My dear sir....
part 11
നിങ്ങള് ഒരു അമ്മയാണോ തള്ളേ 😤
അല്ല നിങ്ങള് എന്താ നോക്കുന്നെ 👀
ഓഹോ ഞാൻ അവിടെ നടന്നത് പറഞ്ഞില്ല അല്ലെ 🤧
പറയാം...
ഞാൻ ഡ്രയെർ ഓൺ akkiyathum
അതിൽ നിന്ന് ഒരുതരം വെള്ള പോടീ വന്നു എന്റെ മുഖത്തും മുടിയിലും
എല്ലാം ആയി 🤕
മൊത്തം വെള്ള പൊടിയിൽ കുളിച്ചു നിൽക്ക ഞാൻ 😪
ഞാൻ ഇങ്ങനെ നിങ്ങളോട് പറയുമ്പോൾ ആണ് പിന്നേം ചിരിക്കുന്ന ഒച്ച കേട്ടത് 😬
ഞാൻ നോക്കിയപ്പോ ആ കാലനും
അമ്മേം കുടീ ഒടുക്കത്തെ ചിരി 😤
അങ്ങേരുടെ ചിരി കണ്ടിട്ട് അങ്ങേര് ആണ് ഇൗ പണി തന്നെ എന്ന് എനിക്ക് ബലമായ സംശയം ഉണ്ട് 🤧
മിക്കവാറും ഇയാള് ആവും
വേറെ ആരാ എനിക്ക് പണി തരുന്നത് 🙄🙄🙄
ഞാൻ ഇങ്ങനെ കാലനെ നോക്കി ചിന്തിക്കുമ്പോൾ ആണ്
അമ്മ പറഞ്ഞത്
പോയി കുളിക്ക് പെണ്ണേ 😂😂
ഇങ്ങനെ നിൽക്കാതെ..
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി
😳 എന്ത്... ഇനിയും കുളിക്കാനോ...
ഒരു തവണ കുളിക്കാൻ തന്നെ ഞാൻ പെടുന്ന പാട് എനിക്ക് അറിയ
അപ്പോഴാ രണ്ട് തവണ 🤧ഞാൻ ഒന്നും കുളിക്കില 😪
പെട്ടന്ന് സാറിന്റെ കാര്യം ഓർമ്മ വന്നതും..
ഒന്നും നോക്കിയില്ല സാറിന്റെ അടുത്തേക്ക് നടന്നു
ഡോ താൻ അല്ലെ ഇൗ തറ പരിപാടി കാട്ടിയത് 😬
അതെടി ഞാനാ 😏😏 നീ എന്ത് ചെയ്യും...
നാണമില്ലേ മനുഷ്യാ... ഇത്ര cheap കാര്യം ചെയ്യാൻ
ഇല്ലടി നാണമില്ല... എന്തേ നീ എന്നെ എന്ത് ചെയും 😡😡 എൻറെ ബൈക്ക് നശിപ്പിച്ചതിന് നീ അനുഭവിക്കും
എന്ന് സാർ പറഞ്ഞതും
😬😬😬 ഇയാളെ ഇന്ന് ഞാൻ..
അത് പറഞ്ഞു ഞാൻ മുന്നിലേക്ക് നടന്നപ്പോൾ സാറിന്റെ കാൽ തട്ടി ഞാൻ സാറിന്റെ
മടിയിലേക്ക് വീണു
ഞാൻ തല ഉയർത്തി സാറിന് നോക്കിയതും
സാർ കണ്ണ് തള്ളി എന്നെ നോക്കുന്നുണ്ട് 😁😁
ഞാൻ വളിച്ച ഇളിയോടെ സുന്ദരനെ നോക്കി കൊണ്ട് സാറിന്റെ മടിയിൽ നിന്നും എഴുന്നേറ്റ് നിന്നു 😌
സാർ എന്നെ ഒന്ന് നോക്കിയതിനു ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോയി.
അങ്ങനെ ഓരോന്നും ചെയ്ത ആ ദിവസം കടന്നു പോയി
അടുത്ത ദിവസം രാവിലെ ezhuneltt ഞാൻ കുളിച്ചു ഒരു ബ്ലൂ ടോപ്പും ജീൻ ഇട്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി
നടന്നു
🙄 അപ്പോഴാ ഞാൻ ഓർത്തത് എനിക്ക് ക്ലാസിൽ പോണ്ട കാര്യമില്ലല്ലോ...
എനിക്ക് competition വേണ്ടി sculpture ചെയ്യണ്ടേ...
അതിനുവേണ്ടി കുറച്ച് സാധനങ്ങൾ വാങ്ങാം ഇപ്പൊ 😁
അതും പറഞ്ഞ് കുറച്ച് നടന്നതും
നടത്തം നിർത്തി ഞാൻ നിന്നു..
