Aksharathalukal

♥️ആയിഷ♥️PROMO❣️

♥️ PROMO♥️


                                     ✍️FIDUZzz
..................................................................
"ആയിഷ,എവിടെ നീ"
അവനാ റൂമിനുള്ളിൽ കിടന്ന് അലറി വിളിച്ചു.അത് കേട്ട് പുറത്ത് നിന്നവരുടെയെല്ലാം കണ്കൾ നിറഞ്ഞ് തൂവി....
"ആയിഷ" 
വീണ്ടുമവൻ അലറി വിളിച്ചു..
അവൻ ഭ്രാന്താണ്.
ആയിഷ എന്ന ഭ്രാന്ത്💔
ഇതവരുടെ കഥയാണ്..
മനസ്സാലെ ഒന്നിച്ചവരുടെ കഥ💖
മരണത്തിൻ🥀മുമ്പിൽ പോലും തോൽക്കാത്ത പ്രണയത്തിന്റെ
 കഥ♥️
ബഷീറിന്റെയും ആയിഷയുടെയും കഥ....



                 തുടരും.....

ഒന്ന് ഇങ്ങട്ട് വരീ...ഒരു കാര്യം പറയാണ്ട്... എന്താന്ന് വെച്ച ഞമ്മടെ മറ്റേ 2 കഥയും പെറ്റിങ്ങിലാണല്ലോ...
ഈ stry ന്റെ promo ഇടാൻ കാരണം..
"എന്ന് നിന്റെ മൊയ്‌തീൻ"ലെ "എന്നിലെ എല്ലിനാൽ"സോങ് ഇല്ലേ..
അത് ഓർത്തപ്പോ എന്തോ ഒരു ഇത്..
അപ്പം ഒരു പൂതി ഒരു ലവ് സ്റ്റോറി എഴുതാൻ.....അതാ കുട്ടിയാളെ....
ഇങ്ങക്ക് ഈ സ്റ്റോറി വേണം എന്നാണ് എങ്കിൽ കമന്റ് ഇട്ടോളി...
മറ്റേത് എഴുതുന്ന ഇടക്ക് ഇത് പോസ്റ്റാം..വേണ്ട എന്നാണെ ഇവിടെ വെച്ച് ഞമ്മക് നിർത്താംട്ടൊ😌
നോ പ്രോബ്ലം....
പിന്നെല്ലെ 14 ഒക്കെ ആവും മറ്റേ stryന്റെ അടുത്ത പാർട്ട്‌ വരാൻ...
പരീഷയാണ്..പിന്നെ നോട്സ് സബ്മിറ്റ് ചെയ്യാനുണ്ട്...
അതാട്ടോ...പിന്നെ കാണെ.
ഇന്ഷാ അല്ലാഹ്✨
ടാറ്റാ..ബൈ..സീയു...


♥️ആയിഷ♥️PART-1

♥️ആയിഷ♥️PART-1

5
1657

♥️PART-1♥️                                                         ✍️FIDUZzz .................................................................. 15 വർഷങ്ങൾക്ക് മുമ്പ്.. ആളുകളുടെ നാട്ട് വർത്താനങ്ങളും കുട്ടികളുടെ ഗാനങ്ങളും ഇടചേർന്ന ശബ്ദങ്ങൾ ആ മൈതാനം മുഴുവൻ നിറഞ്ഞു നിന്നു...സ്കൂൾ കലോത്സവം എന്നൊരു ബോർഡ് ആ മൈതാന വരമ്പത്തെ ഗെയിറ്റിനടുത്ത് തൂങ്ങി കിടന്നു...മൈതാനവും അതിലുള്ള ആ കുഞ്ഞു പള്ളിക്കുടവും അലങ്കാരം കൊണ്ട് നിറഞ്ഞു നിന്നു.... ഗാനത്തിന്റെ ശീലുകൾ രമേഷേട്ടന്റെ കട വരെ കേക്കാമായിരുന്നു..ആ കുഞ്ഞു ഗ്രാമം അതിൽ ലയിച്ചിരുന്നു.. മാപ്പിളമാരെ നാടായ മലബാറിന്റെ സ്വന്തം മലപ്പുറത്ത് പുൽമേടുകളു