Aksharathalukal

വേഴാമ്പൽ - 9

വേഴാമ്പൽ ❤
Part 9...
✍️Induzz

കല്ലു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് '''

""എന്താ?""

പിന്നെ അയാൾ പറഞ്ഞകാര്യം കേട്ട് കല്ലു തറഞ്ഞു നിന്നു 

"അച്ചേ' അച്ഛാ എന്താ പറഞ്ഞെന്ന് അറിയോ "

അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു

""അമ്പുവേട്ടനെ മറന്ന് ഞാൻ വേറെ ഒരാളുടെ ആകാൻ ഇല്ല ഇല്ല അതിനേക്കാൾ ഞാൻ മരിക്കുന്നതാണ് നല്ലത് ''


""നിന്റെ എല്ലാ വാശിക്കും ഞങ്ങൾ കുട്ട് ഇനി നിന്നു പറ്റില്ല നിനക്ക് ഒരുപാട് പ്രായവും ആയിട്ടില്ല അത്കൊണ്ട് ഞങ്ങൾ തീരുമാനിച്ച മുഹൂർത്തത്തിൽ ഈ കല്യാണം നടക്കും.... ഇല്ലേൽ മോൾ ഇനി അച്ഛനെ ജീവനോടെ കാണില്ല പറഞ്ഞേക്കാം "

""അച്ചേ..... അപ്പൊ പിന്നെ അമ്മ മരിച്ചിട്ട് അച്ചേ വേറെ കല്യാണം കഴിക്കാഞ്ഞേ എന്താ 😭😭 അമ്മയുടെ സ്ഥാനം വേറെ ആർക്കും കൊടുക്കാൻ പറ്റാതത് കൊണ്ടല്ലേ അപ്പൊ എങ്ങനായ അച്ചേ ഞാൻ അമ്പുവെട്ടാനും കൊടുത്ത സ്ഥാനം വേറെ ഒരാൾക്കു കൊടുക്കുന്നേ പറ അച്ചേ...... 😭😭😭"

""അന്ന് അവൾ എനിക്ക് കൂട്ടിന് നിന്നെ തന്നിട്ടാ പോയെ നിനക്കോ ഞങ്ങൾക്ക് എന്തേലും സംഭവിച്ചാൽ നീ തനിച്ചാണ് അത് കൊണ്ട് ഞാൻ ഈ കല്യാണം നടത്തും ""

""അച്ചേ.... ""

""ഇനി ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു ""

""ശരി അച്ചേ ഞാൻ സമ്മതിക്കാം നിങ്ങൾ എന്ത് വേണം എങ്കിലും ചെയ്തോ ''''.


""നിനക്ക് മോന്റെ ഫോട്ടോ കാണണ്ടേ "" പ്രഭ


""കഴുമരത്തിൽ തുക്കാൻ നിൽക്കുന്ന ആരാച്ചാരുടെ ഫോട്ടോയും പേരും ആരും ചോതിക്കില്ലല്ലോ ആരായാലും എനിക്ക് പ്രശ്നം ഇല്ല ഞാൻ ആർക്ക് മുമ്പിൽ വേണം എങ്കിലും ഞാൻ തല കുനിച്ചോളാം നിങ്ങളുടെ സന്തോഷം ആ എനിക്ക് വലുത്....'''

ഇതു പറഞ്ഞു അവൾ മുകളിലേക്ക് കേറി പോയി 

കല്യാണി നേരെ റൂമിലേക്ക് പോയി വാതിൽ ലോക്ക് ചെയ്ത് അമ്പാടിയുടെ ഫോട്ടോ കൈയിൽ എടുത്തു

""സോറി ഏട്ടാ എനിക്ക് വേറെ വഴി അറിയില്ലായിരുന്നു i am really sry ''''

പിന്നെ അലമാര തുറന്ന് കാളിദാസിന്റ് ഒരു ഷർട്ട്‌ നിഞ്ചോട് ചേർത്തു അതിൽ അവന്റെ ചൂട് ഇപ്പോഴും ഉള്ളത് പോലെ അവൾക്കു തോന്നി അത് അവളുടെ ഉറക്കം കളയാറുണ്ട് കാരണം അവന്റെ അവളോടുള്ള പ്രണയം അത്ര തീവ്രമാണ്

""ഈ 3 വർഷതിനിടയിൽ മറ്റൊരു പുരുഷനെ കുറച്ചു ചിന്തചിട്ടില്ല.,....
ചില രാത്രി രാത്രികളിൽ ഏട്ടന്റെ പ്രണയത്തിന്റ തീവ്രതയിൽ ഞെട്ടി ഉണരാറുണ്ട് പക്ഷെ മറ്റൊരു പുരുഷൻ തന്റെ ജീവിതത്തിൽ വരുന്നതിനെ കുറിച്ച്......"""

