Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 35

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 35
💌Naaznin✍️
 
😜😝😜❤️😜❤️😝😜❤️😜😝😜😜😜😝😜😝😝😜❤️😜❤️😜😝😜😝😜❤️😜😝😜❤️😜😝😜❤️😜😝😜❤️😜❤️😜❤️❤️😜😝😜😝😜❤️😜😜
 
•[Mehfi]•
 
(കല്യാണം കഴിഞ്ഞ് നേരെ വീട്ടിലേക്ക് വിട്ട്..... യൂണിഫോം ഇട്ട് സ്റ്റേഷനിലേക്ക് വിട്ടു.. അവിടെ ഉള്ള പഴയെ കേസ് ഫയൽസ് ഒക്കെ നോക്കി നിൽക്കുമ്പോൾ ആണ്.... എനിക്ക് ഒരു കാൾ വന്നത്.. ഞാൻ ആദ്യം മൈൻഡ് ചെയ്തില്ല.. പിന്നെ ഒരു നെറ്റ് നമ്പറിൽ നിന്ന് വാട്സ്ആപ്പ് മെസ്സേജ് കണ്ടപ്പോ എന്റെ മനസിലൂടെ പല സംശയങ്ങളും കടന്ന് പോയി.. ഞാൻ അപ്പൊ തന്നെ ആ മെസ്സേജ് തുറന്ന് നോക്കിയതും അതിൽ ഒരു വിഡിയോയും ഫോട്ടോസും ആണ് കണ്ടേ.... അത് ഡൌൺലോഡ് ചെയ്ത് ഓപ്പൺ ആക്കിയപ്പോൾ.... ഞാൻ ഷോക്കിന്റെ മേൽ ഷോക്ക് ആയി പോയി...!!!! )
 
 
💎💥💎💥💎💥💎💥💎💥💎💥💎💥
 
•[Shifu]•
 
 
Ajmal: ടി നിൽക്കേടി മൂദേവി.. 
 
Shifla: പോടാ... 
 
Ajmal: എടി പൈസ തന്നിട്ട് പോടീ.... കുരിപ്പേ... 
 
Shifla: നീ പോടാ.... കലിപ്പാ.. 
 
(ഞാൻ നല്ല ഹൈ സ്പീഡിൽ കാന്റീനിലേക് വിട്ടു.... എന്നിട്ട് ചപ്പുവേട്ടനെ നോക്കി പൊറാട്ടയും ചില്ലി ചിക്കനും ഓർഡർ ചെയ്ത്.... അതിന്റെ പൈസയും അങ്ങ് കൊടുത്തു... )
 
Ajmal: എടി എന്റെ 250 രൂപ... 
 
Shifla: പോട്ടെ മോനെ... സാരമില്ല... 
 
Ajmal: നീ പോടീ കുതരെ... 
 
(സംഭവം എന്താണ് എന്ന് വെച്ചാൽ.... ഞമ്മക്ക് ഇന്ന് ഭയങ്കര വിശപ്പ്... രാവിലെ പത്തിരി 2 എണ്ണം മാത്രേ തിന്നു.. പാവം ഞാൻ അല്ലെ.. 😁പിന്നെ മൈ ഡിയർ കലിപ്പൻ പിന്നാലെ വന്നത്.... അവന്റെ പൈസ എടുത്തോണ്ടാണ്... അത് അവൻ അറിഞ്ഞത് കൊണ്ട ഞാൻ ഓടിയത്. പിന്നെ ചപ്പുവേട്ടൻ ഫുഡ്‌ ഒക്കെ ടേബിളിൽ കൊടുന്നു വെച്ച്... ഹാ പറയാൻ മറന്നു... ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ ഇന്ന് തിരിച്ചു പോവാ.. ഒക്കെ ആ കൊസിലിന്റെ പണിയ... അവന്റെ ഓരോ ഒലക്കമല് തീരുമാനം.... ദേഷ്യം പിടിപ്പിക്കുന്നുണ്ട്.. അല്ലാതെ എനിക്ക് ഇപ്പൊ വേറെ എന്താ ചെയ്യാ?? )
 
Alisha: ഹോ... എത്തിയോ...ന്റെ ഷിഫു.... മെല്ലെ തിന്നോ..  ആരും തിന്നാൻ പോകുന്നില്ലെടി... 
 
Shifla: ഒന്ന് പോടീ... കൂതറെ.. മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻമെല്ല... 
 
Nishila: പാവം... പൊറാട്ടയും ചിക്കൻ ചില്ലിയും.. 
 
Shifla: ഹേയ്... ഡോണ്ട് ഡിസ്റ്റർബ്.. !!
 
Najila: അല്ല... രാവിലെ തിന്നതല്ലേ പത്തിരി... 
 
Shifla: വെറും രണ്ടെണ്ണം... 
 
Amritha: ഹോ.... ഇങ്ങനെയൊരു തീറ്റ പണ്ടാരം.. 
 
Shifla: ഓഹ് പിന്നെ.. എന്തായാലും നിന്റെ അനുവിന്റെ അത്ര വരില്ല... 
 
Arjun: പോടീ.. 
 
Shifla: ഹും... 
 
Nihal: എന്നിട്ട് ഈ തിന്നതൊന്നും മേലിൽ കാണുന്നില്ലലോ... 
 
Shifla: ആദ്യം നീ നിന്റെ നാജിന്റെ മേലെ നോക്ക്... എന്നിട്ട് മതി എന്നോട്....
 
