𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼♀️
ഭാഗം 8
ഡാ പട്ടി കാശിയേട്ട...നിങ്ങൾക്ക് എന്നെ പിടിക്കുന്നില്ല അല്ലേ😤
കാണിച്ച് തരാം ഞാൻ.....
റൂമിലെ ഒരു വെലിപ്പ് തുറന്ന് അത് കയ്യിൽ എടുതവൾ കുടിലതയോടെ ഒന്ന് സിരിച്ചു....
I'm coming കാശിക്കുട്ട..... I'm comingg😎
(ടാണ ട്ടണ ണാ ടണ ട്ടാണ ടാണാ ട്ടാ... ടണ
ടാണ ട്ടട്ട ട്ടാ ട്ട ട്ട ടാ....)
മ്യൂസിക്ക് ഇട്ടോണ്ട് അവള് താഴേക്ക് ഇറങ്ങി....
(ഫീൽ തെ bgm...cid moosa aan tta😁)
താഴെ ചെന്ന് നോക്കുമ്പോ കാശി അവിടെ നിന്ന് ഫോണിൽ തോണ്ടൽ ആയിരുന്നു.....
കുറച്ചേരം അവള് അവനെ നോക്കി നിന്നു.....അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റൂൾ ലക്ഷ്യം ആക്കി അവൻ നടക്കാൻ പോണത് കണ്ടേ.....
അവൻ അടുത്തെത്തി ഇരിക്കാൻ പോയപ്പോഴേക്കും കിച്ചു സ്റ്റൂൾ തട്ടി മാറ്റി....
അമ്മേ.....😵
ദെ പോണ് കാശി വാക്കും കുത്തി നിലത്തേക്ക്.........
അമ്മെന്ന് ശെരിക്കും വിളിച്ചു അല്ലേ കാഷിയെട്ട......😁
ഡീ.... കുരുപ്പെ നിന്നെ ഉണ്ടല്ലോ....എന്നും പറഞ്ഞ് എഴുനേൽക്കാൻ നോക്കിയതും പിന്നേം നിലത്തേക്ക് പോയി....
അവനെ ഒന്ന് പിടിച്ച് എഴുനേൽക്കാൻ പോലും നിൽക്കാതെ അവള് അവളുടെ പണി ആ സ്റ്റൂളിൽ ചെയ്തു കഴിഞ്ഞിരുന്നു.....😌
കാഷിയൂടെ വലിയ വായിൽ ഉള്ള നിലവിളി കേട്ടാണ് പാർത്തി അങ്ങോട്ടേക്ക് വന്നത്......
എങ്ങനാട വീണത്........🙄
ഈ ഭൂതം ഞാൻ ഇരിക്കാൻ പോകുമ്പോ സ്റ്റൂൾ തട്ടി മാറ്റും എന്ന് ഞാൻ അറിഞ്ഞോ.....😬😤
ഓ..ലവൾ പണിതത് ആണെല്ല....😌
നീ അതും ഇതും പറയാതെ എന്നെ ഒന്ന് പൊക്കി ഇവടെ എവിടേലും വൈ....😵
പാർത്തിയേട്ട....ഇവിടെ തന്നെ ഇരുത്തിക്കോ.....
സ്റ്റൂൾ അടുത്തേക്ക് നീക്കി നിഷ്‌ക്കു ആയി അവള് പറഞ്ഞു....
ഡാ..ഇവൾ അതിൽ എന്തോ പണിതിട്ടുണ്ട്....
ഏയ്...അവള് അങ്ങനെ ഒന്നും ചെയ്യില്ല...എന്ന്...
അവർ തമ്മിൽ സെറ്റ് ആക്കുന്നതിൽ ഇടക്ക് അവള് കയ്യിൽ ഉള്ള ബാക്കി പശ അവിടെ വച്ചു...ബാക്കി സ്റ്റൂളിൽ തേച്ച് വച്ചിരുന്നു...😌
ഇല്ലട...അവള് എന്തോ ചെയ്തിട്ടുണ്ട്.....
