പെട്ടെന്നാണ് അവന്റ ഫോൺ ശബ്ദിച്ചത്.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ശിവയുടെ നിറഞ്ഞ കണ്ണിൽ ഒരു പുഞ്ചിരി തെളിഞ്ഞു .. ആ പുഞ്ചിരി ചുണ്ടിലേക്ക് വ്യാപിച്ചു... നെഞ്ചിടിപ്പ് കൂടി....
ശിവ കാൾ അറ്റൻഡ് ചെയ്ത സൈഡിലേക്ക് മാറി ...
ശിവ : കുഞ്ഞി.... 💞
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
കുഞ്ഞി : ശിവ വഴക്ക് പറയൽ ഒരു ചെറിയ മണ്ടത്തരം. 😢😁
സംസാരിക്കുന്നതിന് മുമ്പ് മുൻകൂർ ജാമ്യം ജാമ്യം എടുക്കുനത് കേട്ട് ശിവക്ക് സംശയം തോന്നി..
ശിവ : നീ ആദ്യം കാര്യം പറ എന്നിട്ട് നമുക്ക് ആലോചിക്കാം വഴക്ക് പറയണം വേണ്ടായോ എന്ന്...
കുഞ്ഞി : 😁 അത് പിന്നെ.. ശിവ മോനെ.. നീ ഇല്ലേ.. 😁
ശിവ : ഞാൻ.. ബാക്കി പോരട്ടെ...
അവൻ അവളുടെ താളത്തിൽ പറഞ്ഞു..
കുഞ്ഞി : അതിലെ.. നീ കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഫയൽ കൊണ്ടുവന്നില്ല.. നല്ല റോസാപ്പൂക്കൾ ഒക്കെ ഉള്ള ഒരു ഫയൽ..
ശിവ : ഹാ 🤨 അത്?
കുഞ്ഞി : അത് പിന്നെ.. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. അത് കൊണ്ട് ഞാൻ അതിൽ ഇരുന്ന പേപ്പർ എല്ലാം എന്റെ ഫയൽ വെച്ചിട്ട്.. നിന്റെ ഫയൽ എന്റെ ഡോറ ബുജി യുടെ പടം വച്ചായിരുന്നു.. ഒരു ദിവസമെങ്കിലും നല്ലൊരു ഫയൽ ഇരിക്കട്ടെ എന്ന് കരുതി.. മാറ്റി വെക്കാൻ മറന്നു പോയി 😁😁.....
നീ അതും കൊണ്ടല്ലേ പോയത് അത് ഇങ്തി രിച്ചു കൊണ്ട് താ 😁...
അത് കേട്ട് ശിവയുടെ കിളികൾ എല്ലാം പറന്നു പോയി.. പെട്ടെന്ന് തന്നെ അതെല്ലാം കൂട്ടിൽ കേറ്റി അവൻ അവൾക്ക് കുറച്ച് മാതൃഭാഷ പറഞ്ഞുകൊടുത്തു ..
ശിവ : ഡി @&%@% മോളെ.. നീ ഒരുത്തി കാരണം ഞാൻ ആ കാട്ടാനയുടെ വായിലിരിക്കുന്ന മുഴുവനും കേട്ടു.. നിനക്ക് അറിയാവോ.. അയാൾ എന്റെ അച്ഛനും മാത്രമേ ഇനി വിളിക്കാൻ ഉള്ളൂ.. 😢 അവളുടെ അമ്മുമ്മയുടെ ഒരു ഡോറ..
കുഞ്ഞി : 😳..അല്ല ശിവ.. ഞാൻ
ശിവ : വെച്ചിട്ട് പോടീ മരത്തവളെ.. 😠
ശിവ ദേഷ്യത്തോടെ ഫോൺ വെച്ചിട്ട് ശാസം ഒന്ന് വലിച്ച് വിട്ടു.. മെല്ലെ അവന്റെ ചുണ്ടില് ഒരു പുഞ്ചിരി വേണം.. എന്നാൽ പെട്ടന്ന് തന്നെ അത് മാനും പോയി..
ശിവ : എന്റെ കർത്താവെ ഇനി ആ കാലനെ ഞാൻ എങ്ങനെ മെരുക്കും.. 🙄
പ്രിയ : അതിനെ തളക്കാൻ പറ്റിയൊരു സാധനം ഭൂമി പിറന്നിട്ടില്ല...
ശിവയുടെ തോളിൽ കയ്യിട്ടു കൊണ്ട് പ്രിയ പറഞു...
ശിവ : കരിനാക്ക് എടുത്തു വളയ്ക്കാതെ ടീ .. 😢
പ്രിയ : സത്യം അല്ലെ മോനെ ശിവ പ്രസാദേ ഞാൻ പറഞ്ഞത്.. 😁
ശിവ : പോടീ പട്ടി
ശിവ കൈപൊക്കിയതും അവൾ ജീവനുംകൊണ്ടോടി...
