Aksharathalukal

വേഴാമ്പൽ ❣️ - 14

Part 14...
✍️ ammuch.....

ആ ദിവസം ഈവെനിംഗ് ഫ്ലായിറ്റിൽ അവർ മൂന്നുപേരും കേരളത്തിലേക്ക് ഇറങ്ങി 

അവർ നേരെ പോയത് അമ്പാടിയുടെ വീട്ടിലേക്ക് ആണ് കാരണം കല്ലുവിന്റെ അച്ഛനും അച്ഛമ്മയും അങ്ങോട്ടു താമസം മാറിയിരിക്കുന്നു അച്ഛമ്മക്ക് വയ്യാതെ ആയപ്പോൾ

ആ മുറ്റത്തു കാറിൽ വന്നിറങ്ങുമ്പോൾ കല്ലു വല്ലാതെ വിറച്ചിരുന്നു തനിക്ക് എല്ലാം നഷ്ടമയിടം തനിക്ക് ഇഷ്ടമല്ലാതെ കൂടിയും പുതിയ ജീവിതത്തിലേക്ക് പാടിയറങ്ങി പോയതും ഇവിടെ നിന്നാണ് എന്ന് അവൾ ഓർത്തു പക്ഷെ ആ ജീവിതം ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി എന്നുള്ളതിൽ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു


വീട്ടിനു മുന്നിൽ ഇറങ്ങിയപ്പോയേ കല്ലു കണ്ടു അവൾക്കായി കാത്തു നിൽക്കുന്ന അച്ഛൻ അപ്പച്ചിയേയും മാമ്മനെയും
അപ്പച്ചി കല്ലുവിനെ കണ്ടപ്പോഴെ ഓടി വന്ന് കെട്ടി പിടിച്ചു പദം പറഞ്ഞു കരഞ്ഞു

"എന്റെ അമ്മേ ഇങ്ങനെ കരയാതെ 
ഞാൻ ഇങ്ങോട്ട് എത്തിലെ പിന്നെ എന്തെ"

"എല്ലാവരും അവിടെ നിക്കാതെ അകത്തേക്ക് കയറു " ദേവൻ

"Ha വരുവാ അച്ചേ.... " കല്ലു

""സുഗാണോ മോനെ ആദി ""

"ആഹാ അച്ഛാ... "

"അല്ല ഇത് ആരാ " അധിക്കും കല്ലുവിനും അടുത്ത് നിൽക്കുന്ന സിദ്ധിയെ കണ്ട് അപ്പച്ചി ചോതിച്ചു

"ഇത് എന്റെ അനിയത്തി ആണ് ആണ് സിദ്ധിക എന്ന പേര്


എല്ലാവരും സംശയത്തോടെ അവനെ നോക്കി 

"" എന്റെ ചെറിയമ്മയുടെ മകൾ ഇവൾ ഹസ്ബൻഡ് കൂടെ uk ആയിരുന്നു അതാ നിങ്ങൾ ആരും അറിയാഞ്ഞേ
നാട്ടിൽ വന്നപ്പോൾ എന്റെ അടുത്ത് വന്നതാ എന്റെ കൂടെ കുറച്ചു days നിന്ന് ഇങ്ങോട്ടു വരാൻ കണക്ക് '''


""ഓ... "" അപ്പച്ചി


പക്ഷെ ആദി ഒഴികെ വേറെ ആരും കണ്ടില്ല എല്ലാം കണ്ട് കിളി പറന്നു നിക്കുന്ന കല്ലുവിനെ അത് കണ്ട് അവൻ ചിരി അടക്കാൻ പാട് പെട്ടു


എല്ലാവരും അകത്തേക്ക് കയറി

കല്ലു നേരെ അച്ചമ്മയെ കാണാൻ പോയി


"""അച്ഛമ്മേ.... ""

കല്ലുവിന്റ വിളി കേട്ട് അവർ കണ്ണു തുറന്നു അവർ എഴുനേക്കാൾ നോക്കി

"""വേണ്ട അച്ഛമ്മേ..... ""

""എടി മോളെ എനിക്ക് കുഴപ്പം ഒന്നുമില്ല അതുങ്ങൾ എല്ലാം കുടി എന്നെ ഇവിടെ പിടിച്ചു കിടത്തിയിരിക്കുവാ "" അച്ഛമ്മ 


""Ohooo ""

