Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 36

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 36
💌Naaznin✍️
 
🔵🔴🔵🔴🔵🔴🔵🔵🔴🔵🔴🔵🔵🔴🔵🔴🔵🔴🔴🔵🔴🔵🔴🔴🔵🔵🔴🔵🔴🔵🔴🔵🔴🔴🔵🔴🔵🔴🔵🔵🔴🔵
 
•[Shifu]•
 
 
Sahad: ഹൈ... 
 
(ഞാൻ അവനെ കണ്ടിട്ടും മിണ്ടാതെ നടന്നപ്പോൾ അവൻ പറഞ്ഞു കാര്യം എന്റെ ശരീരത്തെ ശരിക്കും മരവേൽപ്പിച്ചു.... )
 
Sahad: നീ എന്നെ കണ്ടിട്ടും കാണാതെ പോയിക്കോ ഷിഫല... പക്ഷെ നിനക്കറിയോ.. നീ ഷമീലിന്റെ സ്നേഹം മനസിലാക്കാതെ ഷാസീലിന്റെ പിന്നാലെ നടന്നോ... അതിന്റെ വേദനയിൽ... അവൻ സ്വയം ഒരു ലോറിയുടെ മുന്നില് ചെന്ന് ചാടിയിട്ടുണ്ട്.. സീരിയസ് ആണാല.. ലാസ്റ്റ് ആയിട്ട് അവൻ പറഞ്ഞത്.മ.. രിക്കുന്നതിന് മുന്നേ എങ്കിലും നിന്നെ ഒന്ന് കാണണം..ഷമീൽ ഇതുവരെ ആരെയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല.. പറ്റാണെൽ അവനെ പോയി ഒന്ന് കാണ്... 
 
(ഇത്രെയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നപ്പോ.. കൈയും കാലും കിടന്ന് വിറക്കാൻ തുടങ്ങി... ഞാൻ നാജിയെ നോക്കിയപ്പോ അവൾ അവൻ പോയതും നോക്കി നിൽക്കാ...അപ്പൊ തന്നെ ഞാൻ നാജിന്റെ കയ്യിൽ ബാഗും കൊടുത്ത് അവന്റെ പിന്നാലെ പോയി.. ഞാൻ അവന്റെ അടുത്ത് എത്തിയപ്പോൾ അപ്പൊ തന്നെ വിളിച്ചു.. ഞാനും ഉണ്ട് അവന്റെ കൂടെ എന്നും പറഞ്ഞപ്പോ അവന്റെ കണ്ണ് നിറയുന്നയത് ഞാൻ ശ്രദിച്ചു... പിന്നെ ഞാൻ അവന്റെ കൂടെ നടന്ന് അവൻ കാണിച്ചു വണ്ടിയിൽ കയറാൻ നിൽക്കുമ്പോൾ ആണ്.. )
 
💜💎💜💎💜💎💜💎💜💎💜💎💜💎
 
•[Silu]•
 
 
Shazil: നീ എന്തൊക്കെ ആണ് മെഹ്ഫി പറയുന്നത്..?? 
 
Mehfin: ആ... കാര്യം പറയാ ഞാൻ... യായി അവര് കെട്ടി ഇട്ട പിക് ഒക്കെ കണ്ടപ്പോ ശെരിക്കും ഞാൻ വിശ്വസിച്ചു.. 
 
Shazil: എന്ന് വിചാരിച്ചു... ഇനിയും ഇത് പോലെ ഒരു പ്രാവശ്യം ഉണ്ടായാൽ നീ തെരഞ്ഞു പോവണം.. ഇത് ചിലപ്പോ നിന്നെ ഇങ്ങനെ പറ്റിച്ചു കൊണ്ട് പിനീട് ഒരിക്കൽ ഇത് പോലെ അവളെ ശെരിക്കും കൊണ്ട് പോകാൻ ആവും.. 
 
Mehfin: ഹ്മ്മ്.. ഞാനും അത് കരുതിയിരുന്നു.. 
 
Shazil: ഹ്മ്മ്.. സൂക്ഷിക്കണം.. ഇപ്പൊ നിങ്ങൾ തമ്മിൽ കോണ്ടക്റ്റും ഇല്ല....നീ ബിനുവിനോട് അവളെ എപ്പോഴും വിളിക്കാൻ പറഞ്ഞോണ്ടി... 
 