(അല്ല പിന്നെ... ഓന്റെ ഒരു ഓഞ്ഞ ഡയലോഗ്... തടിന്റെ കാര്യത്തിൽ നാജി എന്നേക്കാൾ കഷ്ട്ട... എന്നിട്ടപ്പോ ഞാൻ... അങ്ങനെ എല്ലാം അങ്ങ് അകത്താക്കി... കൈ കഴുകി ടീമ്സിന്റെ അടുത്തേക്ക് വന്ന്.)
 
Nihal: ടി....ഇനിക്കറിയാം.....അനക്ക് സിലുനെ കാണാഞ്ഞിട്ടുള്ള ആക്രാന്തം ആണ് എന്ന്.. 
 
Shifla: പോടാ പെറുക്കി... മനുഷ്യന്മാർക്ക് സ്വസ്ഥത ഇല്ലെല്ലോ...എന്ത് ചെയ്താലും അവനെ കാണാഞ്ഞിട്ട ഇതൊക്കെ ചെയ്യുന്നത് എന്നാ പേരും... 
 
Amritha: ഹഹഹ.. 
 
Shifla: ചിരിച്ചോ കുരിപ്പേ.. 
 
Ajmal: അല്ല ഷിഫു... എന്റെ 250 രൂപ ഇതാ എന്റെ പോക്കറ്റിൽ...അപ്പൊ നീയിപ്പോ ആരുടെ 250 രൂപക്ക തിന്നത്? 
 
(പണ്ടാരം...!! ഒക്കെ നശിപ്പിച്ചു.. ഇനിപ്പോ എല്ലാവരും ചെക്ക് ചെയ്യും... അവൻ എങ്ങാനം കണ്ടാൽ... എന്നെ കൊല്ലും... )
 
Najila: എന്റെ അടുത്ത് വെറും 100 രൂപ മാത്രമുള്ളു... 
 
Amritha: എന്റെ അടുത്ത് 10.. 
 
Arjun: എന്റെതിൽ 300 ഉണ്ട്... 
 
Sanoofa: എന്റെ അടുത്ത് പിന്നെ 5ന്റെ പൈസ ഇല്ല.. 
 
Alisha: അയ്യോ പാവം.. ! എന്റെ അടുത്തും 100 രൂപയുള്ളു... 
 
Nihal: എന്റെ അടുത്ത്... ഏഹ്... എന്റെ 250 രൂപ.. എവിടെ? 
 
Shifla: തോമസുട്ടി..... വിട്ടോടാ.....
 
Nihal: എടി പിരാന്തതി നീ എടുത്തല്ലേ... നിക്കെടി അവിടെ... 
 
(പിന്നെ ഒരു ഓട്ട മത്സരം ആയിരുന്നു..അങ്ങനെ നേരെ ഓടുന്നതിനിടയിൽ നിക്കു കുറെ തെറി ഒക്കെ വിളിക്കുന്നുണ്ട്.. ഞങ്ങളെ ഒപ്പം ഞമ്മടെ ടീമ്സും ഉണ്ട്.. ഹാ... നിക്കു അതിന്റെ ഇടയിൽ... )
 
Nihal: ടി സിലുന്റെ പെണ്ണെ.. നിക്കെടി... 
 
Shifla: അത് നിന്റെ അമ്മായി അപ്പൻ... 
 
(എന്ന് അവനെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി കൊണ്ട് തിരിഞ്ഞതും ഞാൻ ആരുടെയോ മേലിലേക്ക് വീണിട്ടുണ്ട്.. ഇവരെ ഞെട്ടൽ കണ്ടിട്ട്... കോഴി ഷമീൽ ആണ് എന്ന് മനസിലായി...റബ്ബേ....എന്നെ രക്ഷിക്കാൻ ആരുമില്ലേ... എന്നും കരുതി കണ്ണ് തുറന്ന് അവനെ നോക്കിയപ്പോൾ കണ്ടത്.... എന്നെ നോക്കി നിൽക്കുന്ന കാന്ത കണ്ണുകളെ ആണ്.. )
 
Shazil: ഇഫു... 
 
(അവൻ... അത് തന്നെ...സിലു )
 
Shifla: സിലു... 
 
(എന്നും പറഞ്ഞു സന്തോഷം കൊണ്ട് പരിസരം മറന്ന് അവനെ കെട്ടിപിടിച്ചു.. അതിന് ശേഷം )
 
Shifla: നീ എവിടെ ആയിരുന്നു..?? നിനക്കൊന്ന് പറഞ്ഞിട്ട് പോയികൂടെ... ഞാൻ ഉച്ചക്ക് വരുള്ളൂ എന്ന്... 
 
Shazil: ഇഫു.... അത് പിന്നെ...
 
Shifla: വേണ്ട... നീയൊന്നും പറയേണ്ട.. 
 
Shazil: അത്... ഞാൻ പിന്നെ.... ഇഫു  അത്.. 
 
Shifla:  ഹാ... ഞാൻ അതൊക്കെ മറന്നു... നീ എന്തായാലും വന്നല്ലോ... വാ... 
 
