കയ്യെത്താദൂരം....... 🥀
Part - 4
അവർ കോളജിൽ പഠിക്കുന്ന കാലം ....
Collage എല്ലാം തുറന്ന് New students വരുന്നൂ ......കൂട്ടകൂട്ടമായി വരുന്ന കുട്ടികൾക്കിടയിൽ ഒരു പെൺകുട്ടി മാത്രം ഒറ്റക്ക് നടന്നു വരുന്നൂ......
സീനിയേഴ്‌സിന്റെ സ്ഥിരം സ്ഥലമായ വാഗമരച്ചുവട് aa കോളേജിലും ഉണ്ടായിരുന്നു.... അങ്ങനെ അവടെ ഇരുന്ന് കൂട്ടുകാരന്മാരോട് ഒപ്പം new students നെ റാഗിംഗ് ചെയ്യാൻ വേണ്ടി ഇരിക്കുകയാർന്നു faziലും ഫ്രണ്ട്സും... അപ്പോഴാണ് ഒറ്റക്ക് നടന്നു വരുന്ന അവളെ fazzil ശ്രദ്ധിച്ചത്.....
*ഉണ്ടക്കണ്ണുകളിൽ സുറുമ നീട്ടിവരച്ചിരുന്നു..... മുന്നോട്ട് നടക്കുന്നത് അനുസരിച്ച് മുന്നോട്ട് ചാടി കിടക്കുന്ന മുടിയിഴകൾ കാറ്റിനാൽ പുറകോട്ട് പാറിപ്പറക്കുന്നുണ്ട്..... തലയിൽ നിന്ന് ചാടി പോയ തട്ടം കയറ്റി ഇട്ടുകൊണ്ട് അവൾ മുന്നോട്ട് നടന്നകന്നു.....*
Fazzil ന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു.... അവൾ ക്ലാസ്സിലേക്ക് കയറി പോയി..... ആ ഉണ്ടകണ്ണിക്കാരി അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു.....
പിന്നെ പിന്നെ അവൻ അവളെ എന്നും കാണാനായി ആ വാഗമരച്ചുവട്ടിൽ നിൽക്കുമായിരുന്നു..... എന്നാൽ അവൾ അവനെ നോക്കുകയൊന്നും ചെയ്തിരുന്നില്ല....
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ഒരു ദിവസം ലൈബ്രറിയിൽ അപ്പോഴാ അവളെ ആ കോളേജിലെ ഒരു rascal ആയ ഇർഷാദും ഗ്യാങ്ങും കാണുവാൻ ഇടയായി....
"ഡാ അളിയാ ഇത് നല്ലൊരു ചരക്കാണല്ലോടാ...."ആ ഗ്യാങ്ങിലെ ഒരാൾ ഇർഷാദിനോടായി പറഞ്ഞു......
"ഡീ...."അവൻ അവളെ വിളിച്ചുകൊണ്ട് ഒരു വഷളൻ ചിരിയാലെ അവളുടെ അടുത്തേക്ക് പോയി..... അവൾ പേടിച്ച് പേടിച്ച് അവന്റെ ഓരോ വരവിന് അനുസരിച്ച് പിറകോട്ടു പോയികൊണ്ടിരുന്നു.... അപ്പോഴാണ് ക്യാന്റീനിൽ നിന്നും വരുന്ന fazzi ലും അഫ്സലും ഇത് കണ്ടു.....
Fazil ഉടനെ തന്നെ ഓടിച്ചെന്ന് ഇർഷാദിന് മുന്നിലായി കയറി നിന്നു....
"മാറടാ... നാറി...."ഇർഷാദ്
Fazil ന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ ആയില്ലാ.... ഇർഷാദിനിട്ട് ഒന്ന് പൊട്ടിച്ചു അവൻ.....
"പാഹ് നാറി..... നീ മിണ്ടരുത്.... നീ.... നീ.. ഒരു പെണ്ണിനെ കൊന്ന് തള്ളിയില്ലെടാ..... അതും എന്റെ എന്റെ പെങ്ങളെ.... ഇനി വേറെ ഒരു പെണ്ണിന്റെ മേലിലും നിന്റെ നിഴൽ പോലും വീഴാൻ ഞാൻ സമ്മതിക്കില്ലെടാ...."
ഗുഡ്
Fazzil അത് പറയുമ്പോൾ അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു.... അവന്റെ ശബ്‍ദം ഇടറിയിരുന്നു..... അവന്റെ കൺകോണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു.....
റിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.....
ഇർഷാദ് പിന്നെ ഒന്നും മിണ്ടാതെ അടികിട്ടിയ കവിളും തടവി കൊണ്ടിരുന്നു......
"പോ... ഇവിടുന്ന് പോ നീ.... ഇനി ഒറ്റക്ക് ഒരിടത്തും പോകരുത്...."fazzil അതും പറഞ്ഞ് അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി.....
കുറച്ച് മാറി കഴിഞ്ഞ് അവൻ അവളുടെ കയ്യിൽ നിന്നും അവന്റെ കൈ വേർപ്പെടുത്തി.... അവൻ പോകാനായി തിരിഞ്ഞു.....
"Hello"
അവൻ ഒരു നിമിഷം അവടെ തന്നെ നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി....
"Thanks...
. നിങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ...."റിച്ചു...
"അതൊന്നും ഇനി ചിന്തിക്കണ്ടാ.... കഴിഞ്ഞത് കഴിഞ്ഞു...."അവളെ മുഴുവൻ പറയാൻ സമ്മതിക്കാതെ അവൻ പറഞ്ഞു....
"മം...."റിച്ചു
"എന്നാൽ പോയിക്കോ... ക്ലാസ്സിലേക്ക്...."fazil
"മം.... അല്ലാ എന്താ കാക്കുവിന്റെ പേര്....?"റിച്ചു
"Fazzil.... നിന്റെയോ...?"fazzil
"എന്റേത് റുക്‌സാന..."റിച്ചു
അങ്ങനെ അന്ന് അവർ ആദ്യമായി സംസാരിച്ചു.... റിച്ചുവിന്റെ മനസ്സിൽ ആ നുണക്കുഴികാരൻ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.....
അങ്ങനെ ഓരോ ദിവസങ്ങൾ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.... അവർ നല്ല സുഹർത്തുക്കളായി മാറി.... അവളുടെ ആ കോളേജിലെ ആകെ കൂട്ട് fazil ലും അഫ്സലും മാത്രമായിരുന്നു.....
ഒറ്റ പെൺകുട്ടികളോടും അടുക്കാത്ത fazil ഇവളോട് മാത്രം ഇത്രയും ക്ലോസ് ആയതു കാരണം ആ കോളേജ് ലെ ബാക്കി പെൺകുട്ടികൾക്ക് ഇവളോട് ഭയങ്കര അസൂയ്യയായിരുന്നു.....
ആര് കണ്ടാലും കൊതിച്ചു പോകുന്ന അത്രയും സൗന്ദര്യമുള്ള സൗഹൃദമായിരുന്നു അവർ തമ്മിൽ.....
തിടരും........
ഒത്തിരി സ്നേഹത്തോടെ,
💞Athu Fazzi💞
അതെ ഞാൻ ഒന്ന് ചോയിക്കട്ടെ ഈ സ്റ്റോറിയിൽ അവരുടെ past പറഞ്ഞിട്ട് തോർത്തണോ അതോ വീണ്ടും തുടർന്ന് പോകണോ.... ഒന്ന് പറയോ... പ്ലീസ്....
പിന്നെ നല്ലതാണേലും ചീത്തയാണേലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.... 🙏