Aksharathalukal

കൃഷ്‌ണേന്ദ്രിയം....🌺 - 2

ഭാഗം 2

     ആഹ് കണ്ണുകളിലോട്ട് നോക്കാൻ തന്നെ പേടിതോന്നുന്നു....... കറഞ്ഞു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു......
അതുകൂടെ കണ്ടിട്ട്  ഇന്ദ്രേട്ടൻ അവമാർക്ക്  നേർക്കു ചെന്ന് അവരെ എല്ല്ലാം എടുത്തിട്ട് നല്ലത് പോലെ കൊടുത്തു....എനിക്ക് പോലും കണ്ടു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു..... ഇനിയും തല്ലിയാൽ അവരൊക്കെ ചത്തു പോകും.... എന്നിട്ടും ഇന്ദ്രേട്ടൻ നിർത്തുന്നില്ല.... അത്രയ്ക്കുണ്ട് ദേഷ്യം..... എല്ലാം അവരിൽ തീർക്കുവാ.....

എനിക്ക് മിണ്ടാൻ തന്നെ പേടി തോന്നി.....

നിനക്കൊക്കെ നനമുണ്ടോട..... ഒരു പെണ്ണിന്റെ മാനത്തിന് വിലയിടാൻ.... അനാവശ്യമായി അവരെ ഒന്ന് തൊടുക പോലും ചെയ്യരുത്..... അവരെ സംരഷിക്കേണ്ട കടമ നമ്മൾക്കല്ലേ.... എന്ന്നിട്ട് നീയൊക്കെ..... സ്വന്തം പെങ്ങളോടായിരുന്നേൽ നിയൊക്കെ ഇങ്ങനായിരിക്കുമോടാ...... രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരനാ ഞാൻ.... ഞാൻ ഉൾപ്പടെ കുറെ പേർ ഉറക്കം പോലും വെടിഞ്ഞിട്ടാണ് അങ്ങ് അവിടെ നിനക്കൊക്കെ വേണ്ടി കാവൽ നിൽക്കുന്നത്.... അപ്പോൾ നിയൊക്കെ പെറ്റമ്മയുടെ മാനത്തിന് വിലയിടുന്നു.... കഷ്ട്ടം തന്നെ..... എൻറെ വീട്ടിൽ ഒരു പെണ്ണിനും പേടിച്ചു കഴിയേണ്ട അവസ്ഥ വരില്ല ഒരിക്കലും....... നിയൊക്കെ ജീവൻ രക്ഷിക്കുന്നൊരല്ലെടാ..... എന്നിട്ട് നിനക്കൊക്കെ എങ്ങനെ സാധിക്കുന്നനെടാ ഇതിനൊക്കെ.....
      അവന്മാരെ തല്ലുന്നതിനോടൊപ്പം ഏട്ടൻ കിതച്ചു കൊണ്ട്  പറയുന്നും ഇണ്ട്....

ദേവ്..... പാറുവേച്ചിയുടെ വിളി കേട്ടിട്ടും ഏട്ടൻ നിർത്തുന്നിലല്ല......
മതി ദേവ്.... ഇനി തല്ലിയാൽ അവർ ചത്തുപോകും ട..... മതി ചേച്ചി ഇന്ദ്രേട്ടനെ പിടിച്ചു മാറ്റി നിർത്തി.....
ഏട്ടന്റെ ദേഷ്യം  അപ്പോഴും തീർന്നിട്ടില്ല.... ഇത്രയ്ക്കും ദേഷ്യമുണ്ടായിരുന്നോ.....

പെട്ടെന്ന് ചേച്ചി ചേട്ടനെ കെട്ടിപിടിച്ചു.....
Woww ദേവ്..... I am really proud of uuu..... ഒരു പെണ്ണിന് നി കൊടുക്കുന്ന വില എത്രയാണ്..... നിന്റെ ഭാര്യ ആവുന്നതിൽ ശെരിക്കും ഞാൻ lucky ആണ്.....നിനക്ക് പെണ്ണിന്റെ വിലയും   മനസ്സും സ്ഥാനവുമൊക്കെ മനസ്സിലാവും..... I really love yuu devv.....
പെട്ടെന്നു ചേച്ചി ഇന്ദ്രേട്ടേനെ വിട്ടിട്ട് എൻറെ അടുത്തേക്ക് വന്നു... എന്നെ ചേർത്ത് പിടിച്ചു കണ്ണുനീറൊക്കെ തുടച്ചു തന്നു...

