❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 33
💌Naaznin✍️
😇😇💝😇💝😇💝😇💝😇😇💝😇💝😇💝😇💝😇😇💝😇💝😇💝😇💝😇😇💝💥💝💥💝💥💯💥💯💯💯💝💥
•[Shifu]•
~ടി...
(അതിപ്പോ ആരാ എന്നും കരുതി തിരിഞ്ഞു നോക്കിയതും ആളെ കണ്ടു കണ്ണും തള്ളി നിന്ന്...ആരാ എന്ന് അല്ലെ..?? ഫാരി തെണ്ടി...!!! ഇവൻ എങ്ങനെ ഇവിടെ എത്തി...?? )
Faris: എന്താടി നോക്കുന്നത്?
Shifla: നീ... നീ... എന്താ ഇവിടെ??
Faris: എന്താ എന്ന് അല്ലെ...??? ഇങ്ങോട്ട് വാടി...
(എന്നും പറഞ്ഞു ചെക്കൻ എന്റെ കൈ പിടിച്ചു വീടിന്റെ പുറത്തേക്ക് കൊണ്ട് പോയി... )
Shifla: ടാ.... കോരി മൊരിയെ..... അനക്ക് എന്താ വേണ്ടേ..?? നീ എങ്ങനെ ഇവിടെ എത്തി??
Faris: ദേ പെണ്ണെ..... അന്നോട് ഞാൻ ഒരു നൂർ തവണ പറഞ്ഞിട്ടുണ്ട്.... എന്നെ ആ പേരു വിളിക്കരുത് എന്ന്...
Shifla: ടാ കൊന്ത....!! ഇയ്യ് ഒന്ന് പറയോ..... എന്തിനാ എന്നെ ഇങ്ങോട്ട് കൊടുന്നത് എന്ന്..?? നീ എങ്ങനെ ഇവിടെ എത്തി എന്ന്?
Faris: നിന്റെ ഫോൺ എടുത്ത് നോക്കെടി പുല്ലേ...
(എന്ന് അവൻ പറഞ്ഞപ്പോ ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഫോൺ ഓഫ് ആണ്..... ഞാൻ അവനെ നോക്കി സൈക്കിളിൽ നിന്ന് വീണ ഒരു ഇളി പാസ്സ് ആക്കി കൊണ്ട് ഫോൺ ഓൺ ആക്കി.. അവനെ നോക്കി... )
Shifla: ഇനി എന്താടാ...??
Faris: കാൾ ലോഗ്സ് എടുത്ത് നോക്കാ...
(ഞാൻ അതും എടുത്ത് നോക്കിയപ്പോൾ.... പടച്ചോനെ....!! ഫോൺ ഓഫ് ആകേണ്ട എന്ന് കരുതി പോയി... 50 മിസ്സ് കാൾ.. ആ കൊസിൽ വിളിച്ചു ശല്യം ചെയ്തപ്പോ ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയതാ... )
Shifla: ഈ.... ഹി...
Faris: മനുഷ്യനാമാരെ തീ തീറ്റിച്ചോളും... അതൊക്കെ വിടാം... നീ എങ്ങോട്ട് ആടി പോയത് ഹോസ്റ്റൽ വിട്ട്..?? ഏഹ്...?? പറയെടി... മൂദേവി?
(അവന്റെ ചോദ്യം കേട്ട് ഷോക്ക് അടിച്ച പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞു... ഇനിപ്പോ ഞാൻ എന്താ പറയാ...?? കൊസിലിന്റെ മാമന്റെ വീട്ടിലേക്ക് താമസം മാറ്റിയതാ എന്നാ.. അത് എങ്ങാനം ഞാൻ പറഞ്ഞാൽ.... ഞാൻ പിന്നെ പെട്ടിയും കിടക്കയുമായി ഇവന്റെ കൂടെ ഇപ്പൊ പോവേണ്ടി വരും... അതോടെ നിർത്തും പഠിപ്പും പത്രാസും... ഇവരോട് ചോദിക്കാതെ എടുത്ത തീരുമാനം അല്ലെ... ഇനിപ്പോ... )
Shazil: എന്റെ മാമന്റെ വീട്ടിലേക്ക് ആണ്.... ഞാൻ അവളെ കൂട്ടി കൊണ്ട് പോയത്...
(യാ റബ്ബൽ ആലമീനായ തമ്പുരാനെ.... കൊസിൽ..... ഇന്ന് ഇവിടെ വല്ലതും നടക്കും.... ഞാൻ ഫാരിയെ നോക്കിയപ്പോൾ.... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..... തീർന്നെടി.... നീ തീർന്നു.. )
Faris: എന്റെ പെങ്ങളെ. നിന്റെ മാമന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ.... നിനക്ക് ആരാ അനുവാദം തന്നത്??
Shazil: അനുവാദം..... അല്ലെ.....
