Aksharathalukal

ഗന്ധർവ്വം - 16

💫💫💫 ഗാന്ധർവ്വം 💫💫💫💫 പാർട്ട് 16 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡

 ദിവസങ്ങൾ കടന്നു പോയി ഒരാഴ്ചയ്ക്ക് ശേഷം പിറ്റേന്ന് കോളേജിൽ പോകാനായി ദേവൻ റെഡി ആവുകയായിരുന്നു അപ്പോഴും അനു എണീറ്റിരുന്നില്ല ദേവൻ അനുവിന്റെ അടുത്ത് ചെന്ന് അവളെ തട്ടിവിളിച്ചു.

 അനു അനു എണീക്ക് എത്ര മണിക്ക് നിനക്കറിയോ ?

 ചെറിയമ്മയെ പ്ലീസ് ഒരു അഞ്ചു മിനിറ്റ് കൂടി.

 ചെറിയമ്മയോ ഇതിനിടക്ക് നീ എന്നെ ചെറിയമ്മ ആക്കിയോ എടീ ഇത് നിൻ്റെ വീടല്ല എണിക്ക് അങ്ങോട്ട് 😖.


 പോടാ പട്ടി.

 പട്ടി എന്നോ നിന്നെ ഇന്ന് ഞാൻ 😡.

 ദേവൻ അവിടെ ഇരുന്ന തലയണ എടുത്തു അനുവിനെ എറിഞ്ഞു.


 അയ്യോ അമ്മേ 🥺.

 ഞെട്ടലോടെ അനു കട്ടിലിൽ നിന്ന് എണീറ്റു.

 എന്താ എന്തിനാ നിങ്ങളെന്നെ എറിഞ്ഞത് ☹️.

 അതു കൊള്ളാം എന്നെ പട്ടി എന്ന് വിളിച്ചത് പോരാ.

 ഞാൻ പട്ടി എന്നു വിളിച്ചില്ല.

 ദേ എന്റെ അടുത്ത് കള്ളം പറഞ്ഞ് കാലേ വാരി തറയിൽ അടിക്കും.

 🥺🥺

. എന്റെ വീട്ടുകാർ പോലും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ 🥺.

 😒😒😒.

 ☹️☹️.

 അനു സോറി ഞാൻ വെറുതെ പറഞ്ഞതാ നീ കാര്യമാക്കണ്ട സോറി ഞാൻ ഇനി അങ്ങനെ പറയില്ല.
 ദേവൻ അനുവിന്റെ അടുത്തിരുന്നു അവളെ ചേർത്ത് പിടിച്ചു. നീ അങ്ങനെ ഒന്നും നീ ആലോചിക്കേണ്ട നിനക്ക് എല്ലാവരുമുണ്ട്.

 അയ്യട മനമേ ചെറിയൊരു സ്പേസ് തന്നപ്പോൾ ഗോളടിക്കാൻ നോക്കുന്നോ ഹേ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ശരീരത്ത് തൊടരുതെന്ന്.

 നീ ആള് കൊള്ളാമല്ലോ നിനക്ക് അച്ഛനും അമ്മയും ഓർമ്മ വന്നു എന്ന് വിചാരിച്ച് ഞാൻ ഒന്ന് ആശ്വസിപ്പിക്കാൻ വന്നേ അപ്പൊ അവൾ 🥴.


 പെട്ടെന്ന് അനു കട്ടിലിൽ നിന്ന് എണീറ്റു.

 ദേ മനുഷ്യാ.

 ഞാൻ മനുഷ്യൻ തന്നെയാണ് എന്നെ ഇനി അങ്ങനെ വിളിക്കരുത്.

 പിന്നെ ഞാൻ എന്തോ വിളിക്കണം?

 ദേവേട്ടാ എന്നല്ലേ വിളിചോണ്ട് ഇതിന് അതുമതി.

 ഒരു ദേവേട്ടൻ.

 എന്തെങ്കിലും പറഞ്ഞോ.

 ഇല്ല പിന്നെ ദേവേട്ടാ നീങ്ങൾ കട്ടിലിനടിയിൽ നിന്ന് എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ.

 ഇല്ല ഞാൻ കേൾക്കുന്നില്ല.

