Aksharathalukal

RASKAL :(I LOVE YOU) - 6

( പാർട്ട്‌ -6 )

    അവൾ ഉടനെ ക്ലാസ്സ് റൂമിലേക്ക് ഓടിക്കയറി. " എന്റെ പടച്ചോനെ ഇന്ന് കാലമാടന്റെ  മുന്നിൽ ചെന്ന് പെട്ടല്ലോ. അങ്ങേരുടെ കണ്ണുവെട്ടിച്ച് എങ്ങിനെയെങ്കിലും കോളേജിൽ പഠിക്കാം എന്ന് വെച്ചാൽ അത് നടക്കില്ല. ശോ ഞാനെന്തു മണ്ടി അങ്ങേരു ഇവിടെ സാർ ആയിട്ട് പഠിപ്പിക്കാൻ വന്നതല്ലേ  എന്റെ  ഒരു കാര്യം 😜😜. എന്തൊക്കെയായാലും ചെക്കന്ഗ്ലാമർ കൂടിയിട്ടുണ്ട്.😍😍.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
(കാളി )...

 എന്റെ സിവനേ, ഇവളിത് എവിടെ പോയി. ഇപ്പൊ മൊത്തത്തിൽ കോളേജ് മുഴുവൻ രണ്ടുപ്രാവശ്യം ചുറ്റി ഇ കുരിപ്പ്  എവിടെ പോയി കിടക്കുന്നു. ഇനി അവളെ ക്ലാസ്റൂമിലെ കാണുവോ. അവളുടെ ക്ലാസ്സ് റൂം ഇനി ഇത്രയും വലിയൊരു കോളേജിൽ  ഞാൻ എവിടാന്ന് പോയി കണ്ടു പിടിക്കും.🤔🤔🤔🤔 അവൾ ഏതായിരിക്കും ഡിപ്പാർട്ട്മെന്റ്🤔🤔 🤔. ഹോ! ഈ  തലപുകച്ച് ആലോചിക്കുന്നതെന്നും നമുക്ക് സെറ്റ് ആവില്ല. ശരത്തിനെ വിളിക്കാം കുരുട്ടുബുദ്ധിക്ക്അവനാണ്  ബെസ്റ്റ്.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

📞📞📞📞
 ശരത്......

ഏതാവനാടാ ഈ കൊച്ചുവെളുപ്പാൻ കാലത്ത്😡😡😡. അമ്മേ കാളി.

 ആ പറ അളിയാ ( ശരത് )

 ഡാ ഞാൻ ഒരു സംശയം ചോദിക്കട്ടെ. ( കാളി)

 ഹ നിനക്ക് സംശയമോ ചോദിക്ക് അളിയാ.ഇത്രയും വലിയൊരു ബുദ്ധിമാൻ ഇവിടെ ഇരുന്നിട്ടാണോ നീ സംശയം ചോദിക്കാൻ മടിക്കുന്നത്😎😎  ഉത്തരം എന്താണെങ്കിലും ഞാൻ തന്നിരിക്കും.( ശരത് )

 ആവശ്യക്കാരന് ഔചിത്യ ബോധം വേണം( കാളിയുടെ ആത്മ)

 ഹലോ അളിയാ ക്ലിയർ ആയില്ല നീ ഒന്ന് ഉറക്കെ പറയോ ( ശരത് )

 എടാ ഞാൻ ചോദിച്ചത് നമുക്ക് ഒരു പെൺകുട്ടിയുടെ ക്ലാസ്സ് ഡിപ്പാർട്ട്മെന്റ് കണ്ടുപിടിക്കാൻ എന്ത് ചെയ്യണം 😜😜( കാളി )

 അളിയാ സിമ്പിൾ, നിസ്സാരം നിന്നെക്കൊണ്ട് സാധിക്കും. ജസ്റ്റ് നീ അവളുടെ പേര്  ഏതേലും പെണ്പിള്ളേര് ചോദിക്കെടാ. അതുമല്ലെങ്കിൽ കോളേജിലെ കോഴിയെ നിനക്ക് അറിയാമെങ്കിൽ അവനോട് ചോദിക്ക് അവളുടെ ഡിപ്പാർട്ട്മെന്റ് മാത്രമല്ല അവളുടെ വീട്അഡ്രസ്സ് വരെ എഴുതി തരും. ( ശരത് )

 ആ ഓക്കേ ഡാ ( കാളി )

 ശേ നീ ഇത്ര നിസ്സാരമായ കാര്യത്തിൽ ആണോ എന്നെ വിളിച്ചേ ഞാൻ  ഇത്രയും വലിയ ബുദ്ധിമാൻ അല്ലേ നിനക്ക് അല്പം ലോജിക് ഉള്ള ക്വസ്റ്റ്യൻ ഒക്കെ ചോദിച്ചുടെ 😏😏😏

 ഡാ മോനെ ഇതിനുള്ളത് ഞാൻ വൈകുന്നേരം അവിടെ വരുമ്പോൾ തരാം പിന്നെ ഞാൻ അവിടെ വരുമ്പോൾ അവിടെ ഹർഷനെ കണ്ടിരിക്കണം ഇല്ലേൽ ഞാൻ അവന്റെ അടിയന്തരം നടതും എന്ന്നീ  പറയണം.

