Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-24

*റൂഹിന്റെ ഹൂറി_💖*
Part-24
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
"ഇവിടെയാണോ ഓഫീസ്.." ഹാദി മുന്നില്‍ നില്‍ക്കുന്ന aman നെ നോക്കി ചോദിച്ചു....
 
Aman തല ചെരിച്ച് ishan നെ നോക്കി കണ്ണുരുട്ടി...
 
"ആഹാ.. പെങ്ങള്‍ എന്താ ഇവിടെ..." ഇച്ചു aman ല്‍ ന്ന് നോട്ടം മാറ്റി ഹാദി യെ നോക്കി...
 
"അതെന്നെയാ ഞാനും ചോദിച്ചേ..."
 
"ഞ... ഞങ്ങൾ എ... അല്ല റിച്ചൂന് collection പിടിക്കാന്‍ വന്നതാ..." അവന്‍ പറഞ്ഞത് കേട്ടതും റിച്ചു rana യെ പിടിച്ച കൈകൾ അറിയാതെ വിട്ടു... അവൾ താഴേക്ക് വീണതും രക്ഷയ്ക്ക് എന്ന പോലെ റിച്ചു ന്റെ കൈയും അറിയാതെ പിടിച്ചു വലിച്ച് രണ്ടാളും താഴേക്ക് വീണു....
 
ബാക്കി ഉള്ളോർ എന്താപ്പോ ഇവിടെ ഉണ്ടായേ എന്ന പോലെ നിലത്തേക്കു നോക്കി... 
 
"എണീറ്റു മാറടോ.. തന്റെ മുടിഞ്ഞ Wight കാരണം ഞാൻ ഇപ്പൊ ചമ്മന്തി ആവും....തടിയന്‍.."
 
മേലെ നിന്ന് മാറാതെ മുഖത്ത് നോക്കി കിടക്കുന്ന റിച്ചു നെ നോക്കി പറഞ്ഞു.... 
 
" വലിച്ച് താഴെ ഇട്ടതും പോരാ...എന്നിട്ട് എന്നെ തടിയന്‍..."
 
നിലത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട്‌ റിച്ചു പറഞ്ഞു... 
 
" താന്‍ അല്ലെ എന്നെ താഴെ ഇട്ടത്.. എന്നിട്ട് ഞാന്‍ വലിച്ചതാ ഇപ്പൊ കുഴപ്പം..." 
 
"ഒരു bell ഉം ബ്രേക്കും ഇല്ലാതെ എന്റെ നെഞ്ചത്തേക്ക് വന്ന് വീണതും പോരാ... നിലത്ത് വീഴാതിരിക്കാന് പിടിച്ച എന്നെ വേണം പറയാൻ..."
 
"നിങ്ങൾ ആദ്യം ഒരു തീരുമാനത്തില്‍ എത്ത് എന്നിട്ട് എന്നെ വിളിച്ച മതി അത് വരെ ഞാൻ ഇവിടെ ഇരിക്കാം.... " അവരെ നോക്കി അടുത്ത് കണ്ട സീറ്റില്‍ ഇരുന്ന് ഇച്ചു പറഞ്ഞു... 
 
റിച്ചു അവനെ നോക്കി കണ്ണുരുട്ടി... അപ്പോഴാണ് rana ക്ക് ബാക്കിയുള്ളവരെ ഒക്കെ ഓര്‍മ വന്നത്... അവൾ ചുറ്റും നോക്കി പലരുടെയും നോട്ടം അവരെ തന്നെ ആണ്‌ എല്ലാരേയും നോക്കി ഇളിച്ചതും എന്തൊക്കെയോ പിറുപിറുത്തു ഓരോരുത്തരും നോട്ടം മാറ്റി പോയി.... 
 
അവൾ ഇളിച്ച് കൊണ്ട്‌ Aman ന്റെ അടുത്തേക്ക് നീങ്ങി.... 
 
"sorry അളിയാ... ഞാനല്ലാ ദേ അയാളാ..." 
 
"ഡീ.." 
 
"അത് വിട്ടേക്ക്.. പിന്നേ ഈ അളിയന്‍ വിളി ഒന്നും വേണ്ടാട്ടോ.. ഇക്ക വിളിച്ച മതി..." 
 