 ഇല്ല എന്തോ മൂളുന്ന ശബ്ദം ഉണ്ട് ശ്രദ്ധിച്ചു കേട്ടാൽ മതി.

 മുളലോ.

 ദേവൻ തറയിൽ മുട്ടുകുത്തി ഇരുന്നു കട്ടിലിനടിയിൽ ലേക്ക് നോക്കി ഈ സമയം അനു കട്ടിലിലിരുന്ന തലയണ എടുത്തു ദേവന്റെ പുറത്ത് ശക്തിയായി അടിച്ചു അവൻ എണീറ്റ് അപ്പോഴേക്കും അവൾ വാതിലിനടുത്ത് എത്തിയിരുന്നു.

 എടി നിന്നെ ഞാൻ 😡.

 രാവിലെ എനിക്ക് ഒരു പണി തന്നില്ലേ അത് തിരിച്ചു തന്നു എന്ന് വിചാരിച്ചാൽ മതി 😂.

 അനു അടുക്കളയിൽ ചെന്നപ്പോൾ അവിടെ ദേവകിഅമ്മ ഉണ്ടായിരുന്നു.

 ആ മോളോ വാ മോളെ ഇരിക്ക്.

 അല്ല അമ്മ, അമ്മ രാവിലെ നേരത്തെ എണീക്കുന്നത് അല്ലേ ഇന്ന് താമസിചോ.

 താമസിച്ചു മോളെ.

 Mm.

 മോള് ചായ എടുത്തു കുടിക്ക് അമ്മയുടെ കൈ ഒഴിയില്ല .

 പിന്നെ മതി അമ്മ ഞാൻ പല്ല് പോലും തേച്ചില്ല 😂

 അമ്മയ്ക്ക് എന്തെങ്കിലും സഹായം ചെയ്യണോ.

 വേണ്ട മോളെ.

 എന്നാൽ ഞാൻ റെഡി ആകട്ടെ.

 മോൾ എവിടെ പോവാ രാവിലെ?

 കോളേജിൽ അമ്മ ഇന്നും ലീവ് ആണോ?

 മോളെ അതിന് ഇന്ന് ഹർത്താൽ അല്ലേ.

 ഹർത്താലോ?

 ഇന്ന് വിദ്യാഭ്യാസ ബന്ദ് ആണ് മോൾ അറിഞ്ഞില്ലേ.

 ഇല്ലമ്മേ എന്നോട് രാവിലെ ദേവേട്ടൻ പറഞ്ഞു കോളേജിൽ പോകാൻ റെഡി ആവാൻ.

 ബെസ്റ്റ് സ്കൂളിൽ പോകണ്ട മാളു ഡേ നല്ല ഉറക്കം ഇന്ന് പോകണ്ട അതുകൊണ്ടല്ലേ ഞാൻ താമസിച്ചത് .

 😂😂😂😂.

 എന്താ മോളെ ചിരിക്കുന്നേ.

 അമ്മേടെ മോൻ ഇപ്പോൾ വരും റെഡിയായി എക്സിക്യൂട്ടീവ് ലുക്കിൽ.

 അനു പറഞ്ഞുതീർന്നതും ദേവൻ പടികളിറങ്ങി വന്നു ദേവനെ കണ്ടതും അനുവും ദേവകിയും ചിരിക്കാൻ തുടങ്ങി ഇവർ എന്താ എന്നെ നോക്കി ചിരിക്കുന്നു എന്ന് ചിന്തിച്ച് ദേവനും തന്നെ അടിമുടി നോക്കാൻ തുടങ്ങി.

 അപ്പോഴാണ് അങ്ങോട്ട് വരുൺ വന്നത്.

 എന്താ എല്ലാവരും ചിരിക്കുന്നത് എന്നോടുകൂടെ പറ ഞാനും ചിരിക്കട്ടെ?

 വരുൺ ഏട്ടാ ഏട്ടൻ കണ്ടോ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയതുകൊണ്ട് ഏട്ടന്റെ പൊന്നാര അനിയൻ കോളേജിൽ പോകാൻ വേണ്ടി റെഡിയായി വന്നത് കണ്ടോ 😂😂😂.