Mehfin: ഹ്മ്മ്.. എടാ നമ്മൾ കാരണം... അവളും ഈ പ്രശ്നത്തിൽ.. 
 
Shazil: യെ... കൂൾ ആവു മെഹ്ഫി.. ഒന്നൂല്യെടാ.. ഏഹ്.. നീ ധൈര്യമായി ഇരിക്ക..
 
Mehfin: ഹ്മ്മ്...എന്നാൽ ശെരി.. 
 
Shazil: ഹാ.. 
 
(അവന്റെ കാൾ കട്ട് ആക്കി ഞാൻ ഫോൺ പോക്കറ്റിൽ ഇടാൻ നിൽക്കുമ്പോൾ ആണ്... ഞാൻ ആ മെസ്സേജ് കണ്ടത്.. പിന്നെ ഞാൻ ഒന്നും നോകീല അവനമാരെയും കൂട്ടി അങ്ങോട്ടേക്ക് വിട്ടു.. )
 
💖😇💖😇💖😇💖😇💖😇💖😇
 
•[Shifu]•
 
(അവൻ കാണിച്ചു തന്ന വണ്ടിയിൽ കയറുമ്പോൾ ആണ്.... ഞാൻ കയറാൻ നിന്ന വണ്ടിയുടെ ഡോറിൽ പിടിച്ചു കൊണ്ട് സിലു എന്റെ മുന്നില് വന്ന് നിന്നത്.. )
 
Shazil: ഇഫു... 
 
Shifla: സിലു... ഷമീൽ... !!
 
Shazil: ഇവര് പറയുന്ന കള്ളം വിശ്വസിച്ചു പോകണോ നീ? 
 
Shifla: നീയെന്തൊക്കെയാണ് പറയുന്നത്.... സിലു... മരണത്തോട് അടുത്തിരിക്കുന്ന അവനെ കുറിച്... നീ.. 
 
Shazil: ഇതാണോ നിന്റെ മരണത്തോട് അടുത്തിരിക്കുന്ന നിന്റെ പ്യാവം.... ഷമീൽ... 
 
(എന്നും പറഞ്ഞു വണ്ടി കാണിച്ചു തന്ന്... കണ്ട കാഴ്ച... ഒരു പൊട്ടിയ കുപ്പിയും കയറുമായി ഇരിക്കുന്ന ഷമീലിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇപ്പൊ സിലു വന്നില്ലായിരുന്നെങ്കിൽ... എന്റെ ജീവൻ... )
 
Shameel: പ്പാ.. നീ എന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചിരിക്കുന്നു.. നിനക്ക് എങ്ങനെ തോന്നി... എന്നോട്..?? നീ എന്നോടാണ് കളിച്ചിട്ടുള്ളത്... ഓർത്തോ ഷാസിൽ.. 
 
Rayyan: കഴിഞ്ഞ നിന്റെ പ്രസംഗം..? 
 
Shameel: ടാ... 
 
Niyas: ച്ചീ... നിർത്തെടാ... അവൻ കാറാൻ നിൽക്കാ.. 
 
Junaid: തക്ക സമയത്ത്... നാജി ഞങ്ങളോട് പറഞ്ഞിരുന്നില്ലെങ്കിൽ ... 
 
Mubeen: ഇപ്പൊ എന്താകുമായിരുന്നു..? 
 
(ജുനുക്കയും മുബിക്കയും പറഞ്ഞത് കേട്ട് ഞാൻ നാജിയെ നോക്കി.. എന്നെ നോക്കി നിറ പുഞ്ചിരിയാലെ നിൽക്കുന്നു.. അപ്പൊ തന്നെ അവളെ പോയി കെട്ടിപിടിച്ചു.. ഇങ്ങനെ ഒരുത്തിയെ എന്റെ കൂട്ടുകാരി ആയതിൽ... എവിടെ... എന്റെ കൂടെപ്പിറപ്പ് ആയതിൽ ഞാൻ എത്ര ഭാഗ്യം ചെയ്തവള.. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.. ശരിക്കും നിക്കു ഒരു ഭാഗ്യവാൻ ആണ്.. )
 
Rayyan: നാജി സിലൂക്ക് വോയിസ്‌ മെസ്സേജ് വിട്ടിരുന്നു.. 
 