ശിവ : എന്റെ അഞ്ജനായസ്വാമി... 🙄 അല്ലകിൽ വേണ്ടാ.. പുള്ളിക്ക് ഈ സമയത്ത് ഹെല്പ് ചെയ്യാൻ പറ്റില്ല. എന്റെ മഹാദേവ നിന്നെ മെരുക്കാൻ പാർവതി ദേവിക് പറ്റി.. അത് പോലെ ഇതിനെ മെരുക്കാനും ആരെയെങ്കിലും ഭൂമിയിൽ ഉണ്ടെങ്കിൽ ഇങ്ങോട്ട് ഒന്ന് പറഞ്ഞു വിട്.. ഒന്നുമില്ലെകിലും നിന്റെ കടുത്ത ആരാധകൻ അല്ല ഞാൻ.. വേണമെങ്കിൽ ഞാൻ എനിക്ക് ജനിക്കുന്ന കൊച്ചിന് നിന്റെ പേര് ഇടാം 😁 മഹാദേവൻ എന്ന്.. 🙄
മുകളിലേക്ക് നോക്കി കൈകൂപ്പി കൊണ്ടവൻ പറഞ്ഞു...
(ഇത് ശിവ. എന്ന ശിവപ്രസാദ്.. അധ്യാപകനായ പ്രസാദ് വർമ്മയുടെയും.. വീട്ടമ്മയായ മധുന്റെയും മൂത്തമകൻ .. പിന്നെ ഒരു പെങ്ങൾ ആ.. ശിവന്യ പ്രസാദ്.. എന്ന എല്ലാരുടെയും കുഞി.. ശിവ bba കഴിഞ്ഞ്. പ്ലാസ്‌മെന്റ് വഴി. ആഗ്നി group ഓഫ് കമ്പനിയിൽ സ്റ്റാഫ് ആയി ജോയിൻ ചെയ്തു.. അവന്റ ആത്മാർത്ഥത കണ്ടിട്ട്.. ആണ് അവിടെ മാർക്കറ്റിംഗ് മാനേജർ ആയ സിദ്ധു അവനെ ബോസ്സ് ന്റെ PA ആക്കിയത്.. അന്നത്തോടെ തുടങ്ങിയതാണ് അവന്റ ശനി... 😁 പിന്നെ കുഞ്ഞി. അവൾ അച്ഛനെ പോലെ അധ്യാപിക ആണ്.. അതും കൊച് കുട്ടികളുടെ പ്രിയ ശിവ ടീച്ചർ... ശിവയുടെ മാത്രം കുഞ്ഞി...) 🥰
ശിവ : ഹാ.. എന്തായാലും ഇത്രയുമായ സ്ഥിതിക്ക് .. എന്റെ വിശപ്പ് മാറ്റം ആദ്യം
.. പിന്നെ നോകാം ബോസ്സ്നെ
😌..
അതും പറഞ്ഞ് അവൻ കാന്റീനിലേക്ക്
നടന്നു
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
അതെ സമയം തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു അവൻ..
അവൻ ദേഷ്യത്തോടെ തന്റെ ക്യാബിനിലെ പ്രൈവറ്റ് റൂമിൽ കയറി കതകടച്ചു.. അവൻ ഷെൽഫിൽ ഇരുന്ന് ബോട്ടിൽ എടുത്ത് വായിലേക്ക് കമിഴ്ത്തി..
( ഇത് ധ്രുവാ..ധ്രുവാഗ്നി ദേവാനാരായണൻ..
ബിസിനസ് മാൻ ആയ ദേവനാരായണന്റെയും.. വീട്ടമ്മയെ രാധികയുടെ 3മക്കളിൽ ആദ്യത്തെ മകൻ..പിന്നെ രണ്ടും ട്വിൻസ് ആ.. രണ്ട് പെൺകുട്ടികൾ.. ധന്യ ദേവനാരായണൻ💞ധനു ദേവനാരായണൻ.. ധന്യ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നു.. ധനു നാട്ടിൽ ba മലയാളം....)
സിദ്ധു കാബിനിൽ വരുമ്പോൾ അവിടുത്തെ അവസ്ഥ കണ്ട് തലയിൽ കൈ വെച്ച് പോയി...
അവൻ വേഗം തന്നെ എല്ലാം അടിക്ക് വെച്ചിട്ട്. അവന്റ റൂമിലേക്ക് കേറി ചെന്നു...
അവിടുത്തെ ആസ്ഥാന കണ്ട് അവന്റ കിളികൾ എല്ലാം പറന്നു...
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
തുടരും....
ചെറിയ പാർട്ട് ആ 🔥🔥🔥 എഴുതാൻ പറ്റില്ല ഒരുപാട് അതാ... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
പിന്നെ എന്റെ നടൻ വന്നു 💞💃💃