 വിദ്യാഭ്യാസ ബന്ദ് ഇന്നോ ഇനി ഞാൻ എന്തു ചെയ്യും.(വരുൺ)

 അതിൽ നീ കോളേജിൽ പഠിക്കുവാണോ വരുണെ.

 അയ്യോ അല്ല അമ്മേ ഞാൻ ചുമ്മാ വെറുതെ ചോദിച്ചതാ എനിക്ക് എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടായിരുന്നു.

 ഏത് ഫ്രണ്ട് ചേട്ടാ? ( അനു).

 ബോയ്ഫ്രണ്ടആണ്.

 അതിനു അവൾ ചോദിച്ചില്ലല്ലോ ടാ ഗേൾ ഫ്രണ്ട് ആണോ എന്ന് ( ദേവകി).

 അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ പോവാ ( വരുൺ ).

 വരുൺ പോയ അതിന്റെ കൂട്ടത്തിൽ ദേവന് മുറിയിലേക്ക് പോയിരുന്നു പുറകെ അനു ചെന്നു അവൾ മുറിയിലേക്ക് ചെന്നപ്പോൾ ദേവൻ ബാത്റൂമിൽ ആയിരുന്നു ദേവൻ തിരിച്ചിറങ്ങാൻ കാത്തു അനു.

 എന്തൊക്കെയായിരുന്നു വെളുപ്പാൻ കാലത്ത് എണീക്കുന്നു പല്ലു തേക്കുന്നു കുളിക്കുന്നു ഷർട്ടും പാന്റും വലിച്ചു കേറ്റുന്നു എന്നെ തലയാണ കൊണ്ടറിയുന്നു എന്നാൽ ഒരു സാർ ഒക്കെ അറിയില്ലെന്ന് പറഞ്ഞാൽ.

 എന്തു അറിയില്ലെന്ന്?

 അല്ല ഇന്ന് ബന്ദ് ആണെന്ന് അറിയില്ലെന്ന്.


 എന്നാ എന്റെ മോള് കേട്ടോ ഞാൻ ഇപ്പോൾ കോളജിൽ വിളിച്ചു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആണ് പക്ഷേ ടീച്ചേർസ് എല്ലാം കോളേജിൽ വരണം.

 പൊക്കോ അതിനെന്താ🙏.

 ഞാൻ പോവാ കൂടെ നീയും കാണും.

 ഞാനോ ഞാൻ ഒന്നും വരുന്നില്ല.

 നിന്നോട് ഞാൻ പറഞ്ഞു എന്റെ കൂടെ മര്യാദയ്ക്ക് വരാൻ പിന്നെ വരുമ്പോൾ ബാഗിൽ റെക്കോർഡ് കൂടി എടുത്തോ അവിടെ ഇരുന്ന് എഴുതാൻ.

 ദേവേട്ടാ പ്ലീസ്.

 നീ വാ ഉച്ചവരെ ഉള്ളൂ.

 🙏🙏 പ്ലീസ്.

 വരാനാ പറഞ്ഞത് അരമണിക്കൂർ അകം താഴെ വരണം

 ☹️..

 ദേവൻ താഴത്തെ നിലയിൽ ചെന്നപ്പോൾ മാളു സോഫയിൽ ഇരിപ്പുണ്ടായിരുന്നു.


 ഏട്ടൻ ഇന്ന് എവിടെ പോവാ?

 ടീച്ചേഴ്സിന് കോളേജിൽ പോണം മാളു ഉച്ചവരെ ഉള്ളൂ.

 അയ്യോ അപ്പൊ അമ്മായി പോവും അല്ലെ.

 ശരി അമ്മ എന്തിയേ?

 ഞാൻ ഇവിടെ ഉണ്ട് ടാ എനിക്കിപ്പോൾ കോളേജിൽ നിന്ന് കോൾ വന്നു ഞാനും വരുന്നു.

 നിക്ക് അമ്മേ അവൾ ഇറങ്ങി വന്നോട്ടെ .

 അനു എവിടെ പോവാ.

 അവളെയും കൂടെ കൊണ്ടു പോവാ അമ്മേ ഇവിടെ നിന്നാൽ ഒന്നും പഠിക്കില്ല റെക്കോർഡ് എടുത്താൽ അവിടെവച്ച് എഴുതാം.