(എന്നും പറഞ്ഞു തിരിഞ്ഞതും... എന്നെ ഉറ്റു നോക്കുന്ന വല്ലീസിനെയും എന്റെ ടീമ്സിനെയും ആണ്. ഇവര് എന്തിനാ ഇങ്ങനെ നോക്കുന്നത്..??  അപ്പൊ ഞാൻ ഇവിടെ ഇപ്പൊ നടന്നത് ആലോചിച്ചപ്പോൾ.... ഇത് വരെ എന്റെ മുഖത്തു ഉണ്ടായ ചിരി സ്വിച്ച് ഓഫ്‌ ആക്കിയ പോലെ മാഞ്ഞു.... അയ്യേ... സിലുനെ കെട്ടിപിടിചില്ലേ.. !!! യാ ഖുദ... പിന്നെ ഞാൻ ഒന്നും നോകീല വേഗം ജീവനും കൊണ്ട് ഓ....ടി അല്ല പിന്നെ... അവിടെ അധികം നിന്നാൽ പലതും നടക്കും അതോണ്ടാ ! ക്ലാസ്സിൽ എത്തിയിട്ടും എന്റെ ചങ്ക്‌സ് എന്ന് പറയുന്ന തെണ്ടികൾ കളിയാക്കൽ ആയിരുന്നു.... ബ്ലഡി ഗ്രാമവാസികൾസ്... അല്ലേലും അവരെ പറഞ്ഞിട്ട് കാര്യമില്ല.. അമ്മാതിരി പണി അല്ലെ കാട്ടിയത്... ഹ്മ്മ്... എന്നാലും സിലു വന്നല്ലോ.... നോ ഷിഫു..... നോ... നിർത്ത്.. ക്ലാസ്സ്‌ ശ്രദിക്കാൻ നോക്ക്....എന്റെ എല്ലാ ചിന്തകളും മാറ്റി ഞാൻ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി.)
 
🔵🔵🔴🔵🔴🔵🔵🔴🔵🔵🔴🔵
 
•[Silu]•
 
 
(പെണ്ണ് വന്ന് കെട്ടിപിടിച്ചപ്പോൾ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് അവളെയും പൊക്കി ഡാൻസ് കളിക്കാനാ തോന്നിയെ... പിന്നെ അതൊക്കെ ഞങ്ങളെ ഫസ്റ്റ് നൈറ്റിൽ തീർത്തോളാം എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു...ഇല്ലേൽ കണ്ട്രോൾ വിട്ട് ഞാൻ പലതും ചെയ്യും. പെണ്ണിന്റെ ഓരോ വാക്കിലും ഉണ്ടായിരുന്നു പറയാതെ പോയതിന്റെ പിണക്കം...എനിക്ക് വയ്യ...മതി.... ഇത് മതി ഞമ്മക്.. ഇന്നത്തേക്ക് ഇത്ര മതി എന്റെ ഇഫു .... ഈ സിലു നിന്നെയും കൊണ്ട് പോകുള്ളൂ... ഞാൻ ഇങ്ങനെ നടന്നതൊക്കെ റീവൈൻഡ് ചെയത് നോക്കായിരുന്നു...അപ്പോഴാ )
 
Shahina: എന്താടാ ഇവിടെ നടന്നത്? 
 
Salma: ഫോഗ്ഗ് ആണ്.. 
 
Junaid: എന്റെ പൊന്ന് സലു...മതി ഓളെ ഓഞ്ഞ ചളി.... 
 
Mubeen: എടാ സിലു... അപ്പൊ... 
 
(ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി ചിരിച്ചു )
 
Niyas: എന്തായാലും... അവളുടെ മനസിൽ മോട്ടിട്ടു എന്ന് മനസിലായി.. 
 
Shijila: ഇത് നമ്മക്ക് ഒരു കലക്ക് കലക്കണം... 
 
Rayyan: എന്റെ അടുത്ത് ഒരു പ്ലാൻ ഉണ്ട്... 
 
Junaid: സാധാരണ ഞാൻ ആണല്ലോ പ്ലാൻസ് പറഞ്ഞു തരല്...
 
Shahina: ഹാ... ഇപ്പൊ തല്ക്കാലം... നമ്മടെ റയ്യു പറയട്ടെ... 
 
Rayyan: എന്റെ അടുത്ത് ഒരു പ്ലാൻ ഉണ്ടല്ലോ... ഹാ അപ്പൊ ഞാൻ പറയട്ട...
 
Salma: എന്ത് പ്ലാൻ? വർക്ക്‌ ഔട്ട്‌ ആകുമോ? 
 
Shazil: നീ പ്ലാൻ പറ റയ്യു... 
 
(അവൻ പറയുന്ന പ്ലാൻ കേട്ടിട്ട് ശരിക്കും ചിരി വന്നൂങ്കിലും... കടിച്ചമർത്തി നിന്ന്... ഹോ...ഈ റയ്യുന്റെ പ്ലാൻ നടന്നാൽ മതിയായിരുന്നു... )
 
Farhan: ക്ലാസ്സിൽ പോകുന്നില്ലേ..? 
 
(പെട്ടന്നു ഫറു വന്ന് ചോദിച്ചത് )
 
Niyas: പോവണം ഫറു.. 
 
Junaid: അനക്ക് ഇപ്പൊ എവിടെ ആണ് ക്ലാസ്സ്‌? 
 
Farhan: എന്റെ പെണ്ണിന്റെ ക്ലാസ്സിൽ... 
 
Shazil: എന്നാ ചെല്ല്.... മഹാരാജാവേ... 
 
(ഞങ്ങൾ അപ്പൊ തന്നെ ക്ലാസ്സിലേക്ക് വിട്ടു. ലാസ്റ്റ് ബെഞ്ച് ആണ് ഞമ്മളെ സീറ്റ്‌... മറ്റേ മൂന്നും മറ്റേ സൈഡിലെ ലാസ്റ്റ് ബെഞ്ചിലും... സീറ്റിൽ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോ എന്നെ തുറിച്ചു നോക്കി പോകുന്ന രണ്ടു കണ്ണുകളെ ആണ് കണ്ടേ....വേറെ ആര്...? ഷമീൽ....അവൻ ക്ലാസ്സിലേക്ക് കയറി ഞങ്ങളെ S-Cube... മനസിലായില്ലേ....??  ഞങ്ങളെ ഷാഹി സലു ഷിജു ഇവരെയാണ് S-Cube എന്ന് വിളിക്കുന്നത്... ഹാ..... അപ്പൊ നമ്മൾ പറഞ്ഞു വന്നത്.... ഇവര് ഞങ്ങളെ S-Cubeന്റെ അടുത്തേക്ക് പോയി... അവരെ ബെഞ്ചിൽ പോയി മുട്ടി......അപ്പൊ ഷമീൽ )
 
Shameel: ഞങ്ങളെ സീറ്റിൽ വന്നിരിക്കുന്നുവോ?  എഴുനേൽക്കെടി... 
 
