Aksharathalukal

MONJANDE MALAGA❤️PART-13

❤️PART-13❤️

                                             ✍️FIDUZzz
..................................................................
കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് ഉമ്മറത്തിരുന്ന അഹമ്മദ് അലി ചിരിയോടെ അവർക്കരികിലേക്ക് ചെന്നൂ.......
"എത്ര ആയെടാ ഈ വഴിക്ക് കണ്ടിട്ട്..."
എന്നും പറഞ്ഞ് അഹമ്മദ് അലി അതിലെ ഒരാളെ കെട്ടിപിടിച്ചു....
"അല്ല ഉപ്പ എവിടെ" 
അയാൾ ചോദിച്ചു...
"ഉപ്പ ഉള്ളിൽ ഇണ്ട്..ഇങ്ങൾ ഇങ്ങ് കേറി ഇരി"
എന്നും പറഞ്ഞ് അഹമ്മദ് അലി അവരെ ഇരുത്തി ഉള്ളിലേക്ക് പോയി..
എന്നാൽ ഈ നേരമത്രയും ആ കണ്ണുകൾ ഐഷുവിനെ കാമത്തൽ ചൂയ്ന്ന് നോക്കി കൊണ്ടേ ഇരുന്നു..
ഒരു വാതിലിനപ്പുറം തന്നെ ചുട്ടെരിക്കാൻ ദേഷ്യത്തിൽ ഒരുത്തൻ ഉണ്ടെന്ന് അറിയാതെ..
ഈ വന്നവർ ആരെക്കെ ആന്ന് ഒന്ന് പറഞ്ഞ് തരാം....
അഹമ്മദ് അലിയുടെ ഉറ്റ സുഹൃത്ത് 
കബീർ മുഹമ്മദ്‌..അയാളുടെ ഭാര്യ സുഹറ...മൂത്ത മകൻ 
അൽത്താഫ് കബീർ....
മകൾ അജ്ഫ കബീർ.....
"ആരൊക്കെയാ ഇത്"
ഉമ്മറത്തെക്ക് കടന്ന് വന്ന ഉസ്മാൻ ഹാജി ചിരിച്ച് കൊണ്ട് പറഞ്ഞ്...
അവർ കെട്ടിപിടിക്കലൊക്കെ കഴിഞ്ഞ് ചായയും കുടിച്ച് അവർ എല്ലാവരും ഉമ്മറത്തായി ഒരുമിച്ച് കൂടി....സ്ത്രീ കേസരികൾ ഒരു വാതിലിനപ്പുറവും.........
എല്ലാവരും നാട്ട് വർത്താനങ്ങളിലാണ്.
 അപ്പോഴും അൽത്താഫിന്റെ കഴുകൻ കണ്ണുകൾ നടുപ്പുര മുറ്റത്ത് നിൽക്കുന്ന ഐഷുവിൽ ഓടി നടന്നു..
അവനെ കൊന്ന് കളയാൻ ദേഷ്യത്തിൽ അവന്റെ അടുത്ത് ഒരുത്തൻ ദേഷ്യം നിയന്ത്രിക്കാൻ വളരെ പാട്പെട്ടു.......
"ഇനി കല്യാണം കഴിഞ്ഞ് പോയാൽ മതി ഇങ്ങൾ" (ഉസ്മാൻ ഹാജി)
അത് കേട്ട നിമിഷം അൽത്താഫിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു.
എന്നാൽ അവൻ അറിഞ്ഞില്ല,ഈ ചിരി അവന്റെ ആയുസ് കുറക്കുന്ന ഒന്നാണെന്ന്......
അല്ല ഇങ്ങൾക്കറിയോ ആരെ കല്യാണമാണെന്ന്....അഹമ്മദ് ഹാജിയുടെ 2മത്തെ കുട്ടിയുടെ കല്യാണമാണ്...ആയിയുടെ....
(ഇവലെ ഒക്കെ 10 ആം പാർട്ടിൽ പറഞ്ഞീണ്..)
2 ആഴ്ച കഴിഞ്ഞാൽ കല്യാണമാണ്..
2 ആഴ്ച കൊണ്ട് ഐഷുനെ സ്വന്തമാക്കാമെന്ന സന്തോഷത്താൽ ഇരുന്ന അൽത്താഫ് ഒന്ന് അറിഞ്ഞില്ല,ഈ 2 ആഴ്ച കൊണ്ട് വിധി അവന്റെ ജീവിതവും കൊണ്ട് പോവുമെന്ന്......
അങ്ങ് ജന്നത്തുൽ ഫിർദൗസിലെ
മുഹബത്തുൽ ഖിസയിലെ ഒരു പേജ് കൂടി മറിഞ്ഞു......
അതിലെ ഒരു വാജകം വെട്ടിതിളങ്ങി..
"കാലങ്ങൾക്കിപ്പുറം നടക്കുമെന്നുറപ്പിച്ച നഷ്ടങ്ങൾ നടന്ന് കഴിഞ്ഞിരിക്കുന്നു... ഇനി ചെയ്ത് വീട്ടാനാണ്...നൂറ്റാണ്ടുകൾക്കിപ്പുറം ലൈലയും മജ്നുവും ഒന്നിച്ചെങ്കിൽ ചെയ്ത്കൂട്ടിയ തെറ്റുകൾക്ക് എണ്ണി എണ്ണി പകരം വീട്ടിയിരിക്കും...
മണ്ണിനാൽ പടക്കപ്പെട്ടവന്റെ ആകാശത്തോളമുള്ള തെറ്റുകൾ ആ മണ്ണിൽ തന്നെ കുഴിച്ച് മൂടിയിരിക്കും..
പെണ്ണിനെ ബഹുമാനിക്കാൻ അറിയാത്ത സമൂഹത്തെ പിയുത് കളഞ്ഞിരിക്കും"
ഇതായിരുന്നു അത്....


