Aksharathalukal

വേഴാമ്പൽ ❣️ - 12

Part 12..

📝 Induzz


ആനന്ദ് ഏട്ടാ...."


അവളിൽ ഉള്ള മുഴുവൻ ദേഷ്യവും എടുത്ത് കല്ലു ആനന്ദിനെ വിളിച്ചു സിദ്ധിയും ആനന്തതും ഞെട്ടി തിരിഞ്ഞു നോക്കി ദേഷ്യത്തിൽ നിൽക്കുന്ന കല്ലുവിനെ കണ്ട് ഒരു നിമിഷം ആനന്ദ് പോലും ഭയന്നിരുന്നു ദേഷ്യം കൊണ്ട് കല്ലുവിന്റ ചുണ്ടുകൾ വിറച്ചു മുക്കിൻ തുമ്പ് സ്റ്റോബെറി പോൽ ചുവന്നു തുടുത്തു....

""എന്താ ഡി... "" ആദി

""Food എടുത്ത് വച്ചിട്ടുണ്ട് കഴിക്കാൻ വായോ.. ""

""Ha വരുവാ... ""

"'വായോ സിദ്ധി....'''

 ആനന്തും സിദ്ധികയും ടൈംടേബിളിൽ വന്നിരുന്നു കല്ലു അവർക്ക് രണ്ടുപേർക്കും വിളമ്പി

ഓഫീസ് ഇല്ലാത്ത ദിവസങ്ങളിൽ ആനന്ദ് കല്ലുവും ഒരുമിച്ച് ഇരുന്നാണ് കഴിക്കാർ കല്ലു അടുക്കളയിൽ തിരക്കിൽ ആണെങ്കിൽ കൂടി അവളെയും കൂടെ ഇരുത്തിയിരുന്നു പക്ഷെ ഇന്ന് അവൻ അവളെ ഒന്ന് ശ്രെദ്ധിക്കുക കൂടി ചെയ്തില്ല സിദ്ധികക്ക് വിളമ്പി കൊടുത്തും അവളോട് ഓരോന്നും സംസാരിച്ചുകൊണ്ടും അവൻ കല്ലുവിനെ ശ്രെദ്ധികാതെ കഴിച്ചു എഴുനേറ്റു പോയി


എന്തകൊണ്ടോ കല്ലുവിന്റ മിഴികളിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഫ്ലോറിൽ പതിച്ചു അവൾ വേഗം തന്നെ കിച്ചനിലേക്ക് പോയി

കല്ലു ഓരോ ജോലി ചെയ്യുമ്പോയും വെറുതെ പദം പറഞ്ഞു കൊണ്ടിരിന്നു ഉച്ചയോടെ അടുപ്പിച്ചു ആനന്ദ് കിച്ചൺ ലേക്ക് വന്നു

"""കല്യാണി..."""

"""Enthe... ""

'''ലഞ്ച് ഉണ്ടക്കണ്ട നമ്മുക്ക് പുറത്ത് പോകാം..''''

"""ഞാൻ വരുന്നില്ല.... """

'""Okey ഞങൾ പോയിട്ട് വരാം """


""Mmm... ""

അതും പറഞ്ഞു ആനന്ദ് പുറത്ത് പോയി

"""എന്നെ ഒന്ന് നിർബന്ധിച്ചു കുടയിരുന്നോ വേറെ എല്ലാത്തിനും ഈ കല്ലുവിനെ വേണം അല്ലോ ഇപ്പൊ വന്ന ഏതൊ ഒരുത്തിക്ക് വേണ്ടി കല്ലുവിനെ മറന്നു """

ചുണ്ട് കുർപ്പിച്ചു കുഞ്ഞി പിള്ളേരെ പോലെ കല്ലു പദം പറഞ്ഞു കൊണ്ടിരിക്കുന്നു കിച്ചൺ പുറത്ത് നിന്ന് ആനന്ദ് ഇതൊക്കെ കാണുന്നുണ്ടായിരുന്നു

""ദൈവമേ ഈ പെണ്ണ് എന്റെ control കളയും ആ ചുണ്ടും കുർപ്പിച്ചുള്ള നിപ്പ് കാണുമ്പോൾ ആ ചുണ്ട് ഇങ്ങ് കടിച്ചു എടുക്കാൻ ആണ് തോന്നുന്നത് എന്റെ ആഞ്ജനേയ സ്വാമികളെ നീയെ ശരണം """


