Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 34

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 34
💌Naaznin✍️
 
😇😇💝😇💝😇💝😇💝😇😇💝💥💝💥💝💥💯💥💯💯💯💝💥
 
~ഇന്നെങ്കിലും വല്ലതും നടക്കോ??? 
 
(എന്ന് അവൾ പൊട്ടി തെറിച്ചു കൊണ്ട് ഷമീലിന് നേരെ കുരച്ചു ചാടിയതും.... ഷമീൽ ഒന്ന് ഊറി ചിരിച് കൊണ്ട് അവളെയും SKയെയും മാറി മാറി നോക്കി കൊണ്ട് അവൻ പറഞ്ഞു )
 
~ഇന്ന് നമ്മൾ ആ കല്യാണ വീട്ടിൽ പോയാലോ...?? 
 
(ആ പറഞ്ഞതിന് അവർ രണ്ടുപേരും നെറ്റി ചുളിച്ചുകൊണ്ട് ഷമീലിനെ നോക്കി )
 
~എന്നിട്ട്..?? 
 
~എന്നിട്ട് ഞാൻ വിചാരിച്ചാ പ്ലാൻ അങ്ങ് നടത്താം.. !!
 
(അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാൻ പറ്റിയില്ല ഷമീലിനെ പോയി കെട്ടിപിടിച്ചു... SKയും അത് കണ്ടു പൊട്ടിച്ചിരിച്ചു )
 
~വേണ്ട ഇന്ന് അങ്ങോട്ട് പോവേണ്ട!!
 
(പെട്ടെന്ന് ഒരാൾ കയറി അത് പറഞ്ഞതും അവർ ഞെട്ടി പിടഞ്ഞു കൊണ്ട് അയാളെ നോക്കി )
 
~നീയോ...!!*****
 
~അതെ ഞാൻ വന്ന്... ഇനി ആണ് കളി... 
 
~SK സാർ വെൽക്കം... ഞാൻ ഷമീൽ.. 
 
~ഹലോ... 
 
~അപ്പൊ റിയൽ SK വന്ന സ്ഥിതിക്ക് നിനക്ക് റോൾ ഇല്ല ബേബി... 
 
(അവൾ മറ്റവനെ നോക്കി പറഞ്ഞപ്പോ വന്ന പുതിയ ആള് അവനെ പൊതിഞ്ഞു കൊണ്ട് പറഞ്ഞു )
 
~ഞാൻ SK ആണേൽ.... ഇവൻ ഇത്രെയും കാലം എന്റെ പേരും പറഞ്ഞു അവരെ ഭയപ്പെടുത്തിയില്ലേ... സൊ.... ഇനി ഞാൻ വന്ന സ്ഥിതിക്ക്... മൈ ഡിയർ ബ്രോ MK... ഇനി നമ്മൾ ഒരുമിച്ചു അവരെ പൊരുതും... 
 
~യെസ്... !!
 
(അവർ നാല് പേരും പൊട്ടി ചിരിച്ചു... )
 
🎁😍🎁😍🎁😍🎁😍🎁🎁😍😍🎁😍🎁
 
•[Yayi]•
 
 
 
Uppa: ടാ പൊട്ടന്മാരെ ഞാൻ നിനക്ക് വേണ്ടി കണ്ടു വെച്ച പെണ്ണ് ആണ് yaara zabeen എന്ന നീ ഇപ്പൊ പിടിച്ച ആള്.... 
 
***എന്താ...?? ****
 
(ഉപ്പ പറഞ്ഞതിന് ഉപ്പ ഒഴികെ ഞങ്ങൾ എല്ലാവരും ഞെട്ടി തരിച്ചു ഒരുമിച്ച് എന്താ എന്ന് ചോദിച്ചു.... )
 
Uppa: ഇനിയും എനിക്ക് പറഞ്ഞു മനസിലാക്കി തരാൻ വയ്യ... എന്റെ സുഹറ ഇവരെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുത്ത.. 
 
(എന്നും പറഞ്ഞു ഉപ്പ റൂമിൽ കയറിയതും മെഹ്ഫി എന്നെ പൊക്കി എടുത്ത് ഒരു കറക്കം ആയിരുന്നു.... ഒരുമാതിരി... ആൾക്കാർ ഉണ്ടെന്ന ബോധം ഇല്ലാതെ ഉള്ള കാട്ടി കൂട്ടൽ കണ്ടിട്ട് ഞാൻ അവനോട് കുറെ വിടാൻ പറഞ്ഞു... അപ്പോഴാ ഉപ്പ ആക്കി ചുമച്ചു കൊണ്ട് വന്നേ.. അപ്പൊ തന്നെ തെണ്ടി.... എന്നെ താഴെ ഇറക്കി... ആകെ നാറി.. ചെ.... എല്ലാരേയും നോക്കിയപ്പോൾ അവര് ഒക്കെ ഒന്ന് നോക്കി ആക്കി ചിരിക്കുന്നുണ്ട് )
 
Uppa: ഞാൻ പറയാൻ വന്നത് കല്യാണം 4 മാസം കഴിഞ്ഞട്ടാണ്... അപ്പൊ മോൾ ഇനി ഇവിടെ വരരുത്.. ഇവന് കുറച്ചു കളി കൂടുന്നുണ്ട്.. ഇനി കല്യാണം കഴിഞ്ഞിട്ട് മതി ഈ കളി ഒക്കെ.. 
 
