Aksharathalukal

വേഴാമ്പൽ 💔 - 2

Part 2
✍️ഇന്ദ്രാണി

അപ്പോഴാണ് കിച്ചു അവളുടെ ഫോണും ആയി അവളുടെ അടുത്തേക്ക് വന്നത് അതിൽ ഉള്ള പേര് കണ്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു. ആനന്ദ് ആയിരുന്നു കാളിൽ കല്യാണിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചുവന്നു
അവൾ കണ്ണുകൾ അടച്ചു ദേഷ്യം നിയന്ത്രിച്ചു

"മോനെ കിച്ചു ഇത് നീ കല്ലുമ്മന്റെ ചെവിൽ വച്ചുതയോ കല്ലുമ്മന്റെ കൈയിൽ മാവാടാ " കല്ലു


"എനിച് കല്ലുമ്മന്റ് അങ്ങ് വരെ എത്തുല്ലല്ലോ "

അമ്പാടി call അറ്റന്റ് ചെയ്ത് അവളുടെ ചെവിൽ വച്ചു കൊടുത്തു അവന്റെ വിരളുകൾ അവളുടെ ചെവിക്ക് പിന്നിൽ കൊണ്ടപ്പോൾ അവൾ ഒന്ന് പൊള്ളി പിടഞ്ഞു പോയി അവളുടെ ശ്വാസകെതി വർത്തിച്ചു

"ഹ....ലോ...." അവൾ വിറച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി

"എന്തടി നിന്റെ ശബ്‌ദതിന് ഒരു വിറയൽ " ആനന്ദ്

"ഒന്നുമില്ല ഇയാൾക്കു തോന്നുതാ "

"ഓഹോ നീ എന്ത് എടുക്കുവാടി " ആനന്ദ്

"ഞാൻ ബുരിക്ക് മാവ് കുഴക്കുവാ " കല്ലു

"Ohoo അപ്പൊ നീ BC ആണോടാ " ആനന്ദ്

"Aah അതെ എല്ലാ ദിവസത്തിനേക്കാളും BC ആണ് കാരണം കിച്ചു കൂടി ഉണ്ടല്ലോ ഇവിടെ അതാ "കല്ലു

"ഓഹോ പിന്നെ എന്നാ " ആനന്ദ്

''ഒന്നുമില്ല ഞാൻ Bc ആണ് 8 മണിക്ക് വിളിക്കാം എന്ന് പറഞ്ഞല്ലോ "

"Then okey ഞാൻ നൈറ്റ്‌ വിളിക്കാം " ആനന്ദ്

"Okey... " കല്ലു


അമ്പാടി അവളിൽനിന്നും അകന്നപ്പോൾ അവൾ ദിർകമായിനിസ്വസിച്ചു

"ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഫ്രഷ് ആയില്ലലോ " കല്ലു

"ഇല്ലല്ലോ... " അമ്പാടി

"അച്ഛന്റെ റൂമിലെ ബാത്റൂം യൂസ് ചെയ്തോ ടൗവൽ അവിടെ ഷെൽഫിൽ ഉണ്ടാക്കും " കല്ലു

"ഓഹ്... " അമ്പാടി

അവൻ കുളിച്ചു വന്നപ്പോയെക്കും അവൾ ഡിന്നർ റെഡി ആക്കിരുന്നു അവൻ ടൗവൽ മാത്രം ഉടുത്താണ് റൂമിന് പുറത്ത് വന്നത് ദയനിങ്ടേബള്ളിൽ food എടുത്തുവയ്ക്കുവായിരുന്നു കല്ലു അപ്പോൾ

"കല്ലു.... " അമ്പാടി

കല്ലു തിരിഞ്ഞു നോക്കിയതും അവൾ ഒന്ന് ഞെട്ടി പിന്നെ അയ്യേ എന്ന് പറഞ്ഞു തിരിഞ്ഞു നിന്നും