"ഹ്മ്മ്..." 
 
"അല്ല എന്തായി നിങ്ങളെ shoping.."
 
"ഒന്നും ആയില്ല ഞങ്ങൾ തുടങ്ങിയിട്ടല്ലേ ഒള്ളു..." rana 
 
"എന്ന നടക്കട്ടെ... നിങ്ങൾ വിട്ടോ.. ഞങ്ങള്‍ അവന്‍ എന്തോ വാങ്ങിക്കാന് ഉണ്ടെന്ന് അതിന്‌ വന്നതാ.. "
Aman ഹാദി യെ നോക്കി rana യോടെന്ന പോല് പറഞ്ഞു... 
 
അത് കണ്ടതും എന്തിനോ ഹാദിയുടെ മുഖം വിടര്‍ന്നു.. അവൾ അവനെ നോക്കി ചിരിച്ചു.... യാത്ര പറഞ്ഞ്‌ അവർ തിരിഞ്ഞ് നടന്നു.... പോകും നേരം ഹാദി കണ്ണ് കൊണ്ട്‌ അവനോട് പോട്ടെ എന്ന് ചോദിച്ചു... അവന്‍ ചിരിച്ച് കൊണ്ട്‌ തലയാട്ടി... 
 
"അവളെ കണ്ടപ്പോ മുതൽ ദേ ഇവിടെ ഒരു spark.." 
 
ശബ്ദം കേട്ട് aman നും റിച്ചു വും തിരിഞ്ഞ് നോക്കി... അവർ പോയ ഭാഗത്തേക്ക് നോക്കി ഇരിക്കുകയാണ് ഇച്ചു.. 
 
"ആരെ..." രണ്ടാളും ഒരുമിച്ച് ചോദിച്ചു.... 
 
അവന്‍ ദാനയെ ചൂണ്ടി കാണിച്ചു.... 
 
"അപ്പൊ കഴിഞ്ഞ month tour പോയപ്പോ കണ്ടതോ... " aman 
 
" അത് നീ അറിഞ്ഞില്ലേ... കഴിഞ്ഞ ആഴ്ച ഒരു ബാംഗ്ലൂര്‍ കാരിയെ കണ്ടപ്പോ ആ spark അവളെ കൂടെ പോയി..." റിച്ചു ചിരിയോടെ പറഞ്ഞു... 
 
"അപ്പൊ അവളോ..??"
 
"അവള്‍ ശരി അല്ലടാ... കഴിഞ്ഞ ദിവസം അവൾ പറയാ... പെട്ടന്ന് ഞാൻ അവളെ വീട്ടില്‍ പോയി സംസാരിക്കണം എന്ന്... പിന്നെ ഒന്നും നോക്കീല ബ്ലോക്ക് ആക്കി.... "
 
" ആഹാ best...നീയിങ്ങ് വന്നേ.... "
 
" എല്ലാ പ്രാവിശ്യത്തേയും പോലെ അല്ലടാ ഇത് ശരിക്കും serious ആണ്‌... True Lub... " ഇച്ചു
 
" അത് മനസ്സിലായി... നീയിപ്പോ എണീറ്റു വാ... " റിച്ചു അവൾ തോളില്‍ കൈയിട്ട് എണീപ്പിച്ച് കഴുത്തിൽ പിടി മുറുക്കി... 
 
" alloh... കൊല്ലല്ലേ... "
 
" എനിക്ക് collection എടുക്കാന്‍ വന്നതാണ്... അല്ലേടാ പട്ടി.... " റിച്ചു ഒന്ന് കൂടെ കൈ മുറുക്കി.. 
 
" sorry... ഇനി പറയൂലാ.... ഒരു കൈയ്യബദ്ധം..."
 
"എന്ന ഇന്ന്‌ ഇവന്റെ വക ചിലവ്..."
 
"അതെങ്ങനെ ശരിയാവും..."
 
"അതെന്താ ശരിയാവാത്തെ..."
 