(അപ്പൊ ജുനുക്ക സിലുന്റെ ഫോൺ വാങ്ങി... അതിൽ എന്തോ... പ്ലേ ആക്കി )
 
"സിലുക്ക ഷിഫിനെ കൊണ്ട് പോവാണ് ആ സഹദ്.. എന്തോ ഷമീലിന് ആക്‌സിഡന്റ് ആയിട്ട് അവളെ ഒന്ന് കാണേണം എന്ന് പറഞ്ഞു കൊണ്ടുപോയി.. എനിക്ക് വിശ്വാസം തോന്നിയില്ല.. നിങ്ങൾ എത്രെയും പെട്ടെന്ന് ഇങ്ങോട്ട് വരുവോ... ഞങ്ങൾ ബസ്റ്റോപ്പിൽ ഉണ്ട്.." 
 
Najila: ഈ... 
 
Shazil: നാജി... ഇവളെയും കൂട്ടി ഹോസ്റ്റലിലേക്ക് പോകാൻ നോക്ക്.. 
 
Najila: ശരി... പിന്നെ ബ്രദർസ്...ഓൾ ദി ബെസ്റ്റ്.. !!👍
 
Niyas: എന്തിന്..? 
 
Najila: ഒരു ഫൈറ്റ് എന്തായാലും ഉണ്ടാവും... അതോണ്ട്... 
 
Junaid: ശരി... ശരി... ചെല്ല് നീ... 
 
Najila: ഹാ.. വ ഷിഫു... 
 
(പോകുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ സിലുനെ നോക്കി.. എന്നെ തന്നെ കണ്ണിമ്മ വെട്ടാതെ നോക്കുന്ന ആ കാന്തകണ്ണുകൾ... ബസ് വന്നപ്പോ ഞങ്ങൾ അതിൽ കയറി ഹോസ്റ്റലിലേക്ക് വിട്ടു... ഇന്ന് നടന്ന സംഭവങ്ങൾ ആലോചിച്ചു ശരിക്കും എന്തൊക്കെയോ പോലെ.. )
 
⭐️🔴⭐️🔴⭐️🔴⭐️⭐️⭐️🔴⭐️
 
•[Silu]•
 
(ഹോ.. നാജി തക്ക സമയത്താ...അയച്ചത് നന്നായി..ശരിക്കും അന്നേരം നാജി അങ്ങനെ ഒരു മെസ്സജ് അയച്ചില്ലെങ്കിൽ.. ഹാ.. അവരെ ഒക്കെ ഇടിച്ചു ഒരു വിധം ആക്കി ഞങ്ങൾ ഹോസ്റ്റലിലേക് വിട്ടു.. ഇവിടെ ഇരിക്കുമ്പോൾ ഒരു സമാദാനവും കിട്ടുന്നില്ല... അവളെ കാണാൻ പോയാലോ..? )
 
Rayyan: തല്ക്കാലം... ഇജ്ജ് ഇപ്പൊ പോവേണ്ട.. 
 
(ഏഹ്.. അത്.. ഹാ റയ്യു..!! ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ ഞാൻ വിചാരിച്ചത് മാനത്തു കാണും.. പക്ഷെ... എങ്ങനെ വന്നാലും എന്റെ ചങ്കാണ്.. റയ്യു.. എന്നെ അത്രമേൽ അറിയാം.. )
 
Rayyan: ഇയ്യ്.. ഇനി എന്ത് കോപ്പാണ് ആലോചിക്കുന്നത്..? 
 
Shazil: ഒന്നൂല്യ ന്റെ റയ്യു... !!
 
Rayyan: എന്നാൽ കിടക്കാൻ നോക്ക്.. 
 
Junaid: ടാ... കളി ഉണ്ടെടാ.. 
 
Rayyan: അല്ലാഹ് മറന്ന്.. 
 
Niyas: തുടങ്ങിയ..? 
 
Nihal: ഇല്ലെടാ.. ഇന്നേലും ബാഴ്സ ജയിച്ചാൽ മതിയായിരുന്നു.. 
 
Arjun: മുബി... ഹോട്ട്സ്പോട്ട് ഓൺ ആക്കിയ..? 
 
Mubeen: അമ്മു കുട്ടിനെറ്റ് കുറുകാൻ ആവും.. 
 
Ajmal: എടാ ചെക്കാ... ആ പെണ്ണിനെ ഉറങ്ങാൻ അയച്ചൂടെ.. 
 