"ഡ്രസ്സ്‌ മറഞ്ഞത് എന്താ. " കല്ലു

"എന്റെ കൈയിൽ വേറെ ഡ്രെസ്സില്ല... " അമ്പാടി

"അച്ഛന്റെ റൂമിൽ നിക്ക് ഞാൻ എടുത്തിട്ട് വരാം... " കല്ലു അതുംപറഞ്ഞു വേഗം തിരിഞ്ഞ് അവളുടെ റൂമിൽ പോയി തിരികെ വന്ന് അവൾ അവനു ഒരു ഷോർട്ട്സും ഷർട്ടും കൊടുത്തു അവനത് മാറി വന്നു അപ്പോ‌െക്കും കല്യാണി കിച്ചുവിന്റെ പുറകെ നടക്കുവായിരുന്നു 

"കിച്ചുമോനെ വായോ നമ്മുക്ക് കുളിച്ചിട്ട് കഴിക്കാമേടാ "കല്ലു

കല്യാണി കിച്ചുവിനെ കുളിപ്പിച്ച് ഫുഡ്‌ കൊടുത്തു പിന്നെ കിച്ചുവിന് ഉറങ്ങണം എന്ന് പറഞ്ഞപ്പോൾ അവൾ അവനെ ഉറക്കാൻ കൊണ്ട്പോയി കിച്ചു ഉറങ്ങി അവൾ എന്തൊക്കോയോ ആലോചിച്ചുകിടന്നു അവളുടെ മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു അപ്പോഴാണ് അമ്പാടി അവർ കിടന്നിരുന്ന റൂമിൽ ലൈറ്റ് onn ചെയ്തു അപ്പൊ അവൾ വേഗം കണ്ണുതുടച്ചു


"കിച്ചു ഉറങ്ങിയോ..."

"Ha "

"പിന്നെ എന്താ വായോ "

"ഫുഡ്‌ എടുക്കണോ "

"ഓഹ് "

അവൾ കിച്ചുവിനെ ചുമരിനോട് ചേർത്ത് കിടത്തി അവന്റെ ഒരുസൈഡിൽ തലയണ എടുത്ത് വച്ചു പുറത്തിറങ്ങി പിന്നെ അമ്പടിക്ക് ഫുഡ്‌ എടുത്ത് കൊടുത്ത് അവൾ പഠിക്കാനിരുന്നു


"നീയും കഴിക്ക്... "

"കഴിക്കാം ഇപ്പൊ ഏട്ടൻ കഴിച്ചോളൂ... "

"എപ്പോൾ? "

"കുറച്ചു കയിഞ്ഞ് കഴിച്ചോളാം ഞാൻ "

"അപ്പൊ ഞാനും നിന്റെ കൂടെ കഴിച്ചോളാം "

"വേണ്ട ഞാനും കഴിക്കാം... "

അവളും അവനോടാപ്പോം കഴിക്കാനിരുന്നു

"അല്ല ഞാൻ ഇപ്പൊ ഉപയോഗിച്ചത് നിന്റെ ഡ്രസ്സ്‌ ആണോ "

"അതെ എങ്ങനെ മാസിലായി "

" ഇതിൽ നിന്റെ സ്മെൽ ഉണ്ട് പെണ്ണേ 🤭🤭"

കല്ലു കഴിച്ചുകൊണ്ടിരുന്നത് നെറുകിൽ കയറി

"പതിയെ കഴിക്ക് " എന്ന് പറഞ്ഞു അവൻ അവളുടെ തലയിൽ തട്ടി കൊടുത്തു പിന്നെ അവർ കഴിച്ചു എഴുനേറ്റ് കല്ലു ടേബിളുംഅടുക്കളയും വൃത്തിയാക്കി വീണ്ടും പഠിക്കാനിരുന്നു

"എന്നാ എക്സാം "

"Next week "

"ഓഹ് "