Salma: Mr.ഷമീൽ...നിന്റെ സീറ്റ്‌ ഫ്രണ്ട് ബെഞ്ചിൽ ആണ്... അവിടെ ഇരിക്ക..
 
Ashik: ടി... നീ അധികം പ്രസംഗിക്കേണ്ട... !!
 
Sahad: എഴുനേൽക്കെടി 
 
Shahina: നിന്റെ കയ്യും കാലും ഓടിയേണ്ടെങ്കിൽ...മര്യാദക്ക് നിന്റെ സീറ്റിൽ പോയിരുന്നോ... 
 
Fasil: പ്പാ!!! പുല്ലേ... നീയാരാടി?  ഞങ്ങളെ ഭീഷണി പെടുത്താൻ...?? 
 
Shijila: ടാ ഫാസിലെ... നീ വല്ലാണ്ടെ കുരച്ചു ചാടേണ്ട... അപ്പുറത്ത് ഞങ്ങളെ ടീംസ് ഉണ്ട് ട്ടാ... 
 
(അപ്പൊ അവർ നാലു പേരും ഞങ്ങളെ നോക്കി. ഷമീൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്.. ബട്ട്‌ ഞാനാരാ..?? അലി ഇബ്രാഹിംമിന്റെ മകനാ...ഞാനും അവനെക്കാൾ ഡബിൾ സ്‌ട്രോങിൽ തുറിച്ചു നോക്കി... അപ്പൊ അവൻ എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു )
 
Shameel: ഒറ്റ തന്തക്ക് പിറക്കാത്ത ഇവരാണോടി നിന്റെ ടീംസ്... 
 
(അപ്പൊ തന്നെ സാലു അവന്റെ മുക്കിനിട്ട് കൊടുത്തു )
 
Salma: ഇനിയെങ്ങാനം നീ വാപ്പാക്ക് വിളിച്ചാൽ.....
 
Shameel: ടി...... 
 
(എന്നും പറഞ്ഞു അവളെ കൈ പിടിച്ചു തിരിച്ചു... അപ്പോഴാ ഷാഹി അവനെ നോക്കി ചവിട്ടിയെ... അവൻ തെറിച്ചു പോയി.. )
 
Sahad: ടി... 
 
Shamel: അടിക്കെടാ അവളെ.. 
 
(എന്നും പറഞ്ഞു അവർ അവരുടെ അടുത്തേക്ക് പാഞ്ഞു... ഞങ്ങളും അവരുടെ മുന്നില് ചെന്ന് നിന്ന്...എന്നിട്ട് തുടങ്ങി ഞങ്ങളെ കലാപരിപാടികൾ.. ക്ലാസ്സിലുള്ള എല്ലാവരും പുറത്തിറങ്ങി.. അത്രക്കും വമ്പൻ ഫൈറ്റു ആയിരുന്നു... അങ്ങനെ ഞങ്ങളെ ഫൈറ്റിന് ഫുൾ സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് ജാബി സാർ വന്നേ )
 
Jabir: എന്താ ഇവിടെ...?? ചോദിച്ചത് കേട്ടില്ലേ...??  എല്ലാവരും..... ഈ ക്ലാസ്സിൽ ഉള്ള എല്ലാവരും...പ്രിൻസിയുടെ മുറിയിലേക്ക് വരുക.. 
 
(ചെങ്ങായിക്ക് അറിയാം... ഇവിടെ ഞങ്ങള നല്ലതിന് വേണ്ടിയാ തല്ലുണ്ടാക്കിയെ എന്ന്.. പക്ഷെ... ഇപ്പൊ ഞങ്ങളെ പ്രിൻസിയുടെ മുറിയിൽ പോയില്ലെങ്കിൽ ഇവരെ തളച്ചിടാൻ പറ്റില്ല... അങ്ങനെ.. അവന്റെ ടീമ്സും ഞങ്ങളും പ്രിൻസിയുടെ മുറിയിലേക്ക് എത്തി ).
 
Jabir: സാറിനോട് ഞാൻ പറഞ്ഞല്ലോ.. ദ.... ഇവരാണ് ആൾക്കാർ.. 
 
Principal: ഷാസിൽ എന്തിനാ നിങ്ങൾ തല്ലുണ്ടാക്കിയെ..? 
 
(ഞാൻ സാറിനോട് വള്ളി പുള്ളി തെറ്റാതെ എല്ലാതും പറഞ്ഞു കൊടുത്തു.. പ്രിൻസിയുടെ മുഖം കണ്ടാൽ അറിയാം... ഈ ഷമീലിന് നല്ല മുട്ടൻ പണി വരാൻ പോവുന്നുണ്ട് എന്ന്.. )
 
Shazil: ഇത്രെയൊക്കെ ആണ് ഉണ്ടായേ.. ഞങ്ങളെ ഫ്രണ്ട്സിന് എന്ത് സംഭവിച്ചാലും ശരി... ഞങ്ങൾ എതിർക്കും... 
 