Mehfin:ഉപ്പ...!!****
 
Uppa: കെടന്നു കാറേണ്ട... അപ്പൊ യായി മോളെ... നിന്റെ ഉപ്പാനോട്‌ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്... അപ്പൊ കല്യാണം ഡിസംബർ 20 തിയതി നടത്താൻ തീരുമാനിച്ചു... നിക്കാഹ് 19 തിയതിയും... 
 
Mehfin: എന്നാലും ഉപ്പച്ചി... അവള് ഇങ്ങോട്ട് വന്നോട്ടെ... 
 
Uppa: എനിക്കറിയ മോനെ അന്റെ ഈ പറച്ചിലിന്റെ പൊരുൾ... അതോണ്ട് ഞാൻ അങ്ങോട്ട് പറഞ്ഞത് കേട്ട മതി... 
 
(എന്നും പറഞ്ഞു ഉപ്പ പോവാൻ നിന്നതും.... അതെ സ്പീഡിൽ ഇങ്ങോട്ട് വന്നിട്ട് പറഞ്ഞു )
 
Uppa: ബിനു ഇവളെ വീട്ടിൽ കൊണ്ടാക്കി കൊടുത്തള... പിന്നെ മോൾ അവനെയും..... ടാ മണ്ട..... 
 
Mehfin: ഹ്മ്മ്... 
 
Uppa: നീയും ഇവളെ വിളിക്കാനോ കാണാനോ പോയി എന്ന് അറിഞ്ഞാൽ... പിന്നെയും.... കല്യാണ ദിവസം കൂട്ടുള്ളു... 
 
Mehfin: ഉപ്പച്ചി... ഈ ചതി വേണ്ടായിരുന്നു... !!
 
Uppa: പോടാ... ബിനു ചെല്ല്.... 
 
(എന്നും പറഞ്ഞു ഉപ്പ പോയപ്പോ ഇവിടെ എല്ലാരും പൊട്ടി ചിരി ആയിരുന്നു... )
 
Nasrin: ഹഹഹ... അത് എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു മുത്താപ്പന്റെ തീരുമാനം.. ഈ മാക്രി കമ്മീഷണറിന് ഒരു പണി കൊടുക്കാൻ പറ്റിയല്ലോ... ഇങ്ങനെ എങ്കിലും... 
 
Mehfin: പോടീ മൂദേവി... യായി... 
 
Umma: മോനെ ബിനു... അവളെ കൊണ്ടാക്കി കൊടുത്തേക്ക്... ഇനി ബിനുവിനെ കാണണം എങ്കിൽ നീ അങ്ങോട്ട് പോയാൽ മതി ബിനു.. 
 
Binshad: സെറ്റ് ഉമ്മച്ചി... 
 
Mehfin: ഉമ്മച്ചി ഇങ്ങളും.... 
 
Umma: അതെ... ആ ഫോൺ ഇങ്ങു തന്ന... 
 
Mehfin: എന്തിനാ? 
 
Umma: ഇങ്ങു താടാ ചെക്കാ... 
 
(എന്നും പറഞ്ഞു ഉമ്മ അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച് വാങ്ങി )
 
Umma: ഇതിലെ യായി മോളെ നമ്പർ ഡിലീറ്റ് ആക്കാൻ ആയിരുന്നു.. 
 
Mehfin: ഉമ്മച്ചിയെ ഇങ്ങള് എന്ത് പണിയ ചെയ്തേ....?? !!
 
Umma: ഇത് ഞാൻ ചെയ്യും ഇല്ലേൽ അന്റെ ഉപ്പ എന്നെ എടുത്ത് ഏറിയും... 
 
Mehfin: ആയിക്കോട്ടെ.... നമ്മളോട് ആർക്കും സ്നേഹം ഇല്ല... 
 
Nasrin: അയ്യോ.... പ്യാവം... 
 
Mehfin: അപ്പൊ ഈ കുരിപ്പ് അഫിനോട്‌ മിണ്ടുന്നതോ..?? 
 
Umma: അങ്ങനെ ആണോ ഇങ്ങള്? 
 
Mehfin: ഉമ്മ...... പ്ലീസ്... 
 
Umma: ബിനു കൊണ്ടാക്കി കൊടുക്ക്‌... അവളെ ഉമ്മ അവിടെന്ന് അവളെ ഫോണിൽ നിന്ന് നിന്റെ നമ്പറും ഡിലീറ്റ് ആക്കും... 
 
Binshad: എന്നാൽ വാ മൂത്തച്ചി... 
 