(എന്നും പറഞ്ഞു സിലു.....അല്ല.....കൊസിൽ ഫാരിന്റെ നെഞ്ചത്ത് നോക്കി ചവിട്ടി...ഇതൊക്കെ കണ്ട് കണ്ണും തള്ളി നിന്ന്.. എന്നിട്ട് ഞാൻ കൊസിലിനെ നോക്കിയപ്പോൾ അവൻ ഫാരിയെ നോക്കി വാടാ...എന്ന് പറഞ്ഞപ്പോ എനിക്ക് മറ്റേ പാട്ട ഓർമ വന്നേ....
🎶ഏഹ് വാടാ വാടാ പയ്യ.... എൻ വാസം വന്ത് പോയാ... 🎶
ചെ....ടി കുരിപ്പേ....ഇജ്ജ് എങ്ങോട്ടാ ചിന്തിച് കൂട്ടുന്നത്...?? അപ്പൊ ഞാൻ ഫാരിയെ നോക്കിയപ്പോൾ... ഫാരി അവന്റെ കോളറിൽ പിടിച്ചു... സിലു തിരിച്ചും...എന്നിട്ട് രണ്ടും കൂടി ഉന്തി കളിക്ക... ന്റെ ഉമ്മ.... എന്താ ഇവിടെ നടക്കുന്നെ എന്ന് കരുതി ഇപ്പൊ കരയും എന്നാ അവസ്ഥയില ഞാൻ... പക്ഷെ... പെട്ടന്ന് ആണ് എന്നെ ഞെട്ടിച്ചു കൊണ്ടുള്ള ആ അറ്റാക്ക് നടന്നത്... )
☄️☄️☄️☄️☄️☄️☄️☄️☄️☄️☄️☄️☄️
•[Aju]•
(മതി....ആ കൊപ്പത്തി പറയുന്ന പുരാണം കേട്ടത്... നമ്മളെ മറന്നില്ലല്ലോ.. ഹാ.... അതന്നെ.... യുവർസ് ഒൺലി കലിപ്പൻ അജു..!! ഹിഹി.... ഞാൻ ഇപ്പൊ വന്നത്... ഇന്ന് ഇവിടെ വലിയ ഒരു സംഭവം നടക്കാൻ പോവാ..എന്താണെന്നു അല്ലെ..?? ഇങ്ങള് കണ്ട് അറിഞ്ഞോ.. അപ്പോഴാ.. )
Najila: ടാ... ഷിഫു എവിടെ...??
Ajmal: എന്റെ പോക്കറ്റിൽ നിന്ന് ഇപ്പൊ.... ചാടി പോയി... എന്ത്യേ...??
(ആ പറഞ്ഞതിന് ഓൾ എന്റെ നടുപ്പുറം നോക്കി ഒന്ന് തന്ന്.... ഉഫ്...!!! ഞാൻ ആരെയും പേടിച്ചിട്ടില്ല... എന്റെ ഉമ്മനെയും ഉപ്പനെയും പോലും ഇല്ലാത്ത പേടിയാ ഈ നിൽക്കുന്ന കുരിപ്പിനോട്..ഇവളെ അടുത്ത് കിട്ടുന്ന അടി... ഹോ...!! പറയാൻ പറ്റൂല എങ്ങനെ ഉണ്ടാകും എന്ന്... ആ അടി കിട്ടിയില്ലെങ്കിലോ ഭയങ്കര മിസ്സിംഗ് ആണ്.. അത് ഇങ്ങൾക്ക് ഒന്നും പറഞ്ഞാൽ മനസിലാവൂല😂😂😂...)
Najila: ഓന്റെ ഒരു ഓഞ്ഞ ചളി...
Ajmal: ഈ..
Nihal: എന്താണ്...??
(എന്നും പറഞ്ഞു നിക്കു ഓളെ തോളിലൂടെ കൈ ഇട്ടപ്പോൾ അവൾ അത് തട്ടി മാറ്റി.... അവനെ തുരുക്കനേ നോക്കി.. )
Nihal: എന്താടി??
Najila: നീ ഇപ്പൊ..... തല്ക്കാലം.... കൈ വെക്കേണ്ട... ട്ടാ..
Nihal: ഓഹ്... !!
Nishila: ടാ അജു... എല്ലാം സെറ്റ് അല്ലെ??
Ajmal: പിന്നേം..
Nishila: പേടിക്കരുത് ട്ടാ..... കോൺഫിഡന്റ് ആയിട്ട് പറയണം.. ഇതും നീ കളഞ്ഞാൽ.... ഇതിലും നല്ല അവസരം കിട്ടാൻ വേറെ ഇല്ല....
Nihal: നിന്റെ പറച്ചിൽ കേട്ടാൽ തോന്നും.... നീ ആരെയോ പോയി പ്രൊപ്പോസ് ചെയ്തിട്ടുണ്ട് എന്ന്...
Ajmal: അതന്നെ !!
Najila: ഹഹഹഹ...
Nishila: അല്ല....
Ajmal: പിന്നെ ഏത് അല്ല...??