ഓക്കേ ടാ. എങ്കിൽ ഗുഡ് നൈറ്റ് ഞാൻ കുറച്ചുകൂടി ഉറങ്ങട്ടെ. ( ശരത് )

ഹോ, ഇവൻ  നന്നാവില്ല എന്ന് പറഞ്ഞിരിക്കുകയാണല്ലോ ഈശ്വരാ
 ഇങ്ങനെയൊരുതൻ 😵😵😵

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റസ്മി ഗിഫ്റ്റ് തുറന്നതും അതിൽനിന്നും ഒരു ഫോട്ടോ അവൾക്ക് കിട്ടി. റാണി ഐ മിസ് യു എ ലോട്ട് 😭😭😭. ആ ഫോട്ടോയിൽ ഉണ്ടായിരുന്നത് ഒരു സുമുഖനായ ചെറുപ്പക്കാരനും ഒരു പെൺകുട്ടിയും ആയിരുന്നു. വേറെ ആരും ആയിരുന്നില്ല അത് കാളയുടെ ചേട്ടനും റസ്മിയുടെ ചേച്ചിയും  ( റാണി)ആയിരുന്നു

 അപ്പോഴാണ് ക്ലാസ്സ്മുറിയിലേക്ക് മറ്റൊരു പെൺകുട്ടിയും കൂടെ കടന്നു വന്നത്. തട്ടം ഒക്കെ ചുറ്റി ഒരു സുന്ദരി ഉമ്മച്ചികുട്ടി.

 ഹലോ ആരാ എവിടുന്നാ എങ്ങോട്ടാ ഇതൊക്കെ പറയൂ ???

 അത് എന്റെ പേര് മുബീന ഈ ക്ലാസ്സിലെ ന്യൂ അഡ്മിഷൻ ആണ്. ആ കുട്ടി പറഞ്ഞു ഇനി നമുക്ക് അവളെ മൂബി എന്ന് വിളിക്കാം.

ഓഹ്. എന്നാ കേറി പോര് ഏതെങ്കിലും ഒരു സീറ്റിൽ പോയി ഇരിക്ക്. (റസ്മി )

 മുബി പതിയെ ഫസ്റ്റ് ബെഞ്ചിൽ പോയിരുന്നു.

 ഹലോ അവിടെ വേറെ ആളുണ്ട് പോയി ലാസ്റ്റ് എവിടെ എങ്കിലും പോയി ഇരിക്ക്. (റസ്മി )

 അവൾ റെസ്മിയുടെ സീറ്റിന്  അടുത്ത  പോയി ഇരുന്നു.

 കുറച്ചുകഴിഞ്ഞ് അവൾ മുബിയുടെ അടുത്ത് വന്നിരുന്നു.

 അതെ എനിക്ക് ക്ലാസിൽ ആരെ ആയിട്ടില്ല തന്നെ മാത്രമേ അറിയുള്ളൂ so shall we frnds. ( മുബി)

 റസ്മിക്ക് പെട്ടെന്ന് മുബിയെ സൈറയെ പോലെ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.

 അയ്യോ എന്തുപറ്റി എന്തിനാ കരയുന്നേ ഇഷ്ടമില്ലെങ്കിൽ വേണ്ട ട്ടോ.( മുബി )

 റെസ്മി ഒരു നിമിഷം അവളെ നോക്കി തന്റെ സൈറയെ പോലെ ഒരു പാവം പെൺകുട്ടി. സൈറയുടെ പോലത്തെ സംസാരം.

ഏയ്‌, അല്ലടോ ഞാൻ പെട്ടെന്ന് എന്റെ ഒരു പഴയ ഫ്രണ്ടിനെ കുറിച്ച് ഓർത്തു പോയതാ, നമുക്ക് ഫ്രണ്ട്സ് ആവാം ഓക്കേ 😀😀😀😀(റസ്മി )

Ok😀😀😀(മുബി )

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കാളി

 അവളെ അന്വേഷിച്ചു കാല്കഴിച്ചത് മിച്ചം അവസാനം ഒരു ക്ലാസ് റൂമിലേക്ക് ചെന്നപ്പോൾ അവൾ ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടു. ശരിക്കും അത്ഭുതം തോന്നി കാരണം സൈറയുടെ മരണത്തിനുശേഷം അവൾ ആരോടും ആയി അധികം കൂട്ടില്ലയിരുന്നു.അവളെ ഒന്ന് ആക്ടീവ് ആക്കാൻ പോലും താൻ എത്രയധികം പാടുപെട്ടു.

( തുടരും)

 ഇന്ന് കുറച്ചേ ഉള്ളൂ കേട്ടോ. പറ്റുമെങ്കിൽ ഇന്ന് തന്നെ ഒരു പാർട്ടും കൂടി പോസ്റ്റ് ചെയ്യാം. ചിലപ്പോൾ അടുത്ത പാർട്ട് ഫ്ലാഷ് ബാക്ക് ആയിരിക്കും സൈറ ആരാണ് എന്നതിനുള്ള ഒരു ഉത്തരം. അപ്പോൾ എനിക്കായി ഒരു വരി കുറിക്കാൻ മറക്കരുത് കേട്ടോ. 😍😍