കുട്ടി.... തന്നോട് ഞാൻ ക്ഷമ ചോദിക്കുവാൻ.... ന്റെ ഫ്രണ്ട്‌സ് ചെയ്ത തെറ്റിന്.... ന്തു ചെയ്യണം എന്ന് എനിക്കാറില്ല..... താൻ  ഞങ്ങളോട് പൊറുക്കണം....
അയ്യോ  ന്താ ഇത് ചേച്ചി എന്നോട് ക്ഷമ ചോദിക്കുകയോ..... ഞാൻ ഇവിടുത്തെ വെറും ജോലിക്കാരിയാണ്.... എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല.... സ്നേഹം മാത്രേ ഉള്ളു.... എനിക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്തില്ലേ അത് തന്നെ വല്യ കാര്യല്ലേ..,.
ഏയ്യ് നി വെറും ജോലിക്കാരി മാത്രമല്ല്ല..
എൻറെ കുഞ്ഞു അനുജത്തി കൂടിയ ഇനി....ഞാൻ ഒന്ന് ഇങ്ങോട്ട് വന്നോട്ടെ... നമുക്ക് പൊളിക്കാം ന്നെ.....അല്ലെ ദേവ്...
അതിനു ഇന്ദ്രേട്ടൻ നോക്കി ചിരിച്ച് കൊണ്ട്  തലയിട്ടി....

         ചേച്ചി എന്നെ ചേർത്ത് നിർത്തി പറഞ്ഞു.... പെട്ടെന്ന് ന്റെ മനസ്സിൽ ഒരു നോവ്...... ചേച്ചി ന്ത്‌ പാവമാ..... ന്തു സ്നേഹമ എന്നോട്... ഇതുവരേം ആരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടെ ഇല്ല.... എൻറെ ചേച്ചിയാണെന്ന്.... മനസ്സിൽ നിറയെ സന്ദോഷം ഒപ്പം ഇന്ദ്രേട്ടനെ കുറിച്ച് ഓർത്തപ്പോൾ വേദനയും..... ന്തു ചെയ്യും ഞാൻ ..... ഇന്ദ്രേട്ടനെ ഒരിക്കലും മനസ്സിൽ നിന്നു അടർത്തിമാറ്റാൻ പറ്റില്ല...... പക്ഷെ ചേച്ചിയോ...... പാവലല്ലേ..... താൻ ചേച്ചിയെ ചാതിക്കുവല്ലേ... അല്ല  ഒരിക്കലും അല്ല..... ഇന്ദ്രേട്ടൻ... അത് തന്റെ പ്രണയമാണ്..... സ്വകാര്യ പ്രണയം..... തനിക്ക് വിധിച്ചിട്ടില്ലാത്ത പ്രണയം..... ചേച്ചിയും ഏട്ടനും ഒന്നാവട്ടെ ചേച്ചിയും ഏട്ടനുമാ അല്ലേലും ചേർച്ച.... ഇ അനാഥ..എവടെ കിടക്കുന്നു.... അവർ നല്ലപോലെ ജീവിക്കട്ടെ.... പക്ഷെ തന്റെ ഉള്ളിൽ എന്നും ഇന്ദ്രേട്ടൻ മാത്രേ ഉള്ളു.... ഇ ഹൃദയത്തിനുടമ എന്നും ഏട്ടൻ മാത്രമായിരിക്കെ ഉള്ളു..... ആരോടും പറയാതെ ആരെയും അറിയിക്കാതെ മനസ്സിൽ കൊണ്ട് നടന്നോളാം.....

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു....
ഒരുമാസം കഴിഞ്ഞെപ്പോൾ ഇന്ദ്രേട്ടൻ ലീവ് തീർന്നു തിരികെ പോയി. പോകുന്നതിന് തലേ ദിവസം പാറുവേച്ചി ഇവിടെ വന്നിരുന്നു..എല്ലാർക്കും ഡ്രസ്സ്‌ ഒക്കെ തന്നു... എനിക്കും കിട്ടി...ചേച്ചിയുമായി കൂടുതൽ അടുത്ത്...
എന്നോട് വല്യ സ്നേഹമ.... പോകുന്ന വരെ കൂടെ കൊണ്ട് നടന്നു.. സംസാരത്തിൽ നിന്നു ചേച്ചിയും ചേട്ടനും ഒരുപാട് ഇഷ്ടത്തിലായിരുന്നെന്ന് മനസ്സിലായി..... തകർന്നു പോകുന്ന മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.....