Arjun: പറയുന്ന മമ്മുവോ..?!.. അവളെ ഉറങ്ങാൻ സമ്മതിച്ച പോലെയുണ്ട്... 
 
Ajmal: അവൾ ഇന്നേരത്തു ഉറങ്ങുല്യ... അപ്പൊ സംസാരിച്ചു ഇരിക്കാല്ലോ.. 
 
Junaid: ഹ്മ്മ്.. മതി.. രണ്ടും കണക്കാ.. 
 
Nihal: സംസാരിച്ച ഇരിക്കാതെ വ... 
 
Niyas: ഡേയ് കളി തുടങ്ങി.. 
 
(ഞങ്ങൾ എല്ലാവരും കളി കാണാൻ വേണ്ടി ഹോസ്റ്റലിലെ ഹാളിലേക്കു വിട്ടു. കുറച്ചു നേരം കളി കണ്ടു.. പിന്നെ കണ്ടിട്ട് എന്തോ എനിക്ക് ഒരു സമാധാനം ഇല്ല... ഞാൻ അവിടെന്ന് എഴുനേറ്റ് ടെറസിൽ പോയി ഇരുന്നു... എത്ര ഇരുന്നിട്ടും ഒരു സ്വസ്ഥതയുമില്ല.. പതിയെ ഞാൻ ഇഫുനെ കണ്ട മുതലേയുള്ള കാര്യം ആലോചിച്ചു... ഓരോന്നും ആലോചിച് അങ്ങനെ ഇരുന്ന്.. അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്ന്.. ഒരു പൊട്ടത്തി...പേടി തൂറിയാണെങ്കിലും.... എന്റെ ഖൽബിലെ ഹൂറിയാണ്...അവളെ എന്റെ ബീവിയായി എൻ *ഇഷ്‌ഖിൻ പാതിയായി* ഒന്ന് മനസ്സിൽ കരുതി... എന്റെ ഉമ്മുസിന്റെയും ഉപ്പന്റെയും നിച്ചുന്റെയും ഷനുന്റെയും സന്തോഷം... ഹോ.. അതൊരു ഒന്നന്നര ഫീൽ ആണ്... ഓണം പൂട്ടിന് ഉമ്മയോട് പറയണം ഈ ഉമ്മുസിന്റെ മോന്റെ ഇഷ്‌ഖ് കവർന്നെടുത്ത ആളെ കുറിച്.. ഞാൻ അങ്ങനെ ഓരോന്നും ആലോചിച് ഇരുന്ന് അവളെ കാണാൻ ഉള്ള തിടുക്കം വന്ന്... അപ്പോഴാ.... എന്റെ തോളിൽ ഒരു കര സ്പർശം.. നോക്കിയപ്പോൾ നിക്കു.. )
 
Nihal: മിസ്റ്റർ കില്ലാടി...! എന്താണ് ആലോചിച് ഇരിക്കുന്നത്.. ഷിഫു ആണോ..? 
 
Shazil: പിന്നെ... വേറെ ആരാ.... ഈ ഖൽബിൽ ഉള്ളത്...? 
 
Nihal: ടാ കില്ലാടി... അപ്പൊ നമ്മൾ ഒന്നും ഇല്ലേ..? 
 
Shazil: ടാ..ടാ.. നിന്നെ.. ഹാ നീയും ഉണ്ട്... 
 
Nihal: ഹഹ... ശരി ശരി... 
 
Shazil: എന്തോ ഇഫുനെ കുറിച്... 
 
Nihal: കുറിച് ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി... അവളെ കാണണമെടാ... എന്താ ഞാൻ ചെയ്യ..?? ഇതൊക്കെ അല്ലെ കില്ലാടി പറയാൻ വരുന്നത്?? 
 
Shazil: എടാ കള്ള...ഇത് എങ്ങനെ സാധിക്കുന്നു....? 
 
Nihal: നിഹാൽസ് മാജിക്‌..!!
 
Shazil:ഹഹ... നിക്കു നിന്റെ നാജി പൊളിയാണ് ട്ടാ... 
 
Nihal: പൊട്ടത്തിയുമാണ്😆
 
Shazil: ഹഹഹ.. നല്ല ബെസ്റ്റ് ഓൻ.. !!എന്തായാലും കീരിക്ക് മാച്ച് ആയ പാമ്പ്... 
 