(ഞാൻ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു എന്നിട്ട് മെഹ്ഫിയെ നോക്കി.. പാവം...ഉമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി നസ്രിയും മേലേക്ക് കയറി പോയി..  അപ്പോഴാ എനിക്ക് ഒരു കാര്യം കത്തിയെ... ഞാൻ അപ്പൊ തന്നെ എല്ലാ ഇടത്തും വീക്ഷിച്ചു... അപ്പൊ ബിനു ബൈക്ക് സ്റ്റാർട്ട്‌ ആക്കാ..മെഹ്ഫി എന്നെ കണ്ണിമ്മ വെട്ടാതെ നോക്കാ..കിട്ടിയ ചാൻസ് ആണ് യായി... പിന്നെ ഞമ്മൾ ഒരു ഓട്ടം ആയിരുന്നു മെഹ്ഫിന്റെ അടുത്തേക്ക്.. അവന്റെ അടുത്ത് എത്തിയപ്പോൾ അവൻ എന്നെ സംശയത്തോടെ നോക്കാ..ഞാൻ ഒരു കള്ള ചിരി പാസ്സ് ആക്കി.... അവന്റെ മുഖം എന്റെ കയ്യിൽ കോരി എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് ഞാൻ അവന്റെ അധരം കീഴ്പ്പെടുത്തി... അവൻ ആകെ കിളി പോയി നിൽക്കാണ്... പതിയെ അവൻ എന്റെ അരക്കെട്ടിൽ പിടിച്ചു അവനിലേക്ക് വലിച്ചു അടുപ്പിച്ചു അതിൽ ലയിച്ചു നിന്ന്.. പെട്ടെന്ന് ബിനു ഹോൺ അടിച്ചപ്പോൾ ആണ് ഞാൻ ഒന്ന് ഞെട്ടി കൊണ്ട് അവനിൽ നിന്ന് അകന്നത്... ഞാൻ അവനെ നോക്കി നാണത്താൽ ചിരിച്ചു കൊണ്ട് തിരിഞ്ഞതും..... ചെക്കൻ എന്റെ കൈ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു... പിന്നേം അവൻ എന്റെ അധരങ്ങൾ കീഴ്പ്പെടുത്തി... എന്തോ എനിക്ക് അവനെ വിട്ട് പോവാൻ തോന്നുകയല്ല... ഞാൻ അവന്റെ പിൻകഴുത്തിലൂടെ എന്റെ രണ്ടു കയ്യും കോർത്തിണക്കി... ഞാനും അതിൽ ലയിച്ചു നിന്ന് )
 
Nasrin: മൂത്താപ്പ..... ഇവിടെ ദാ..... ഒരു ലൈവ് കിസ്സ് സീൻ നടക്കുന്നെ.... ഓടി വരീ..... 
 
(പെട്ടെന്ന് നസ്രി അലറി കൊണ്ട് അത് പറഞ്ഞതും... ഞാൻ അവനിൽ നിന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് അകന്ന് പുറത്തേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു.... അപ്പൊ വാതിൽക്കൽ ബിനു ഷോക്ക് അടിച്ചു നിൽക്കുന്നതാ കണ്ടേ...  ഞാൻ അപ്പൊ അവന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് വന്ന് അവനോട് വണ്ടി സ്റ്റാർട്ട്‌ ആക്കാൻ പറഞ്ഞു... ചെക്കൻ അപ്പോള ബോധം വന്നത്... ചെക്കൻ ഇരുന്നു ഹലാക്കിലെ ചിരി.. അവന്റെ പുറത്ത് രണ്ടും കുത്ത് കൊടുത്തപ്പോൾ അവൻ വേഗം വണ്ടി സ്റ്റാർട്ട്‌ ആക്കി എന്റെ വീട്ടിലേക്ക് വിട്ടു... വീട്ടിൽ എന്നെ ഇറക്കി പോയപ്പോ ഉമ്മ എന്നെ പൊതിയൽ ആയിരുന്നു... എനിക്ക് നല്ലയൊരു കുടുംബത്തിൽ നിന്ന് ആലോചന വന്നിട്ട്.. പിന്നെ മെഹ്ഫിന്റെ ഉമ്മ പറഞ്ഞ പോലെ എന്റെ ഉമ്മയും ഫോൺ വാങ്ങി മെഹ്ഫിനെറ്റ് ഉള്ള എല്ലാ കോണ്ടക്റ്റും ഡിലീറ്റ് ചെയ്തു... പിന്നെ ഞാൻ ഒന്ന് ഫ്രഷ് ആയി ബൽകണയിൽ ഇരുന്ന്.... ഇന്ന് ഉണ്ടായത് ഒക്കെ ആലോചിച്ചു അങ്ങനെ ചിരിച് ഇരുന്നു. )
 
 
😘💘😘💘😘💘💘😘💘😘💘
 
•[Silu]•
 
 
Ajmal: ഐ ലവ് യു.... 
 
Alisha: വാട്ട്‌....?? ****
 
Ajmal: നിനക്ക് മനസിലായില്ലേ..?? 
 
Alisha: അജു... നീയിപ്പോ പറഞ്ഞു വന്നത്...? 
 
Ajmal: എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ട ലിച്ചു... അജ്മൽ ഇന്നേ വരെ ആരെയും സ്നേഹിച്ചിട്ടില്ല.. പക്ഷെ നിന്നെ... ഇനിപ്പോ നിന്നെ സ്നേഹിച്ചിട്ട് ഉണ്ടേൽ അത് സത്യമാണ്... 
 
Alisha: ഹ്മ്മ്... 
 
(ഉഫ് ചെക്കൻ സീരിയസ് ആയി... ഈ ചെക്കൻ മിക്കവാറും കലിപ്പായിട്ട് അവളോട് പറയു.. അതാണല്ലോ അവന്റെ പ്രകൃതം... )
 
Ajmal: നിന്നെ കണ്ട അന്ന് മുതൽ നിന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കാണ് ഞാൻ... പ്രണയം എന്ന് പറയുമ്പോൾ കലിപ്പ് കേറിയിരുന്ന ഞാൻ നിന്നെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ നിന്നെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി... അത് കൊണ്ട് വളച്ചു ഓടിക്കാതെ ഞാൻ നേരെ പറഞ്ഞത്... 
 
Alisha: ഏഹ്.. 
 