Principal: അത് എനിക്ക് അറിയാവുന്ന കാര്യമാണ്.. അപ്പൊ ഇവർക്ക് ഇതിന് വേണ്ടിയുള്ള ശിക്ഷ... ഡിസ്മിസ്സ് കൊടുക്കണം എന്നുണ്ട്... പക്ഷെ വേണ്ട.... ലാസ്റ്റ് ഇയർസ് അല്ലെ... അതോണ്ട് 1 മാസം നിങ്ങൾക്ക് സസ്പെന്ഷന് നൽക...മക്കള് വീട്ടിൽ പോയി അടിച്ചു പൊളിച്ചു വ.. 
 
Jabir: ഓക്കേ സാർ.. 
 
Principal: ഷാസിൽ ഒഴികെ... ബാക്കി എല്ലാവരും ക്ലാസ്സിലേക്ക് പോയിക്കോ... ഇനി എങ്ങാനും ഒരു കംപ്ലയിന്റ് വന്നാൽ... ഇനി ഇങ്ങനെയാകില്ല ശിക്ഷ.. ഓക്കേ... അപ്പൊ എല്ലാവരും പോവുക..  
 
Shameel: ഹ്മ്മ്... 
 
(അവർ പോകുമ്പോൾ ഷമീൽ എന്നെ കത്തി ജ്വലിക്കുന്ന കണ്ണുകളോടെയാണ് നോക്കിയത്.. അവര് പോയതിന് ശേഷം സാറും ഞാനും ഡിസ്‌കസ് ചെയ്ത സന്തോഷമുള്ള ഒരു കാര്യത്തെ കുറിച്ചാണ്.. അതിന്റെ ഇടയിൽ മെഹ്ഫി വിളിക്കുന്നുണ്ടായിരുന്നു.. ഞാൻ പിന്നെ സൈലന്റ് ആക്കി വെച്ച്... )
 
 
😅😅😇😅😇😅😇😅😇😅😇😅😇😅
 
•[Junu]•
 
(ലഞ്ച് ബ്രേക്കിന്‌ വെറും 5 മിനിറ്റ് കൂടി ഉള്ളു.. അതോണ്ട് ഞങ്ങൾ ക്ലാസ്സിലേക്ക് പോയില്ല..... വരാന്തയിൽ തന്നെ സിലുനെ കാത്തു നിന്ന്.. ഞാൻ മെല്ലെ BAക്കാരെ ഭാഗത്തേക്ക് നോക്കി..അവിടെ തലക്കൽ ഷിഫു പിന്നെ ആണ് നമ്മടെ മുത്ത് നിഷു... ശ്യോ... പെണ്ണ് ഇന്ന് നെവി ബ്ലൂ കളർ ടോപ്പിൽ ആണ്... എന്നാ മൊഞ്ചാണ്... )
 
Junaid: ഉഫ് ഇൻക്ക് വയ്യ... 
 
Salma: വയ്യെങ്കിൽ BAക്കാരെ ഭാഗത്തേക്ക് നോക്കണ്ടാ.. 
 
Junaid: പോടീ... 
 
Niyas: എന്നാലും സിലുനെ എന്തിനാ വിളിച്ചേ? 
 
Mubeen: ആവോ... 
 
Rayyan: എന്നാലും... 
 
(അപ്പൊ തന്നെ ബെൽ അടിച്ചു.. ലഞ്ച് ബ്രേക്കിനുള്ള ടൈം ആയി... സിലു പുറത്തിറങ്ങി വന്ന് കാര്യം പറഞ്ഞപ്പോ ഞങ്ങൾ ഞെട്ടി... )
 
 
😛💝😛💝😛💝💝😛💝😛💝😛💝😛💝
 
•[Mehfi]•
 
 
(വിഡിയോസും ഫോട്ടോസും കണ്ട് ഷോക്കിന്റെ മേൽ ഷോക്ക് ആയി... എന്റെ യായിയെ ആ പന്ന മക്കൾ ഒക്കെ കൂടി ചെന്ന് പിടിച്ചു വെച്ച് കെട്ടിയിട്ടിരിക്ക...നായ്ക്കൾ... ഞാനപ്പോ തന്നെ ഫോൺ എടുത്ത് യായിയെ വിളിക്കാൻ നോക്കി... പക്ഷെ അവളുടെ നമ്പർ എനിക്ക് കിട്ടിയില്ല....അപ്പോഴാ എനിക്ക് കത്തിയെ ഉമ്മ ഡിലീറ്റ് ആക്കിയത്... പടച്ചോനെ ഞാൻ ഇനി എന്താ ചെയ്യാ...??  ബിനുവിനെ വിളിക്കേണ്ട അവൻ ഇപ്പൊ കോളേജിൽ ആണ്.. അത് കൊണ്ട് വേണ്ട... ഞാൻ അപ്പൊ തന്നെ അവളെ വീട് ലക്ഷ്യമാക്കി വിട്ട്... അവിടെ പോയപ്പോൾ അവൾ അവിടെ ഇല്ല ഏതോ ഫ്രണ്ടിനെ കാണാൻ പോയതാ എന്ന് പറഞ്ഞു...ഞാൻ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല നേരെ വീട്ടിലേക്ക് വിട്ടു.. റൂമിൽ കയറി രവിക്ക് വിളിച്ചു അന്വേഷിക്കാൻ പറഞ്ഞു ഫോൺ വെച്ച്... ബെഡിൽ കെടന്നു ആലോചിക്കാൻ തുടങ്ങി.. അപ്പോഴാ എനിക്ക് SKയെ ഓർമ വന്നത്.. അപ്പൊ അവന്റെ കളിയാണ്.. അല്ലാതെ എനിക്കിപ്പോ പ്രതേകിച്ചു ആരോടും ശത്രുതയില്ല... ഞാൻ അപ്പൊ തന്നെ സിലൂക്ക് വിളിച്ചു... അവനാണേൽ ബിസി ആക്കിയപ്പോൾ.. എന്റെ തല പൊട്ടി തെറിക്കുന്ന പോലെ തോന്നി... ഞാൻ അപ്പൊ തന്നെ ബൈക്കിന്റെ കീ എടുത്ത് ഉമ്മാനോട് ഒന്നും മിണ്ടാതെ ബൈക്ക് എടുത്ത് എങ്ങോട്ടെന്ന് ഇല്ലാതെ പറപ്പിച്ചു വിട്ട്.. )
 
🔵🔴🔵🔴🔴🔵🔵🔴🔴🔵🔴
 
•[Silu]•
 
 
Junaid: വന്നോ മഹാരാജാവ്... 
 