"ഞാൻ എന്റെ wallet എടുത്തില്ലാ.. Card ഉം അതിലാ... "
 
" ആണോ.. എന്നാല്‍ അത് എടുത്തിട്ടുണ്ട്..." Aman അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് wallet എടുത്ത് കാണിച്ചു
 
" അപ്പൊ എങ്ങനാ പോവല്ലേ.... " richu 
 
 
                               🦋🦋🦋🦋
 
ഹാദി യും friends ഉം ആ ദിവസം മുഴുവന്‍ അടിച്ചു പൊളിച്ചാണ് വീട്ടില്‍ എത്തിയത്..... 
 
രാത്രി കിടക്കാന് റൂമിലേക്ക് വന്നതും... അവള്‍ക്ക് എന്തോ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ തോന്നി... 
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ലാ... 
 
അവൾ നേരെ ആഷി ന്റെ റൂമിലേക്ക് ചെന്നൂ.... 
 
Amna ന്റെ ഫോട്ടോ നോക്കി കിടക്കായിരുന്നു ആഷി... പെട്ടന്ന് door തുറന്നതും അവന്‍ ഫോൺ back അടിച്ചു ബെഡ്ഡിലേക്കിട്ടു... 
 
"നീയെന്താ ഇവിടെ..." 
 
"എന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ..." 
 
"അതല്ലാ... നിനക്ക് ഉറക്കം ഒന്നും ഇല്ലേ..." 
 
"ഉറങ്ങാന്‍ തന്നയാ വന്നത്..." 
 
"ഇവിടെയോ..." 
 
"എന്താ ഇവിടെ കിടന്ന ഉറക്കം വരില്ലേ..." 
അവൾ അതും പറഞ്ഞ്‌ ബെഡ്ഡിലേക്ക് ചാടി.... ആഷി അവളെ നോക്കി പല്ല് കടിച്ചു... 
 
'അപ്പൊ ഇന്നത്തെ മതില്‍ ചാട്ടം canceled...' 
 
                              🦋🦋🦋🦋
 
മുന്നില്‍ തല ഉയർത്തി നില്‍ക്കുന്ന collage gate കടന്ന് അവർ അകത്തേയ്ക്ക് കടന്നു... 
 
" canteen ഇപ്പോഴും പഴയ സ്ഥലത്ത്‌ തന്നെ ആവൊല്ലോലേ.." ദാന 
 
"ലേശം ഉളുപ്പ്..." 
 
"ഹീ... ഫുഡ് മുഖ്യം..." 
 
"ragging ഒന്നും ഉണ്ടാവാതെ ഇരുന്ന മതിയായിരുന്നു..." 
 
"അതിന്‌ ഇങ്ങനെ പേടിക്ക ഒന്നും വേണ്ട... Be cool.. ആര് വിളിച്ചാലും mind ആക്കാതെ നടന്ന മതി.."ദാന 
 
"അതേ.. ഒന്നവിടെ നിന്നെ.." 
 
"എന്തോ.. ഞങ്ങളെ വിളിച്ചോ.." 
 
പെട്ടന്ന് side ല്‍ നിന്ന് ഒരു വിളി കേട്ടതും  ദാന തിരിഞ്ഞ് നിന്ന് പറയുന്നത് കേട്ട് മറ്റ് മൂന്നും അന്തം വിട്ട് നോക്കി... 
 
" ആഹാ... നല്ല അനുസരണ ആണല്ലോ.... എന്ന മക്കള്‍ ഒന്ന് ഇങ്ങോട്ട് വന്നേ.. ചേട്ടന്മാര് കാണട്ടേ.. "
 
" വാടി അവര് വിളിക്കുന്നു... " ദാന മുന്നില്‍ നടന്നു... പിറകെ അവരും.... 
 
"ഏതാ sub.." 
 
"Mcom 1 yr.." 
 
"എന്താ മക്കളെ പേര്‌..." 
 
"ദാന.." 
 
"rana.."
 
"haya" 
 
"hadiya Aman.." 
 
"ആഹാ ഇവൾക്ക് ഒരു വാല്‍ കൂടുതൽ ആണല്ലോടാ... അപ്പൊ ഇന്ന്‌ ഇവിടുന്നു തന്നെ തുടങ്ങാ..."
 