Nihal: ഹഹഹ.. 
 
Shazil: എന്നാലും ഇജ്ജ് പറ... അവളെ കുറിച് നീ കുറ്റം ഓകേ പറയുമ്പോൾ പൊള്ളില്ലേ?? 
 
Nihal: എവിടെ....? !!
 
Shazil: പറ ചെക്കാ... 
 
Nihal: വിഷമം ഒന്നൂല്യ എനിക്ക്...... കാരണം അവൾ എന്റെ പെണ്ണാ..!! എന്നാലും എനിക്ക് അവളെ ഇങ്ങനെ വിളിക്കുന്നത് ഇഷ്ടമൊന്നും അല്ല.. അവളെ കുറിച് എല്ലാവരും പൊക്കി പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.. പക്ഷെ അവളെ പിന്നാലെ നടക്കുന്ന ഒരു ചെക്കന്മാരെയും എനിക്ക് ഇഷ്ട്ടല്ല.. 
 
Shazil: ഹഹ... ഹാഹാ.. അത്.. അസൂയ... 
 
Nihal: ഓഹ്.. അങ്ങനെയാണല്ലേ..?  നാളെ ഷിഫുനോട്  പറയാം...ഷമീൽ നല്ലോന... അവന്റെ പിന്നാലെ പോയിക്കൊന്ന്.. 
 
Shazil: വേണ്ട... വേണ്ട... ഞാൻ സമ്മതിച്ചു.. 
 
Nihal: ഹിഹി... 
 
Shazil: പോയാലോ....? കാണാൻ..? 
 
Nihal: ഞാൻ റെഡി... !!
 
Shazil: ഹോ... ഗ്യാപ്പിൽ നാജിയെ കാണാം അല്ലെ.. 
 
Nihal: ഹിഹി... 
 
Shazil: വ.. വാ.. ഇപ്പൊ എല്ലാവരും കളിയിൽ മുഴുകി ഇരിക്ക... വേഗം വിടാം.. 
 
Nihal: ഓക്കേ മുത്തേ.. !
 
💝🔥💝🔥🔥💝🔥💝🔥💝🔥💝
 
•[Shifu]•
 
Salma: അങ്ങനെ അത് പൊട്ടി... 
 
(ഞങ്ങളിവിടെ സലുത്തന്റെ വെക്കേഷനിൽ ചെയ്യുന്ന അടുക്കള പരിപാടികളെ കുറിച് സംസാരിച്ചിരിക്കാണ്.. വല്ലാത്ത തള്ള്... സലുത്ത ഒറ്റ തള്ളാണ്... !! ഞനും നാജിയും നിഷുവും ഷാഹിത്തയും ഷിജുത്തയും ഇതൊക്കെ കേൾക്കാണ്.. ലിച്ചു മമ്മുനേറ്റ് കുറുകാണ്.. എങ്ങനെ ഇരുന്നിരുന്ന പെണ്ണാ...? നോ പ്രേമം... നോ ലവ്.. ഏഹ്.. അത് രണ്ടും ഒന്നല്ലേ.. പോത്തു..ഹാ... ഏതായലും... അങ്ങനെ ഒക്കെ പറഞ്ഞു ലിച്ചു ആണ് നമ്മടെ കലിപ്പനെറ്റ് കുറുക്കുന്നത്.. ആരോട് പറയാൻ..??  ആര് കേൾക്കാൻ...?? ഷാഹി ഇത്ത ഹോസ്റ്റലിൽ ആണ് താമസം എങ്കിലും ലീവിന് വീട്ടിലേക്ക് പോകും.. ഇത്തുസിന്റെ വീട് ഇവിടെ അടുത്ത് തന്നെയാ... പിന്നെ അമ്മു അനുവിനെറ്റ്  സൊള്ള.. സനു ഫറുക്കാനോടും.. അങ്ങനെ ഒരു കഥ... അപ്പോഴാണ് ഷാഹിത്തക്ക് കാൾ.. മുഖം കണ്ടപ്പോഴേ മനസിലായി ഷാദിൽ കാക്കു... ഹ്മ്മ് നടക്കട്ടെ.. കല്യാണം ഇനി കുറച്ചു മാസങ്ങൾ കഴിഞ്ഞ് ഉണ്ടാവും.. അങ്ങനെ ഇത് കെട്ടിരിക്കുമ്പോൾ ആണ് നാജിക്ക് കാൾ വന്നേ.. ഇതെന്തോന്നാടെ..? ഫോൺ വിളിന്റെ കളിയ..?? ഹോ.. അവളെ ഇളി കണ്ടപ്പോ തന്നെ മനസിലായി... നിക്കു ആണ് എന്ന്.. അവളോട് ഞാൻ ചെല്ല് എന്ന് ആംഗ്യം കാണിച്ചപ്പോൾ... അവൾ വിട്ട് പുറത്തേക്ക്... ഞാൻ സലുത്തന്റെ തള്ള് കേട്ടിരുന്നു... )
 
