Aksharathalukal

കറുപ്പ് 2

കറുപ്പ് 2
*******
 
"താൻ എന്തിനാ പേടിക്കുന്നെ ഞാൻ ഫാത്തിമ പാത്തൂന്ന് വിളിക്കും,
 "താൻ എന്താ ഒഴിഞ്ഞു മാറി ഇരിക്കുന്നെ"
 
" ആരും കൂടെ കൂട്ടാറില്ല
കറുതവളായോണ്ടാ 😪"
 
"കറുപ്പും  വെളുപ്പും പടച്ചോൻ വെക്കുന്നതല്ലേ
അതിനെന്താ..?
അത് വിട് തന്റെ പേരെന്താ "
 
"ഷഹാന "
 
 
"ഞാൻ ഷാനൂന്ന് വിളിക്കൊള്ളൂട്ടോ "
 
ഷഹാന ഒന്ന് പുഞ്ചിരിച്ചു
 
അവർ വിശേഷങ്ങൾ പങ്കിട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി...
 
 
വാ തോരാതെ പാത്തു സംസാരിച്ചുകൊണ്ടിരുന്നു
 
ഷഹാന വീടെത്തിയപ്പോൾ ഐഷുമ്മ(രണ്ടാനുമ്മ ) പുറത്തു തന്നെ ഉണ്ടായിരുന്നു..
 
"ഇത്ര നേരം നീ എവിടെ പോയി കിടക്കായിരുന്നെടി കാക്കമ്മേ...... ഈ പണികളൊക്കെ  ചത്തു പോയ നിന്റെ തള്ള വന്ന് തീർക്കുമൊടി "...
 
 
ഷാനു കരഞ്ഞുകൊണ്ട് പണികൾ തീർത്തു.. നിസ്ക്കാരം എല്ലാം കഴിച്ച് പഠിക്കാനിരിക്കുമ്പോഴാ... വാപ്പ വന്നത്...
 
വാപ്പയോട് ഐഷുമ്മ ഓരോന്ന് പറഞ്ഞു കൊടുക്കും കള്ളത്തരം ആണെന്ന് അറിഞ്ഞിട്ടും ചെവിതല കേൾക്കാനായിട്ട് ഷാനുനെ ഒത്തിരി തല്ലുകയും വഴക്ക് പറയുകയും ചെയ്യും..
 
അത്കഴിഞ്ഞ പിറ്റേ ദിവസം ഷാനുന് വാപ്പ ആരും അറിയാതെ ക്ലാസ്സിൽ പോണ വഴിക്ക് പൊറോട്ടയും ബീഫും മേടിച്ചു കൊടുക്കും..
 
 
തലേ ദിവസത്തെ പട്ടിണിയുടെ സങ്കടം മാറുന്നത് ഇങ്ങനെ ആണ്..
 
 
ഇന്ന് എന്താവോ തനിക്കുള്ള കുറ്റമെന്ന് ചെവോയോർക്കുമ്പോഴാ
അത് കേട്ടത് 😧😥

കറുപ്പ് 3 (Last part)

കറുപ്പ് 3 (Last part)

4.4
1693

കറുപ്പ്3 ******* "ഇന്ന്  ആ ബ്രോക്കർ അബ്ദുക്ക  വന്നിരുന്നു.. ആ കറുമ്പിക്ക് ഒരാലോചന കൊണ്ട് വന്നതാ"   "ഹാ എന്റെ അടുത്തും വന്നിരുന്നു.. ആ കാര്യം സെരിയാവൂല.. അത് ഒരു കിടപ്പായ ചെക്കനാ... എന്തോ ആക്‌സിഡന്റ് പറ്റിയതാത്രെ... "     വാപ്പ അത് പറഞ്ഞതും ഐഷുമ്മടെ മറുപടി "പിന്നെ ഈ നാശൂലത്തിനെ ഇവിടെ ഇങ്ങനെ നിർത്താനാണോ ഉദ്ദേശിച്ചത് അവളെ കിട്ടാൻ രാജകുമാരൻ എഴുന്നള്ളോ "😡     പിന്നീടുള്ള ഐഷുമ്മടെ പിരികേറ്റലിൽ വാപ്പ സമ്മതിച്ചു...   കല്യാണം ഉറപ്പിച്ചു... നികാഹ് പെട്ടെന്ന് തന്നെ നടന്നു... ഷാനു ചെക്കനെ കാണുന്നത് നികാഹ് കഴിഞ്ഞു അവന്റെ വീട്ടിൽ വെച്ചാണ്... അവി