"നിനക്ക് പാട്ട് പാടാന്‍ അറിയോടീ..." 
 
ഹാദി ഇല്ല എന്ന് തലയാട്ടി... 
 
"പോട്ടെ... നീ ദേ ഇവനെ ഒന്ന് propose ചെയ്തേ..." 
അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... 
 
" ആ ചെയ്യ് മോളെ... "
അവന്‍ അവളെ കവിളില് തട്ടാന്‍ നിന്നതും അതിന്‌ മുന്നേ ആ കൈയിൽ ഒരു പിടി വീണിരുന്നു... 
 
വെള്ള shirt ഉം black pants ഉം drim ചെയ്ത് വെച്ച താടിയും ഉള്ള ഒരാൾ.... 
 
"ragging allowed അല്ല എന്ന് അറിയുന്നതല്ലേ..." 
 
"അത് പറയാന്‍ നീയെതാ... ഇത് വരെ കണ്ടിട്ടില്ലല്ലോ...മോനെ വന്ന് കോറിയിട്ടല്ലേ. ഒള്ളു... കൂടുതൽ shine ചെയ്യല്ലേ... ചേട്ടന്മാര് seniors aan.." 
 
"*iam anas Ibrahim... New guest ലക്ചർ..*"
 
അയാൾ പറഞ്ഞതും മരത്തിന്റെ ചുവട്ടില്‍ ഇരുന്നിരുന്നവർ അറിയാതെ എഴുന്നേറ്റ് പോയി.... 
 
" നിങ്ങൾ ക്ലാസിൽ പൊക്കോ..."
 
അത് കേട്ടതും ഹിദിയും teams ഉം ഓടി... 
 
അവർ ക്ലാസിലേക്ക് പോയി കുറച്ച് കഴിഞ്ഞതും bell.. അവരെ class incharge ഉള്ള സർ നെ കണ്ടതും അവർ ആദ്യം ഒന്ന് അമ്പരന്നു... അനസ് ആയിരുന്നു അത്.... 
 
                              🦋🦋🦋🦋
 
Class കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ആണ്‌ എന്‍ട്രന്‍സിൽ കാറിൽ ചാരി നില്‍ക്കുന്ന aman നെ ഹാദി കണ്ടത്.. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു... അവളും friends ഉം അങ്ങോട്ട് ചെന്നു.... 
 
അവളെ കണ്ടതും അവന്റെ മുഖത്തും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... 
 
കൈയിൽ കുറച്ച് ബുക്സ് പിടിച്ച് വരാന്തയിലൂടെ നടന്ന് പോകുന്ന അനസിന്റെ കണ്ണില്‍ ആ കാഴ്ച പതിഞ്ഞു നിന്നു... 
 
 
...... തുടരും🦋
 
Comment ചെയ്യാൻ മറക്കണ്ടാ..ഇല്ലെങ്കില്‍ 2 days... 
(length കുറവാണ്‌ എന്ന comment നിരോധിച്ചിരിക്കുന്നു.. ഇത്ര തന്നെ എഴുതിയതിനു ഞാൻ ന്നെ സമ്മതിച്ച്ക്ക്ണ്😌) 
Okei bei🚶‍♀️🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-25

റൂഹിന്റെ ഹൂറി_💖 Part-25

4.7
4326

*റൂഹിന്റെ ഹൂറി_💖* Part-25 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   "വാ കയർ പോവാം..." Aman പറയുന്നത് കേട്ട് ഹാദി നെറ്റി ചുളിച്ചു aman നെ നോക്കി ശേഷം തല ചെരിച്ച് അവളെ teams നെ നോക്കി....   "shopping ഒക്കെ ഇന്നലെ കഴിഞ്ഞില്ലേ.... ഇനിയെന്താََ..." അവൾ തോൾ പൊന്തിച്ച് ഒന്നുല്ലാ എന്ന് പറഞ്ഞ്‌ തിരിഞ്ഞ് അവളെ friends നെ നോക്കി പോട്ടെ എന്ന പോലെ തലയാട്ടി...   "ഇക്കാക്ക് നിന്നെ കാണാതെ നിൽക്കാൻ പറ്റുന്നില്ലാന്ന് തോന്നുന്