ഇല്ലെന്ന് നീ ഇരിക്കണ്ട ഞാൻ ഇരുന്നു കാട്ടി തരാം....
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....
എന്ന് കാശി പറഞ്ഞു തീരുന്ന മുന്നേ പാർത്തി അതിൽ സ്ഥാനം ഉറപ്പിച്ചു.....
നോക്കേട കാശി...എന്താ ഉണ്ടായേ...ഒന്നും ഇല്ല നിനക്ക് തോന്നുന്നത് ആണ് അവള് പാവാട.....
പാവാട എല്ലാ സാരീ... തു...ഒരു പാവം....😤😤😤😬😬😬
അപ്പോഴും പാര്ത്തിയെ അവള് ഇച്ചിരി ദേഷ്യത്തോടെ യും ദയനീയം ആയും നോക്കുന്നുണ്ട്....
അവളെ നോക്കി ചിരിച്ചോണ്ട് എഴുനേൽക്കാൻ നോക്കിയ അവന് എഴുനേൽക്കാൻ പറ്റിയില്ല.....
അവൻ ഒന്ന് ദയനീയം ആയി കിചുനെ നോക്കി....
ഇവിടെ കേറി ഇരിക്കാൻ ഞാൻ പറഞ്ഞോ....😤ഇനി എന്നെ നോക്കീട്ട് കാര്യം ഒന്നും ഇല്ല...😬😬
അവൻ പിന്നെ കാശിനെ ഒന്ന് നോക്കി....
അവൻ ആണേൽ ചിരി അടക്കി പിടിച്ച് നിക്കുവ..... അനുഭവിചോ എന്ന ഭാവത്തോടെ....😌
എന്നെ ഒന്ന് വലിച്ച് എഴ്‌നേൽപ്പിക്ക്....😵😢
എനിക്ക് നടു വയ്യ....ഞാൻ അവിടെ ഇരിക്കാൻ പൊവാ....നിന്നോട് ആവുന്നത്ര പറഞ്ഞതല്ലേ...അപ്പോ നിനക്ക് ഇവളെ വല്യ വിശ്വാസം....ആയിക്കോട്ടെ എന്ന് ഞാനും വച്ചു...😌ഇനി നിൻ്റെ പാവടയോട് എന്നെ പറഞ്ഞോ...
കാശി കിച്ചുന്നെ ചൂണ്ടി പറഞ്ഞു....😌
അവള് ഉള്ള ശക്തിയിൽ അവനെ വലിച്ച്......
എപ്പോഴും ഇങ്ങനെ ഇങ്ങേർക്ക് വെക്കുന്ന പണിയിൽ കേറി ചാടിക്കോണം....😤😤😤😬
പിടിച്ച് വലിച്ചപ്പോ""" ടർ"" എന്നൊരു ശബ്ദം വന്നു.....
അതുടെ കേട്ടപ്പോ കാശി ഉറക്കെച്ചിരിച്ചു പോയി....
പാർത്തി അവനെ ഒന്ന് ദയനീയം ആയി നോക്കി....😐
കിചുവും അവനെ ദയനീയം ആയി നോക്കി......
സ്റ്റൂൾ മുറുക്കെ രണ്ട് കൈ കൊണ്ടും അവൻ പിടിചു. എഴുനേറ്റു ഒരോട്ടം ആയിരുന്നു....🏃🏽
അതെ കാണെ കിച്ചു പൊട്ടി ചിരിച്ചു....
ഇതാണ് ഓടിയ വഴിയേ പുല്ല് പോലും മുളക്കില്ലെന്ന് പറയണേ....
അവൻ ഓടുന്ന കണ്ട് കാശി പറഞ്ഞു....