Shijila: അല്ലേടി... കുരുമുളക് ഇടില്ലേ..? മുട്ട പൊരിക്കുമ്പോൾ..? 
 
(ഷിജുത്ത വമ്പൻ കുക്ക് ആണ്.. പറയേണ്ട.. നമ്മളെ റയ്യുകന്റെ ഭാഗ്യം.. )
 
Salma: ഹാ.. ഇടും..പക്ഷെ കുരുമുളകിന് പകരം ഞാൻ അറിയാതെ ചായ പൊടി ഇട്ടു.. 
 
(പകച്ചു പോയി എന്റെ കൗമാരം.. !!)
 
Shifla: ഹി...ഹി... ന്റെ പൊന്നോ കുരുമുളകിന് ചായപ്പൊടിയോ..? 
 
Najila: ഹഹഹഹഹ... 😂
 
Shijila: ന്റെ സലുവേ..പാവം ആ തിന്നുന്നവർ... 
 
Nishila: മുബിക്കന്റെ കഷ്ടകാലം.. !
 
Salma: പോടീ 
 
🔵💫🔵💫🔵💫🔵💫🔵💫🔵💫🔵💫
 
•[Naji]•
 
 
Najila: ഹലോ..എന്ത്യേ വിളിച്ചത്? 
 
Nihal: പ്രതേകിച്ചു ഒന്നൂല്യ... ഞൻ ഇപ്പൊ വരും നിന്നെ കാണാൻ... പിന്നെ കൂടെ സിലുവും ഉണ്ട്.. ഷിഫുനെയും കൂട്ടി അവിടെ നിന്നോളണം.. 
 
Najila: ഓക്കേ മുത്തേ... 
 
Nihal: പിന്നെ ഞങ്ങൾ വരുന്ന കാര്യം... ഷിഫുനോട് പറയേണ്ട.. ആ പോത്തു പിന്നെ... സിലു വരുന്നുണ്ട് എന്നറിഞ്ഞാൽ... ആ ഭാഗത്തേക്ക് വരൂല... 
 
Najila: ഓക്കേ.. !
 
Nihal: അപ്പൊ ശരി.. 
 
(നിക്കു ഫോൺ വെച്ചപ്പോ ഞാൻ ആലോചിച്ചത് ഇനി ഷിഫുനെ എങ്ങനെ പുറത്തിറക്കും...?? ആ പെണ്ണ് ആണേൽ സിലുക്കാനേ കണ്ടാൽ വരൂല..ഹും.. ഐഡിയ ക്യാൻ ചേഞ്ച്‌ യുവർ ലൈഫ്..!! ഏറ്റാൽ മതിയായിരുന്നു.. )
 
💖😁💖😁💖😁💖😁💖😁💖😁💖😁
 
•[Shifu]•
 
(പെട്ടെന്നുണ്ട് നാജി ഡോർ തള്ളി തുറന്ന് വരുന്നു.. അവളെ മുഖം കണ്ടാൽ മനസിലാകും എന്തോ കാര്യമുണ്ട് എന്ന്.. )
 
Najila: അത്...പിന്നെ.. സിലുക്കക്ക് ഒരു ആക്‌സിഡന്റ്.. 
 
(അവൾ അത് പറഞ്ഞത് എന്റെ നെഞ്ചത്തേക്ക കൊണ്ടത്.. അത് കേട്ട പാടെ... ഞാൻ ചാടി)
 
Shifla:എന്താ പറഞ്ഞത്..?  സിലുന്...? 
 
Najila: ഷിഫു.. സത്യം.. നിന്നെയും കൂട്ടി ചെല്ലാൻ.. അതിനാ നിക്കു വിളിച്ചേ.. 
 
