപാട് കാലമായി കേക്കാതിരുന്ന വഴക് കേട്ടത് കൊണ്ടാണോ ഐസ് ക്രീം കഴിക്കാൻ പറ്റാത്തത് കൊണ്ടാണോ എന്നറിയില്ല..
ആ ചുണ്ടുകൾ എന്തിനെന്നില്ലാതെ വിതുമ്പി കണ്മഷി കണ്ണുകൾ നിറഞ്ഞു തൂവി..
 
അച്ഛനാകാൻ പോകുന്നു എന്ന് അറിഞ്ഞത് മുതൽ ഒരു നോക്കു കൊണ്ട് പോലും വേദനിപ്പിക്കാതെ കൊണ്ട് നടക്കുവായിരുന്നു റാം ജനനിയെ ആ കാലാമത്രേം ചെയ്തതിനുള്ള ക്ഷമപണം പോലെ ഈ ഒരു നിമിഷം ആ കണ്ണുകൾ നിറഞ്ഞപ്പോ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി..
 
 
വിതുമ്പിനിൽക്കുന്ന ആ കുഞ്ഞു മുഖം കൈലെടുത്തു  നെറുകയിൽ മുത്തുമ്പോഴും ആ കണ്ണുകൾ  നിറഞ്ഞു കൊണ്ടിരുന്നു.. അവന്റെ സമ്മതത്തിന് കാത്തു നിൽക്കാതെ ആ നെഞ്ചിൽമുഖം പുഴ്ത്തുമ്പോളും sry എന്ന പോലെ അവൻ അവൻ തഴുകി കൊണ്ടിരുന്നു..
കരച്ചിൽ ഒതുക്കി കൊച്ചുകുഞ്ഞിനെ പോലെ ചുണ്ട് പുറത്തേക്കുന്തി ഇനി എന്നെ വഴക്ക് പറയരുത്ട്ടോ എന്ന് പറയുമ്പോൾ ആ ചുണ്ടുകൾ കവർന്നെടുത്തു കൊണ്ടായിരുന്നു ഇല്ലെന്ന അവന്റെ മറുപടി..
 
വയറിനെ മറക്കാത്ത വിധം സാരി മാറ്റി അവളെ ഭദ്രമായി കിടത്തി റൂം വിട്ടു ഇറങ്ങുമ്പോൾ ആ ചെമ്പകചൂരുള്ള പെണ്ണിനെ ജീവനോടെ കൊത്തി വലിക്കുന്ന കണ്ണുകളെ ആരും കണ്ടില്ല...
 
 
തിരക്കുകൾ ഒക്കെ ഒഴിഞ്ഞു റൂമിലേക്കു വന്ന റാം കാണുന്നത് നാൽ പുറവും തലകാണിയും അതിന്റെ നടുവിൽ ഒരു പ്രതേക രൂപത്തിൽ കിടക്കുന്ന ജനനിയെയുമാണ്.. അവളിലേക്കു അടുക്കും തോറും കാർട്ടൂണിന്റെ സൗണ്ട് കൂടി കൂടി വന്നു കണ്ണുതത്തിനിടക് ഉറക്കത്തിൽ പെട്ടു പോയ ജനനി അത് ഓഫ്‌ ചെയ്യാൻ മറന്നു പോയിരുന്നു... അല്ലേലും ഇപ്പൊ കുറച്ചായിട്ട് വീഡിയോ ഗെയിംസിനോടും കാർട്ടൂണിനോടുമൊക്കെ ഭയങ്കര അട്ട്രാക്ഷൻ ആണ് ആൾക്ക്..
 
തിരക്കുകൾ ഒഴിഞ്ഞു എല്ലാവരും പോയ ശേഷമാണ് റാം റൂമിലേക്കു വന്നിരുന്നത് പെട്ടെന്നു ഫ്രഷായി വന്നു അവളെ ശെരിക് എടുത്ത് കിടത്തി കുഞ്ഞാവയോടായി കിന്നാരങ്ങൾ പറഞ്ഞു അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കാന്നുറങ്ങാൻ അവൻ വല്യ ഇഷ്ടമായിരുന്നു.. ആദ്യമൊക്കെ അവനെ അകറ്റിമാറ്റിയിരുന്ന ജനനി അവൾ പോലും അറിയാതെ അവന്റെ കൈകുഞ്ഞായി മാറുകയായിരുന്നു..
 