""എന്നെ ഒന്ന് ഈ മുറിയിൽ നിന്നും പുറത്ത് കൊണ്ട് പോകു.... "" അച്ചമ്മ 

""ആഹ് അപ്പൊ നമ്മക്ക് പുറത്ത് പോകല്ലേ എന്റെ അച്ചമ്മ കുട്ടി ""

അവൾ അച്ഛമ്മയെ കൊണ്ട് പുറത്തേക്ക് പോയി

കല്ലു വന്നത് കൊണ്ട് അവിടെ ഒരു ഉത്സവം ആയിരുന്നു

കല്ലു മുകളിൽ മുറിയിലേക്ക് പോയതേ ഇല്ലായിരുന്നു 
      പക്ഷെ രാത്രി കിടക്കാൻ നേരം ആദി മുകളിൽ പോയിരുന്നു

കല്ലു അടുക്കള ജോലി ഒകെ കഴിഞ്ഞു മുറിയിലേക്ക് പോയി എന്ത് കൊണ്ടോ കല്ലുവിന്റ ഹൃദയം എപോയേതേലും വേഗത്തിൽ മിടിച്ചു വർഷങ്ങൾക്ക് ശേഷം ആ മുറി കേറുന്നതിൽ അവൾക്ക് എന്തോ പോലെ തോന്നി

പക്ഷെ കല്ലുവിന് ആദിയോടുള്ള പ്രണയം അവളെ ആ മുറിയിലേക്ക് കയറാൻ പ്രേരിപ്പിച്ചു

ആ ഒരു ദിവാസം കൊണ്ട് തന്നെ കല്ലുവിന് മനസിലായിരുന്നു കള്ളുവിന്‌ ആദിയോടുള്ള feelings അത് പ്രണയം ആണ് എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു അത് ഇപ്പൊ തന്നെ അവനോട് പറയാനും അവൾ തിരുമനിച്ചു


കല്ലു റൂമിലേക്ക് കെയറിയപ്പോൾ കിടക്കയിൽ തലക്ക് മുകളിയുടെ കൈ വച്ചു കിടക്കുവായിരുന്നു ആദി


""ഏട്ടാ.... ""

കല്ലു വിന്റെ ശബ്ദം കേട്ട് അവൻ എഴുനേറ്റ് ഇരുന്നു


""എന്താടോ കിടക്കുന്നില്ലേ.... ""


""എനിക്ക് ഒരു കാര്യം പറയണം."""


""എന്താടോ.... ""

""അതില്ലേ.... ""

""എന്ത് ""

""അതുണ്ടല്ലോ ""

""എന്താ പറ പെണെ.... ""

""എനിക്ക് ഇല്ലേ... ""

""നിനക്ക് എന്താ പെണ്ണെ.... ""

""എനിച്ചേ.... ""

""എന്റെ പൊന്ന് കല്ലു ഒന്ന് പറയോ.... ""

""I love you... ""

""ഓ അത്രേ ഉള്ളു "" അത് പറഞ്ഞു കഴിഞ്ഞാണ് ആദി അവൾ പറഞ്ഞത് ഒന്ന് കുടി റെവൈൻഡ് ചെയ്ത് നോക്കിയേ

""എന്താ പറഞ്ഞെ.... ""

""ഇനി പറയുല.... ""

""പ്ലീസ് ഒന്നൂടി... ""

""എനിക്ക് ഇല്ലേ ഈ ആനന്ദ് വർമ്മ എന്ന AK യെ എന്റെ പിള്ളേരുടെ അച്ഛൻ ആക്കാൻ സമ്മതം ആണ് എന്ന് ""

""ഉറപ്പയും നീ എന്നെ നിന്റെ പിള്ളേരുടെ അച്ഛൻ ആക്കുവല്ലോ ""

""Aha... ""

""അപ്പൊയെ നമ്മുക്ക് നോക്കിയാലോ ഇപ്പൊ try ചെയ്താൽ ഒരു എന്റെ ഒരു product അടുത്ത ഓണത്തിനു ഇത് വാഴി ഓടി നടക്കും ""

അവൻ അത് പറയുമ്പോഴേക്കും കല്ലുവിന്റ മുഖം ചുവന്നു തുടുത്തു 

ആദി കിടക്കിയിൽ അവനു അടുത്ത് നിന്ന കല്ലുവിനെ വലിച്ചു കിടക്കയിൽ ഇട്ടു അവളിലേക്ക് അമർന്നു