Nishila: ഒന്നൂല്യ...!! ഒരാൾക്ക് സഹായം ചെയ്ത് കൊടുത്തതാ പ്രശ്നം ആയെ... ഹും
(എന്നും പറഞ്ഞു അവൾ അങ്ങ് ഒരു പോക്ക് പോയി.... അല്ല നിങ്ങൾക്ക് മനസിലായില്ലല്ലോ.. ഞാൻ എന്റെ മനസ് ഇന്ന് ലിച്ചുന്റെ മുന്നില് തുറക്കാൻ പോവാ... ഹി... എല്ലാരും പ്രാർത്ഥിച്ചോളി ട്ടാ.... അത് ലിച്ചു ആണ്.... പിടിച്ചാൽ കിട്ടൂല... പ്രേമം എന്ന് കേട്ടാൽ ഞാൻ എങ്ങനെ ആയിരുന്നോ... അത് പോലെ തന്നെയാ അവളും... )
Najila: ഹ്മ്മ്... എന്നാൽ വാ നമ്മക് പോവാം... ഷിഫുനെ പിടിച്ചാൽ കുറച്ചൂടെ എളുപ്പം ആവും...
Nihal: ഹാ.... അത് ശെരിയാ അവളെ കൊണ്ട് വരുന്ന കാര്യം അവൾ ഏറ്റത് അല്ലെ??
Ajmal: ഹ്മ്മ്... എന്നാൽ വാ...
(അതും പറഞ്ഞു ഞങ്ങൾ അവളെ തപ്പാൻ തുടങ്ങി... എവിടെയും അവളെ കാണാതെ ആയപ്പോൾ ഞങ്ങൾക്ക് ഡൌട്ട് വന്ന് )
Nihal: ടി... അവൾ എവിടെ?
Ajmal: ശെരി ആണല്ലോ.. ഇനി സിലുന്റെ അടുത്ത് ഉണ്ട?
Nihal: പോയി നോക്കാം...
(വല്ലീസിന്റെ അടുത്തേക്ക് പോയപ്പോൾ.... അവിടെ സിലുനെ അവരുടെ ഇടയിൽ കണ്ടില്ല... )
Najila: റയ്യുക്ക സിലുക്ക എവിടെ...?
Rayyan: ഇതുവരെ ചെക്കൻ ഇവിടെ ഉണ്ടായിരുന്നു... അറിയില്ല അവൻ എങ്ങോട്ടാ പോയത് എന്ന്...
Junaid: ഞങ്ങൾ തപ്പാത്ത സ്ഥലം ഇല്ല...
Mubeen: നമ്മുക്ക് പുറത്തേക്ക് പോയി നോക്കാം....
Najila: ഹാ.. !!
(ഞങ്ങൾ അപ്പൊ തന്നെ വിട്ടു.... വീടിന്റെ പുറത്തേക്ക്.... അവിടെ കണ്ട കാഴ്ച.. ഞങ്ങളെ ഞെട്ടിക്കുന്നത് ആയിരുന്നു )
💫🔥💫🔥🔥🔥🔥🔥💫🔥💫🔥💫💫
•[Lichu]•
Shahina: എടി ഈ ബ്രെസിലറ്റ് ഇട്ട് തരുമോ?
Alisha: ഹാ..
(ഞാൻ അത് ഇട്ട് കൊടുക്കുമ്പോൾ ആണ് ഫറൂക്കയും ജാബി സാറും ഞങ്ങളെ അടുത്തേക്ക് നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.. )
Salma: ഇപ്പൊ കേൾക്കാം.... പലരുടെയും നെഞ്ചിൽ ബാൻഡ് അടി മേളം...
(എന്ന് സലുത്താ പറഞ്ഞപ്പോൾ... ഞാനും സനുവും മാറി മാറി നോക്കി... അപ്പൊ ഷാഹിത്താ ഉണ്ട് പരുങ്ങി കളിക്കുന്നു... അതിപ്പോ എന്തിനാ?? )
Farhan: സനു കുട്ടി...
Sanoofa: ഓഹ്..
Farhan: ഇങ്ങോട്ട് വാടി..
(എന്നും പറഞ്ഞു സനുനെ വലിച്ചു കൊണ്ട് ഫറുക്കാ പോയി. അമ്മുവും അനുവും വേറെ എവിടെയോ പോയി സൊള്ള... )
Jabir: എന്താ പരിപാടി?
Shijila: ഒന്നൂല്യ സാറേ...
Jabir: ഹ്മ്മ്... എന്നാൽ ശെരി...