Ajmal: വിൽ യു ബി മൈൻ..?? 
 
(ഞങ്ങൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കാണ് ഉത്തരത്തിന്... ലിച്ചു സമ്മതിച്ചാൽ മതിയായിരുന്നു... ഇഫു വേറെ എവിടെയും നോക്കുന്നില്ല.. അവരെ തന്നെ വീക്ഷിച്ചു നിക്കാണ്.. അവളെ കാണാൻ എന്ത് രസ...ഉഫ്... ആ കണ്ണുകൾക്ക് എന്തോ ഒരു പ്രതേകത ഉണ്ട്.. ഒരുതരം കാന്ത കണ്ണ്.. പെട്ടെന്ന് എന്നെ അവൾ നോക്കി ഒന്ന് ഞെട്ടി.. ഞാൻ പിരികം പൊക്കി എന്താണ് ചോദിച്ചപ്പോൾ.... ഒന്നുമില്ലെന്ന് പറഞ്ഞു അവൾ അവരെ നോട്ടമിട്ടു..  ഹഹ.. പിന്നെ ഞാനും അവരെ നോക്കി. )
 
😉😍😉😍😉😍😉😍😉😍😉
 
•[Shifu]•
 
(പിരികം പൊക്കി ചോദ്യ ഉത്തരങ്ങൾക്ക് ശേഷം ഞാൻ അവരെ നോക്കി.. എനിക്ക് നല്ലോണം പേടി ഉണ്ട്.. എക്സാമിന് പോലും ഇങ്ങനെ പേടിച്ചിട്ടില്ല... ഇത് ലിച്ചു ആണ് അത് തന്നെയാ ആദ്യത്തെ പേടി... ! പണ്ട് അജു പ്രേമം എന്ന് കേൾക്കുമ്പോൾ എങ്ങനെ ആയിരുന്നുവോ അത് പോലെ തന്നെ ആണ് ഇവൾ.. )
 
Alisha: അജു നീ ഇപ്പൊ എന്താണ് പറയുന്നത് എന്ന് വല്ല ബോധം ഉണ്ടോ?? 
 
Ajmal: നല്ലോണം ഉണ്ട്...!!
 
Alisha: നീ എന്താ വിചാരിച്ചേ...?? 
 
Ajmal: അത് പിന്നെ... 
 
Alisha: ടാ... അജു.. ഞാൻ.. ഞാൻ..... ഓഹ്..... ഫ്ലോ പോയി.. എന്തേലും ആകട്ടെ.....
 
(ഫ്ലോ പോവാൻ..... ഇവൾ വല്ലോം കഥ പ്രസംഗം നടത്താണോ? )
 
Ajmal: എന്ത്? 
 
Alisha: അജു ഞാൻ ഉള്ളത് പറയാം... ഈ അലിഷാ അജ്മലിനുള്ളത് അല്ല.. ഞാൻ എപ്പോഴും സിംഗിൾ ആണ്. പിന്നെ ഈ അലിഷാ നിന്നെ എന്നല്ലാ ആരെയും.... ഇവിടെ ഇപ്പൊ ഒരു മൊഞ്ചൻ മുന്നില് വന്ന് നിന്നാലും... ഞാൻ നോക്കൂല... കാരണം ഞാൻ ഒരാളെ അഗാദമായി സ്നേഹിക്കുന്നു...!!
 
(ഞെട്ടി തരിച്ചു പോയി അവൾ അവസാനം പറഞ്ഞതിന് !!!)
 
Ajmal: നീ ആരെ സ്നേഹിക്കുന്നത്?? പ്ലീസ് ലിച്ചു.... നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞാലും.... നീ മറ്റൊരുത്തൻ സ്നേഹിക്കുന്നുണ്ടെന്ന് പറയരുത്.. 
 
Alisha: പറയും ഞാൻ ഇത് തന്നെ പറയു... നിങ്ങൾ ആരും ഒളിച് നിൽക്കേണ്ട... ഇങ്ങോട്ട് പോരെ... 
 
(ഞങ്ങൾ പ്ലിങ്ങസ്യ ആയി.. ഞങ്ങൾ എല്ലാരും അവരുടെ മുന്നില് ഹാജരായി..... അജുന്റെ മുഖം കാണുമ്പോൾ മനസ്സിന് എന്തോ ഒരു നീറ്റൽ... പക്ഷെ ലിച്ചു..... ആരെയാ സ്നേഹിക്കുന്നത്? )
 
Alisha: നിങ്ങളുടെ മുന്നില് വെച്ച് ഞാൻ പറയാം...**ഈ ലിച്ചുക്ക് നിക്കുനേയാണ് ഇഷ്ട്ടം.... !!** കണ്ട നാൾ മുതൽ.... 
 
Nihal: എന്താ...??!!!****
 
Najila: എന്ത്...??!!
 
Ajmal: ****നിക്കു....?????!!!!!*****
 
Shifla: നിക്കുവോ....??!!!!
 
Shazil: നിക്കുനെയോ.... !!!!!
 
Niyas: എന്ത്.... നിക്കുവോ...?? 
 
Alisha: ഇനി ആരും അധികം ഞെട്ടേണ്ട. !!
 
Nihal: മതി ലിച്ചു... അന്റെ തമാശ.. !! വിശ്വസിക്കാൻ പറ്റുന്ന തള്ള് പറ...അനക്ക് അറിഞ്ഞൂടെ ഞാൻ നാജിയെ ആണ് സ്നേഹിക്കുന്നത് എന്ന്... 
 