അപ്പോയെക്കും ക്ലോക്കിൽ 8 മണിഅടിച്ചിരുന്നു അത് ആനന്ദിന്റ call ആയിരുന്നു


"ഹലോ.... " ആനന്ദ്

"ഉം.. " കല്ലു

"എന്ത് ചെയുവാ മോളെ... " ആനന്ദ്

"ഞാൻ പഠിക്കുവായിരുന്നു " കല്ലു

"Ohoo.... വീഡിയോ കാൾ വിളിക്കട്ടെ ഞാൻ " ആനന്ദ്

"വേണ്ട അമ്പാടി ഏട്ടനുണ്ട് ഇവിടെ " കല്ലു

"അവൻ എപ്പോ വന്നു ഇന്ന് പോകില്ലേ "ആനന്ദ്

"ഇന്ന് പോകില്ലേ... ഓഹ് അച്ഛനും അമ്മയു ഒകെ എവിടാണ് " കല്ലു

"എല്ലാരും ഇവിടുണ്ട്... പിന്നെ....
" ആനന്ദ്

"പിന്നെ എന്താ ഒന്നുമില്ല.... " കള്ളുവിന്‌ ദേഷ്യം വരൂന്നുണ്ടായിരുന്നു അവൾ കണ്ണുകലടച്ചു അത് കൺട്രോൾ ചെയ്തു

"അതെ എനിക്ക് പഠിക്കാൻ ഒരുപാടുണ്ട് നമ്മുക്ക് എക്സാം ഓക്കേ കഴിഞ്ഞിട്ട് ഒരുപാട് നേരം സംസാരിക്കാൻ "കല്ലു

"ഓക്കേ good night my sweety " ആനന്ദ്

"Goodnight.... " കല്ലു

അവൾ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്ത് ഒന്ന് ഫ്രീ ആക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു

"നിനക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലേ "
.

"എന്ത്..."അവൾ അവനിൽ നിന്നും ഒരിക്കലും പ്രേതീക്ഷിക്കാത ചോതിയാമായിരുന്നു അത്

"നിനക്ക് ആനന്ദുമയിട്ടുള്ള വിവാഹത്തിന് സമ്മതമല്ലെന്ന് "

അവൾ ഒന്നും പറയാതെ വെറുതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു പക്ഷെ അവളുടെ കണ്ണിൽ ഒരു നിർത്തിളക്കം ഉണ്ടായിരുന്നു

"ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടില്ല... "

"അച്ഛനും ഇഷ്ടമാണ് അപ്പൊ എനിക്കും "

"ദേവാച്ഛന്റ്അല്ല കല്യാണം.. "

അവൾ ഒന്നും മിണ്ടാതെ പുസ്തത്തിന്റ താളുകൾ മറിച്ചു കൊണ്ടിരുന്നു കുറെ അവൾ ഒന്നും മിണ്ടിയില്ല അവളുടെ ആ മൗനത്തിൽ നിന്നു അമ്പടിക്ക് ഒരു ഉത്തരം കിട്ടിയിരുന്നു

"കല്ലു എനിക്ക് ഒരു പെനും പേപ്പറും തായോ "

അവൾ അവനു ഒരു പെനും പേപ്പറും കൊടുത്തു അമ്പാടി ബുക്കിലേക്ക് കണ്ണും നാട്ടിരിക്കുന്ന കല്ലുവിന്റ ചിത്രം ആ പേപ്പറിൽ പകർത്തി കാറ്റിൽ പറിനടക്കുന്ന മുടികളും ഉള്ളിലെ സങ്കടങ്ങൾ മുടി വെച്ച് കൊണ്ടുള്ള ആ ചിരിയും ഒകെ അവൻ ആ പേപ്പറിൽ പകർത്തി


"കല്ലു.... " അവൾ മുഖം ഉയർത്തി അവനെ നോക്കി

"നമ്മൾ ഈ 9 വർഷങ്ങൾ കൊണ്ട് ഒരുപാട് ആക്കന്ന് പോയല്ലേ " കല്യാണി അവനിൽ നിന്നും ഒരിക്കലും പ്രേതിഷിക്കാത്ത ഒരു ചോത്യം ആയിരുന്നു അത്..

