Aksharathalukal

പാർവതിരുദ് 3

പാർവതിരുദ് 3
 
 
വസുമതി..... ഞാൻ പുറത്തേക്ക് പോകാണ്‌ എന്തേലും വാങ്ങാനോ മറ്റൊ ഉണ്ടോ... (ശങ്കരൻ )
 
 
ഇല്ല.. എങ്ങോട്ടാ പോകുന്നെ.. (വസുമതി)
 
 
 
അത് തിരുമേനിയെ കാണാൻ... മനസിന് ഒട്ടും സ്വസ്ഥത കിട്ടുന്നില്ല (ശങ്കരൻ )
 
 
 
പോയിട്ട് വാ (വസുമതി )
 
 
 
&@&#&*₹₹**₹
 
 
 
ആരാ...? എന്താ..? (കണാരൻ )
 
 
 
തിരുമേനി ഇല്ലേ അകത്തു... ഒന്ന് കാണണമായിരുന്നു.... ശങ്കരൻ ആണെന്ന് പറഞ്ഞ മതി.. (ശങ്കരൻ )
 
 
 
ഹാ അദ്ദേഹം പറഞ്ഞിരുന്നു... നിങ്ങൾ വരുമെന്ന്.... വരൂ...(കണാരൻ )
 
 
 
 
ആഹ് (ശങ്കരൻ )
 
 
 
 
അതാ അങ്ങോട്ട്‌ ഇരുന്നോളൂ അവിടെ ഉണ്ട് അദ്ദേഹം (കണാരൻ )
 
 
 
 
എന്താണ് ശങ്കരാ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പകരം കിട്ടാനായെന്ന് തോന്നിതുടങ്ങിയോ.... (തിരുമേനി )
 
 
 
അങ്ങേക്ക് എല്ലാം അറിയാലോ...... ബിസിനസ്‌ പൊളിയുമെന്ന ഘട്ടം വന്ന സമയത്ത് ആണ് അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നത്... (ശങ്കരൻ )
 
 
 
തിന്മ കൊണ്ട് ഉള്ള വിജയം ഒരിക്കൽ പോലും എല്ലാ കാലത്തും നിലനിൽക്കില്ല.. (തിരുമേനി )
 
 
 
അന്നത്തെ അറിവില്ലായിമ കൊണ്ട്.... (ശങ്കരൻ മുഴുവനാക്കാതെ നിറുത്തി )
 
 
ഒരു തെറ്റ് മറചുവെക്കാൻ മറ്റു തെറ്റുകൾ.... ഹും... നിങ്ങൾ പറഞ്ഞപ്പോൾ തന്നെ ഞാൻ പ്രശ്നം വെച്ച് നോക്കിയിരുന്നു.... ഇനി എല്ലാം മുകളിൽ ഇരിക്കുന്നവന് വിട്ടു കൊടുക്കാ അതാ ഇനി ചെയ്യാൻ പറ്റുന്നത് (തിരുമേനി )
 
 
 
 
 
ആരാണ്.... ആരെ കൊണ്ടാണ് എന്റെ മരണം എന്ന് അറിയാനാകുമോ...? (ശങ്കരൻ )
 
 
 
എന്തിനാ അവരെയും ഇല്ലാതാക്കാനാണോ...... ഇല്ലാ മരണം മുകളിലുള്ളവന്റെ തീരുമാനം ആണ് അത് ആർക്കും തടുക്കാനാവില്ല..... സമയം ആകുമ്പോൾ അത് നിങ്ങൾക്ക് മുമ്പിലെത്തും (തിരുമേനി )
 
 
 
ഇനി തിരുമേനി ഒന്നും പറയില്ല... പറയാൻ അനുവാദം ഉള്ളതെ തുറന്നു പറയു (കണാരൻ )
 
 
 
മ്മ്മ്... എന്നാൽ ഞാൻ ഇറങ്ങാ.... (ശങ്കരൻ )
 
 
 
അങ്ങനെ ആവട്ടെ (കണാരൻ )
 
 
 
 
##&#*#--#-@-@-#&&#%#&
 
 
 എനിക്ക് അടുത്ത ആഴ്ച ഒരു യാത്ര ഉണ്ട്...ഒരു ബിസിനസ്‌ മീറ്റിംഗ് ഉണ്ട്... (അനി )
 
 
 
എത്ര നാൾ കഴിയും വരാൻ (പാറു )
 
 
ഓ അത്രയും നാൾ അടിച്ചു പൊളിക്കാനാവുമല്ലേ..... അങ്ങനെ എങ്ങാനും ഉണ്ടായാൽ നീ മേടിക്കും.... നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി കഴിഞ്ഞൊളോ (അനി )
 
 
ഉത്തരവുപോലെ (പാറു )
 
 
 
 
പോടീ പോടീ (അനി )
 