Alisha: ഒന്ന് നിർത്ത് നിക്കു.. ഞാൻ സത്യാണ് പറയുന്നത്... എനിക്ക് നിന്നെ ആണ് ഇഷ്ട്ടം നിക്കു... ഞാൻ നിന്റെ ലൈഫിൽ ഉണ്ടെകിൽ.... 
 
(നാജി ഒന്നും മിണ്ടാതെ അവളെ നോക്കി നിന്ന് )
 
Nihal: നീ വേണ്ട.... !!! എനിക്ക് ഇഷ്ട്ടം എന്റെ നാജിയെ ആണ്.. അവളെ മാത്രം... !!
 
(അപ്പൊ ലിച്ചു അവനെയും നാജിയെയും പുച്ഛിച്ചു നോക്കി.... പോക്കറ്റിൽ നിന്ന് ഒരു റിങ് എടുക്കുന്നു )
 
Alisha: ഇത് ഞാൻ..... നിനക്ക് വേണ്ടി..... 
 
Nihal:  ടി.... നിന്നെ ഞാൻ... 
 
(അതും പറഞ്ഞു നിക്കു അവളെ തല്ലാൻ കൈ ഉയർത്തി ഞാനും നാജിയും എല്ലാവരും പിടിച്ചുവെച്ചു... )
 
Nihal: വിട് എന്നെ.... കൂടെ നിന്ന് ചതിക്കാണ്... 
 
Alisha: ആര് പറഞ്ഞു.. ചതിക്കാണ് എന്ന്? 
 
Nishila:പിന്നെ... നീ ഈ പറഞ്ഞതിന്റെ ഒക്കെ പൊരുൾ... 
 
Junaid: അർത്ഥം.... എന്താ?? 
 
Shazil: ലിച്ചു നീ എന്താണീ കാണിക്കുന്നത്?? 
 
Alisha: ഞാൻ ചെയ്യുന്നത ശെരി.... 
 
Mubeen: ലിച്ചു.... ! മതിയാക്ക്... നിനക്ക് ഒരിക്കലും നിക്കുവിനെ കിട്ടില്ല.... 
 
Salma: അതിന് ഞങ്ങൾ സമ്മതിക്കില്ല.... 
 
Shijila: നിക്കു എന്നും നാജിന്റെതാണ്.... 
 
Rayyan: എന്താടാ നിനക്ക് പറ്റിയെ...??
 
Alisha: ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? 
 
Amritha: കുറ്റമാണ് എന്ന് പറഞ്ഞിട്ടില്ല..... 
 
Sanoofa: നിനക്കെന്താ അജുനെ സ്നേഹിച്ചാൽ...?? 
 
Alisha: ച്ചീ.... നിർത്തേടി അതിനു ഞാൻ സനൂഫ അല്ല... അലിഷാ സാലിം... അലിഷയാണ്.... 
 
Farhan: അലിഷാ... എന്റെ പെണ്ണിന്റെ നേർക്ക് കുരച്ചു ചാടാൻ.... .നീ ആരാടി..?? 
 
Arjun: ഫറു... വെയിറ്റ്.... ക്ഷമ... ദേഷ്യം പിടിക്കല്ലേ.... !
 
Farhan: ഹ്മ്മ്... 
 
Arjun: നീ ഈ ചെയ്യുന്നത് തെറ്റാണ്.... 
 
Alisha: അത് പറയാൻ നീയാരാ...??? 
 
Shazil: ആരും ആകേണ്ട... !
 
Mubeen: നിനക്ക്... 
 
Junaid: അടി കിട്ടാത്തതിന്റെ കുറവാ... 
 
Ajmal: ****ഒന്ന് നിർത്തുന്നുണ്ടോ.... !!!****
 
(അജു ചീറി കൊണ്ട് പറഞ്ഞത് നല്ല കട്ട കലിപ്പിലാണ്.... ഹ്മ്മ്...പ്രതീക്ഷിക്കാതെ പലതും നടന്നു... എന്തൊക്കെ ആയിരുന്നു....?? മലപ്പുറം കത്തി അമ്പും വില്ലും......എന്നാലും ലിച്ചു അങ്ങനെ ചെയ്യോ..? )
 
Ajmal: മതി.....!!എല്ലാവരുടെയും ചോദ്യം ചെയ്യൽ... അർഹിക്കാത്ത സ്നേഹത്തിന്റെ പിന്നാലെ പോകാൻ താല്പര്യമില്ല.... 
 
(അതും പറഞ്ഞു കട്ട കലിപ്പിൽ ഇറങ്ങിയ അജുനെ... )
 
Alisha: ഹലോ മിസ്റ്റർ.....അജ്മൽ... !! ഇതെവിടെക്കാ? 
 
Ajmal: നിനക്കെന്താ വേണ്ടത്....? 
 
Alisha: ഒന്നും വേണ്ട...നീ ഈ റിങ് ഒന്ന് ഇട്ടാൽ മതി... !!
 
Ajmal: എന്ത്? 
 
Alisha: അതെ ഇത്രെയും നേരം നിങ്ങളെ ഒക്കെ കളിപ്പിച്ചതാ.... എനിക്കും ഇഷ്ട്ടായിരുന്നു അജുനെ... !!
 
Ajmal: ലിച്ചു... 
 