Shazil: ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും 
 
Rayyan: എന്താണ് ? 
 
Shazil: പറയട്ടെ....?? 
 
Shahina: ഹാ... പറ കോപ്പേ... 
 
Shazil: മക്കളെ അടുത്ത ആഴ്ച ഫസ്റ്റ് തന്നെ നമ്മടെ ഓണം പരിപ്പടി ഫിക്സ് ആക്കി...
 
Shijila: പടച്ച റബ്ബേ... ഫാസ്റ്റ് ഫാസ്റ്റ് ആണല്ലോ...
 
(അപ്പൊ തന്നെ ഓണം പരിപ്പടിയെ കുറിച് അന്നൗൻസ്  ചെയ്തു. )
 
Rayyan: എടാ നമ്മക്ക് ഓണത്തിന് നടത്തിയാലോ സംഭവം? 
 
(നമ്മടെ റയ്യു പറഞ്ഞ പ്ലാൻ... )
 
Niyas: പൊളിക്കും... 
 
Mubeen: ചോട്ടുസിനോട് പറയണം...
 
Salma:ഞാൻ പോയി പറയാം... 
 
Shahina: ബാക്കി ഫുഡിയിട്ട് മതി... 
 
💜🔵💜🔵💜🔵🔵💜🔵💜💜🔵
 
•[Binu]•
 
 
(നമ്മൾ ഇങ്ങനെ യായിനെറ്റ് സംസാരിച്ച ഇരിക്കുമ്പോൾ ആണ് കാക്കു വിളിച്ചേ... ഞാൻ അവളോട് കട്ട് ആക്കാൻ പറഞ്ഞിട്ട് കാക്കുന്റെ ഫോൺ അറ്റൻഡ് ചെയ്ത് )
 
Binshad: ഹലോ.... 
 
Mehfin: ബിനു... നമ്മടെ യായി... 
 
Binshad: അവൾക്കെന്ത്യേ? 
 
Mehfin: അവളെ കാണാൻ ഇല്ല... 
 
(ഏഹ് ഇവൻ എന്ത് പൊട്ടത്തര പറയുന്നേ...?? എന്നോട് വാട്സ്ആപ്പ് എടുക്കാൻ പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി. ഞാൻ അപ്പൊ തന്നെ എടുത്ത് നോക്കിയപ്പോൾ അവൻ അയച്ച ഫോട്ടോസും വീഡിയോസിലും അവളെ കെട്ടിയിട്ടത് കണ്ട് ഞാൻ അപ്പൊ തന്നെ യായിക്ക് വിളിച്ചു... ഒപ്പം മെഹ്ഫിയെ ആഡ് ആക്കി അവനോട് മിണ്ടരുത് എന്നും പറഞ്ഞു )
 
Yaara: എന്താടാ കുരിപ്പേ..? 
 
Binshad: ഇയ്യ് എവിടെ ആണ്? 
 
Yaara: ഞാനോ ഷിഫുന്റെ വീട്ടിൽ.. 
 
Binshad: അവിടെ എന്താ? 
 
Yaara: ഇവിടെ നമ്മടെ ഷിഫുന്റെ മൂത്ത നാത്തൂൻ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്... അപ്പൊ അവളെ കാണാൻ വന്നതാ.. 
 
Binshad: ഹ്മ്മ്...
 
Yaara: എന്ത്യേട? 
 
Binshad: ഒന്നൂല്യ... എന്നാൽ ശെരി ബൈ... 
 
(ഞാൻ അവളെ കാൾ കട്ട് ആക്കി... കാക്കുനോട് സംസാരിച്ചു )
 
Binshad: ഇപ്പൊ എന്തായി? 
 
Mehfin: അപ്പൊ ആ പിക്സും വിഡിയോസും? 
 
Binshad: ഒരു മിനിറ്റ് 
 
(എന്നും പറഞ്ഞു ഹോൾഡ് ആക്കി...ഞാൻ അത് ഒന്നുടെ നോക്കിയപ്പോ അത് എഡിറ്റ്‌ ചെയ്ത പിക്സ് ആണ് എന്ന് മനസിലായി...ഞാൻ അത് കാക്കുനോട് പറയുകയും ചെയ്തു  )
 
Binshad: എന്തായാലും അവളെ സംരക്ഷിക്കേണ്ടത് അത്യാവശ്യം ആണ്... !
 
Mehfin: ഹ്മ്മ്... 
 
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
•[Shifu]•
 
(അന്നൗൻസ് ചെയ്ത കാര്യം ശെരിക്കും ഞങ്ങളെ സന്തോഷിപ്പിച്ചു... പിന്നെ അതിന് ശേഷം.. )
 
Farhan: ഓക്കേ സ്റ്റുഡന്റസ് നിങ്ങൾ ഡ്രസ്സ്‌ കോഡ് സെലക്ട്‌ ചെയ്യ...
 
