Aksharathalukal

ഷാനബാസം 6

ഹിബക്ക് പുതിയ കൂട്ട്കെട്ടിൽ പെട്ടപ്പോൾ ഷാനുവിനെ തള്ളി പറഞ്ഞു.......


നി എന്റെ മുഖത്ത് നോക്കരുത്.... എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു... നി എന്റെ കൂടെ കൂടിയത് തൊട്ട് എനിക്ക് കഷ്ടകാലം... (ഹിബ )


ഷാനു മറുപടി ഒന്നും പറഞ്ഞില്ല... ക്ലാസ്സ്‌ കഴിഞ്ഞ് അവൾ ആരെയും കാത്തുനിൽക്കാതെ പെട്ടെന്ന് തന്നെ പോയി...

ഹിബയുടെയും ഷാനുവിന്റെയും കൂട്ട്കെട്ട് തകർന്നത് അവരുടെ ക്ലാസ്സിൽ ഉള്ള മറ്റുകുട്ടികൾക്ക് ആഹ്ലാദമായിരുന്നു....


"ഷാനു  നിനക്ക് എന്ത് പറ്റി???
(അവളെ പോകുന്നത് കണ്ട് പിന്നാലെ ഓടി വന്ന ശ്രീ ചോദിച്ചു )


ഒന്നുല്ല വീട്ടിൽ വേഗം എത്തണം അതാ(ഷാനു )

പിന്നീട് അവരിൽ നിന്നെല്ലാം അവൾ ഒഴിഞ്ഞു നടന്നു.. 


###############

വർഷങ്ങൾ കഴിഞ്ഞു...
എല്ലാം ഒരു സ്വപ്നം പോലെ..
ഇന്ന് ഡിഗ്രി ക്ക് ജോയിൻ ചെയ്യാണ്....


ക്ലാസ്സിലേക്ക് നേരത്തെ പോയി... ക്ലാസ്സിൽ കേറി സീറ്റിൽ ഇരിക്കാൻ പോയതും

ഹോ ഇവിടെയും വന്നോ ശല്യം (ഹിബ തന്നെയാണ് )

ഷാനു ഒന്നും പറയാതെ ബാക്കിൽ പോയി ഇരിന്നു.... അവൾക്ക് മറ്റൊരു കൂട്ട് കിട്ടി.....


ആയിഷ അമാൻ..ഇപ്പൊ ഷാനുവിന്റെ bsty ആമി...


ഷാനബാസം 7

ഷാനബാസം 7

4.4
1527

ആമി എന്തിനും ഏതിനും കൂടെ ഉണ്ട്... ഹിബ വഴക്കിനു വന്നാലും ഇവളാണ് മറുപടി കൊടുക്കുന്നെ.... ഷാനു പിന്നെ ഒന്നും പറയില്ല....     ആ ഇടെ ആണ് പുതിയ ഒരു സാർ വരുന്നത് *ബാസിത് സമീർ*(Basith zameer)       ഒരു ചുള്ളൻ സാർ...   ഹിബ ആണേൽ അദ്ദേഹത്തെ വളക്കാൻ നോക്കി നടക്കുന്നു...   അത് കണ്ടിട്ടെന്നോണം ആമി സാറിന്റെ പിന്നെ പോകും എപ്പോഴും..     സാർ എന്താ ലുക്ക്‌ അല്ലെ (ആമി )   Mmm😊(ഷാനു )   ആ ഹിബ എന്തിനാ സാറിന്റെ പിന്നാലെ പോകുന്നതാവോ (ആമി )     നി അത് വിട്ടേക്ക് (ഷാനു )     മ്മ്മ് (ആമി ) അല്ല നീയെന്തിനാ ആളുടെ പിന്നാലെ പോകുന്നേ (ഷാനു )     അത് ചുമ്മാ (ആമി )