(എന്നും പറഞ്ഞു അവൻ അവളെ അടുത്തേക്ക് ഓടി പോയി കെട്ടിപിടിച്ചു മാറി മാറി ചുംബിച്ചു... )
 
Junaid: ടാ അജു.... ഞങ്ങൾ കൊർച് സിംഗിൾസ് ഇവിടെ ഉണ്ട്.... 
 
Shifla: സത്യം !!
 
(ഞാൻ അങ്ങനെ പറഞ്ഞപ്പോൾ കൊ....സിൽ എന്നെ നോക്കി ആണോ എന്ന് ചോദിച്ചു... അപ്പൊ ഞാൻ ആ എന്ന് പറഞ്ഞു )
 
Shifla: എടി ലിച്ചൂസ്...
 
Nishila: കുരച്ചു നേരം.... ഞങ്ങൾക്ക് താടാ അവളെ 
 
Salma: ശെരിക്ക് ഒന്ന് കാണേണം 
 
Amritha: ഞങ്ങളുടെ ചില കർമങ്ങൾ... 
 
Sanoofa: തീർക്കാൻ ഉണ്ട്..
 
Shahina: സൽക്കരിച്ചു വിടണം... ഈ പാത്തൂനെ.. 
 
Shijila: മുത്തേ ലിച്ചു... 
 
Najila: വന്ന... എന്റെ കരള്... 
 
Alisha: ഈ.... എന്ത്യേ.....
 
(എന്ന് പറഞ്ഞു ഞങ്ങൾ 7 ആളും കൂടി അവളെ പൊതിരെ തല്ലി... അല്ല പിന്നെ... )
 
Alisha: അള്ളോഹ് മതി...... !!! പറ്റിക്കണം എന്ന് വിചാരിച്ചു... !
 
Najila: പോടീ.... ഞങ്ങളെ വെച്ച് തന്നെ വേണമായിരുന്നു..
 
Alisha: ഒരു രസം 
 
Amritha: ശെരിക്കും പേടിച്ചു 
 
Shijila: പാവം ആ അജു... നിങ്ങൾ ഇത്തിരി നേരം സംസാരിക്കു 
 
Shahina: ഞങ്ങൾ മാറി നിൽക്കാം 
 
Alisha: അതിന് മുന്നേ.... നിക്കു നാജി സോറി....!!
 
Nihal: നീയങ്ങനെ പറഞ്ഞപ്പോ ദേഷ്യം വന്ന്... ഇപ്പൊ കുഴപ്പമില്ല 
 
Najila: ഞാനും നിക്കുവും അതൊക്കെ എപ്പോഴേ മറന്നു.... നീ ചെല്ല് 
 
Nihal: അവന്റെ അടുത്തേക്ക് പോയിക്കോ 
 
Alisha: ഹ്മ്മ്.... 
 
Shifla: മണവാട്ടി അങ്ങോട്ട് ചെല്ല് 
 
(അങ്ങനെ അവളെ ഉന്തിയും തള്ളിയും അവളെ പറഞ്ഞു അയച്ചു അങ്ങനെ സരിത ടീച്ചറിന്റെ കല്യാണം പൊടി പൊടിച്ചു....അജുവും ലിച്ചവും സെറ്റ് ആയി. അങ്ങനെ ഇന്നത്തെ ദിവസവും കഴിഞ്ഞു.... )
 
😝😊😝😊😊😝😊😝😊😝😊😝😊😝
 
•[Silu]•
 
(ഇന്ന് ഞാൻ കോളേജിലേക്ക് ഉച്ചക്ക് പോവുള്ളു.. ഇവിടെ ഒരു കല്യാണം ഉണ്ട്... ആരുടേത് എന്ന് വെച്ചാൽ ഞമ്മടെ സമിന്റെ... അതന്നെ ന്റെ കളക്ടർ കുട്ടന്റെ കല്യാണം... കൊറേ പോലീസും മന്ത്രിമാരും ഉണ്ട്.... അവരൊക്കെ നേരത്തെ  വന്ന് പോയി... കൂടെ മെഹ്ഫിയും അജുവും ഫറുവും ഉണ്ട്...പിന്നെ മെഹ്ഫി അവന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി... അവന്റെ കാര്യം തീരുമാനം ആയി...  പക്ഷെ എനിക്ക് സഹിക്കുന്നില്ല തെണ്ടി സ്നേഹിക്കുന്ന പെണ്ണിനെ അങ്ങ് കെട്ടാൻ പോവാ... ഇവിടെ ഞാനോ...?? ഹാ... പിജി ഫൈനൽ ഇയർ അല്ലെ... അത് കഴിഞ്ഞു എന്നെ ഗൾഫിലേക്ക് പറപ്പിക്കും... ഗൾഫിലേക്ക് പോകുന്നതിന് മുന്നേ എങ്കിലും അവളൊന്നും വീണ മതിയായിരുന്നു... എവിടെ അമ്പിനും വില്ലിനും ഒക്കല്ല പെണ്ണ്.. .ഒരു കഥ.. )
 
😇😍😍😇😍😇😍😇😇😇😍😍🐮
•[Shifu]•
 
 
(ഇന്ന് സരിത ടീച്ചർ ഉണ്ടാവില്ല.....  ഹോ.... സമാദാനം.... ആ പീരിയഡ് ഫ്രീ കിട്ടുമല്ലോ..ഹാ ഹാ.. പക്ഷെ ടീച്ചറിനെ മിസ്സ്‌ ചെയ്യും... രാവിലെ തന്നെ വല്ലീസിന്റെ അടുത്ത് ചെന്ന് സൊള്ളി.. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.... സിലു ഇല്ല... ഇവനിതു എവിടെ പോയി...?? പൊതുവെ ഞാൻ എത്തിയാൽ തൊട്ടും പിടിച്ചും തല്ലുണ്ടാക്കൽ ആണ്.. ഇതിപ്പോ... ഹാ... എനിക്കെന്ത?? ...... സമാദാനമായി.. )
 
Junaid: മോളെ ഷിഫു... നീ സിലുനെ ആലോചിച്ചു ഇരിക്കാണോ? 
 