ആദി കല്ലുവിന്റ നെറുകിൽ മുത്തി അവൾ അത് കണ്ണുകൾ അടച്ചു സീകരിച്ചു പിന്നെ അവളുടെ ഇരുമിഴികളിലും ചുണ്ടുകൾ അമർത്തി പിന്നെ മുക്കിന് തുമ്പിൽ ഒരു കുഞ്ഞി കടി കൊടുത്ത് ചുംബിച്ചു ആ കടിയുടെ ആലസ്യത്തിൽ അവളിൽ നിന്നും ഒരു കുഞ്ഞി ശബ്ദം പുറത്ത് വന്നു

പിന്നെ അവന്റെ കണ്ണുകൾ അവന്റെ ഇണയിൽ എത്തി നിന്നും സമതത്തിനു വേണ്ടി കല്ലുവിനെ നോക്കി അവനെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് അവൾ സമ്മതം അറിയിച്ചു

അവളുടെ ചാമ്പക്ക ചുണ്ടുകലേക്ക് അവന്റെ ഇളം വയലറ്റ് അധരങ്ങൾ ചേർത്തു വച്ചു അവൻ മെല്ലെ അവളുടെ ദളങ്ങളെ നുകർന്നു തുടങ്ങി അവൾ ഒന്ന് കുറുകി കൊണ്ട് കിടക്കയിൽ തോരുത് പിടിച്ചു

ആദി ചുംബനം പൂർത്തി ആക്കാതെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കല്ലു എന്താ എന്നാ ഭാവത്തിൽ അവനെ നോക്കി

""നിന്റെ വേദനകളും കുറുകളുകളും എല്ലാം എന്റെ ദേഹത് ചേർത്തമതി ""
അത് പറഞ്ഞു അവൻ അവളുടെ കൈ എടുത്ത് അവന്റെ പുറത്തേക്ക് വച്ചു

പിന്നെ അവൻ ബാക്കി വച്ചാ ചുംബനത്തിലേക്ക് കടന്നു 

പതിയെ വേദനിപ്പിക്കാതെ തുടങ്ങിയ ചുംബനം പിന്നെ വന്യമായി മാറി ഇരുമ്പ് ചുവ അറിഞ്ഞിട്ടും അവർ പരസ്പര അകന്നില്ല വീണ്ടും വീണ്ടും പരസ്പരം വന്യമായി പ്രണയം പങ്ക് വച്ചു കൊണ്ടേയിരുന്നു

പിന്നെ ശോസം. എടുക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ അവർ പരസ്പരം അകന്നു പിന്നെ ആദിയുടെ ചുണ്ടുകൾ കല്ലുവിന്റ കഴുത്തിൽ അലഞ്ഞു ചുംബനങൾ കൊണ്ടും കുഞ്ഞി കടി കൊടുത്തും നാവ് കൊണ്ട് തലോടിയും ആദി അവളുടെ കഴുത്തിൽ പ്രണയം രചിച്ചു അപ്പോയെക്കും അവന്റെ വലതുകൈ അവളുടെ മാറിൽ സ്ഥാനം പിടിച്ചിരുന്നു

 പിന്നെ പതിയെ അവൾ ധരിച്ചിരുന്ന ടോപ് ഉരി എറിഞ്ഞു അവൻ..... പിന്നെ അവളുടെ മാറിലേക്ക് മുഖം ചേർത്തു അവിടെയാകെ നാവുകൊണ്ടു കഴിഞ്ഞു
 അവളിൽനിന്നും സീൽക്കാര ശബ്ദങ്ങൾ വന്നുകണ്ടിരുന്നു അതവനെ ആവേശം കൊള്ളിച്ചു

പിന്നെ അവൻ മെല്ലെ മാറിൽ നിന്നും അവളുടെ ആലില വയറിലേക്ക് മുഖം അമർത്തി അവിടെ ആകെ മുഖം കൊണ്ട് തഴുകി പിന്നെ നാവ് കൊണ്ട് പൊക്കിൾ ചുഴിയുടെ ആഴം എടുത്തു അവന്റെ ഉമിനീർ കൊണ്ട് നനയാത്ത ഒരു ഭഗം പോലും അവളുടെ ശരീരത്തിൽ ഉണ്ടായില്ല   
 