(എന്നും പറഞ്ഞു ജാബി സാർ ഒന്ന് ഷാഹിത്താനെ നോക്കി ചിരിച് കൊണ്ട് അവിടെന്നു പോയി... ഞമ്മൾ ഒന്നും മനസിലാവാതെ ഞാൻ ഇവരെ നോക്കിയപ്പോ..... സലുത്തയും ഷിജുത്തയും ഒരു അവിഞ്ഞ ചിരി.... ചിരിച് തന്ന്.. പാവം ഞാൻ ഒന്നും അറിയാതെ അവരെ നോക്കി നിന്ന് )
🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️
•[Jabir]•
(എനിക്ക് ഷാഹിയെ ഇഷ്ട്ട.... പെരുത്ത്..... പക്ഷെ....! എല്ലാം വൈകി പോയി ജാബി..എന്റെ തെറ്റാ... അവൾ എന്റെ പിന്നാലെ നടന്നപ്പോ എനിക്ക് എന്ത്യേ അപ്പൊ ഒന്നും തോന്നാതെ ഇപ്പൊ തോന്നുന്നത്?? ചെ... അല്ലേലും ഞാൻ എന്നെ തന്നെ തല്ലെണ്ണം... പാവം പെണ്ണ്.. ഇല്ല ജാബി അവൾ ഇന്ന് മറ്റു ഒരുത്തന്റെ പെണ്ണ് ആവാൻ പോവാ.. ഞാൻ അവളെ ഇനി മുതൽ... അല്ല ഇനി മുതലെങ്കിലും സ്റ്റുഡന്റ് ആയും എന്റെ സുഹൃത്തും കൂടെ ആയും കാണണം.. അതിനപ്പുറം നീ ചിന്തിക്കരുത്.. ഇല്ല.... മതി... അന്ന് അവൾ പിന്നാലെ നടന്നപ്പോ നോക്കാത്ത ഞാൻ ഇപ്പൊ പോയി പറഞ്ഞാൽ അവൾ എന്റെ മുഖം നോക്കി പൊട്ടിച്ചില്ല എന്ന് ആര് കണ്ടു... സൊ മതി... പടച്ചോന്റെ കിതാബിൽ എന്റെ പേരിന്റെ ഒപ്പം അവളത് അല്ല..... അത് കൊണ്ട് എല്ലാം മറന്ന് ഉമ്മ പറയുന്ന ഒരുത്തിയെ കെട്ടി സന്തോഷത്തോടെ ജീവിക്കണം... )
😇😇💜😇💜😇💜😇💜😇💜😇💜😇💜😇💜
•[Shifu]•
(ഫാരിയും കൊസിലും കെട്ടിപിടിച്ചു നിൽക്കാ..ഇപ്പൊ മനസിലായില്ലേ.... ഞാൻ എന്തിനാ അന്തം വിട്ടത് എന്ന്.. ഇതുവരെ തല്ല് ഉണ്ടാക്കിയ ദജ്ജാലുകൾ.... പെട്ടന്ന് കെട്ടിപിടിച്ചാൽ.....അതാ പറഞ്ഞത്... ആകെ ചെവിയിലൂടെ കീ എന്നാ സൗണ്ട് പോവുന്നത് ഞാൻ കേൾക്കുന്നുണ്ട്... )
Shazil: കോപ്പൻ.... അനുവാദം വേണം അല്ലെ.... നിനക്ക്...?
Faris: എടാ... ചുമ്മാ.... വെറുതെ...
Shazil: അയ്യോ...
Faris: അതൊക്കെ വിടാം.... നീ എന്തിനാ പട്ടി എന്നെ ചവിട്ടിയെ?
Shazil: അന്റെ പീറ ചോദ്യം കേട്ടിട്ട്... അല്ലാതെ എന്ത്...? ഇയ്യ് പറഞ്ഞിട്ട് അല്ലെ കഴുതേ.... ഞാൻ അവളെയും കൂട്ടി പോയത്..
(അവൻ അങ്ങനെ പറഞ്ഞപ്പോ... ഞാൻ ഞെട്ടി തരിച്ചു ഫാരിയെ നോക്കി.. അപ്പൊ ഓൻ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നോക്കാ..ഹംക്ക്.... ഇത്രെയും നേരം എന്നെ ഈ ബലാൽ ആണ് തീ തീറ്റിച്ചേ... അവൻ കിട്ടിയത് പോരാ എന്ന് തോന്നുന്നു.. കാണിച്ചു തരെടാ പട്ടി )
Faris: അതൊക്കെ ശെരിയാ.... പക്ഷെ.... ഇന്നാണ് പോകുന്നത് എന്ന് എനിക്ക് അറിഞ്ഞൂടാ.. അതാ ഞാൻ....
Shazil: കോപ്പ്... പോടാ...
Shifla: അതെ ഈ നിൽക്കുന്ന എനിക്ക് ഇവിടെ നടക്കുന്നത് എന്താ എന്ന് പറഞ്ഞു തരോ?
(എന്ന് ഞാൻ ചോദിച്ചപ്പോൾ ആണ്.... ഞാൻ എന്നാ ഒരുത്തി ഇവിടെ ഉള്ള ബോധം ഉണ്ടായത് )
Faris: അതായത് ഷിഫു... എന്റെ ഫ്രണ്ട് സമീർ.... നിനക്ക് അറിയില്ലേ?
Shifla: നിന്റെ കളക്ടർ ഫ്രണ്ടോ?
Faris: അതെ... അവന്റെ കസിൻ ആണ് ഷാസിൽ.....കൂടാതെ സമീറും ഞാനും മെഹ്ഫിയും കട്ടാസ് ആണല്ലോ !!
Shifla: മെഹ്ഫിയോ? !!
Faris: ഹാ...നീ ഉദ്ദേശിച്ച ആള് തന്നെ..
