പാർവതിരുദ് 5
ഗുഡ് മോർണിംഗ് ഓൾ കോഴീസ്...... (അപർണ )
ഓ ഒന്ന് പോടീ നീ ഒരു പുണ്യാളത്തി.... (വൈശാഖ് )
😁😁പിന്നെ കാലത്ത് തന്നെ എന്താ പരിപാടി (അപർണ )
നമ്മുടെ പിള്ളേരെ ഒന്ന് പരിചയപ്പെടണം അത് തന്നെ (വൈശാഖ് )
ഓഹ് അതിന്റെ ഒപ്പം ഒരു ദർശന സുഖവും അല്ലേ (അപർണ )
അങ്ങനേം പറയാം (വൈശാഖ് )
പാറുവും അച്ചുവും(അശ്വതി )അമ്മുവും (അമൃത )
കറക്റ്റായി ചേട്ടൻ മാരുടെ മുന്നിൽ പെട്ടു..
എന്താ നിങ്ങളുടെ ഒക്കെ പേര് (വിശാഖ് )
പാർവതി
അശ്വതി
അമൃത
ഓഹ് (വൈശാഖ് )
അമൃത താനൊരു പാട്ട് പാടിക്കെ (വൈശാഖ് )
ഞാനോ...... (അമ്മു )
അതെ... ചേട്ടൻമാർ ഒന്ന് കേൾക്കട്ടെ (വിശാഖ് )
പാടാം...
മുരടനക്കി കൊണ്ട്
അമ്മു സൗണ്ട് ഒക്കെ ഒന്ന് റെഡി ആക്കി....
ഇപ്പൊ പാടാവേ....
"പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
"പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
"പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
കമ്മോൺ എവെരി ബഡി
പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
"പാലും പഴവും കൈകളിലെന്തി...
പാലും പഴവും കൈകളിലെന്തി.
(അമ്മു )
ചിരി അടക്കാൻ പാട് പെടുകയാണ് അച്ചുവും പാറുവും
മതി മതി തൃപ്തി ആയി ഞങ്ങൾക്ക്.... (വിശാഖ് )
അമ്മുവിന്റെ പാട്ടിൽ ചിരി പൊട്ടി പോയി പാറുവിന്..
ഡോ താൻ ഒരു ഡാൻസ് കളിച്ചേ.. (Appu)
വൈശാഖ് ചേട്ടോയ്.. (സിദ്ധു )
ആഹ് മോനെ ഇങ് വാ എന്താ... ആരുടേലും പിടിയിൽ വീണോ.... ( വിശാഖ് )
ഇല്ലാ ചേട്ടാ ചേട്ടന്റെ പേരിൽ രക്ഷപെട്ടു... പിന്നെ.. ഇത് എന്റെ ഫ്രണ്ട്സ് ആണ്.... അവരെ വെറുതെ വിട്ടേക്ക് (സിദ്ധു )
അത് നേരത്തെ പറഞ്ഞൂടായിരുന്നോ (വൈശാഖ് )
എന്തേലും പണി കൊടുത്തോ ഇവർക്ക്.. (സിദ്ധു )
ഏയ് പണി കിട്ടിയത് ഞങ്ങൾക്കാ. (വിശാഖ് അമ്മുവിനെ നോക്കി കൊണ്ട് പറഞ്ഞു )
അത് എന്താ (സിദ്ധു )
ഏയ് ഒന്നുല്ല (വിശാഖ് )
അന്നാ ശരി ഞങ്ങൾ പോട്ടെ ക്ലാസ്സിലേക്ക് (സിദ്ധു )
ആ മോനെ വിട്ടോ എന്തേലും ആവശ്യം വന്നാൽ വിളിക്ക് (വൈശാഖ്)
സിദ്ധുവും പാറുവും അമ്മുവും അച്ചുവും പെട്ടെന്ന് കൂട്ടായി...
സിദ്ധുവിന്റെ മറ്റു ഫ്രണ്ട്സ് ആണ് അർഷിയും അരുണും....
അവർ എല്ലാവരും ക്യാന്റീനിൽ ലാൻഡ് ചെയ്തു...
അല്ല സിദ്ധു വിശാഖ് ചേട്ടൻ എന്താ ഇവരെ റാഗ് ചെയ്തിട്ട് പണികിട്ടിയത് അവർക്കാണെന്ന് പറഞ്ഞെ .... ( അരുൺ )
ഞാൻ അത് ചോദിക്കാൻ ഇരിക്കയിരുന്നു... എന്താ അത് (സിദ്ധു )
അത് ഈ അമ്മു ഒരു പാട്ട് പാടിയതാ (അച്ചു )
അവർക്ക് കലാ വാസന ഇല്ലാത്തത് എന്റെ കുറ്റമാണോ.... ഹും ( അമ്മു )
ശരിയാ ഇത് വല്ലാത്ത ജാതി വാസനയാ... 😂😂( അച്ചു )
അല്ല ഏതു പാട്ടാ പാടിയെ (അർഷി )
അത് വിനോദ യാത്ര പടത്തിൽ ഗണപതി പാടില്ലേ... പാലും പഴവും കൈകളിലേന്തി... അത് 😂😂😂(പാറു )
ഓഹ് അത് എന്താ നല്ല പാട്ട് അല്ലെ ഇതിനേക്കാൾ നന്നായി ആര് പാടും (അമ്മു )
ശരിയാ ശരിയാ 😂😂(പാറു )
ഇവൻ നന്നായി പാടുംട്ടോ ഈ അർഷി (അരുൺ )
അന്നാ ഒന്ന് പാടിക്കെ ഇവളുടെ പാട്ടിന്റെ അഹങ്കാരം ഒന്ന് നിൽക്കട്ടെ (പാറു )
ഓക്കേ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..
(അർഷി )
ഓഹ് നൈസ്... (അമ്മു )
തുടരും...