അവൻ സ്റ്റയർ കേറി പോകുന്ന നോക്കി പൊട്ടി പൊട്ടി ചിരിക്കുന്ന കിച്ചുവിലേക് അവൻ്റെ കണ്ണുകൾ ഉടക്കി.......
അവളെ തന്നെ നോക്കി നിന്നു.........
വല്ലാത്തൊരു കുറുബി തന്നെ.....അവൻ ഓർത്തു പോയി.....
അവള് തിരിഞ്ഞ് നോക്കുന്ന കണ്ടതും അവൻ തല വെട്ടിച്ചു.....
അവള് ആണേൽ അവനെ നോക്കി കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് പോയി.....
________________________________🤦🏼♀️
ശോബെ......(അമ്മുൻ്റേ അമ്മ ആണേ)
ആ..
എന്താ......
ഈ വരുന്ന ഞായർ ആഴ്ച അമ്മുവിൻ്റെ കല്യാണം ഉറപ്പിച്ചു....ഞാൻ ഇന്ന് തന്നെ പോയി ആളെ ക്ഷണിക്കുക ആണ്.....കുറച്ച് പേര് മാത്രം....
അതിന് ഞായർ ആകാൻ ഇനി വെറും 6ദിവസം കൂടെ അല്ലേ ഉള്ളൂ....
അതൊന്നും നീ നോക്കേണ്ട.....നാളെ അവൾക് ഉള്ള തുണി എടുക്കാൻ പോകണം....സ്വർണവും.......ബാക്കി ഒക്കെ കാര്യം അവിനാശിൻ്റെ വീട്ടുകാർ സെറ്റ് ചെയ്തിട്ടുണ്ട്....!
ഇതും കേട്ട് കൊണ്ടാണ് അമ്മു അങ്ങോട്ടേക്ക് വന്നത്......!
ഇനി നിന്നോട്.... ആ കിച്ചുവിനേ പോലെ വല്ല കൊള്ളരുതാതരം കാണിക്കാൻ പുറപ്പാട് ഉണ്ടേൽ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ...........!!
അമ്മു കണ്ണും നിറച്ച് തല താഴ്ത്തി നിന്ന്......
കണ്ണുകൾ നിറയുന്നു.......അച്ഛൻ ഉദ്ദേശിച്ച ആൾ ഇന്ന് മാറ്റരുടെയോ സ്വന്തം ആണ്.... ഇനി അവള് ആഗ്രഹിച്ചാൽ പോലും അവനെ സ്വന്തം ആക്കാൻ കഴിയില്ല എന്നും അതുകൊണ്ട് തന്നെ ഈ താകീത്തിൻ്റെ ആവശ്യം ഇല്ലെന്നും അവള് ഓർത്തു.....
വല്ലാത്ത ഭാരം മനസ്സിൽ നിറയുന്നു.....ഈ കല്യാണത്തിന് മുന്നേ തന്നെ അമ്മയെ എങ്ങിനെ എങ്കിലും രക്ഷിക്കണം എന്നവൾ ഓർത്തു....കാരണം ആ താലി കഴുത്തിൽ വീഴും മുന്നേ തന്നെ തനിക്ക് ഈ ലോകത്തോട് വിട പറയണം എന്നവൾ ഓർത്തു......
നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു.......!!പിന്തിരിഞ്ഞ് അവള് മുറിയിലേക്ക് കയറി.........
___________________________________🤦🏼♀️
അടുക്കളയിൽ തിമിർത്തു പണി എടുക്കുക ആണ് കിച്ചു.....
പാർത്ത്തിടെ അച്ചനെം അമ്മയെയും സ്വീകരിക്കാൻ ഉള്ള തയ്യാർ ഇടുപ്പിൽ ആണ് പുള്ളി....
കൂടെ പാർത്തിയും ഉണ്ട്.....