________________________________
 
See davi,എനിക്ക് ഫസ്റ്റ് നൈറ്റ്‌ അങ്ങനെ ഉള്ളതിനോടൊന്നും വല്യ വിരോധമില്ല അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് but സേഫ്റ്റി ഇമ്പോർട്ടൻറ് ആണ് ബികോസ് ഇത്ര ചെറുപ്പത്തിൽ തന്നെ pregnent ആയാൽ അത് എന്റെ ബ്യൂട്ടിയെയും പ്രൊഫഷനെയും ബാധിക്കും.. അത്കൊണ്ട് ഞാൻ ഒരിക്കലും ഒരു ടൈപ്പിക്കൽ വീട്ടമ്മാ ആയിരിക്കില്ല... I need some time*
 
പിന്നെ ഞാൻ കുറച്ചധികം മോഡേൺ പേഴ്സൺആണ് അതൊന്നും നിന്നോട് പറയണ്ടെത്തില്ലെന്ന് അറിയാം just പറഞ്ഞെന്നെള്ളൂ.. പിന്നെ എന്നെ ഭരിക്കാൻ വരരുത് ഞാൻ ആരുടേയും പ്രൈവറ്റ് പ്രൊപ്രേട്ടി ഒന്നും അല്ല ഒക്കെ..
 
ഇത്രയും പറഞ്ഞു അവൾ അവനിലേക് അടുത്ത് വാശീകരണ നോട്ടം എറിഞ്ഞു അവനിലേക്ക് ആഴ്നിറങ്ങി...
 
________________________________
 
 
ആ.. ഹ്ഹ..
 
ഇടക്കിടക് ഉള്ള കുഞ്ഞിന്റെ ശക്തമായ ചവിട്ടിൽ നൊന്തു ജനനിയുടെ ഉറക്കം ഞെട്ടി ശക്തമായി വേദനിക്കുമ്പോൾ റാമിനെ ഇറുക്കി പുണരുമെങ്കിൽ കാര്യമായ മാറ്റം ഉണ്ടായില്ല..
 
ജനനിയുടെ മുരളൽ കേട്ട് റാം നികുമ്പോ കുഞ്ഞു ചവിട്ടുന്നതിനാൽ വേദനിച്ചു കണ്ണു നിറചിരിക്കുന്ന ജനനിയെ ആണ് ഒരു വേള സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു..
 
ഉറക്കം വരാത്ത അവളെ തന്നിലേക് ചേർത്ത് കിടത്തുമ്പോളും വയറിൽ തലോടുമ്പോളും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല.. പൊതുവെ ചൂട് കൂടുതലായതിനാൽ റാമിന്റെ ഒറ്റ വാശിയിൽ രാത്രി നൈറ്റി ആണ് ജനനി ധരിക്കാർ..
 
ഇന്നത്തെ ഓടി പാച്ചിലിന്റെ ഫലമായി കാൽ മുഴുവൻ നീര് വന്നു നറഞ്ഞിരുന്നു..
 
കിടന്ന് ഞെരി പിരി കൊള്ളുന്ന അവളെ ഇരുകൈകളിലുമായി ഭദ്രമായി എടുത്ത് ബാൽകാണിയിൽ പോയി മടിയിൽ തല ചായ്ച്ചു കിടത്തുമ്പോൾ ഒരു കുഞ്ഞു കുഞ്ഞിന്റെ ഭാവമായിരുന്നു അവളിൽ
ഒരച്ഛന്റെ കരുതൽ സുഹൃത്തിന്റെ സ്നേഹം ഭർത്താവിന്റെ ഉത്തരവാദിത്തം എന്നിങ്ങനെ എല്ലാം ഉണ്ടായിരുന്നു ആ താഴുകലിൽ
നാളുകൾ പിന്നീടെ ഉറക്കമില്ലാത്ത രാത്രികൾ അവരെ തേടി എത്തി..
 
*കുഞ്ഞാവക്കായി ഓരോന്ന് വാങ്ങി വെക്കുന്ന അവനെ അവൾ ഒരു വിങ്ങലോടെ നോക്കി *
 
 
(തുടരും)

🌼ജനനി🌼__11

🌼ജനനി🌼__11

4.6
22358

©copyright projected 👀❤️   #ചെമ്പകം പോലൊരു പെണ്ണ്    *കുഞ്ഞാവക്കായി ഓരോന്ന് വാങ്ങി വെക്കുന്ന അവനെ അവൾ ഒരു വിങ്ങലോടെ നോക്കി *     Sarah ജനനിയോട് തരക്കേടില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോഴേക്കും ജനനിക്കായി അടുത്ത പ്രശനം ഉടലെടുത്തു..   നിറവയറും വെച്ച് വീട്ടിലെ പണികൾ ചെയ്യുന്ന ജനനിക് പുല്ല് വിലയാണ് ഗായു കൊടുത്തത് അത് പോരാഞ്ഞിട്ട് സ്വന്തം വസ്ത്രങ്ങളും കഴിച്ച പാത്രം തുടങ്ങി എല്ലാം അവൾ ഒരു വേലകാരികെന്ന പോൽ ഇട്ടു കൊടുത്തു..   ഇടക്കിടെ വരുന്ന ഗായുവിന്റെ വീട്ടുകാരുടെ പുച്ഛത്തോടുള്ള സംസാരം അവളിൽ ഒരു വിങ്ങലുണ്ടാക്കി തരക്കേടില്ലാത്ത കുടുംബം ആയിട്ട് കൂടി സ്ത