എന്തൊക്കെയോ ചിന്തിച്ചു കിടന്ന് അവൾ എപ്പോയോ ഉറങ്ങി....


ഇന്ന് ഒക്ടോബർ 2 ആയിരുന്നു ഗാന്ധിജയന്ദിയോട് അനുഭന്തിച്ചു കോളേജിൽ NSS കാരുടെ ചില ശുചിക്കാരണപ്രവാർത്തനങ്ങൾ ഉണ്ടായിരുന്നു കോളേജ് NSS ടീച്ചേർസ് ക്യാപ്റ്റൻ കല്യാണി ആയിരുന്നു. കല്ലു എല്ലാവർക്കും നേതൃത്ത്തം കൊടുക്കുവായിരുന്നു അതിനിടയിൽ അവളും ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു

വെസ്റ്റുകൾ എല്ലാമൊരുമിച്ച് കൂട്ടി അത് വാരി കളയാൻ bin നു വേണ്ടി ആരെക്കിലും വിളിക്കാൻ നോക്കുമ്പോൾ ആണ് വിദ്യാർത്ഥികൾക്കിടയിൽ ആനന്ദ് നിൽക്കുന്നത് കാണുന്നത് അവനോടപ്പം കുട്ടികൾ എല്ലാം വളരെ എൻജോയ് ചെയുന്നുണ്ടായിരുന്നു

""ശ്രീ രാഖി ആ bin ഇങ്ങോട്ട് കൊണ്ട് വരൂ...'''' കല്ലു

ശ്രീ രാഖി അപ്പോയെക്കും bin കൊണ്ട് കൊടുത്തു

""അയാൾ എപ്പോൾ വന്നു "" കല്ലു

""ആരാ ആനന്ദ് sir ആണോ?""" ശ്രീ

""ആഹ്... "" കല്ലു
 
"""കുറച്ചു നേരെമായികാണും miss നു സാറിനെ നേരെത്തെ അറിയോ '"""' ശ്രീ

""ഓ അറിയാം..."" കല്ലു

""സംസാരിക്കുന്നില്ലേ... "" ശ്രീ

'''' ഇല്ല അത് ഒന്നും ശെരി ആക്കില്ല... " കല്ലു 


കല്ലു ജോലിയൊക്കെ കഴിഞ്ഞു ക്ഷിണിച്ചു അവിടെ ഉള്ള് ഒരു മാവ്വിനു ചുവട്ടിൽ ഇരിക്കുവായിരുന്നു അപ്പോയെക്കും ആനന്ദും അവളുടെ അരികിൽ പോയിരുന്നു ആദ്യം ഒന്നും സംസാരിച്ചില്ല പിന്നെ ആനന്ദ് തന്നെ സംസാരത്തിന് തുടക്കമിട്ടു

""സോറി കല്യാണി... ""

""എന്തിനാ?""

""ഞാ... ഞാൻ... പഴയത് ഒകെ ഓർമിപ്പിച്ചത് കൊണ്ട് ""

""അത് ഒന്നും സാരമില്ല ഈ നിമിഷം വരെ ഞാൻ അത് ഓർത്ത് വിഷമിക്കുണ്ട് അത്കൊണ്ട് ഇപ്പൊ എല്ലാം ശീലം ആണ് ആദി ഏട്ടാ.... ""

""ഹ... എന്നാലും I' am really sorry ഇയാൾ കല്യാണം കഴിയിക്കുന്നില്ലേ ഇനി ""

""അമ്പുവെട്ടാനും അല്ലാണ്ട് എനിക്ക് മറ്റൊരാൾക്ക്‌ എന്നെ നൽകാൻ അക്കില്ല പക്ഷെ ഞാൻ ഇന്നെലെ വിട്ടിൽ വേറെ ഒരു മേരേജ്നു സമ്മതിച്ചു അല്ല ഏട്ടൻ എന്താ കല്യാണം ചെയ്യഞ്ഞേ """

"" എന്റെ ജീവിതത്തിൽ ഞാൻ മനസും ശരീരവും കൊണ്ട് ഒരാളെ ആഗ്രഹിച്ചിട്ടുള്ളു അയാൾ നഷ്ടപെട്ടു ഇനി വേറെ ഒരാളെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കഴിയില്ല ""