ഇന്ദ്രേട്ടൻ പോയിട്ട് ഇപ്പോൾ ഒരു വർഷത്തിലധികമായി...എന്നാൽ മനസ്സിൽ ഇപ്പോഴും അടുത്തുണ്ട്......

ഒരു മാസം കഴിഞ്ഞ് വരും അന്നാണ്  ഏട്ടൻ പാറുവേച്ചിക്ക് സ്വന്തമാവുന്നത്....
മനസ്സിനെ ഇ ഒരു മാസം കൊണ്ട് പറഞ്ഞു പഠിപ്പിച്ചു.... എന്നാൽ വീണ്ടും വീണ്ടും അത് തന്നെ ചതിക്കും......ഓർമ്മകൾ അനേകമൊന്നുമില്ലല്ലെങ്കിലും  ഉള്ളത്  ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്..... ഏറെ പ്രിയത്തോടെ.....ഇന്ദ്രേട്ടൻ വരുന്നത് വരെ മനസ്സിലൊരു ആളാലാണ്.... ആൾക്കൊന്നും സംഭവിക്കില്ല്ലെന്ന് മാത്രേമാണ് തന്റെ പ്രാർത്ഥന അതെ പ്രാർത്ഥിക്കാൻ ഉള്ളു.... നല്ലത് മാത്രം.... ജീവിതത്തിൽ നേട്ടങ്ങൾ മാത്രം നൽകണേ.....

💮💮💮💮💮💮💮💮💮💮💮💮💮💮💮

ഇന്നാണ്  ഇന്ദ്രേട്ടൻ വരുന്നത്.... ഏറെ നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച.... മനസ്സ് കയ്യിൽ നിൽക്കുന്നില്ല്ല അത് ഇന്ദ്രേട്ടന്റെ കൂടെയാണ്..... താൻ എല്ലാം മറക്കുന്നു..... ഹൃദയമേ അടങ്ങു.... പാടില്ലാത്തതൊന്നും ആഷിക്കല്ലേ.... ഒരാഴ്ച കഴിഞ്ഞാൽ വിവാഹംആണ്..... തന്റെ പ്രാണൻ വേറൊരാളുടെ സ്വന്തമാകുന്നു.... കണ്ട് നിൽക്കാൻ സാധിക്കില്ല ഒരിക്കലും....

വൈകിട്ടോടെ ഇന്ദ്രേട്ടൻ വന്നെന്നറിഞ്ഞു.... കണ്ണുകളും മനസ്സും ഒരു നോക്ക് കാണാൻ കൊതിച്ചെങ്കിലും ബുദ്ധി സമ്മതിക്കുന്നില്ല ..... ഏറെ പണിപ്പെട്ടു..... മനസ്സിലാകെ ഒരു വിങ്ങൽ.... പിന്നീട് ദൂരെ നിന്നു ഒരു നോക്കു കണ്ടു ഇനി മുന്നിൽ  ചെല്ലാൻ വയ്യ.... ചെന്നാൽ  സഹിക്കില്ല്ല എൻറെ ഹൃദയത്തിൻ. എത്ര തവണ പറഞ്ഞു മനസ്സിലാക്കി ന്തേ ഒന്ന് കേട്ടുണ്ടാ എന്നെ.... ഇങ്ങനെ നൂവിക്കുന്ന തെന്താ പ്രണയമേ നി.....
പിന്നീട് മുന്നിൽ ചെന്ന് പെട്ടിട്ടില്ല 2ദിവസം കൂടിയേ ഉള്ളു വിവാഹത്തിന്....നാളെ  ഇ സമയം ഇന്ദ്രേട്ടന് പുതിയ അവകാശി.... ഒരിക്കലും ചേച്ചിയോട്  അസൂയയോ കുശുമ്പോ തോന്നിയിട്ടില്ല്ല ഇഷ്ട്ടം മാത്രേ ഉള്ളു..... തന്റെ പ്രാണനെ ചേച്ചി നന്നായി നോക്കും.... കരഞ്ഞ കണ്ണൊക്കെ നീറുന്നു.... അങ്ങനെ ഇരുന്നപ്പോഴാണ് ചേച്ചിയും ഇന്ദ്രേട്ടനും കൂടി വരുന്നത്... തന്നെ കണ്ട് ചേച്ചി ഓടിവന്നു ഒരു മുത്തം തന്നു..... വിശേഷങ്ങളൊക്കെ തിരക്കി...
രാത്രിയായത് കൊണ്ട് ചേച്ചിയെ ചേട്ടൻ കൊണ്ട് വിടാൻ പോകുന്നതാ..... അവർ ഒരുമിച്ചു കാണുമ്പോൾ മനസ്സ് വിങ്ങുന്നു... എന്നാലും ചേച്ചിയുടെ സ്നേഹം അത് എങ്ങനെ അവഗണിക്കും.....