"അത് അത് പിന്നെ " അവളുടെ ശബ്ദം ഇടറിയിരുന്നു

"അതെ നമ്മൾ നന്നായി അകന്നു പോയി ഒരിക്കൽ നീ ഇല്ലങ്കിൽ ഞാനോ ഞാൻ ഇല്ലങ്കിൽ നീയോ ഇല്ലന്ന് പറഞ്ഞവരായിരുന്നു നമ്മൾ "

ഞാനാണല്ലോ നീ അല്ലെ എല്ലാം വിട്ടിട്ട് പോയതെന്ന് ചോദിക്കാൻ അവളുടെ ഉള്ളം വിങ്ങി അവൾ മറുപടി ഒന്നും പറഞ്ഞില്ല വീണ്ടും അവൻ തുടർന്നു അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരിന്നു അവൻ കാണാതിരിക്കാൻ അവൾ പാട്പെട്ടു

" നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ കുട്ടികാലം എന്ത് രസം ആയിരുന്നല്ലേ നിനക്ക് എല്ലാത്തിനും ഈ അമ്പുവേട്ടൻ വേണം ആയിരുന്നു "

കല്ലു കരഞ്ഞുപോകും എന്ന് തോന്നിയപ്പോൾ ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു പോയി അവൾ ബാത്‌റൂമിൽ കയറി ശവർ തുറന്നു വിട്ടു അതിന്റ കിഴിൽ നിന്നും പൊട്ടി കരഞ്ഞു


അവൾ ഫ്രഷ് ആയി അവന്റെ അരികിൽ തന്നെ പോയി ഒരു noramal ബനിയനും പാട്ടിയാലയും ആയിരുന്നു അവളുടെ വേഷം മുടി മുഴുവനും ഒരുമിച്ച് വാരിചുറ്റി നെറുകിൽ കെട്ടി വച്ചിരുന്നു

"ഏട്ടന് ഞാൻ അച്ഛന്റെ റൂം ശെരിയാക്കിയിട്ടുണ്ട് കിടക്കാൻ " കല്ലു.


"നീ ഇവിടെ ഇരിക്ക് കുറച്ചു കയിഞ്ഞ് കിടക്കാം.. "

"ഞാൻ ഈ ബുക്സ് ഒകെ എടുത്ത് വച്ചിട്ടുവരാം "

"പോയിട്ടുവായോ... "

കല്ലു ബുക്സ് ഒകെ കൊണ്ടുവച്ചതിനുശേഷം അവൻ ഇരിക്കുന്നതിന്റ എതിർവശതുല്ല സോഫയിൽ ഇരുന്നു പിന്നെ എന്തോ ഓർത്തപോലെ അവൾ എഴുനേറ്റു

"ഏട്ടന് ചോക്കലേറ്റ് വേണോ 🍫🍫"

"No..... " അവൾ അത് എടുത്ത്കൊണ്ട് വന്ന് പഴയസ്ഥാനത്തു തന്നെയിരുന്നു പിന്നെ ഫോണിൽനോക്കി കൊണ്ട് കഴിക്കാൻ തുടങ്ങി അമ്പാടി അവൾ കഴിക്കുന്നത് നോക്കി ഇരിക്കുവായിരുന്നു കുഞ്ഞുപിള്ളേരെ മാതിരി ചുണ്ടിലും കവിളിലും ഒകെ ആക്കി കഴിക്കുന്നത് പിന്നെ എന്തോ ഓർത്തപ്പോൾ അവൻ അവളോട് ചോതിച്ചു 


"കല്ലു നീ എല്ലാം മറന്നല്ലേ.... എന്നെ കുറിച്ച് ഒന്നും ഓർക്കില്ല നീ " അവൾ അവന്റെ ചോത്യത്തിന്മുന്നിൽ പകച്ചു പോയി അവൾ ഞെട്ടി കൊണ്ട് ഫോണിൽ നിന്നും തലഉയർത്തി നോക്കി....