(എല്ലാരും കൂടി ഓരോ-ഓരോ കളർ പറയാൻ തുടങ്ങി... ഒരാൾക്ക് പറ്റുമ്പോ മറ്റേ ആൾക്ക് പറ്റില്ല....ലാസ്റ്റ് ക്ലാസ്സ്‌ ലീഡേഴ്‌സിനെ വിളിച്ചു.. അപ്പൊ അജുവും ലിച്ചുവും മുഖ മുഖ നോക്കി... അപ്പൊ അവൾ എന്നെ നോക്കി എന്താ പറയേണ്ടത് എന്ന്.. അപ്പൊ ഞാൻ ബാക്കി കൂതറസിനോട് ചോദിച്ചപ്പോ അവർ ഒറ്റ സ്വരത്തിൽ ബ്ലൂ എന്ന് പറഞ്ഞപ്പോ.... എന്തോ എനിക്ക് അത് പറ്റിയില്ല.. ലാസ്റ്റ് എല്ലാരും കൂടി പിങ്കിൽ ഉറപ്പിച്ചു... ഓണം ഒക്കെ കളർ ആക്കാൻ തന്നെയാണ് പരിപാടി... )
 
💘⭐️💘⭐️💘⭐️⭐️💘⭐️💘⭐️💘
 
•[Naji]•
 
(ഓണം ഡ്രസ്സ്‌ ഒകെ സെലക്ട്‌ ചെയ്ത് ഞാനും ഷിഫവും ഇങ്ങനെ ഓരോ ഓർണമെന്റ്സിനെ കുറിച് പറയുമ്പോൾ ആണ് തെണ്ടി അജു കുത്താൻ വന്നത്... )
 
Ajmal: ഈ പെണ്ണുങ്ങളെ ഒരുക്കാമെന്ന് പറഞ്ഞാൽ ഒന്നൊന്നര ഒരുക്കമാണ്... 
 
Najila: നീ ഞങ്ങളെ കൂത്തേണ്ട... ട്ടാ... ഇല്ലേൽ നീ എന്റെ കയ്യിൽ നിന്ന് കുത്തു വേടിക്കും... 
 
Alisha: മമ്മു.... 
 
Shifla: മമ്മുവോ..?!
 
Sanoofa: മഞ്ഞളും ചന്ദനവും ഒത്തു ചേരും സന്തൂർ... 
 
Nishila: ചർമ്മത്തിന് അഴക് ചേർക്കും.. 
 
Amritha: സന്തൂർ... സന്തൂർ.... 
 
Najila: ന്റെ പൊന്നെ...മമ്മി അല്ല മമ്മു ആണ്... 
 
Amritha: സ്പെല്ലിങ്കിൽ ഒക്കെ എന്ത് ഇരിക്കുന്നു.. അല്ല ഈ മമ്മു ആരാ? 
 
Niyas: മമ്മുവോ...? !
 
Najila: ഹാ നിസുക്ക... ഇങ്ങളോ... 
 
Niyas: യെസ് മക്കളെ... എന്താ പരിപ്പടി? 
 
Nihal: ഒന്നൂല്യ നിസുട്ട... !
 
Arjun: ഹൈ... ചില്ലി ചിക്കൻന്റെ മണം.. ഹ്മ്മ്.. എന്ത് ടേസ്റ്റ് ഉണ്ടാവും... 
 
Nishila: എന്റെ അനു പ്ലീസ് കണ്ട്രോൾ... 
 
Niyas: ഹഹഹ... അവരെല്ലാം വെയിറ്റ് ചെയ്ത് നിൽക്കാ..വരി... 
 
(ഞങ്ങൾ അവരെ അടുത്തേക്ക് ചെന്ന്.. ഷിഫുനെ നോക്കേണ്ട അവൾ സില്ക്കാനെറ്റ് തല്ലുണ്ടാക്കാ.. ഹാ... ഈ പെണ്ണ് എപ്പോഴും മൂപ്പരെറ്റ് തല്ലുണ്ടാക്കിയിട്ട് അന്ന്.. ഒരു കഥ.. ഞാനും റയ്യുകയും നിക്കുവും ഷാഹിത്തയും സലുത്തയും സനുവും കൂടി ബ്രദഴ്സിന്റെ ഷമീലിനെറ്റ് ഉള്ള ഫൈറ്റ് പറഞ്ഞിരിക്കയിരുന്നു... അവർക്ക് സസ്പെന്ഷന് അല്ല... ഡിസ്മിസ്സ് തന്നെ കൊടുക്കണമായിരുന്നു...പിന്നെ വെറുതെ വിടാം എന്ന് വിചാരിച്ചു... എന്നിട്ട് ഷിജുത്ത ഞങ്ങളെ ഒപ്പം ചേർന്ന്... അനുവും അമ്മുവും സൊള്ളാണ്... അത് പോലെ അജുവും ലിച്ചുവും... മുബിക്കയും നിസുക്കയും കൂടി ഫുഡ്‌ വെടിക്കാൻ പോയി. സിലുക്കയും ഷിഫുനെയും പറയേണ്ട... അപ്പോഴാ എന്റെ കണ്ണിനെ ആകർഷിച്ച ഒന്ന് കണ്ടേ... ജുനുക്കയും നിഷുവും.. ഹേ.. ഇനി ഞമ്മൾ അറിയാതെ സെറ്റ് ആയ...?? എന്താപ്പോ ഇവര് പറയുന്നത് എന്ന് കാതോർത്തു ഇരുന്നു... )
 
Junaid: അപ്പോ പറഞ്ഞ പോലെ... 
 
Nishila: ഏറ്റു ജുനുക്ക... 
 
Najila: എന്ത് ഏറ്റുന്ന്? 
 
Junaid: നാജി...!....നീയായിരുന്നോ..
 
