Aksharathalukal

MONJANDE MALAGA❤️PART-6

❤️PART6❤️
✍️FIDUZzz
..................................................................
"ഈ ഒരു രാത്രി അവൾക്കിവിടെ നിക്കാം.പെണ്ണാണ് അതോണ്ട"
അതും പറഞ്ഞ് ഉസ്മാൻ ഹാജി അകത്തേക്ക് കയറി പോയി..  
ഇന്നൊരീസം തന്നെ തങ്ങാൻ ഇവർ കാണിക്കുന്ന മനസ്സ് അത് ഐഷക്ക് ഇഷ്ടപ്പെട്ടിരുന്നു...
എന്നാൽ എവിടെന്നോ വലിഞ്ഞ് കേറി വന്ന ഒരുത്തിയെ ഒരു രാത്രി പോയിട്ട് ഒരു മിനിറ്റ് പോലും നിർത്താൻ അയാളുടെ മനസ്സ് അനുവതിച്ചില്ലായിരുന്നു..
എന്നാൽ ഒരു മര്യാദക്ക് വേണ്ടി മാത്രമാണ് അവളെ അവിടെ താമസിക്കാൻ സമ്മതിക്കുന്നത്..
എന്നാൽ കുൽസു ഉമ്മുമ്മാക്ക് അവളുടെ തന്റേടവും സൃഭാവവും ഭയങ്കര ഇഷ്ടായിണ്♥️♥️
എന്നാൽ അവരൊന്നും അറിഞ്ഞില്ല ആ നീല കണ്ണത്തി പെണ്ണ് ഒരു നാൾ നിങ്ങളുടെ എല്ലാം ജിവനായി തീർന്നവലുടെ മോളാന്ന്.. 
സ്നേഹിക്കാൻ മാത്രമറിയുന്നവളുടെ ചോര അണെന്ന്...
ഉള്ളിലേക്കു അവൾ കയറി ചെന്നു..
പെട്ടെന്നാണ് ചൂടിൽ വരുന്ന ഒരുത്തനുമായി അവൾ കൂട്ടി ഇടിക്കണത്....


        

                                    തുടരും...


അപ്പൊ പെട്ടെന്ന് ഇടാൻ വേണ്ടി എയുതിയതാ..ലങ്ത് കുറവ്ണ്ട്.. ശമിച്ചേക്കണെ.. പിന്നെ കാണാം 
ടാറ്റാ....ബൈ..സീയു..


MONJANDE MALAGA❤️PART-7

MONJANDE MALAGA❤️PART-7

4.8
2726

❤️PART7❤️ ✍️FIDUZzz " സോറി ഞാൻ കണ്ടില്ലാ"(ഐഷു) " രണ്ട് ഉണ്ട കണ്ണ് ഇണ്ടായിട്ടാണൊ ടീ കണ്ടില്ലെന്ന് പറയണെ.."(ലെവൻ) "സോറി" (ഐഷു)  "അവളുടെ ഒരു കോറി"(ഓൻ)   " താൻ കൊറേ നേരായല്ലൊ തൊടങ്ങീട്ട്...തന്റെ മോത്തും കണ്ണില്ലായിരുന്നൊ..നമ്മൾ ഒന്ന് താന്ന് തന്നപ്പോ തലേൽ കേറി നെരങ്ങേ"  (ഐഷു) "സോറി പെങ്ങളെ ഷെമി" (ഓൻ) "ഒരു പ്രാവശ്യത്ത്ക്ക്" (ഐഷു) "അല്ല താനേതാ..ഇതിൻ മുമ്പ് ഇവടെ കണ്ടിട്ടില്ലല്ലോ"(ഓൻ) " ഞാൻ ഐഷ...ഇന്നക്ക് ഒരീസം ഇവിടെ നിക്കാൻ ചാൻസ് കിട്ടീതാ"  (ഐഷു) "ഓ,മറ്റോന്റെ മൂന്തക്കിട്ട് കൊട്ത്ത കക്ഷി..അത് കാണാൻ പറ്റീല..ഓൻക് ഒരു തല്ലിന്റെ കുറവുണ്ടേനി.. അതെന്തായാ