Salma: അപ്പൊ ഞങ്ങൾ? 
 
Najila: അടുത്ത വണ്ടിക്ക്.. 
 
Alisha: ഹാ ശരി....നിങ്ങൾ ചെല്ല്.. 
 
(ഞങ്ങൾ പുറത്തേക്ക് പോയി.. )
 
💯😉💯😉💯😉💯😉💯😉💯😉
 
•[Salu]•
 
(അവർ പുറത്ത് പോയ സമയം നോക്കി ഞാൻ സിലുനെ വിളിച്ചു... )
 
Salma: ഹലോ.. !
 
Shazil: ഹാ.. 
 
Salma: അവളെ ഞങ്ങൾ നാജിന്റെ കൂടെ ഇറക്കിയിട്ടുണ്ട്.. 
 
Shazil: അപ്പൊ ഓക്കേ. !
 
(ഇവരുടെ കളികൾ അറിയാതെ ഷിഫു )
 
😜👍😜👍😜👍😜👍😜👍😜
 
•[Silu]•
 
Nihal: എന്നാലും അവർ എങ്ങനെ അറിഞ്ഞു? 
 
(നിക്കുന്റെ സംശയം നിങ്ങൾക്കും ഉണ്ടാവും.... പറഞ്ഞു തരാം.. )
 
Shazil: സിമ്പിൾ.. അത് നീ നാജിക്ക് വിളിച്ച ടൈമിൽ ഞാൻ സലൂക്ക് മെസ്സേജ് അയച്ചു... ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന്.. അത് പോലെ.... സലു മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടാവും.. 
 
Nihak: വാട്ട്‌ ആൻ ഐഡിയ!...ഹ്മ്മ്... എന്നാ വാ നമ്മുക്ക് ഇവിടെ ഇരിക്കാം... അവര് ഇങ്ങോട്ട് വരും.. 
 
Shazil: ഓക്കേ ടാ.. 
 
(നാജി എങ്ങെനെലും സെക്യൂരിറ്റിന്റെ കണ്ണ് വെട്ടിച്ചു വന്നോളും )
 
😝😁😝😝😁😝😁😝😝😁😝😝😁
 
•[Shifu]•
 
(ഞങ്ങളെ കാത്തു നിക്കു നിൽക്കുന്നുണ്ട്... നാജിയും ഞാനും അവന്റെ ബൈക്കിൽ കയറി പോകും എന്നാ പറഞ്ഞെ... എത്ര ശ്രമിച്ചിട്ടും മനസിന് സമദാനമില്ല... സിലുന് ഒന്നും സംഭവിക്കല്ലേ... എന്ന് മനമുരുകി പ്രാർത്ഥിച്ചു. )
 
Shifla: എടി സിലു.. 
 
Najila: മിണ്ടല്ലേ... പെണ്ണെ... 
 
(അങ്ങനെ ഞങ്ങൾ സെക്യൂരിറ്റിന്റെ കണ്ണ് വെട്ടിച്ചു പുറത്ത് ഇറങ്ങി.... നിക്കുനെ തപ്പാൻ തുടങ്ങി. പെട്ടെന്ന് ഞങ്ങളെ മുന്നില് കാർ വന്ന് നിന്നത്.. ഞാൻ... )
 
Shifla: എടി നിക്കു കാറും കൊണ്ടാണ് വന്നത്.. വാടി.. 
 
Najila: ഷിഫു.. വെയിറ്റ്... അത് നിക്കു അല്ല.. 
 
Shifla: പിന്നെ...?!!!
 
(അവൾ ഒന്നും മിണ്ടാതെ മൗനം പാലിച്ചു. ഇവളുടെ മൗനം കണ്ടിട്ട് എനിക്ക് പേടി ആയി. കാറിൽ നിന്ന് വന്നത് 4 മുഖം മൂടി ഇട്ട ആണുങ്ങൾ ആയിരുന്നു... അവരിൽ ഒരാൾ... )
 
~ഷിഫല ഷെറിൻ ആരാണ്? അവളെ ഞങ്ങൾക്ക് തന്നിട്ട് മറ്റേ ആൾക്ക് പോവാം.. 
 