Shifla: ഏഹ്....
Faris: പിന്നെ ഇവൻ എന്നോട് ചോദിച്ചിട്ട് തന്നെയ നിന്നെ അങ്ങോട്ട് കൊണ്ട് പോയത്.. പക്ഷെ.... എനിക്ക് അറിഞ്ഞൂടായിരുന്നു നിന്നെ ഇന്നലെ കൊണ്ട് പോയി എന്ന്.... പിന്നെ കുരിപ്പേ നീ ഫോൺ സ്വിച്ച് ഓഫ് ആക്കി മനുഷ്യനെ ടെൻഷൻ അടിപ്പിച്ചത് അല്ലെ...
(എന്നൊക്കെ പറഞ്ഞപ്പോ തന്നെ ഞാൻ രണ്ടിനെയും നോക്കി എരിവ് വലിച്ചു.... എന്നിട്ട് രണ്ടിനെയും തുറുക്കനെ നോക്കി തിരഞ്ഞു നടന്നതും... ഞങ്ങളെ തന്നെ ഉറ്റു നോക്കുന്ന റയ്യുക്കനെയും ജുനുക്കനേയും മുബി കാക്കുനെയും നാജി നിക്കു അജുനെയും ആണ് കണ്ടത് .... അവരെ ഒന്ന് നോക്കി കൊണ്ട് ഞാൻ ഉള്ളിലേക്കു ചെന്ന്.. പിന്നാലെ എന്റെ ടീംസ് ഉണ്ട് )
Najila: ടി നിൽക്ക് പോത്തേ.. കുരിപ്പേ.... അജുന്റെ കാര്യം മറന്നോ?
(എന്ന് അവൾ പറഞ്ഞപ്പോ.... ഞൻ നടത്തം സ്റ്റോപ്പ് ആക്കി.... ആ തെണ്ടികൾ കാരണം ഞാൻ മറന്നു.. )
Shifla: അല്ലാഹ്.... ഞാൻ മറന്ന്.... ടെറസിൽ എല്ലാം സെറ്റ് അല്ലെ?
Nihal: ഹാടി.... ഇനി അവളെ കൊടുന്നാൽ മതി...!!
Shifla: അത് ഞാൻ ഏറ്റു.... നിങ്ങൾ വിട്ടോ... ഞാൻ അവളുമായിട്ട് വരാം... നിക്കു.... എല്ലാരേയും വിളിച്ചു കൊണ്ടുവാ...
Nihal: ഓക്കേ..
(എന്നും പറഞ്ഞു നിക്കു പോയി )
Najila: എന്നാൽ ഞങ്ങൾ വിട്ടു...
Shifla: ഹാ...ഓക്കേ...
(അവര് പോയപ്പോ ഞാൻ ലിച്ചുന്റെ അടുത്തേക്ക് വിട്ടു )
⭐️💖⭐️💖⭐️💖⭐️⭐️💖⭐️💖⭐️💖⭐️
•[Yayi]•
(ഞമ്മൾ ബിനുന്റെ കൂടെ ലുഡോ കളിക്കുമ്പോൾ ആണ് അവന്റെ ഉപ്പ കയറി വന്നത്.. ഒപ്പം മെഹ്ഫിയും ഉണ്ട്.... അവൻ ഉപ്പ കാണാതെ എനിക്ക് ഫ്ലയിങ് കിസ്സ് തന്നപ്പോ ഞാൻ അവനെ തുറുക്കനെ നോക്കി മുഖം തിരിച്ചു.. ഉപ്പാനെ ഇവിടെ എല്ലാർക്കും പേടിയാ... അതാണ് അവന്റെ ഈ കൊപ്പ്രായം )
Umma: ഹാ... നിങ്ങൾ വന്നോ... ഞാൻ ചായ എടുക്കാം. !
Uppa: വേഗം എടുത്തിട്ട് വാ.... എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം എല്ലാരോടും പറയാൻ ഉണ്ട്.. !!
Umma: ശെരി...
(അതും പറഞ്ഞു അവന്റെ ഉമ്മ അടുക്കളയിലേക്ക് പോയി. ഞാൻ അപ്പോ തന്നെ കളി നിർത്തി.... ഉപ്പയെ നോക്കി )
Yaara: എന്നാൽ പിന്നെ ഞാൻ പോവാം... നിങ്ങൾ ഫാമിലി കാര്യം ഡിസ്‌കസ് ചെയ്യല്ലേ.....? ഞാൻ പോവാം.. പിന്നെ വരേണ്ടു...
Uppa: മോള് ഇപ്പൊ പോവേണ്ട.. വല്ലതും കഴിച്ചിട്ട് പോവാം !!
Yaara: അള്ളോഹ് അതൊന്നും വേണ്ട...
Uppa: പറ്റില്ല...!!...ഞാൻ പറഞ്ഞത് അങ്ങിട്ടു കേട്ടോ..
Yaara: ഹാ...ഹ്മ്മ്...