അവളിൽ നിന്നു ഉണ്ടാക്കുന്ന സീൽക്കാര ശബ്ദങ്ങൾ അവനു അവനെ തന്നെ നഷ്ടമായി കൊണ്ടിന്നു ഇരുവരുടെയും അരകെട്ടിന്റെ ഉയർച്ച തഴ്ചക്കും ഒപ്പം അവരുടെ പ്രണയ വേഴ്ചയുടെ സീൽക്കാര ശബ്ദങ്ങളും ആ മുറിയിൽ അലയടിച്ചു

ഏറെ നേരത്തെ പ്രണയ വേഴ്ച അലസിയത്തിൽ കല്ലും ആദിയുടെ മാറിൽ തളർന്ന് വീണു അപ്പോഴും ആദിയുടെ ചുണ്ടുകളിൽ ആരെയും മയക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു വർഷങ്ങളയി കാത്തുവച്ച തന്റെ പ്രണയം തന്റെ പ്രണയിനിക്ക് ഏല്ലാ അർഥത്തിലും പകർന്നു നൽകി എന്ന ആനന്ദതിൽ ഉള്ള പുഞ്ചിരി

പിന്നെ അവൻ തന്നെ തന്നെ മാറിൽ തളർന്ന് കിടക്കന്ന കല്ലുവിനെ നോക്കി 

" കല്ലു " 

 "ഉം..... "

''വേദനിചോ"

ഇല്ലന്ന് ചുമലിൽ കുച്ചി അവന്റെ മാറിൽ ചുംബിച്ചു അവൾ

""കല്ലു.... ""

""ഉം... ""

""Once more.... ""


സമ്മതം എന്നോണം തല ഉയർത്തി അവന്റെ ചുണ്ടിൽ ചുംബിച്ചു അവൾ ഒരു നനുത്ത ചുംബനം എകി മാറാൻ നിന്നാ അവളുടെ ചുണ്ടുകളെ അവൻ കടിച്ചു നുണഞ്ഞു

വീണ്ടും ആ മുറിയിൽ അരക്കെട്ടിന്റെ തളത്തിനൊപ്പം സീൽക്കര ശബ്ദങ്ങൾ അലയടിച്ചു


...... കാത്തിരിക്കണേ.....



Edit ചെയ്തിട്ടില്ല

ഈ part എങ്ങനെ ഉണ്ടാക്കും എന്നും അറിയില്ല story തിരൻ വേണ്ടി റൊമാൻസ് കുത്തി നിറക്കുന്നു എന്ന് ആർക്ക് എങ്കിലും തോന്നുണ്ടോ എങ്കിൽ പറയണം

ഈ partil enkilum arelum oru valya camment taroi ഇഷ്ട്ടായി എങ്കിൽ ഒന്ന് support chey plz......
 

 


വേഴാമ്പൽ❣️ - 15 (Last part)

വേഴാമ്പൽ❣️ - 15 (Last part)

4.6
7422

Part 15 {🔥last part🔥} 📝Ammuch  നാലു വർഷങ്ങൾക്ക് ശേഷം ""അമ്മു പെണ്ണെ.....മോളെ...അച്ചടെ ചുന്ദരി മണി നീ എവിടാണ് ഇനി വന്നിലേൽ അച്ഛാ മിണ്ടില്ല കേട്ടോ "" ""നാണ് ഇബടെ ഒണ്ട് ച്ച..."" കർട്ടൻ പുറകിൽ നിന്നും ഒരു കൊഞ്ചാലോടെ ചിരിയും കൂടിയുള്ള ഒരു കുഞ്ഞി ശബ്ദം പുറത്ത് വന്നു അവൻ കർട്ടൻ നീക്കി ആ ചുന്ദരി മോളെ വരി എടുത്തു അവളുടെ ഉണ്ടകവിളിൽ ചുണ്ട് ചേർത്തു  ""നമ്മുക്ക് കുളിച്ചണ്ടേ പൊന്നെ ... "" ""ബേണ്ട... "" ""നമ്മൾ കുളിച്ചിലേൽ അമ്മപെണ്ണും കുഞ്ഞു വാവയും നമ്മളോട് നമ്മളോട് മിണ്ടില്ല "" ""ആന്നോ..... "" കുഞ്ഞു വാവാ മിണ്ടില്ല എന്ന് കേട്ടതും ആ ചുന്ദരി മണിയുടെ ചു