രാത്രി ഏറെ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.... മനസ്സിനാക ഒരു ആശ്വാസ്ഥത.... പ്രിയപ്പെട്ട ആർക്കോ ന്തോ സംഭവിച്ച ഒരു തോന്നൽ.... ഹൃദയം ശക്തിയിൽ ദൃതിയിൽ മിടിക്കുന്നു..... അറിയാതെ കണ്ണൊക്കെ നിറയുന്നു.... പിന്നീട് അത് ഇന്ദ്രേട്ടന്റെ വിവാഹത്തെ കുറിച്ചായിരിക്കും എന്ന് കരുതി സമാധാനിച്ചിട്ടും ഒരു മാറ്റവുമില്ല... ഉറക്കം തന്നെ ഒന്ന് നോക്കിയത് പോലുമില്ല....

പിറ്റേന്ന് നീര്ത്തെ എണിറ്റു ... മനസ്സ് ഇപ്പോഴും ഒരു സമാധാനമില്ല.... കല്യാണ വീടായാണ്ട് ബന്ധുക്കൾ ഏറെ ഉണ്ട് വെളുപ്പിലെ  കുളിച്ചു ഒരു ധവണിം ചുറ്റി അമ്പലത്തിൽ പോയി.... ദേവിടെ മുന്നിൽ നിന്നിട്ടും മനസ്സ് നേരെയാകുന്നില്ല ആകെക്കൂടി ഒരു  പൊകച്ചിലായിരുന്നു....
ഇന്ദ്രേട്ടാനൊന്നും വരുത്തരുതേ ദേവി.... എന്നുമാത്രം പ്രാത്ഥിച്ചു... വേറെ ഒന്നും വന്നില്ല.... കാണാൻ വല്ലാതെ ഹൃദയം വെമ്പുന്നു.... ആശാന്തമായ മനസ്സോടെ തിരിച്ചു തറവാട്ടിലേക്ക് നടന്നു....
അറിയാതെ പിറകെ ഉള്ളവരുടെ സംസാരത്തിൽ ശ്രെദ്ധ പോയി.... ഇല്ലിക്കലിനെ പറ്റിയാണെല്ലോ എന്ന്നോർത്തപ്പോൾ ചെവി കൂർപ്പിച്ചു...

എന്നാലും വല്ലാതെ വിധിയായി പോയി...
അതെ ന്ത്‌ പറയാനാ...
നാളെ ഒരു മംഗലകർമ്മം നടക്കേണ്ട തറവാടായിരുന്നു....
അതെ.. അതെ... വരാൻ പോകുന്ന പെണ്ണിന്റെ ദോഷമാ എല്ലാം....
ഒന്നും മനസ്സ്സിലായില്ല്ലേലും ഹൃദയം നിർത്താതെ മിടിക്കുന്നു....
     നാലൊരു ചെറുക്കനായിരുന്നു....എന്നിട്ട് ആഹ് കൊച്ചനെന്തേലും......

മരിച്ചെന്ന  കേള്ക്കുന്നെ..... രാത്രിയിലല്ലയിന്നോ.... ആരും അറിഞ്ഞില്ലത്രേ... വൈകിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.... ന്നാലും ചെറു പ്രായം അല്ലായിരുന്നോ....പട്ടാളത്തിൽ  നല്ല ജോലി... കാണാനും കൊള്ളാം.... പേര് പ്രശസ്തി എല്ലാം ഇണ്ട്....
എന്തുണ്ടായിട്ടെന്താ വിളി വന്നാൽ പോയല്ലേ പറ്റുള്ളൂ രമണിയെ....