(അതും പറഞ്ഞു അവരെ ഉപ്പ റൂമിലേക്ക് പോയപ്പോ മെഹ്ഫി ഇരുന്ന് ചിരിക്കാ...കോപ്പൻ....!! ഞാൻ അപ്പൊ അവിടെ സോഫയിൽ ഉണ്ടായിരുന്ന പില്ലോ എടുത്ത് ആ കാട്ടുമാക്കാന്റെ മേത്തു എറിഞ്ഞതും.... അവന്റെ ഉപ്പ തിരിച്ചു വന്നതും ഒപ്പം ആയിരുന്നു... )
Umma: ദേ ചായ.. ഇനി എന്താ?
Uppa: നസ്രി എവിടെ?
Nasrin: ഞാൻ ഇവിടെ ഉണ്ട് മുത്താപ്പ...
Uppa: ഹാ അപ്പൊ എല്ലാരും ഉണ്ടല്ലോ... എന്നാല് കേട്ടോളു..
(എന്നാലും എന്ത് ആവും.. അപ്പൊ ഞാൻ മെഹ്ഫിയെ നോക്കിയപ്പോ അവൻ എന്നെ കണ്ണിമ്മ വെട്ടാതെ നോക്കുന്നത് കണ്ട് എനിക്ക് ഇവിടെ ഇരിക്ക പൊറുതി ഉണ്ടായിരുന്നില്ല...ഈ... ചെക്കന് തീരെ ബോധം ഇല്ലാണ്ടായിട്ടുണ്ട്... സ്വന്തം ഉപ്പ ആണ് മുന്നില് ഉള്ളത് എന്നാ ചിന്ത കുരിപ്പിന് ഇല്ല.. )
Uppa: മെഹ്ഫിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് നല്ല കൂട്ടരും ആണ്.... അത് കൊണ്ട് ഞാൻ ഇത് അങ്ങ് ഉറപ്പിച്ചു... !!
(എന്ന് ഉപ്പ ഫോണിൽ നിന്ന് കണ്ണ് എടുക്കാതെ പറഞ്ഞപ്പോൾ എല്ലാരും എന്നെ നോക്കി.... ഉപ്പ ഒഴികെ... ഞാൻ ഞെട്ടി തരിച്ചു മെഹ്ഫിയെ നോക്കി..... അവനും എന്നെ പോലെ ഞെട്ടി ഇരിക്ക... )
Mehfin: എന്റെ സമ്മതം ഇല്ലാണ്ടെ ഇങ്ങള് ഇത്..... അങ്ങനെ.... അങ്ങിട്ടു ഉറപ്പിച്ചാൽ.... എങ്ങനെയാ?
Uppa: നിന്റെ സമ്മതം ആർക്ക് വേണം???
Mehfin: ഞാനാ... ആ പെൺകുട്ടിയുമായി ജീവിക്കാൻ പോവുന്നത്..
Uppa: അതിന് ഞാൻ എന്ത് വേണം?? !!!
(എന്തോ.... എന്റെ ഹൃദ്യമായ കീറി മുറിയുന്ന വേദന അനുഭവപ്പെട്ടു എങ്കിലും....ഞാൻ പിടിച്ചു വെച്ച്.. ബിനു എന്റെ കയ്യിൽ മുറുക്കെ പിടിച്ചപ്പോൾ ഞാൻ അവനെ നോക്കി നിന്ന് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.. അഥവാ ഞാൻ വ തുറന്നാൽ ഞാൻ കരയും എന്ന് ഉറപ്പാണ്... )
Mehfin: ഈ കല്യാണത്തിനു ഞാൻ സമ്മതിക്കൂല...
(എന്നും പറഞ്ഞു എന്നെ നോക്കി... എന്നിട്ട് അവൻ എന്റെ കയ്യിൽ പിടിച്ചു ഉപ്പയുടെ മുന്നില് നിർത്തിച്ചു )
Mehfin: ഇവളെയെ ഞാൻ കേട്ടു.. ഈ മെഹ്‌ഫിൻ ഇവളുടേത് മാത്ര... !!
(അപ്പൊ തന്നെ അവന്റെ ഉപ്പ അവന്റെ മുഖത്തേക്ക് അടിച്ചതും... ഞങ്ങൾ എല്ലാവരും ഷോക്ക് ആയി മെഹ്ഫിയെയും ഉപ്പനെയും മാറി മാറി നോക്കി )
Mehfin: ഇങ്ങള് എന്നെ തല്ലി അല്ലെ?? !!!!
Uppa: പിന്നെ അല്ലാണ്ടെ.. നീ പറഞ്ഞു നീ കെട്ടില്ല എന്ന്..... പിന്നെ ഇവളെ കേട്ടു എന്ന്.. ഇവൾ രണ്ടെണ്ണം ഇല്ല ഒന്നേ ഉള്ളു...
Binshad: ഉപ്പ.... ഇങ്ങള് എന്താ ഈ പറയുന്നത്?