 
 
പാറു മോളെ..... ഇങ് വന്നേ... വിളക്ക് വെക്കുന്നില്ലേ കുട്ട്യേ... ഇരുട്ട് വീഴും മുന്നേ പോയി വാ (മുത്തശ്ശി )
 
 
 
 
ഞാൻ പോക മുത്തശ്ശി... ഏട്ടൻ വരുന്നില്ലേ... (പാറു )
 
 
ഞാനും ഉണ്ട് നിന്റെ കുറച്ചു കാര്യങ്ങൾക്ക് പരാതി പറയാനുണ്ട് എനിക്ക് (അനി )
 
 
ഏട്ടാ വേണ്ടാട്ടോ (പാറു )
 
 
 
 
%@%#%#%#%%#%#
 
 
 
എന്റെ നാഗത്താൻ മാരെ ഈ പെണ്ണിന് എന്നെ ഒട്ടും പേടി ഇല്ലന്നെ...  (അനി )
 
 
 
പാറു കണ്ണടച്ചു കൈ കൂപ്പി നില്ക്കാണ്‌...
 
 
 
ഇവളെ മറ്റാരും കൊതികൊണ്ട് പോകാതെ നോക്കണേ ഈ വായാടിയെ എനിക്ക് തന്നെ തന്നേക്കണേ..... (അനി )
 
 
 
അപ്പോഴും പാറു കണ്ണടച്ച് നിൽക്കാണ്.. മനസ് കൊണ്ട് പലതും പറഞ്ഞു...
കണ്ണ് തുറന്ന് നോക്കിയതും എന്തോ ഒരു പ്രകാശം അവൾ കണ്ടു....
 
 
 
 
അനി അവളെ നോക്കിയ ശേഷം പിന്നെ നോട്ടം ചെന്നത് മരങ്ങൾക്കപ്പുറത്തേക്ക് ആണ്.... പാമ്പുകൾ തമ്മിൽ ഇണചേരുന്ന സമയം.... അനി വേഗം പാറുവിനെ കൂട്ടി പുറത്തേക്ക് കടന്നു...
 
 
 
എന്താ ഏട്ടാ എന്തിനാ എന്നെ വലിച്ചോണ്ട് വന്നേ..... (പാറു )
 
 
 
അത് നമ്മൾ അവിടെന്ന് മാറിക്കൊടുക്കേണ്ട സമയം ആണത് അത് കൊണ്ട.... ഇത്രെയും മനസിലാക്കിയ മതി... ഇനി എന്താ ഞാൻ കണ്ടെന്നു അറിഞ്ഞേ പറ്റൂ എങ്കിൽ കുറച്ചു നാൾ കഴിയട്ടെ എന്നിട്ട് പറഞ്ഞു തരാം... (അനി )
 
 
 
അവന്റെ ആ സംസാരത്തിൽ നിന്ന് തന്നെ അവൾക്ക് കാര്യം പിടി കിട്ടി... അവൾ അവനെ തള്ളി മാറ്റി കൊണ്ട് ഓടി...
 
 
 
 
#&@%@തുടരും &@&#%
 
 
മനസ്സിൽ തോന്നുന്ന വരികൾ കൂട്ടിച്ചർക്കാണ് അതാ പോസ്റ്റാൻ വൈകുന്നേ ട്ടോ...

പാർവതിരുദ് 4

പാർവതിരുദ് 4

4.8
3783

പാർവതിരുദ് 4     അടുത്ത് തന്നെ എന്തോ മീറ്റിംഗ് ഉണ്ടത്രേ...അപ്പൊ വരുന്ന ആഴ്ച ഇങ്ങോട്ട് വരാൻ ഒക്കില്ലെന്ന് പറഞ്ഞു... (വസുമതി )       മം.. അവനോട് പറയണം ശ്രദിക്കാൻ... ബിസിനസിൽ ഒത്തിരി ചതിക്കുഴി ഉണ്ടാകും... വീഴാതെ നേർവഴിക്ക് നടക്കാൻ പറയണം... (ശങ്കരൻ )       നിങ്ങൾക്ക് പറഞ്ഞൂടെ ഒന്ന്... എന്തിനാ മോനോട് ഇങ്ങനെ മിണ്ടാതെ കഴിയണേ... (വസുമതി )       എനിക്ക് അതിനുള്ള യോഗ്യത ഇല്ല.... ഞാൻ കേട്ടുപാടുക്കിയതെല്ലാം ചതിയിലൂടെ ആണ്... എന്റെ കർമ ഫലം ഞാൻ അനുഭവിക്കേണ്ടിയിരിക്കുന്നു (ശങ്കരൻ ആത്മ )       അയാളുടെ മൗനം ആയി ഇരിക്കുന്നത് കണ്ട് വസുമതി അകത്തേക്ക് പോയി.... &nb