അതെ ആഹ് കൊച്ചന്റെ ആയുസ്സ് അത്രേ ഉള്ളു... ആഹ് പെൺകൊച്ചു രക്ഷപെട്ടു... കെട്ടിയിട്ടായിരുന്നെലോ....

അത്രേം കേട്ടപ്പോഴേ മനസ്സ് തകർന്നു.... ഹൃദയം നിലച്ചു പോയി.... ഒരു നിമിഷം അനങ്ങാൻ കഴിഞ്ഞില്ല....
ഇന്ദ്രേട്ടൻ ആവല്ലേ എന്ന് കരുതി തറവാട്ടിലേക്ക് ഓടി.... മനസ്സും കണ്ണുകളും തന്നെ ചതിച്ചു....  വിളിക്കാവുന്ന ഇല്ല ദൈവങ്ങളെയും വിളിച്ചു.... ഒന്നും ശെരിയായിരിക്കരുതെന്നു....

തറവാട്ടിനു മുന്നിൽ ഒരു കല്യാണവീടിന്റെ പ്രെസരിപ്പൊന്നുമില്ല സഹിക്കാൻ കഴിഞ്ഞില്ല.... തന്റെ ജീവൻ പറിഞ്ഞു പോകുന്ന വേദന.... കേറിയപ്പോഴേ കേട്ടു വിവരം ശെരിയാണെന്നു.....
താകെർന്നു പോയി ആരോടും ഒന്നും ചോദിക്കാൻ സാധിച്ചില്ല ന്തിന് താൻ ഇനിയും..... എൻറെ ജീവൻ എടുക്കായിരുന്നില്ലേ ന്തിനാ ന്റെ ദേവിയെ.... സഹിക്കാൻ കഴിയനില്ലല്ലോ... പറ്റില്ല എനിക്ക് ഇനിയും....
ന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ നടന്നു പെട്ടെന്നാണ് തന്റെ കാലുകൾ നിശ്ചലമായതു... കേട്ടത് സത്യമാണോന്നറിയാൻ  ആരാന്നൊന്നും നോക്കാതെ ചോദിക്കാൻ പോയി

തുടരും......

Hlooi .... എങ്ങനുണ്ട് gooys.... അഭിപ്രായം  പറയണേ.... ഒരു 4 പാർട്സ് കൂടെ കാണും 🙂... ഇഷ്ട്ടാവുന്നോ....

 


കൃഷ്‌ണേന്ദ്രിയം...🌺 -   ഭാഗം 3

കൃഷ്‌ണേന്ദ്രിയം...🌺 -   ഭാഗം 3

4.5
12331

ഭാഗം 3 ചേച്ചി സ... സത്യാണോ..... ഇന്ദ്ര... അല്ല ദേവ സർന്.... സർനു... കുഴപ്പമൊന്നുനിലല്ലേ..... ഉള്ളിലെ ആളൽ മറച്ചു പിടിച്ചുകൊണ്ട്.ചോദിച്ചു..... ശബ്ദം മുറിയാതിരിക്കാൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല.... അറിയില്ല കൊച്ചേ ഇവിടുന്നെ പ്രിയ കൊച്ചമ്മ പറയുന്ന കേട്ടയ..... ജീവവുണ്ട് പോലും ഇപ്പോഴും.... ഒന്നും പറയാറായിട്ടില്ലെന്ന്..... കൊടുത്താലൊന്നും ഞങ്ങൾക് അറില്ല.... കല്യാണ ആവശ്യത്തിൻ ജോലിക്ക് വന്ന ചേച്ചിമാരായിരുന്നു അവർ.... ഇ നാട്ടിലുള്ളയാണേലും അധികം കണ്ടിട്ടില്ല.... കേട്ടവാർത്ത മനസ്സിലെ ഭാരതിന് അല്പം ആശ്വാസമായെങ്കിലും അത് കുറഞ്ഞിരുന്നില്ല.... പിന്നീട് അവിടെ നിക്കാൻ തോന്നിയില്ല കാ