Rayyan: ഷിഫു... അവൻ ഇന്ന് വരൂല... 
 
Niyas: കരയേണ്ട അവർക്ക് ചെറിയ ഒരു പാർട്ടി... 
 
Mubeen: അല്ല നമ്മൾ പറയുന്നത് ഒന്നും പെണ്ണ് കേൾക്കുന്നില്ലേ....
 
Salma: ഷിഫു................ ****
 
(ചെവി പൊട്ടുന്ന രീതിയിൽ ഉള്ള വിളി കേട്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.. അപ്പൊ എല്ലാവരും നോക്കുന്നു... ഇതെന്താപ്പോ...? )
 
Shahina: നീയെന്താ ആലോചിച്ചിരിക്കുന്നെ..? 
 
Najila: എന്റെ ഷാഹിത്ത... മനസിലായില്ലേ.... സിലുക്കാനെ ആലോചിച്ചു നിക്കാണ്.. 
 
Shifla: ടി തള്ളേ... ഞാൻ ആ കേളവനെ ആലോചിച്ചിരിക്കല്ല.. 
 
(അല്ലാഹ് പണി പള്ളിയല്ലോ.. ഏതു നേരത്ത് ആണാവോ അവനെ കുറിച് ആലോചിക്കാൻ തോന്നിയെ )
 
Sanoofa: ഹഹഹ.... ഫറുക്കാ എന്നോട് പറഞ്ഞിരുന്നു... ഫറുക്കയും പോയിട്ടുണ്ട്.. 
 
Alisha:അത് പോലെ അജുവും... അവനും പോയിട്ടുണ്ട്.. 
 
Nishila: ഹ്മ്മ്.. 
 
Junaid: ഷിഫു ഇജ്ജ് കരയല്ലേട്ടാ... 
 
Shifla: ദേ ജൂനുക്ക ഇങ്ങളെ ഞാൻ ഉണ്ടല്ലോ... 
 
(അപ്പൊ തന്നെ ബെൽ അടിച്ചു )
 
Junaid: നീ പോടീ....നമ്മക്ക് അറിയാം... അനക്ക് സിലുനെ പെരുത്തിഷ്ട്ടമാണ് എന്ന്...
 
Shifla: നീ പോടാ കരടി...
 
Najila: മതി... മതി....നീയൊന്ന് വന്നേ...
 
(എന്നെ നാജി വലിച്ചു കൊണ്ട് ക്ലാസ്സിലേക്ക് വിട്ടു. ഫസ്റ്റ് പീരിയഡ് സരിത ടീച്ചറിന്റെത് ആണ്.... അപ്പൊ ഫുൾ ഫ്രീ.. ആ പീരിയഡ് ഞങ്ങൾ എല്ലാരും സൊള്ളി ഇരുന്നു.. എന്നാലും അവര് മൂന്ന് പേരും ഒരുമിച്ച് എങ്ങോട്ടാ പോയത് ആവോ? എന്നാലും എന്തോ സിലു ഇല്ലാഞ്ഞിട്ട്... ടി ഷിഫു...  നഹി..... നഹി... എന്താ ഇത്... എന്റെ ഷിഫു വേണ്ടാട്ട... ഇതൊന്നും പാടില്ല.. വിട്.....വിടാൻ... ഓഹ് ന്റെ പൊന്ന് ഷിഫു റിലക്സ്.. ! മതി.... ഹ്മ്മ്.... കൂൾ..... പിന്നെ നോക്കുമ്പോൾ ഉണ്ട് നാജിയും നിക്കുവും സൊള്ളുന്നു... എന്ത് രസ കാണാൻ.. ഞങ്ങളെ മുന്നില് കീരിയും പാമ്പും.... എന്നാൽ ഉള്ളിൽ ഭയങ്കര മോഹബ്ബത്ത് ആണ്.... ഇവര് തല്ലില്ലൂടെ ആണ് സ്നേഹം കാണിക്കൽ.. പിന്നെ ഇവരെ സ്നേഹം കാണുമ്പോൾ എന്തോ ഒരു ഇത്.. എന്ത് ഇത്..??  ആ ഇത്.. ഏതു ഇത്...??  ന്റെ പൊന്നു ഷിഫു... വിട്ട് കള.... അതാ അനക്ക് നല്ലത് )
 
Najila: ഞാൻ കുറെ നേരായി ശ്രദ്ധിക്കുന്നു ഷിഫു.... അനക്ക് സില്ക്കാനെ കാണേണോ? 
 
Shifla: ഓഹ് പിന്നെ.... ഒന്ന് പോടീ..അവളുടെയൊരു സിലുക്ക...
 
Nishila: നീ എന്ത് പറഞ്ഞാലും.... ഞമ്മക് അറിയാം.... അനക്ക് സില്ക്കാനോട് ഉള്ള ഇഷ്ട്ടം... 
 