(അയാൾ എന്റെ മുഴുവൻ പേരും പറഞ്ഞു കൂടെ വന്നതിന്റെ ഉദ്ദേശം അറിഞ്ഞപ്പോൾ ശരിക്കും പേടിയായി.. എന്താ റബ്ബേ നടക്കുന്നത്...?? ഒന്നും മനസിലാവുന്നില്ല.. )
 
Najila: ഇതാണ് ഷിഫല ഷെറിൻ.. ഇവളെ അല്ലെ നിങ്ങൾക്ക് വേണ്ടത്.. തരില്ല... !!
 
~കൊള്ളാം... ഇവൾ ആള് പൊളിയാ.. 
 
~പിടിച്ചു വണ്ടിയിൽ കയറ്റേട.. 
 
(അവർ അതും പറഞ്ഞു എന്റെ കൈ പിടിച്ചപ്പോൾ.. ശരിക്കും പേടിയായി.. അയാൾ എന്നെയും വലിച്ചു വണ്ടിയിൽ കയറ്റുമ്പോൾ... ഞാൻ നാജിയെ തിരിഞ്ഞ് നോക്കി... ഒരു പേടിയും ഇല്ലാതെ അവൾ തിരിഞ്ഞ് നടന്നു. അവൾ പോകുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടി വിറച്ചു....  അപ്പൊ അവൾക്ക് എന്നെ രക്ഷിക്കേണ്ടേ..?  പെട്ടെന്നു എന്നെ കൈയിൽ പിടിച്ച ആള് തെറിച്ചു വീണു അതിപ്പോ എങ്ങനെ.. നോക്കിയപ്പോൾ സിലു.. !! ഇവൻ അല്ലെ ആക്‌സിഡന്റ്... എന്താ ഇവിടെ നടക്കുന്നത്?  അപ്പൊ നാജി എന്റെ അടുത്ത്  വന്ന് )
 
Najila: നിനക്കിപ്പോൾ ഒരുപാട് സംശയം ഉണ്ടാകും... ഒരു കാര്യ പറയാം.. 
 
(അവൾ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു )
 
Najila: പക്ഷെ... ഇവർ ആരാണെന്ന് എനിക്ക് അറിഞ്ഞൂടാ... 
 
(പിന്നെ അവിടെ നടന്നത് ഒരു വമ്പൻ ഫൈറ്റ് ആയിരുന്നു. അവർക്ക് കൊടുക്കുന്ന ഓരോ അടിക്കും... ഇവിടെ ഒരുത്തി വിസിൽ അടിയും കൈ അടിയും ആയിരുന്നു.. എല്ലാവരെയും അടിച്ചു വീഴുതി... ഒരുത്തന്റെ മുഖം മൂടി സിലു അഴിച്ചതും... )
 
തുടരും... 
 
🔥💝🔥💝🔥💝🔥🔥💝🔥🔥💝🔥💝🔥💝🔥💝🔥🔥💝💝🔥💝🔥💝🔥🔥💝🔥💝🔥💝🔥💝🔥💝🔥💝🔥💝🔥🔥🔥😉🔥😉🔥

❤ഇഷ്‌ഖിൻ പാതി❤ - 37

❤ഇഷ്‌ഖിൻ പാതി❤ - 37

4.7
2430

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 37 💌Naaznin✍️     🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁🎁🎁🎁👍🎁👍🎁🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁👍🎁🎁👍🎁👍🎁👍🎁👍     •[Shifu]•     (പിന്നെ അവിടെ നടന്നത് ഒരു വമ്പൻ ഫൈറ്റ് ആയിരുന്നു. അവർക്ക് കൊടുക്കുന്ന ഓരോ അടിക്കും... ഇവിടെ ഒരുത്തി വിസിൽ അടിയും കൈ അടിയും ആയിരുന്നു.. എല്ലാവരെയും അടിച്ചു വീഴുതി... ഒരുത്തന്റെ മുഖം മൂടി സിലു അഴിച്ചതും... കാണാത്ത ഒരു മുഖത്തെ ആണ് കണ്ടേ.. )   Shazil: പറയെടാ... പന്ന മോനെ... നിന്നെ പറഞ്ഞു അയച്ചത് ഷമീലും കൂട്ടരും അല്ലെ..??    (അപ്പൊ അവർ അന്തം വിട്ട് സിലുനെ നോക്കി.. )   ~ഷമീൽ.. ഏഹ്..    ~പറയാൻ മനസില