കല്യാണിയുടെ മുഖം വിളറി അവൾക്ക് അറിയാം ആയിരുന്നു ആനന്ദ് തന്നെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് അവൾ അവിടെ നിന്നും എഴുനേറ്റു

""ഞാൻ പോകുവാ എനിക്ക് കുറച്ചു ജോലി ഉണ്ട് "" കല്ലു

""Ha ശെരി കല്ലു ആ ആൾക്ക് വേണ്ടി എന്റെ ഹൃദയത്തിന്റ വാതിൽ ഇപ്പോഴും തുറന്നു കിടപ്പുണ്ട് കേട്ടോ ""

കല്യാണി മറുപടി ഒന്നും പറയാതെ അവിടെ നിന്നും പോയി

വീണ്ടും ദിവസങ്ങൾ പലതും കടന്നുപോയി ഇന്നാണ് കല്ലു വീണ്ടും വധു ആയ ദിവസം എല്ലാവരുടെയും അനുഗ്രഹത്തോട് കുടിയും ക്ഷേത്ര നടയായിൽ വച്ചു അവൾ വീണ്ടും സുമഗലി ആകുന്ന ദിവസം

വല്യ അർഭദങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുഞ്ഞു വിവാഹം അമ്പലനടയിൽ വരനു ഒപ്പം നിന്നപ്പോൾ പോലും അവൾ അയാളുടെ മുഖത്തേക്ക് നോക്കിയില്ല ശിവ പാർവതിയെ സാക്ഷി ആക്കി അവൻ അവളെ താലി കെട്ടിസ്വന്താമാക്കി സീമന്താരേഖ അവന്റെ കൈയൽ ചുവപ്പിച്ചു കല്യാണിയെ അവന്റെ നല്ലപ്പാതി ആക്കി

അമ്പലത്തിലെ പൂജാരി പരസ്പരം ചന്ദനം അണിയൻ പറഞ്ഞപ്പോൾ ആണ് അവന്റെ മുഖം അവൾ കാണുന്നത് അത്.അവൾക്ക് ഒരു ഷോക്ക് ആയിരുന്നു ചന്ദനം തൊട്ട് കഴിയും മുൻപ്പേ അവൾ കുഴഞ്ഞു വീണിരുന്നു പക്ഷെ ഒരു ആപത്തിനും വീട്ട് കൊടുക്കില്ല എന്നപോലെ അവന്റെ കൈകളിൽ അവൾ സുരക്ഷിത ആയിരുന്നു


തുടരും.....


കഴിഞ്ഞ പാർട്ടിൽ comments ഒന്നും ഇല്ലായിരുന്നു 😒😒 എനിച് വേണ്ടി രണ്ട് വരി എഴുതാണേ പ്ലീച്

എന്നാലേ അടുത്ത part വേഗം പോസ്റ്റ്‌ ചെയ്യുള്ളു....


വേഴാമ്പൽ ❤ - 10

വേഴാമ്പൽ ❤ - 10

4.5
9594

 വേഴാമ്പൽ❤ Part 10. ഇന്ദ്രാണി മൂന്നു വർഷങ്ങൾക്ക് ശേഷം മുംബൈയിലെ ഒരു ഫ്ലൈറ്റിൽ കല്ലുവിന്റ മാറിലെ ചൂടിൽ കിടക്കുന്ന ആനന്ദ് എന്ന് സ്വർണലിപിയിൽ കൊത്തിയിരിക്കുന്ന ആ താലിയിലേക്ക് അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അടർന്നു വീണു ജീവിതം ഇങ്ങനെ ഒകെ മാറും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല വീണ്ടും ഒരു വിവാഹം തനിക്ക് ഉണ്ടാക്കും എന്ന് പോലും ഓർത്തില്ല ആർക്ക് ഓക്കയോ വേണ്ടി നടന്ന വിവാഹം തന്റെ ജീവിതം മാത്രം എന്തെ ഇങ്ങനെ ആയി പോയി ഒരിക്കൽ താൻ തള്ളി പറഞ്ഞ ആൾ ആണ് ഇന്ന് തന്റെ താലിക്ക് അവകാശി ഇപ്പോഴും ഒരു ഫ്ലാറ്റിൽ രണ്ട് മുറി കളിൽ ആണ് താമസം ഒരു ഭർത്താവിന്റെ ഒരു അ