Nishika: ഇവിടെ ഇരിക്ക്.. എന്നിട്ട് ഞങ്ങൾ പറയുന്നത് കേൾക്കു... ഇത് കേട്ടാൽ നീ ഞെട്ടും...
 
Najila: ആഹാ.. അങ്ങനെ ആണോ... എന്നാൽ പറ... 
 
(അവര് പറയുന്ന കാര്യം കേട്ട് ശരിക്കും... ചിരി വന്നെങ്കിലും... പിന്നെ ഇത് ഒരു കണക്കിന് നന്നായി.... അവൾക്കിട്ടൊരു പണിയുമായല്ലോ... )
 
💝🔵💝🔵💝🔵💝💝💝🔵🔵🔵💝
 
•[Shifu]•
 
(ഈ പിശാച് എന്നാൽ.. അവനെ ഞാൻ കെട്ടിപിടിച്ചത് എനിക്ക് അവനെ ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് എന്നാ... ഈ പൊട്ടൻ പറയുന്നത്... ഒലക്ക... )
 
Shifla: ദേ ചെക്കാ... കിട്ടും.... പറഞ്ഞില്ലാന്നു വേ...ഏഹ്..? 
 
(എന്റെ നോട്ടം ചെന്ന് തെറ്റി പോയത് ജുനുക്കയുടെയും നിഷുന്റെയും മേലെയാണ്... പക്ഷെ അവർക്ക് അഭിമുഖമായി ഇരിക്കുന്ന നാജിയെയും കണ്ടപ്പോ ഞമ്മക് സംശയം വന്ന്.. എന്നാലും എന്താവും...?? )
 
Alisha: മമ്മു.. 
 
Shifla: മമ്മുവോ..? !
 
Alisha: അത് പിന്നെ... 
 
Sanoofa: കുറെ നേരായി.. ഞാൻ ഇത് കേൾക്കുന്നു... 
 
Niyas: ഞാനും കേട്ടല്ലോ... എന്താണ്...? 
 
Najila: സത്യം പറയെടി... 
 
Amritha: പറ... 
 
Arjun: പറയെടി.. 
 
Ajmal: എന്നെ വിളിച്ചതാണ് ഈ മമ്മു... 
 
(ഇതിപ്പോ ഹലാക്കിലെ അവിലും കഞ്ഞിയായി പോയി... അജു അങ്ങനെ പറഞ്ഞതും പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു... നല്ല പേരു.. മമ്മു... !! ഹഹ... ഹാഹാ... ലാസ്റ്റ് ഞങ്ങളും അജുനെ മമ്മു എന്ന് വിളിക്കാൻ തുടങ്ങി... ലിച്ചു അജുനെ സോറി.. മമ്മുനെ അജു എന്ന് വിളിക്കുമെന്ന് പറഞ്ഞു... അങ്ങനെ കോളേജ് ഗെറ്റ് കടന്ന് ബസ്റ്റോപ്പിലേക്ക് നടന്നു....അപ്പൊ അവിടെ ഉണ്ട്.. ദേ സഹദ് തെണ്ടി... )
 
Sahad: ഹൈ... 
 
(ഞാൻ അവനെ കണ്ടിട്ടും മിണ്ടാതെ നടന്നപ്പോൾ അവൻ പറഞ്ഞു കാര്യം എന്റെ ശരീരത്തെ ശരിക്കും മരവേൽപ്പിച്ചു.... )
 
⭐️💎💎❤️💝💜🔵💜🔵😂💯😉💯😍💯😍💯🔴💟🔴⚫️🤩💞😇⚡️😇💕💘💗💘⚪️😘😁😇😇☄️🥰🤩🤪🤩😅😇😅😇😅🔴❤️😇❤️🔴❤️🔴💝🔴🔵🔴😂✨️🔴✨️🔴😉🔴😜💖💞💕💖🤪😀🤩☄️💘💘🤣😛🤣🤣❤️😛💗😛💕🤩💝❤️💘💘💗🤩
 

❤ഇഷ്‌ഖിൻ പാതി❤ - 36

❤ഇഷ്‌ഖിൻ പാതി❤ - 36

4.8
2505

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 36 💌Naaznin✍️   🔵🔴🔵🔴🔵🔴🔵🔵🔴🔵🔴🔵🔵🔴🔵🔴🔵🔴🔴🔵🔴🔵🔴🔴🔵🔵🔴🔵🔴🔵🔴🔵🔴🔴🔵🔴🔵🔴🔵🔵🔴🔵   •[Shifu]•     Sahad: ഹൈ...    (ഞാൻ അവനെ കണ്ടിട്ടും മിണ്ടാതെ നടന്നപ്പോൾ അവൻ പറഞ്ഞു കാര്യം എന്റെ ശരീരത്തെ ശരിക്കും മരവേൽപ്പിച്ചു.... )   Sahad: നീ എന്നെ കണ്ടിട്ടും കാണാതെ പോയിക്കോ ഷിഫല... പക്ഷെ നിനക്കറിയോ.. നീ ഷമീലിന്റെ സ്നേഹം മനസിലാക്കാതെ ഷാസീലിന്റെ പിന്നാലെ നടന്നോ... അതിന്റെ വേദനയിൽ... അവൻ സ്വയം ഒരു ലോറിയുടെ മുന്നില് ചെന്ന് ചാടിയിട്ടുണ്ട്.. സീരിയസ് ആണാല.. ലാസ്റ്റ് ആയിട്ട് അവൻ പറഞ്ഞത്.മ.. രിക്കുന്നതിന് മുന്നേ എങ്കിലും നിന്നെ ഒന്ന് കാണണം..ഷമീൽ ഇത