 അയ്യോ അപ്പോ ഏട്ടത്തിയും ഏട്ടനും അമ്മായിയും വരുൺ ഏട്ടനും വെല്ലിയച്ഛനും ഇല്ലല്ലോ വീട്ടിൽ തന്നെ ആവില്ലേ.


 അതിനു വരുൺ എവിടെപ്പോയി.


 അതൊന്നും എനിക്കറിയില്ല അമ്മായി ഏട്ടനോട് ഇന്ന് കോളേജിൽ പോകുന്നു എന്നു പറഞ്ഞപ്പോൾ വേഗം റെഡിയായി ഇറങ്ങി ആരെയോ കാണാൻ ഉണ്ടെന്ന് ഭയങ്കര സന്തോഷമായിരുന്നു.

 എന്നാലും അവന് ആരെ കാണാൻ പോയതാ.

 വല്ല പെൺപിള്ളേരെ ആയിരിക്കും അമ്മായി.

 😂😂😂😂😂😂😂😂😂

. അപ്പോഴാണ് അവിടേക്ക് അനു വന്നത്.

 ആ അനുസരണ ഉണ്ട്.

 എന്താടാ മോനെ.

 അല്ല അമ്മേ അവൾ താലിയും ഇടില്ല സിന്ദൂരവും ഇടില്ല.

 അതിനെന്താ ടാ ഇപ്പോൾ കോളേജിൽ എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞു വരുന്നു പകുതിപേരും സിന്ദൂരം ഇടുന്നില്ല.

 അയ്യേ ദേവേട്ടൻ ചമ്മി😎.

 മാളു നീ മിണ്ടാതിരുന്നോ.

 പക്ഷെ മോളെ താലി ഊരരുത് അത് മറച്ചു വെച്ചോ.

 ശരി അമ്മേ.

 രണ്ടാൾ ഇങ്ങോട്ട് ഇറങ്ങിയ സമയം വൈകി പിന്നെ മാളു വീട്ടിൽ ആരും ഇല്ല ഞങ്ങൾ വരാതെ കഥക് തുറക്കരുത് പിന്നെ ടിവി കാണാതിരുന്ന പഠിച്ചോ.

 ശരി ഏട്ടാ.

 അവർ മൂന്നുപേരും കാറിൽ ആയിരുന്നു പോയിരുന്നത് അവർ പോയതിനു ശേഷം വീടിനു മുന്നിൽ ഒരു ബൈക്ക് വന്നുനിന്നു അതിൽനിന്ന് ആളു ഇറങ്ങിവന്ന് കോളിംഗ് ബെല്ലടിച്ചു.
 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

 കോളേജിൽ എത്തിയ ശേഷം ദേവന്റെ കൂടെ ലാബിൽ ആയിരുന്നു അനു ഈ സമയം ടീച്ചേഴ്സ് റൂമിൽ ആയിരുന്നു ചാരുവും ദേവകി അപ്പോഴാണ് പ്യൂൺ അങ്ങോട്ട് വന്നത്.

 ചാരു ടീച്ചറെ..

 ആ എന്താ ദാമോദരേട്ട.

 ടീച്ചറെ കാണാൻ പുറത്ത് ആരോ വന്നു നിൽപ്പുണ്ട് കാന്റീൻ ഇൽ അത്യാവശ്യമായി ഒന്ന് കാണണമെന്ന്.

 എന്നെ കാണാൻ ആരാ ഏട്ടൻ പൊക്കോ ഞാൻ പൊക്കോളാം.

 ദേവകി ടീച്ചറെ എന്റെ ടേബിൽ ശ്രദ്ധവേണം.

 നോക്കാം ചാരു നീ പോയിട്ട് വാ

 . ചാരു പുറത്തേക്ക് ചെന്നാലും കണ്ടു കോളേജിന്റെ സൈഡിലുള്ള കാന്റീൻ അടുത്തേക്ക് നടന്നു അവിടെ ചെന്നപ്പോൾ അവളെ തന്നെ നോക്കി അവിടെ വരുൺ ഉണ്ടായിരുന്നു.

 നിങ്ങൾക്ക് എന്താ കുഴപ്പം ഒരുദിവസം വിടാതെ എന്നും വരുമല്ലോ?