"മറക്കാനോ എന്ത് മറന്നകാര്യമാ ഏട്ടൻ പറയുത്... ഏട്ടനെ കുറച്ചു എന്ത് ഓർമ്മകളാണ് ഞാൻ ഓർക്കേണ്ടത് ഒന്ന് പറയോ ""

"നീ അപ്പൊ എന്നെ കുറിച്ച് ഒന്നും ഓർക്കാറില്ലേ.... "


"എന്താണ് ഞാൻ ഓർക്കേണ്ടത് " അവൾക്ക്‌ പറയണം എന്നുണ്ടായിരുന്നു നിന്നെ ഓർക്കാത്ത ഒരു നിമിഷംപോലും ഈ 9 വരഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് നീ എന്നെ അകറ്റുമ്പോയും നിന്റെ ഒരു നോട്ടത്തിനായി കേഴുന്ന
 ♥വേഴാമ്പൽ ♥ ആയിരുന്നു താനെന്നു പക്ഷെ ഒന്നും പറയാൻആയില്ല അവൾക്ക്‌ അവൾ വീണ്ടും മൗനത്തെ കൂട്ടുപിടിച്ചപ്പോൾ അമ്പാടി വീണ്ടും പറഞ്ഞു തുടങ്ങി


"നീ ഓർമിക്കണ്ട ഞാൻ ഓർക്കാറുണ്ട് നമ്മുടെ കുട്ടികാലം ഓർക്കുമ്പോൾ എപ്പോഴും എനിക്ക് ചിരിവരാറുണ്ട് ടീച്ചറും കുട്ടിയും കളിച്ചതും അച്ഛനും അമ്മയും കളിച്ചതും എനിക്ക് അതൊക്കെ എന്ത് ഇഷ്ടമായിരുനെന്നോ " അതൊക്കെ പറയുമ്പോൾ അമ്പാടിയുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നു അതൊക്കെ അവൾ കണ്ണെടുക്കത്തെ നോക്കുണ്ടായിരുന്നു " പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ് എന്നോ നീ അന്ന് ഒരിക്കൽ നമ്മൾ കളിക്കാൻ പോകുമ്പോൾ കൃഷ്ണ പറഞ്ഞു നമ്മൾ അമ്മയും മകനുമാണെന്ന്അപ്പൊ അവളോട് നീ എന്തോരം വഴക്കുണ്ടാക്കി എന്നോ "
ഇതൊക്കെ കേട്ടപ്പോൾ അവൾക്ക് ചങ്കിൽ നിന്ന് ചോര കിനിയുംപോലെയാണ് തോന്നിയത് പക്ഷെ അവന് അവൾ ഒരുപുച്ഛിച ചിരിആയിരുന്നു മറുപടിയായിനൽകിയത്

" പിന്നെയും ഉണ്ട് ഒരുപാട് ഒരിക്കൽ അച്ഛനും അമ്മയും കളിച്ചപ്പോൾ അമ്മക്ക് നെറുകിൽ സിന്ദൂരം ഇല്ലന്ന് പറഞ്ഞു എന്റെ അമ്മയുടെ സിന്ദൂരം എന്റെ കൈകൊണ്ട് നിന്റെ സീമന്തരേഖയെ സിന്ദൂരം ചാർത്തിയത് " അവൻ അതൊക്കെ പറയുമ്പോൾ ഒരുപാട് സന്തോഷവാനായിരുന്നു എന്ന് കണ്ടപ്പോൾ അവക്ക്‌ ഒരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല അവളുടെ കണ്ണുകൾ ഒരുവേള നിറഞ്ഞു വന്നു