..................................................................
മാളിയേക്കൽ എന്ന് സ്വർണ നിറത്തിൽ കൊത്തിയ ആ മതിലിനപ്പുറം 3 നിലകളിൽ ഉള്ള ഒരു വീടുണ്ട്...അറക്കൽ തറവാടിനോളം പ്രൗഡി ഉള്ളൊരു തറവാട്....
മാളിയേക്കൽ......
മദ്യത്തിന്റെ രൂഷഗന്ധം അവിടെ മുഴുവൻ നിറഞ്ഞ് നിന്നു....
അവിടത്തെ വായുവിൻ പോലും രക്തത്തിന്റെ ഗന്ധമായിരുന്നു....
"താ...ത്ത,ഇക്ക ഒരാളെ ക...ത്തി കൊണ്ട് കു..കുത്തി താത്ത"
 5 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി ഒരു റൂമിൽ മൂലക്കൽ ചുരുണ്ട് കൂടി ഇരിക്കുന്നവൾക്കരികിൽ വന്ന് പേടിയോടെ പറഞ്ഞു....
അത് കേട്ട് ആ പെൺകുട്ടി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവളെ വാരിപുണർന്നു.....
അവളാ വാക്കുകൾ ഓർത്തു.....
"ഒരു നാൾ വരും അവർ........
പലതും ഇല്ലാതാക്കാനും പലതും വെളിച്ചത്ത് കൊണ്ട് വരാനും"
2 ജീവനുകൾ കൺമുമ്പിൽ കിടന്ന് ഇല്ലാതായിട്ടും അവരെ രക്ഷിക്കാൻ കഴിയാതെ പോയ ഈ പായ്ജന്മത്തിനെ രക്ഷിക്കാൻ ആരും വരില്ല...ഈ നരകത്തിൽ കിടന്ന് ഞാനും ഇല്ലാതാവും.....
അവൾ കണ്ണീരോടെ ഓർത്തു........


വരും അടുത്ത് തന്നെ...
അ വരവിൽ കൊറേ മുഖംമൂടികൾ അയിച്ച് മാറ്റിയിക്കും!






                       തുടരും...

ഇങ്ങൾക്ക് വേണ്ടി വേം എഴുതി പോസ്റ്റാണ് ഞാൻ..എന്നിട്ടോ വായിച്ച്ട്ട് ആരേലും എന്തെങ്കിലും പറിണ്ടോ...
വായിക്കുന്നൊർ ഒരു സ്റ്റിക്കർ എങ്കിലും ഇടണം..ഇന്റെ അപേക്ഷ ആണ്...നിങ്ങളുടെ sprt പോലെയാവും ഇനി stry പോസ്റ്റൽ..
അപ്പൊ പിന്നെ കാണെ..
ടാറ്റാ..ബൈ..സീയു


MONJANDE MALAGA❤️ PART-14

MONJANDE MALAGA❤️ PART-14

4.8
2296

❤️PART14❤️ ✍️FIDUZzz .................................................................. അറക്കൽ തറവാടിന്റെ ഉമ്മറത്ത് നിന്നും എല്ലാവരും പിരിഞ്ഞ് പോയി.... യാനിന്റെ മുറിയിലേക്കായിരുന്നു അൽത്താഫ് പോയത്.. "ഹായ് ഡാഹ്" (അൽത്താഫ്) "ഹാഹ്" യാൻ വല്യതാല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി കൊടുത്തു... അൽത്താഫിന്റെ കണ്ണുകൾ നടുപ്പുരയിലേക്ക് നീണ്ടുകൊണ്ടിരുന്നു.... "ഡാഹ്..അതേതാട ചരക്ക്" ഐഷുവിനെ ചൂണ്ടി കൊണ്ട് അൽത്താഫ് ചോദിച്ചു... അത് കേക്കണ്ട താമസം യാനിന്റെ നരമ്പുകൾ വലിഞ്ഞ് മുറുകി... കണ്ണുകൾ കുറുകി..കാപ്പി കണ്ണുകൾ ചുമന്നു...എന്നാൽ ഐഷുവിനെ നോക്കി വെളളം ഇറക്കി കൊണ്ടിരിക്കുന്ന അൽത്താഫ് ഇതൊന്നും കണ്ടില്ല... "നല്ല ഷേപ്പ്...