Aksharathalukal

പട്ടാളക്കാരന്റെ പെണ്ണ് part 1

വിവി യുടെ തോളിൽ തല ചായിച്ചു കൊണ്ട് കടലിയ്ക്കു മറയുവാൻ പോകുന്ന അസ്തമയ സൂര്യനെ നോക്കി ഇരിക്കുകയായിരുന്നു അല്ലി....
അവളുടെ മനസ്സ് ആ കടല് പോലെ ആര്ഥിരമ്പുന്നുണ്ടായിരുന്നു.....

അല്ലു      അവൻ ആർദ്രമായി അവളെ വിളിച്ചു.
അവൾ മെല്ലെ തല ചെരിച്ചു അവനെ എന്താ എന്ന ഭാവത്തിൽ നോക്കി..
ഞാൻ ഇല്ലാതായാൽ നീ എന്തു ചെയ്യും പെണ്ണെ.....
പെട്ടന്നുള്ള അവന്റെ ആ ചോദ്യം അവളിൽ ഒരു നോവ് പടർത്തി അതു മറച്ചു പിടിച്ചു അല്ലി പറഞ്ഞു.
നീ പോയാൽ വേറെ ഒരുത്തനെ സെറ്റക്കി ഞാൻ അങ്ങു കെട്ടും മോനെ... അതും പറഞ്ഞു അവൾ ആ മണൽ പറപ്പിലൂടെ ഓടി

ഡീീ അവൻ പുറകെ ഓടി
ഓടി തളർന്നു അവന്റെ നെഞ്ചിൽ തല ചെയ്ക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ ഈറനണിഞ്ഞനിരുന്നു......
അയ്യേ എന്റെ അല്ലുസ് കരയണോ...
ഞാൻ ചുമ്മാ ചോദിച്ചതല്ലേ പെണ്ണെ.
വിവി     ആർദ്രമായിരുന്നു പെണ്ണിന്റെ വിളി കേൾക്കെ അവൻ അവളുടെ മിഴികളിൽ നോട്ടം ഉറപ്പിച്ചു.....
വിവി ഈ കൈകളാൽ ഒരു താലി വേണം എന്റെ ഈ കഴുത്തിൽ... നിന്റെ പെണ്ണായി നിന്റെ കുഞ്ഞിന്റെ അമ്മയായി നിനക്ക് വേണ്ടി ജീവിച്ചു തീർക്കണം വിവി ഈ പെണ്ണിന് ❤️❤️❤️❤️❤️
വിവി ഇല്ലാതെ അല്ലി ഇല്ല  അതു പറയവേ പെണ്ണിന്റെ തൊണ്ട ഇടറി... അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി പൊട്ടി കരഞ്ഞു പോയി പെണ്ണ്.
അല്ലു.... അവൻ അവളുടെ താടിയിൽ പിടിച്ചു മെല്ലെ ഉയർത്തി.. എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ എന്റെ നെഞ്ചോട് ചേർത്തു നിർത്തും പെണ്ണെ.... സ്നേഹവും പിന്തുണയും ഞാൻ എപ്പോളും ഞാൻ നൽകും....
I Love You Allu     really love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പെണിന്റെ മുഖത്തു ചുവപ്പ് രാശി പടർന്നു നാണത്താൽ അവളുടെ തല കുനിഞ്ഞു.
അവളുടെ വിരലുകൾ അവന്റേത് മായി കൊരുത്തു.... രണ്ടാളും കൈ ചേർത്തു പിടിച്ചു മണൽ പരപ്പ്പിലൂടെ നടന്നകന്നു
ഇവൾ അലമ്കൃത  സേതുമാധവൻ വിവി യുടെ സ്വന്തം അല്ലു.
വിവേക് കൃഷ്‌ണൻ.. ആളൊരു പട്ടാളക്കാരനാ...
ഒത്തിരി കഷ്ടപ്പെട്ടു വളച്ചു കുപ്പിയിൽ ആക്കിയത അല്ലു വിവി യെ.....
ആദ്യം ഇരു വീട്ടിലും ഇവരുടെ പ്രണയം അഗീകരിച്ചില്ല... ഒടുവിൽ രണ്ടാളുടെയും പ്രണയത്തിനു മുന്നിൽ വീട്ടുകാർ മുട്ട് കുത്തി മക്കളെ.
ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കവേ ആണ് വിവി യോട് പെട്ടന്ന് ജോലി സ്ഥലത്തേക്ക് എത്തുവാൻ വിവരം ലഭിച്ചത്...
അതിനാൽ വിവാഹം വിവി വരുന്നത് അനുസരിച്ചു നടത്താമെന്നു രണ്ട് വീട്ടുകാരും കൂടി തീരുമാനിച്ചു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കോർത്തു പിടിച്ചിരുന്ന വിരലുകൾ പയ്യെ ആയ്ഞ്ഞു തുടങ്ങിയപ്പോൾ രണ്ട് പേരുടെയും ഹൃദയം പിടഞ്ഞു...
അല്ലു നീ ഒരു പട്ടാള കാരന്റെ പെണ്ണാണ് ആ ധയ്ര്യം  നീ എപ്പോളും കാണിക്കണം പറഞ്ഞു നിർത്തി വിവി അവളുടെ നെറ്റിയിൽ ആദരങ്ങളാൽ സ്നേഹ ചുംബനം നൽകി.....
ആ ചുംബനം അവളെ ചുട്ടു പൊള്ളിക്കുന്ന പോലെ തോന്നി അവൾക്ക്
അവളുടെ കൈകൾ വിടുവിക്കുവാൻ ശ്രെമിക്കും തോറും അതിലും ശക്തി ആയി തന്നെ ആ കൈകൾ മുറുകി
അവളുടെ മിഴികൾ അവളുടെ കവിള്കളെ ചുംബിച്ചു കൊണ്ടു താഴേക്കു പതിച്ചു
അല്ലു     നീ ഇങ്ങനെ കണ്ടു ഞാൻ എങ്ങനെയാട സമാധാനമായി പോകുക
വാശിയാൽ നിറഞ്ഞു വന്ന കണ്ണീരിനെ കൈകളാൽ തുടച്ചു മാറ്റി അവനായി ആ ചുണ്ടിൽ പുഞ്ചിരി നിറച്ചു അവൾ
യാത്ര പറഞു അവൻ പോകുന്നതും നോക്കി ഒരു ശീല കണക്കെ നിന്നു അവൾ