എന്നാലും എൻ്റെ കിച്ചുവേ നീ എന്നോട് ഈ ചതി വേണ്ടായിരുന്നു...ഒരു വാക്ക് പറയായിരുന്നില്ലെ. ...നാൻ അതിൽ ഇരിക്കില്ലായിരുന്ന് അല്ലോ...😐
ഞാൻ എന്തേലും പറയും മുന്നേ ചാടി കേറി ഇരിക്കാൻ ഞാൻ പറഞ്ഞൊടോ...പട്ടി ചെട്ട....ഞാൻ എന്തോരം കഷ്ടപ്പെട്ട് ആണ് ഓരോ പണി ഒപ്പിക്കുന്നെ എന്നറിയോ.....😤
എല്ലാം കുളം ആക്കി കയ്യിൽ തരാൻ വല്ല പ്ലാൻ ഉണ്ടോ...😤
ഏയ്.....ഞാൻ അങ്ങനെ ഒന്നും .... പാർത്തി വിത്ത് that വളിച്ച ചിരി....😁😬
മ്മ്....നിങ്ങളെ ഒക്കെ എങ്ങിനെ ആണ് ആ അമ്മുവെച്ചി സയിക്ക....😵😒
അത് അവള് സയിച്ചോലും...നീ നോക്കേണ്ട....😤🤧
അവള് ചിരകി വെക്കുന്ന തേങ്ങയിൽ കൈ ഇട്ട് വാരി കൊണ്ടവന് പറഞ്ഞു....
വോ...ഞാൻ ഒന്നും പറയില്ല....
ഈ കൈ എടുത്ത് മാറ്റി പോ....
എല്ലാ ഞാൻ ഇനിം തിന്നും.... 😏
അങ്ങനെ ആണോ.......
അവള് മനസ്സിൽ ഓർത്തു....
അപ്പോഴാണ് പാർത്തി അവരെ നോക്കി നിക്കണ കാശിയെ കണ്ടത്....
പാർത്തി അവനെ നോക്കി ...
ഡാ...നന്ദി വേണം .....
എന്തിന്🙄
നിൻ്റെ പണി ഒക്കെ ഞാൻ അല്ലേ ഏറ്റു വാങ്ങുന്ന....അതിന....
ഓ...😏 നിൻ്റെ അല്ലേ കൂട്ട്...സയിച്ചോ....
അവർ സംസാരത്തിൽ ആണ് ശ്രദ്ധ എന്ന് കണ്ടതും ആ തക്കത്തിൽ തേങ്ങ മാറ്റി അവിടെ മുളക് അരച്ച് വച്ചത് എടുത്ത് വെച്ച്...😌
കാഷിനെ നോക്കി സംസാരിക്കുന്ന പാർത്തി അതൊട്ടും കണ്ടതും ഇല്ല....
വാരി തിന്നതെ ഓർമ ഉള്ളൂ......
മുള്ളു കൊണ്ട കണക്കെ കിച്ചേനിലെ മേശ പുറത്തിന്ന് ചാടി എഴുന്നേറ്റ്.....
വെള്ളം വെള്ളം എന്ന് പറഞ്ഞ് അവൻ തുള്ളുന്ന കണ്ട്
"""എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് കിചുവും പറഞ്ഞു"""""
അവൻ നിക്കറക്കെ ഇല്ലാതെ തുള്ളുന്ന കണ്ട് അവള് തന്നെ കുറച്ച് പഞ്ചസാര എടുത്ത് കൊടുത്ത്.......
അതും കഴിച്ച് രണ്ട് മൂന്ന് ഗ്ലാസ് വെള്ളം കുടിച്ച് പാർത്തി ഒരൊട്ടം ആയിരുന്നു.....
"""നീ നല്ല വല്യ കുഴിയില ചാടിയെ....""""
പോക്കുന്ന വഴിയിൽ അവൻ വിളിച്ച് പറഞ്ഞു.....
(തുടരും)
മേഘ രാജീവൻ ✍️