Aksharathalukal

മധുര നോബരം part 5❤

അഭിയിൽ  നിന്നും അച്ചുനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടി... ഇന്ന് വരെ ഒരു പെൺകുട്ടിയോട് പോലും ഇങ്ങനെ ഒരു ഫീലിങ്സ് തോന്നിയട്ടില്ല..... എത്ര പെട്ടന്നാണ് അവൾ തന്റെ  മനസ്സിൽ ഇടം  പിടിച്ചത് ❤❤❤. ഇനി ഒന്ന് കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത അവൾ തന്റെ  ഹൃദയം  കിഴടക്കിയത്.... അവനു  വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു....................................----------------------------------- രാത്രി കിടക്കുമ്പോൾ അവന്റെ മനസ്സിൽ അവളുടെ  മുഖം തെളിഞ്ഞു നിന്നു...... പേരറിയാത്ത ഏതോ  ഒരു വികാരം അവന്റെ മനസ്സിൽ നിറഞ്ഞു..... 😍😍😍😍പുറത്തു മഴ  പെയ്യുന്ന സ്വാരം കാതിൽ  പതിഞ്ഞപ്പോൾ  മെല്ലെ അവൻ ബാൽക്കണിയില്ലേക്ക് ഇറങ്ങി... കണ്ണുകൾ അടച്ചവനാ  മഴയിലേക്ക്  ഇറങ്ങി നിന്നു തന്നിലേക്ക് പെയ്തിറങ്ങിയ മഴയെക്കാൾ കുളിർമ്മ അവളുടെ ഓർമ്മകൾക്ക് ഉദ്ദയിരുന്നു.... ഒരുനോക്ക് അവളെ  കാണാൻ ഹൃദയം തുടിച്ചു ❤❤❤❤❤😍😍😍😍😍😍😍 (തുടരും )     ........
...  കഥ ഇഷ്ട്ടപെട്ടാൽ   ചെയ്യാൻ മറക്കല്ലേ.   സ്നേഹത്തോടെ ❤❤❤❤


മധുര നോബരം part 6❤

മധുര നോബരം part 6❤

4.7
5811

മടിയിൽ വന്നു കണ്ണടച്ച് കിടക്കുന്ന കണ്ണനെ ലക്ഷ്മി ഒളിക്കാനിട്ട് നോക്കി........... അവർ  പതിയെ  അവന്റെ മുടിയിലൂടെ വിരലുകൾ  ഓടിച്ചു............................      കണ്ണാ............ നീ  കുളിച്ചോ?...... ഇല്ല........ പിന്നെങ്ങനെ മുടി നനഞ്ഞു........ മഴ നനഞ്ഞു.....................................................ഇതിന്താ ഇപ്പോൾ പുതിയ  ശീലങ്ങൾ?.ഒന്നുല്ല ഒന്ന് നനയാൻ   തോന്നി.നനഞ്ഞു......................................മ്മ്.... അമ്മാ................ എന്താടാ..... അല്ല മോനെ.  നിനക്ക് എന്താടാ പറ്റിയത്? ഒന്നുല്ല ഇല്ല എന്തോ  ഉണ്ട് പതിവില്ലാതെ ഒരു മഴ  നനയാലും   നീ   കാര്യം പറ അവൻ  പതിയെ  അവരോടു  എല്ലാം പറഞ്ഞു.. അപ്പൊ അതാണ് കാര്യം...... ഇപ്പൊ അമ്മക്ക് പിടിക