"ഏട്ടന് അതൊക്കെ മാത്രമേ ഓർമ്മയുള്ളോ " അവൾ അവസാനം കരഞ്ഞു പോയിരുന്നു അവൻ അവളുടെ അരികിൽ വന്നിരുന്നു അവൾ എന്തെന്നരീതിയിൽ അവനെനോക്കി അവൻ ഒന്നും പറയാതെ ചോക്കലേറ്റ് പറ്റിയിരുന്നഅധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്തുവച്ചു അവളുടെ മേൽചുണ്ടും കിഴ്ചുണ്ടും അവൻ മാറി മാറി നുകർന്നുകൊണ്ടിരുന്നു അവൾ അവനെ തള്ളി മാറ്റാൻ നോക്കി അവന്റെ ശക്തിക്കും മുമ്പിൽ അവൾ ഒന്നുമല്ലാതെആയി അവളുടെ ചുണ്ടിന്റെ മധുരവും ചോക്ലേറ്റിന്റെ മധുരവും അവനെ കുറേകൂടി ആവേശം കൊള്ളിച്ചു അവൻ അവളുടെ ചുണ്ടുകളെ ഭ്രാന്താമായി ചുംബിച്ചുകൊണ്ടിരുന്നു ഇരുമ്പ്ചുവഅറിഞ്ഞിട്ടും അവൻ അവളെ ചുംബനത്തിൽ നിന്നും മോചിപ്പിച്ചില്ല അവന്റെ പ്രണയവും അവൻ ഇത്രയും നാൾ അനുഭവിച്ചവേദനയും കുറ്റബോധത്തിന്റെച്ചുടും ആ ചുംബനത്തിൽ ഉണ്ടായിരുന്നു ഇരുമ്പ്ചുവയുടെ തിവൃത്തയെകൾ കണ്ണിറുപ്പിന്റ രുചിഅറിഞ്ഞപ്പോൾ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു അവൾ ദേഷ്യത്തിൽ അവന്റെ കരണനോക്കി അടിച്ചു അവൻ ആ അടിയിൽ തറഞ്ഞു നിന്നിരുന്നു പക്ഷെ ഇത് തനിക്ക് കിട്ടേണ്ടത് ആണെന്ന് ഓർത്തപ്പോൾ അവൻ മിണ്ടാതെ നിന്നുംപക്ഷെ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളികണ്ണുനീർ ഭൂമിയിൽ പതിച്ചു അവൾ അവിടെന്ന് പോകാൻ പോയപ്പോൾ അവൻ അവളെ കൈയിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തി അവൾ അവനിൽ നിന്നും കുതറിമാറാൻ നോക്കി പക്ഷെ അവൻ അവളെ ബലമായിചേർത്ത് നിർത്തി അവൻ ഒന്ന് കുനിഞ്ഞു അവളുടെ ചെവികരുകിൽ ചുണ്ട്കൊണ്ട് പോയി അവൾ കണ്ണുകൾ അറിയാതെ അടച്ചു പോയി അവന്റെ ചൂട് നിശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടിയപ്പോൾ അവളിലൂടെ ഒരു മിന്നൽ കടന്നുപോയത് പോലെ അവൾക്ക് തോന്നി

♥I LOVE YOU ♥

അവൾ ഞെട്ടി കണ്ണുതുറന്ന് അവനെ നോക്കി

"കല്ലു എനിക്ക് നിന്നെ വേണം..... I need you "

അവൾക്ക് ഒരു മറുപടി ഉണ്ടായില്ല അവൾ അവനെ കണ്ണെടുക്കത്തെ നോക്കി നിന്നും പക്ഷെ അവളുടെ കവിള്കളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു

"കല്ലു..... മോളെ I am sorry.. മാപ്പ്പറഞ്ഞാൽ തീരാവുന്ന ഒരു തെറ്റ്അല്ല ഞാൻ നിന്നോട് ചെയ്തത് ആ സമയം എന്റെ ഫ്രണ്ട്ഷിപ് ഒകെ അങ്ങനെ ആയിപോയി അതോണ്ടടി കുട്ടുകാർ പറഞ്ഞു സെക്സിനെ കുറച്ചു അറിഞ്ഞപ്പോൾ അതിന്റെ feel എന്താണ് എന്ന് അറിയിയാണ് ഞാൻ നമ്മുടെ പവിത്രമായ ബന്ധത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്തത് മോളെ എനിക്ക് നിന്നെ വേണമെടി നിനക്ക് നിന്റെ അമ്പുവേട്ടനോട് ഷെമിക്കാൻ പറ്റില്ലെടി "