Uppa: എടാ മണ്ടന്മാരെ... ഞാൻ കണ്ടു വെച്ച പെണ്ണാ ഈ യാരാ മോള്... എന്നിട്ട് ഈ പൊട്ടൻ ആരാ എന്താ എന്ന് ചോദിക്കാതെ കല്യാണം വേണ്ട എന്ന് പറയാ.... എന്നിട്ട് ഇവളെ പിടിച്ചിട്ട് ഇവളെ കേട്ടുള്ളു എന്ന് പറഞ്ഞാൽ ഞാൻ എന്താ പറയാ...??
Mehfin: ഉപ്പ എന്താ പറഞ്ഞെ?
Uppa: ടാ പൊട്ടന്മാരെ ഞാൻ നിനക്ക് വേണ്ടി കണ്ടു വെച്ച പെണ്ണ് ആണ് yaara zabeen എന്ന നീ ഇപ്പൊ പിടിച്ച ആള്....
***എന്താ...?? ****
(ഉപ്പ പറഞ്ഞതിന് ഉപ്പ ഒഴികെ ഞങ്ങൾ എല്ലാവരും ഞെട്ടി തരിച്ചു ഒരുമിച്ച് എന്താ എന്ന് ചോദിച്ചു.... )
😜😅😜😅😜😅😅😅😜😜😅😅😅
•[Silu]•
(പെണ്ണിന്റെ പോക്ക് കണ്ട് ഞാനും ഫാരിയും ചിരിയോടെ ചിരി ആയിരുന്നു.... അപ്പോഴാ റയ്യു വന്നത് കൂടെ മുബിയും ജുനുവും ഉണ്ട് )
Rayyan: എന്തൊക്ക ആട.... ഇവിടെ നടന്നെ?
(ഇഫുനോട് പറഞ്ഞത് തന്നെ ഇവരോട് പറഞ്ഞു.... )
Shazil: കൂടാതെ എന്റെ അളിയൻ എനിക്ക് കട്ട സപ്പോർട്ട് ആണ്...!!
(എന്ന് പറഞ്ഞപ്പോൾ.... അവർ ഒക്കെ ഏഹ് എന്ന് പറഞ്ഞു ഫാരിയെ നോക്കിയപ്പോ.... അവനും അതെ എന്ന് പറഞ്ഞു കൊണ്ട് അവരെ നോക്കി ചിരിച്ചു.. )
Rayyan: അപ്പൊ റെഡി ആണോ..... നമ്മടെ പെങ്ങളെ ഇവന്റെ കയ്യിൽ കൊടുക്കാൻ?
Faris: വീട്ടിൽ ഉള്ള പുലികുട്ടി ഇവന്റെ മുന്നില് പൂച്ച കുട്ടി ആയത് കൊണ്ടും....... ഇങ്ങനെ എങ്കിലും അവൾക് ഒരു പണി കൊടുക്കാൻ പറ്റുമല്ലോ...... എന്ന് കരുതി ഞാൻ ഇത് അങ്ങ് ഉറപ്പിച്ചു.....പിന്നെ ഇവൻ എന്റെ സമിന്റെ കൂടപിറപ്പ് അല്ലെ..... സൊ.... ഞാൻ ഡബിൾ ഹാപ്പി...!!
(ഫാരി അത് പറഞ്ഞതും.... ഞങ്ങൾ എല്ലാവരും ചിരിച്.... അപ്പൊ ജുനു എന്റെ ചെവിയിൽ വന്ന് പറഞ്ഞു )
Junaid: ഡാ.... അപ്പൊ നീ അനുവിന്റെ ഐഡിയ പയറ്റി നോക്കിയത് ആണ്.... അല്ലെ?
(എന്ന് ജുനു ചോദിച്ചപ്പോൾ... ഞാൻ അവനെ നോക്കി സൈറ്റ് അടിച്ചു.. പിന്നെ ഫാരി പോവാണ് എന്ന് പറഞ്ഞു അവൻ പോയതും നിക്കു വന്നതും ഒപ്പം ആയിരുന്നു... പിന്നെ അവൻ പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ അപ്പോ തന്നെ മേലെക്ക് വിട്ടു... ഒന്നില്ലേലും.... എന്റെ അജുക്ക് ആദ്യമായിട്ട് ഒരു പ്രേമം മുളച്ചത് അല്ലെ.... സൊ ഞമ്മൾ കൂടെ നിൽക്കേണ്ടേ..... അഹ്.... അതാണ്!! )
💕💗💕💗💕💗💕💗💕💗💕💗
•[Shifu]•
Alisha: നമ്മൾ എന്താ ഇവിടെ?
Shifla: അതില്ലേ.... എനിക്ക് നീ.... ഒരു ഫുൾ ഫോട്ടോ എടുത്ത് തരോ?
Alisha: അതിനാ......? ഹ്മ്മ്മ്.... പോയി നിക്ക്....
(ഞാൻ അപ്പൊ തന്നെ നിന്ന് എന്നിട്ട് ബാക്കിൽ ഉള്ള നാജിയെ നോക്കി അജു എന്ന് ചോദിച്ചതും.... അവൾ ഗ്രീൻ സിഗ്നൽ തന്നതും..... ഞാൻ ലിച്ചുനെ നോക്കി... )
Shifla: ടി.... ഞാൻ ഇപ്പൊ വരാം.. പോവല്ലേ ട്ടാ....