Shifla: ഒലക്കേട മൂഡ്...ഒന്ന് പോ കഴുതകളെ..അത് വിട്.... ലിച്ചു എവിടെ? 
 
Nishila: അതാ...
 
(നിഷു കാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോ അവളും അജുവും കൂടി സൊള്ളുന്നു. ഇവൻ എപ്പോ വന്ന്?? ഒന്ന് അങ്ങോട്ട് )
 
Ajmal: ഒന്ന് അങ്ങിട്ടു ക്ലിയർ ആവുന്നില്ല അല്ലെ...... മിസ്സ്‌ ഷിഫല ഷെറിൻ? 
 
Shifla: ടാ തൊരപ്പ.. !! എപ്പോ എത്തി? 
 
Ajmal: നമ്മളൊക്കെ എപ്പോഴേ എത്തി.... നീ ഒക്കെ സ്വപ്ന ലോകത്ത് അല്ലെ...
 
Shifla: സ്വപ്ന ലോകോ? 
 
Ajmal: ഇഷ്ട്ടം മനസിൽ കൊണ്ട് നടക്കാൻ ഉള്ളതല്ല... 
 
Alisha: ഞങ്ങൾ എല്ലാം പറഞ്ഞു...
 
Shifla: എന്ത് അറിഞ്ഞൂന്ന്? 
 
Amritha: നീ അധികം മനസിലാവാതെ പോലെ കളിക്കേണ്ടാ...
 
Arjun: ഷിഫു നിനക്കെന്താ സിലുനോട് നിന്റെ ഇഷ്ട്ടം പറഞ്ഞാൽ...??? 
 
Shifla: മണ്ണങ്ങട്ട... ഒന്ന് പോടാ... 
 
Sanoofa: നീ ഇനി ഒന്നും പറയേണ്ട...
 
Shifla: പറയൂല... എന്തായാലും ആ കാട്ടു പോത്തിനെ പ്രേമിക്കാൻ എന്റെ പട്ടി..... വേണ്ട... എന്റെ പട്ടി പോലും വരില്ല...
 
Nihal: പട്ടി വരാത്തതിന്റെ കാരണം... നിനക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലെ.. പട്ടിനെ പോലും പ്രേമിക്കാൻ വിടാത്തെ... 
 
Shifla: ഹോ.... വല്ലാത്തൊരു കണ്ടു പിടുത്തം... 
 
Najila: നീ കെടന്നു ഉരുളണ്ട... 
 
Farhan: ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്...!!
 
(അപ്പൊ എല്ലാരും സാറിനെ നോക്കി..പിന്നെ ഫറുക്കാ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയപ്പോൾ എല്ലാരും ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി... ഞാൻ ഒഴികെ...കാരണം...  എന്റെ മനസ് വേറെ എവിടെയോ ആണ്...എന്തിനാ എന്ന് വെച്ചാൽ...  അജുവും ഫറുക്കയും വന്ന്.. .അപ്പൊ സിലു അവൻ എവിടെ...?  ഒന്ന് മിണ്ടാതിരിക്കു...തേങ്ങ കൊല... ഒരു സിലു.... എന്നാലും ചെക്കൻ ഇല്ലാഞ്ഞിട്ട് ഭയങ്കര ബോർ ആണ് ട്ടാ... ചെക്കനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്. അവന്റെ  ആ കളിയും ചിരിയും...ഹാ...  അങ്ങനെ എങ്ങനെ ഒക്കെയോ 3 പീരിയഡ് തള്ളി നിക്കി..... )
 
💥💯💥💯💥💯💥💯💥💯💥💯💥💥💯💥💯💥💯💥💯💯💥💥💥💯💥💯💥💯💥💥💯💥💯💥💥💥💯💥💥

❤ഇഷ്‌ഖിൻ പാതി❤ - 35

❤ഇഷ്‌ഖിൻ പാതി❤ - 35

4.7
2715

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 35 💌Naaznin✍️   😜😝😜❤️😜❤️😝😜❤️😜😝😜😜😜😝😜😝😝😜❤️😜❤️😜😝😜😝😜❤️😜😝😜❤️😜😝😜❤️😜😝😜❤️😜❤️😜❤️❤️😜😝😜😝😜❤️😜😜   •[Mehfi]•   (കല്യാണം കഴിഞ്ഞ് നേരെ വീട്ടിലേക്ക് വിട്ട്..... യൂണിഫോം ഇട്ട് സ്റ്റേഷനിലേക്ക് വിട്ടു.. അവിടെ ഉള്ള പഴയെ കേസ് ഫയൽസ് ഒക്കെ നോക്കി നിൽക്കുമ്പോൾ ആണ്.... എനിക്ക് ഒരു കാൾ വന്നത്.. ഞാൻ ആദ്യം മൈൻഡ് ചെയ്തില്ല.. പിന്നെ ഒരു നെറ്റ് നമ്പറിൽ നിന്ന് വാട്സ്ആപ്പ് മെസ്സേജ് കണ്ടപ്പോ എന്റെ മനസിലൂടെ പല സംശയങ്ങളും കടന്ന് പോയി.. ഞാൻ അപ്പൊ തന്നെ ആ മെസ്സേജ് തുറന്ന് നോക്കിയതും അതിൽ ഒരു വിഡിയോയും ഫോട്ടോസും ആണ് കണ്ടേ.... അത് ഡൌൺലോഡ് ചെ