Aksharathalukal

ഒത്തിരി ഇഷ്ട്ടം

ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിട്ടില്ലേ ❤........
കുഞ്ഞു നാൾ തൊട്ട് ആഗ്രഹിച്ചിരുന്നതല്ലേ.....
ക്ലാസ്സിൽ പോകുമ്പോൾ കൂട്ടുക്കാർ ഓരോ കഥകൾ പറയുമ്പോൾ നൊന്തിട്ടുണ്ട് ഉള്ളം....
അത്രമേൽ  സ്നേഹിച്ചിരുന്നു  ഞാൻ...
 
 
 
 
 
 
ഒറ്റപെടലുകൾ അനുഭവിക്കുമ്പോൾ  നിന്റെ സാനിധ്യം ഞാൻ ആഗ്രഹിച്ചിരുന്നു....
 
 
 
 
പക്ഷെ അപ്പോഴെല്ലാം. എന്നെ തനിച്ചാക്കിലെ....
 
 
 
എനിക്ക് കൂട്ടായിട്ട് കുറേ പേര് ഉണ്ടെന്ന് കരുതിയാണോ ഇട്ടിട്ടു പോയത്....
 
 
 
 
അവരും കൈ വിട്ടു കളഞ്ഞു..
 
 
കല്യാണം ഉറപ്പിച്ചപ്പോ പോലും കൂടെ ഉണ്ടായിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.....
 
 
 
കല്യാണത്തിന് മുമ്പിൽ നിൽക്കേണ്ടിരുന്നതായിരുന്നില്ലേ....
 
 
വരൻ വന്നിറങ്ങിയപ്പോ സ്വികരിക്കേണ്ടിരുന്നതായിരുന്നില്ലേ....
 
 
 
 
 
കുഞ്ഞതിഥി വന്നപ്പോ ഏറ്റവും സന്തോഷിക്കേണ്ടിരുന്നതായിരുന്നില്ലേ....
 
 
 
എല്ലാം കൊണ്ടും വിട്ടുപോയി കളഞ്ഞില്ലേ....
 
 
 
 
പകരമായി ഒരാളെ തന്നെങ്കിലും പരിമിതികൾ ഇല്ലേ ആൾക്കും....
 
 
 
 
ആൾ കൂടെ ഉണ്ടായിരുന്നു എന്തിനും ഏതിനും....
 
 
 
എന്ത് കൊണ്ടോ കുശുമ്പ് തോന്നി....പിരിയാനാകുന്നില്ലെന്ന് തോന്നിയിട്ടുണ്ട്  അത് ഒരിക്കലും പ്രണയം അല്ല...
 
 
നീ ആയി തന്നെ അവനെ കണ്ടു പോയി...
 
 
 
ഇക്കക്ക ഇഷ്ട്ടം ❤❤
 
 
 
Brother love ❤❤😍