Alisha: ഷിഫു... ടി...
(ഞാൻ അപ്പോഴേക്കും ഓടി..... എന്നിട്ട് ഡോറിന്റെ ബാക്കിൽ വന്നപ്പോൾ എല്ലാരും ഒളിച് നിക്ക.... സൂപ്പർ.... അവരെ ഒക്കെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി കൊണ്ട് ഞാൻ നാജിന്റെ അടുത്തുള്ള സ്ഥലം അങ്ങ് പൊക്കി.... അപ്പൊ തന്നെ അജു അവിടേക്ക് ചെന്ന്.... )
Ajmal: ഹേയ്...
Alisha: ഹാ.... അജുസ്... എന്താ പരിപാടി?
Ajmal: ഒന്നുമില്ല..... നീ എന്താ ഇവിടെ?
Alisha: അതോ... ഷിഫു എന്നെ ഇങ്ങോട്ട് കൊണ്ട് വന്ന് ഇപ്പൊ അവൾ എവിടേക്കോ പോയി...
Ajmal: ഹ്മ്മ്.....പിന്നെ.... ഞാൻ.....
Alisha: ഹാ......ഞാൻ...
Ajmal: ഹാ.... അതില്ലേ... ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വന്നതാ !
Alisha: എന്ത്?
Ajmal: അത് പിന്നെ... ഞാൻ....
Alisha: ഹാ പറഞ്ഞോ മടിച്ചു നിൽക്കാതെ...
Ajmal: അത്... പിന്നെ....നീ... എങ്ങനെ... എടുക്കും...??
Alisha: ഹേ.... ഇതിന് മാത്രം എന്താ ഇപ്പൊ ഉള്ളത്.... പറയെടാ.....
Ajmal: പറയട്ടെ...
Alisha: പറ തെണ്ടി
Ajmal: പറയും
Alisha: നീ പറയാൻ ഉള്ളത് ഉണ്ടാക്കി വെച്ചോ.... ഞാൻ പോവാ..
(എന്നും പറഞ്ഞു പോകാൻ നിന്ന ലിച്ചുന്റെ കൈയിൽ കയറി അജു പിടിച്ചു.... അപ്പൊ അവൾ അവനെ നോക്കി എന്താ എന്ന് ചോദിച്ചപ്പോ അവൻ അവളെ അവനിലേക്ക് വലിച്ചു അടുപ്പിച്ചു അവളുടെ മുഖത്തേക്ക് കണ്ണിമ്മ വെട്ടാതെ നോക്കുന്നത് കണ്ട് എനിക്ക് രോമാഞ്ചിഫിക്കേഷൻ വന്ന്.... ഹോ....!! അപ്പൊ എന്റെ കാട്ടി കൂട്ടൽ കണ്ട് സിലു ഇരുന്ന് വാ പൊത്തി ചിരിച്ചപ്പോ.... ഞാൻ അവനെ നോക്കി പതുക്കെ.... പോടാ പട്ടി എന്നും പറഞ്ഞു അവിടേക്ക് നോക്കി )
Alisha: നീ എന്താ ഈ കാണിക്കുന്നേ അജു?
Ajmal: ഐ ലവ് യു ലിച്ചു...
Alisha: *******വാട്ട്....??? *******
(അള്ളോഹ്..... ഇനിപ്പോ എന്തൊക്കെ കാണാൻ കിടക്കുന്നു... എല്ലാം നല്ലമ്പോലെ നടന്ന മതിയായിരുന്നു. )
💯💜💜💯💯💯💜💯💜💯💜💜💯
~ഇന്നെങ്കിലും വല്ലതും നടക്കോ???
(എന്ന് അവൾ പൊട്ടി തെറിച്ചു കൊണ്ട് ഷമീലിന് നേരെ കുരച്ചു ചാടിയതും.... ഷമീൽ ഒന്ന് ഊറി ചിരിച് കൊണ്ട് അവളെയും SKയെയും മാറി മാറി നോക്കി കൊണ്ട് അവൻ പറഞ്ഞു )
~ഇന്ന് നമ്മൾ ആ കല്യാണ വീട്ടിൽ പോയാലോ...??
(ആ പറഞ്ഞതിന് അവർ രണ്ടുപേരും നെറ്റി ചുളിച്ചുകൊണ്ട് ഷമീലിനെ നോക്കി )
~എന്നിട്ട്..??
~എന്നിട്ട് ഞാൻ വിചാരിച്ചാ പ്ലാൻ അങ്ങ് നടത്താം.. !!
(അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാൻ പറ്റിയില്ല ഷമീലിനെ പോയി കെട്ടിപിടിച്ചു... SKയും അത് കണ്ടു പൊട്ടിച്ചിരിച്ചു )
👍🎶😝😜😜😝😝✌️👍✌️😝😜🎶🎶🎶✌️👍✌️🎶✌️😝😜😜✌️✌️😝😜🎶🎶✌️✌️✌️😝😜😜🎶🎶✌️✌️🎶😝