അവൾ പിന്നെയും ഒന്നും പറഞ്ഞില്ല അവൻ വീണ്ടും തുടർന്നു

"പക്ഷെ നീ അന്ന് പറഞ്ഞില്ലേ ഞാൻ ഒരു പെൺകുട്ടിയാണ് എപ്പോൾ വേണമെകിലും ഈ ചെയുന്നത് വലിയ തിരുത്താൻപറ്റാതാ തെറ്റാകും എന്ന് പിന്നെ നീ സ്വയം നിന്റെ ജീവൻ അവസാനിപ്പിക്കേണ്ടിവരുമെന്ന് അന്ന് ആ 18 കാരന് നിന്നോട് അതിയായദേഷ്യം ഉണ്ടായിരുന്നു പിന്നെ കുറച്ചുകൂടി അറിവ് വെച്ചപ്പോൾ ഞാൻ സ്വയം എന്റെ തെറ്റുകൾ മനസിലാക്കി പിന്നെ ഞാൻ ഒരു തീരുമാനം എടുത്തു ഞാൻ ചെയ്ത തെറ്റിനു പ്രായശ്ചിട്ടമായി നിന്റെ ശരീരത്തിനും മനസിനും ഒരു അവകാശി ഞാൻ മാത്രം മതിന്നു അതിനു തയാറായി നിന്നിലേക്ക്‌ വന്നപ്പോൾ നിന്റെ എൻഗേജ്മെന്റ് ആനന്ദുമായി കഴിഞ്ഞിരുന്നു ഞാൻ കരുതി നിനക്ക് അവനെ ഇഷ്ടമായിരുന്നുഎന്ന് പക്ഷെ ഇന്ന് എനിക്ക് മനസിലായി നിനക്ക് അവനോട് പ്രണയവും സ്‌നേഹവും ഒന്നും നിനക്ക് ഇല്ലാന്ന് ഞാൻ നിന്റെ കണ്ണുകളിൽ അത് ഒന്നും കണ്ടില്ല പക്ഷെ ഞാൻ നിന്റെ അടുത്ത് വരുമ്പോൾ നിനക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഞാൻ അറിയുണ്ടായിരുന്നു..... മോളെ നീ എന്റെത് മാത്രമാകില്ലേ "" അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

കല്യാണി അവന്റെ ചെക്കിട്ടാത്തുമാറി മാറി അടിച്ചു

" ഞാൻ എങ്ങനെ ആനന്ദിനെ ഇഷ്ടപ്പെടും അവനെ കല്യാണം കഴിക്കും വളരെ കാലം മുമ്പ് ആണെകിലും എന്റെ മനസും ശരീരവും ഒരാൾ സ്വന്തംആക്കിലെ അയാളെ മറന്ന് ഞാൻ എങ്ങനെ..... വേറെ ഒരു..... "

വളരെ ദേഷ്യത്തോടെ പറഞ്ഞുതുടങ്ങിയഅവൾ ഒരു പൊട്ടികരച്ചിലോടെ താഴെ ഇരുന്നു പോയി....

തുടരും....

 


വേഴാമ്പൽ  - 3

വേഴാമ്പൽ - 3

4.2
11901

വേഴാമ്പൽ 💔 Part 3 ✍️ഇന്ദ്രാണി  വളരെ ദേഷ്യത്തോടെ പറഞ്ഞുതുടങ്ങിയഅവൾ ഒരു പൊട്ടികരച്ചിലോടെ താഴെ ഇരുന്നു പോയി.... "കല്ലു..... " അവന്റെ ശബ്ദം ഇടറിയിരുന്നു കല്യാണി കാളിദാനെ മുറുകെ കെട്ടിപിടിച്ചിരുന്നു കരഞ്ഞു പിന്നെ അവന്റെ മുഖംകൈയിൽ എടുത്ത് മുഴുവനും ചുംബനങ്ങൾ കൊണ്ട് മുടി പിന്നെ അവന്റെ നിഞ്ചിൽ മുഖംഒളിപ്പിച്ചു കൊണ്ട് പറഞ്ഞു "I LOVE U അമ്പുവേട്ടാ നീ ഇല്ലാതെ എനിക്ക് പറ്റില്ലടാ നിനക്ക് വേണ്ടി കരയാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഈ 9 വർഷത്തിൽ ഇല്ലാതിരുന്നില്ല അത്രക്ക് ജീവനഎനിക്ക് എന്റെ പോടിമീശകാരനെ എന്നെ ചതിച്ചൂന്നും പറഞ്ഞു ഞാൻ ഒരുപാട് വെറുക്കാൻ നോക്കിയ