 ആനന്ദ് വേഗം തിരിഞ്ഞ് ഹോളിലേക്ക് പോയി

"""സിദ്ധി... """

''എന്താ eda '''

''"നമ്മുക്ക് ഒന്ന് പുറത്ത് പോകാം ""

""Oke പോകാം കല്ലുവോ ""

'''അവളെ വാശി കേറ്റാൻ ആണ് നമ്മൾ ഒന്നിച്ചു പുറത്ത് പോകുന്നെ... അവളെ വിളിച്ചപ്പോൾ അവൾക്ക് എന്റെ കൂടെ വരാൻ ജാഡ 😏😏 '''


'''അപ്പൊ നമ്മുക്ക് പോകാം അല്ലെ.... """

"""Mmm.... """

""നീ change ആക്കിട്ട് വായോ ""

""കല്ലു ഞങ്ങൾ പോയിട്ട് വരാം.... ""

""വോ.... ""

അവർ പോയി കുറച്ചു കഴിഞ്ഞു കല്ലു അടുക്കള പണിഒകെ തീർത്ത് ഹാളിൽ സോഫയിൽ വന്നിരുന്നു

അപ്പോഴാണ് അവൾ ഒരുകാര്യം ഓർക്കുന്നത് താനും ആനന്ദും രണ്ടു മുറിയിൽ കിടക്കുന്നത് കൊണ്ടും ഇവിടെ രണ്ടു മുറിയെ ആകെ കൂടി ഉള്ളതുകൊണ്ടും ഉറപ്പായും ആ പുട്ടി പിശാച് ആനന്ദിന്റെ മുറിവിൽ പോകാൻ സാധ്യതയുണ്ട് അപ്പൊ അങ്ങനെ വർത്തിരിക്കാൻ ഉള്ള ഏക വഴി താൻ ആനന്ദിന്റെ മുറിയിലേക്ക് മാറുന്നതാണ് എന്നാലും എങ്ങനാ ഏട്ടന്റെ മുറിയിൽ ഇത്രെയും വർഷം മാറി നിന്നിട്ട് പെട്ടെന്നു ഒരു ദിവസം ആളുടെ മുറിയിലേക്ക് മരുന്നേ oh.... കല്ലുവിന് ആകെ കൂടി വട്ടായി അവസനം അവൾ റൂം മാറാൻ തന്നെ തീരുമാനിച്ചു


കല്ലു ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയിൽ നിന്നും അവളുടെ എല്ലാ സാധനങ്ങളും ആനന്ദിന്റെ മുറിയിലേക്ക് അവൾ മാറ്റി സിദ്ധികയുടെ ലഗേജ് കല്ലു താമസിച്ചിരുന്ന മുറിയിൽ വച്ചു

അപ്പോയെക്കും സമയം രാത്രി 8 കഴിഞ്ഞിരുന്നു ആ നേരം ആയിട്ടും പുറത്ത് പോയവർ തിരികെ വന്നിട്ട് ഉണ്ടായിരുന്നില്ല

അവരെ കാത്തിരുന്നു കല്ലു എപ്പോഴോ ഉറങ്ങി പോയിരുന്നു

പിറ്റേന്ന് കല്ലു ഉണർന്ന് കുറച്ചു സമയം എടുത്തു താൻ ആനന്ദിന്റെ റൂമിൽ ആണ് എന്ന് തിരിച്ചറിയാൻ

എഴുനേൽക്കാൻ ശ്രെമിച്ച കല്ലു അതെ പടി കിടക്കയിലേക്ക് വീണു എന്താണ് സംഭവം എന്ന് നോക്കിയപ്പോയെക്കും കല്ലു ഒന്ന് വിറച്ചു പോയിരുന്നു

കല്ലുവിനെ ചുറ്റി പിടിച്ചിരിക്കുന്ന ആനന്ദ് അവന്റെ വലത്തെ കൈ പത്തി അവളുടെ ടോപ്പിന് ഉള്ളിൽ വയറിൽ അമർന്നിരുന്നു അവന്റെ ഇടതു കൈയിൽ തല വച്ചു അവന്റെ നിഞ്ചോട് ചേർന്നു ആണ് കല്ലുe കിടന്നിരുന്നത് എന്ന് അവൾ ശ്രെദ്ധിച്ചത്