വേറെ ഒന്നുമല്ല നടക്കാൻ മടി 🤧
ഓട്ടോ പോകാം എന്ന് കരുതിയ ഇവിടെ ഒന്നും ഓട്ടോ ഇല്ല 🤕
ഓട്ടോ സ്റ്റാൻഡ് വാരെ നടക്കാനും വയ്യ
ഇപ്പൊ എന്ത് ചെയ്യും 🤔🤔🤔
യുറേക്ക ....
ഐഡിയ കിട്ടിപോയി 😍
എനിക്ക് എന്തൊരു ബുദ്ധിയ
എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു 🙈🙈
അതും പറഞ്ഞ് ഞാൻ തിരിച്ച് നടന്നു സുന്ദരന്റെ വീട്ടിൽ ചെന്ന് ബെൽ അടിച്ചു
കുറച്ച് കഴിഞ്ഞപ്പോ സുന്ദരൻ door തുറന്നു
എന്റെ ദേവമെ എന്തിനാ ഇങ്ങേർക്ക് ഇത്ര look കൊടുത്തത് 😇
ഒരു ബ്ലാക്ക് ഷിർട്ടും അതെ നിറത്തിലെ ജീനും ആണ് സാറിന്റെ വേഷം അതിൽ സാർ ഒന്നുകൂടി സുന്ദരൻ ആയിട്ടുണ്ട്..
അനു ഇങ്ങനെ വായിനോക്കി നിൽക്കുന്നത് കണ്ട് 😕 ആദി വിരൽ ഞൊടിച്ച് വിളിച്ചെങ്കിലും നമ്മട നായിക ഇവിടന്ന് കേൾക്കാൻ
അവിടെ ഇപ്പോഴും അതെ നോട്ടം 😌
Hello ingane നോക്കി എന്റെ ചോര ഊറ്റി എടുക്കല്ലെ 😜
സാർ അങ്ങനെ പറഞ്ഞപ്പോൾ
ആണ് ഞാൻ അങ്ങേര് ഇത്രേം നേരം
വായ് നോക്കി നിൽക്കുകയായിരുന്നു എന്ന് മനസ്സിലായത് 😁
😝 ഞാൻ നാക്ക് കടിച്ച് സാറിനെ നോക്കി ഇളിച്ചു കാട്ടി
അതൊക്കെ പോട്ടെ നീ എന്തിനാ വന്നേ കോളേജിൽ പോണില്ലേ 🤨
അപ്പോഴാണ് ഞാൻ വന്ന കാര്യം ഓർത്തത് 🙄
അത് പിന്നെ സാറേ sculpture ഉണ്ടാക്കാൻ കുറച്ച് സാധനങ്ങൾ മേടിക്കുന്നത് സാർ എന്റെ കൂടെ വരുമോ 😌
ഹോ സോറി ഞാൻ അത് മറന്നു...
ഞാൻ വരാം വെയിറ്റ് ഞാൻ ഡോർ ഒന്നു ലോക് cheyatte
അതും പറഞ്ഞ് സുന്ദരൻ വീടും പൂട്ടി നടന്നു 🙄
അല്ല ഇയാള് എന്താ നടക്കുന്നെ
വണ്ടി എടുക്കാത്തത് 🧐🧐
അതും ചിന്തിച്ച് ഞാൻ സാറിനെ വിളിച്ചു
സാർ 🙄
എന്താ..
സാറിന്റെ വണ്ടി... എവിടെയാ 🙄
ചോദിച്ചതും സാർ നടത്തം നിർത്തി എന്നെ അടിമുടി നോക്കി 🧐
😕 ഇയാള് എന്താ ഇങ്ങനെ നൊക്കുന്നെ
എന്ന് വിചാരിച്ച് ഞാൻ സോയം എന്നെ നോക്കി
സാറിനെ നോക്കി...
നീ പോട്ടിയാണോ അതോ അങ്ങനെ abhinayikkano 🙄
അതിന് ഇവിടെ എന്ത് ഉണ്ടായി
ഞാൻ സംശയത്തോടെ നോക്കി ചോദിച്ചു 🤨
എടീ **###₹₹ മോളെ എന്റെ വണ്ടി നിയല്ലെ നശിപ്പിച്ചത് എന്നിട്ട് അവളുടെ ഒരു ചോദ്യം 😡😡
എന്ന് സാർ kalippil
പറഞ്ഞപ്പോ ആണ് ഞാനും അത് ഓർത്തത് 😌
😁 ഞാൻ സാറിനെ നോക്കി ഇളിച്ച് കൊണ്ട് തല ചെരിച്ച് നടന്നു.
എന്റെ അനു ഇത് ഇപ്പൊ വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയി 😒😒
വണ്ടി ഉണ്ടന്ന് കരുതിയ ഇങ്ങേരെ വിളിച്ചെ.... ഇതിപ്പോ വണ്ടിയും ഇല്ല
ഇങ്ങേരെ സഹിക്കേം വേണം 😪
തുടരും....
തെറ്റുകൾ തിരുത്തി വായിക്കുക
comment cheyuka
follow cheyuka
support cheyuka
appo aduth part aayi varunna vare bai❤️
Nechu