(തുടരും ) ഇഷ്ട്ട പെട്ടാൽ ഒരു കമന്റ്‌ അക്കിട്ട് പോണേ 

പട്ടാളക്കാരന്റെ പെണ്ണ് part 2

പട്ടാളക്കാരന്റെ പെണ്ണ് part 2

4.6
6947

വിവി പോയിട്ട് ഇപ്പൊ ഒരു ആഴ്ച പിന്നിട്ടു ഇതുവരെയും അവന്റെ ഒരു കാൾ msg ഒന്നും അല്ലിയെ തേടി വന്നില്ല വിവി നീ ഇതു എവിടെയാട. നിന്റെ ശബ്ദം ഒന്നു കേൾക്കാതെ ഈ അല്ലുവിന് സ്വാശം നിലയിക്കുന്ന പോലെ തോന്നുവാ നെഞ്ച് പൊട്ടുന്നു വിവി എനിക്ക്. ഓരോ നിമിഷവും എന്റെ ഹൃദയം നിന്നെ ഓർത്തു പിടയുന്നു വിവി 😥😥നീ എന്റെ അരികിൽ ഉണ്ടാകുവാൻ കൊതിക്കുന്നു ഞാൻ. രാവിലും പകലിലും നീ മാത്രം വന്നു നിറയുന്നത് ഇഷ്ട്ടമാണ് നിന്നെ എന്റെ ജീവനേക്കാൾ ഏറെ.... വിവി I Love You ❤❤❤❤❤❤ അവന്റെ ഫോട്ടോ നോക്കി പെണ്ണ് ഓരോന്ന് പറഞ്ഞുകൊണ്ട് ഇരിന്നു. അപ്പോഴാ അല്ലുവിന്റെ ഫോൺ റിങ് ചെയ്തത്   Vivi calling.............. പെണ്ണിന്റെ ചുണ്