 നിന്നെ കാണാതെ എനിക്ക് എങ്ങനെ ഇരിക്കാൻ പറ്റും.

 ഓ അങ്ങനെ.

 ചൂടാവാതെ ഡോ ചായ കുടിക്കാം.


 എനിക്കൊന്നും വേണ്ട.

 ഇരിക്ക്

. ചാരുന്റെ മനസ്സിൽ അവനോടും ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു ഈ സമയം ലാബിൽ.

 അനു. മതി എഴുതിയത് ഒരുപാട് നേരമായി എഴുതുന്നു അല്ലേ ഇനി നീ കാന്റീൻ പോയി രണ്ടു ചായ വാങ്ങിക്കൊണ്ടു വാ

. മ്മ്.

 അനു കാന്റീൻ ടെ അടുത്തു ചെന്നപ്പോൾ വരുണും ചാരും ഇരിക്കുന്നത് കണ്ടു അവൾ തിരികെ വന്ന് ദേവനോട് കാര്യം പറഞ്ഞു ദേവനും വന്നു അവരെ കണ്ടു പക്ഷേ അവരുടെ അടുത്തേക്ക് പോയില്ല ഉച്ചയ്ക്ക് തന്നെ ദേവകി ടീച്ചറും ദേവനും വീട്ടിലെത്തി വീടിന്റെ പുറത്ത് ബൈക്ക് കിടക്കുന്നത് കണ്ടു അവർ ആദ്യം ഒന്ന് പേടിച്ചു ശേഷം അനു കോളിംഗ് ബെല്ലടിച്ചു വാതിൽ തുറന്ന് ആളെ കണ്ട് അവർ മൂന്ന് പേരും ഒരേ പോലെ നിർത്തി. തലയിൽ ഒരു ചെറിയ തോർത്ത് കെട്ടും ഒക്കെയായി കണ്ണൻ ആയിരുന്നു അത്

. നീയോ നീ ഇപ്പൊ വന്നു?

 ഞാൻ നിങ്ങൾ പോയി കുറച്ചു നേരം കഴിഞ്ഞ്.

 നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ല.

 നിങ്ങളെ ഒന്ന് കാണാൻ വന്നതാ ഇന്ന് അവധി അല്ലേ അപ്പോഴാ ഓർത്തത് നിങ്ങളൊക്കെ ഇന്ന് കോളേജിൽ പോയെന്ന്.


 ഇത് ആരുടെ ആടാ കണ്ണാ ബൈക്ക് .

 ദേവേട്ടാ അത് എന്റെ പുതിയ ബൈക്ക്.

 എടാ മാളു എന്ത്യേ?

 അവൾ ബാത്റൂമിൽ ആ.

 മ്മ്.

 പെട്ടെന്നാണ് അകത്തെ മുറിയിൽ നിന്ന് ഒരു അലർച്ച കേട്ടത്.

 തുടരും........


ഗന്ധർവ്വം - 17

ഗന്ധർവ്വം - 17

4.4
4378

പാർട്ട് 17 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛 പെട്ടെന്നാണ് അകത്ത് മുറിയിൽനിന്ന് അലർച്ച കേട്ടത്.  അയ്യോ എന്താ അത് മാളു വിന്റെ കരച്ചിൽ അല്ലേ കേൾക്കുന്നേ ( ദേവകി ).  ബൈ ദ ബൈ ആന്റി എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് ( കണ്ണൻ ).  എന്താടാ എന്താ ഉണ്ടായത് ( അനു ).  പറയാം അതിനുമുമ്പ് ആരെങ്കിലും അവളുടെ അടുത്തേക്ക് ചെല്ല് ( കണ്ണൻ ). അനുവും ദേവകിയും അകത്തെ മുറിയിലേക്ക് പോയി.  ഇനി പറ കണ്ണാ എന്താ ഉണ്ടായത് ( ദേവൻ ). അളിയാ അത്.  എടാ നീ ടെൻഷൻ അടിപ്പിക്കാതെ പറ. ഇന്നലെ ഞാൻ വരുന്ന കാര്യം അനുവിനെ വിളിച്ചു പറഞ്ഞായിരുന്നു അപ്പൊ അവൾ എന്നോട് പറഞ്ഞു വരുന്ന വഴിക്ക്.  വരുന്ന