കല്ലു വീണ്ടും എഴുനേക്കാൻ നോക്കി പക്ഷെ അവളെ അവൻ ഒന്നൂടി വലിച്ചു അവനോട് ചേർത്തു പിന്നെ അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി കിടന്നു

""ഏ... ട്ടാ... "" കല്ലുവിന്റ ശബ്ദം വിറച്ചിരുന്നു ആദി കല്ലുവിന്റ കഴുത്തിൽ പല്ലുകൾ ആഴ്ത്തി

"" സ്സ്....ആഹ്... "" അവളിൽ നിന്നും ഒരു സിൽക്കര ശബ്ദം പുറത്ത് വന്നു


പിന്നെ അവൻ പല്ലുകൾ ആഴ്ത്തിയ ആ ഭാഗത്തു നാവ് കൊണ്ട് തുഴുകി പിന്നെ മെല്ലെ അവിടെ നുണഞ്ഞു അവൻ പിന്നെ അവളുടെ കഴുത്തിലെ ഒരു ഭഗം പോലും വിടാതെ നുണഞ്ഞു 

 അപ്പോഴും അവന്റെ കൈകൾ അവളുടെ അണി വയറിൽ അരിച്ചു നടന്നു

കല്ലുവിന്റ ശോസം ഗതി മാറിയിരുന്നു അവൻ മെല്ലെ കഴുത്തിൽ നിന്നും താഴെക്ക് ഇറങ്ങി അപ്പോയെക്കും കല്ലുവിന്റ കൈകൾ അവന്റെ മുടിയിൽ തോരുത് പിടിച്ചിരുന്നു

അവൻ മെല്ലെ പല്ലുകൾ കൊണ്ട് അവളുടെ ടോപ്പ് ബട്ടനുകൾ അഴിച്ചെടുത്തു പിന്നെ അവളുടെ......


ബാക്കി പിന്നെ 😁😁😁 അങ്ങനെ ഇപ്പൊ romance വായിച്ചെണ്ട 


 
കാത്തിരിക്കണേ....

 ഈ part bore ആയി ഇല്ലേ ഇനി എന്താണ് എന്ന് എനിക്ക് ഒരു idea illa അത് കാരണം ആണ് പ്രധാനമായും സ്റ്റോറി ലേറ്റ് ആകുന്നത് ഇത് വളരെ കുഞ്ഞി part ആണ് 



Edit ചെയ്തിട്ടില്ല 

 


വേഴാമ്പൽ ❣️ - 13

വേഴാമ്പൽ ❣️ - 13

4.3
10489

വേഴാമ്പൽ ❤ Part 13 📝 ammuch  അപ്പോഴും അവന്റെ കൈകൾ അവളുടെ അണി വയറിൽ അരിച്ചു നടന്നു കല്ലുവിന്റ ശോസം ഗതി മാറിയിരുന്നു അവൻ മെല്ലെ കഴുത്തിൽ നിന്നും താഴെക്ക് ഇറങ്ങി അപ്പോയെക്കും കല്ലുവിന്റ കൈകൾ അവന്റെ മുടിയിൽ തോരുത് പിടിച്ചിരുന്നു അവൻ മെല്ലെ പല്ലുകൾ കൊണ്ട് അവളുടെ ടോപ്പ് ബട്ടനുകൾ അഴിച്ചെടുത്തു പിന്നെ അവളുടെ ക്ലിവേജിൽ മുഖം പൂഴ്ത്തി അവിടെ അമർത്തി ചുംബിച്ചു പിന്നെ അവിടെ നാവ് കൊണ്ട് നുണഞ്ഞു അവൾ ഒന്ന് എങ്ങി കൊണ്ട് വലതു കൈ അവന്റെ മുടിയിലും ഇടത് കൈ കിടക്കയിലും മുറുകി പിടിച്ചു ""ആ...ദി ഏ...ട്ടാ...."" അവളുടെ സീൽക്കാര ശബ്ദങ്ങൾ അവനെ ആവേശം കൊള്ളിച്ചു അവൻ പതിയെ അ