റൂഹിന്റെ ഹൂറി_💖*
Part-56
✍️🦋Hina_rinsha🦋
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
°°°°°°°°°°°°°°°°°
Alloh.. 9 30 ആയോ വെറുതെ അല്ല വയറിൽ ന്ന് കോഴി കൂവാൻ തുടങ്ങിയിട്ടുണ്ട്....
നിസ്കാര പായ മടക്കി വെക്കുന്നതിനിടെ ക്ലോക്കിലേക്ക് നോക്കി പറയുന്നവളെ അമൻ ഫോണിൽ നിന്ന് കണ്ണുയർത്തി നോക്കി...
ഫുൾ time ഉറക്കമായ സമയം ഒന്നും അറിയില്ല... കട്ടിലിന്റെ ഹെർഡ് ബോർഫിലേക്ക് ചാരി ഇരുന്ന് കൊണ്ട് അവൻ പറഞ്ഞു.... അവൾ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി ചുണ്ട് ചുള്ക്കി......
അവൻ പുരിഗമുയർത്തി എന്താ എന്ന് ചോദിച്ചതും അവൾ തോൾ പൊക്കി ഒന്നുമില്ലെന്ന് പറഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കി കെട്ടാൻ തുടങ്ങി...
നിന്റെ കണ്ണൊക്കെ ചുവന്നു കിടക്കുന്നുണ്ടല്ലോ... നീ കരഞ്ഞോ...
പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് നിന്നു...
അവളുടെ ഉള്ളൊന്ന് കാളി..
എല്ലാം തുറന്ന് പറഞ്ഞാലോ... എല്ലാം share ചെയ്‌താൽ മനസ്സ് ശാന്തമായാലോ
അവൾ ഓർത്തു..
വേണ്ട.. ഒരുപക്ഷെ എന്നെ വെറുത്താലോ... ഒരു തരി വെറുപ്പ് ആ മനസ്സിൽ എവിടെയെങ്കിലും സ്ഥാനം പിടിച്ചാണ് സഹിക്കാൻ കഴിയില്ല തനിക്ക്...റൂഹ് അമീക്കാടെ അനിയന്‍ ആണ്... അനിയനെ സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു എന്നൊരു ചിന്ത വരുമോ ആ മനസ്സിൽ... വേണ്ട ഒന്നും പറയണ്ട... വെറുക്കും എന്നെ....
അവൾ സ്വയം ഓരോന്ന് ഓര്‍ത്തു....
ഹാദി...
വീണ്ടും അവന്റെ വിളിയാണ് അവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്...
ആ അത്... നല്ല തലവേദന ഉണ്ടായിരുന്നു... അതാ....
എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്....
അവന്‍ ഗൗരവം വിടാതെ തന്നെ ചോദിച്ചു....
ഇപ്പൊ കുഴപ്പല്ല... നല്ലോണം ഒന്ന് ഉറങ്ങിപ്പോ ശരിയായി....
അവൾ പറഞ്ഞ് നിർത്തി വീണ്ടും കണ്ണാടിയിലേക്ക് മുഖം തിരിച്ചു...
Aman ഒന്ന് അമര്‍ത്തി മൂളി.....
അവൾ എന്തൊക്കെയോ തന്നിൽ നിന്ന് മറക്കുന്നുണ്ട് എന്നവൻ മനസ്സിലായിരുന്നു...
🦋🦋🦋🦋
നിന്റെ ഉപ്പ വിളിച്ചിരുന്നു റയാൻ... അവർ രണ്ട് ദിവസത്തിന് ഉള്ളിൽ നാട്ടിലേക്ക് വരും.. പത്ത് ദിവസം മാത്രേ ഇവിടെ നിൽക്കാൻ കഴിയൂ... അതിനുള്ളിൽ നിങ്ങടെ രണ്ട് പേരുടെയും കല്യാണം നടത്താൻ ആണ് പ്ലാൻ....
ഹാജറ പറഞ് നിർത്തിയതും റിഫ ഒരു ഞെട്ടലോടെ ആച്ചിയെ നോക്കി...
റയന്റെ ഭാഗത്തു വല്ല്യ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല...
ഹ്മ്മ്..ഉപ്പ പറഞ്ഞിരുന്നു... അവൻ അത്രയും പറഞ് റിഫയെ ഒന്ന് നോക്കി...
അവളുടെ മുഖം വാടിയത് അവൻ ശ്രദ്ധിച്ചിരുന്നു...
എന്ത് പറ്റിയടാ... മുഖത്തിന് ഒരു തെളിച്ചം ഇല്ലല്ലോ... നിനക്ക് ദാന മോളെ ഇഷ്ട്ടായില്ലേ...
ഹാജറ..
അങ്ങനെ ഒന്നും ഇല്ല... റിഫ.. ഇവളെ കാര്യം ഉപ്പ ഒന്നും പറഞ്ഞില്ലേ....
അവൾക്ക് ഏതോ ഒരാളെ നിന്റെ ഉപ്പ കണ്ട് വെച്ചിട്ട് ഉണ്ടത്രേ എന്നോട് അത്രെയേ പറഞ്ഞോള്ളൂ....
അത് കൂടെ കേട്ടതും റിഫ കഴിപ്പ് മതിയാക്കി എഴുന്നേറ്റു....
റയാനും അമനും അവൾ അവൾ പോയത് നോക്കി ആച്ചി യെ നോക്കി.....
അവൻ അതൊന്നും വല്യ കാര്യമാക്കതെ ഫുഡിൽ കോൺസെൻട്രെറ്റ് ചെയ്തിരിക്കണ്....
🦋🦋🦋🦋
റയാൻ
അമന്റെ വിളി കേട്ട് ഗാർഡൻ ലേക്ക് പോവാൻ നിന്ന റയാൻ തിരിഞ്ഞ് അവനെ നോക്കി...
നിനക്ക് ദാനയെ ഇഷ്ട്ടായില്ലേ....
ഇല്ല അമൻ... എനിക്ക് ഇഷ്ടക്കുറവ് ഒന്നുല്ല...
പിന്നെന്ത നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ..
റിഫ യെ കുറിച് ഓർക്കുമ്പോ എനിക്ക് പേടിയാവ... ഉപ്പ അവളോട് പോലും ചോദിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് പ്രതീക്ഷിച്ചില്ല... ഉപ്പാനെ പറഞ്ഞിട്ടും കാര്യം ഇല്ല... അറിഞ്ഞ അവൾ എങ്ങനെ എങ്കിലും മുടക്കും... അതോണ്ടാവും.....
അവൻ അതും പറഞ് ഗാർഡൻ ലെ ചെയർ ൽ എങ്ങോട്ടോ നോക്കി ഇരിക്കുന്ന റിഫ യെ നോക്കി...
അമൻ അവന്റെ തോളിൽ തട്ടി അവൾക്ക് അരികിലേക്ക് നടന്നു.... പിന്നാലേ റയാനും..
എന്താണ് മാഡം... അമൻ അവളെ തലയിൽ കൊട്ടി കൊണ്ട് ചോദിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി...
അമൻ നീയും ഇതിന് കൂട്ട് നിൽക്കാണോ..
ഹാദി ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... മുഖവും മൂക്കും ആകെ ചുവന്നു കരഞ്ഞു എന്ന് വിളിച്ചു പറയുന്നുണ്ട്...
എന്തിന്... അവൻ അലസമായി പറഞ് അവിടെ സീറ്റിൽ ഇരുന്നു....
ഈ കല്യാണത്തിന് നിനക്ക് അറിയുന്നത് അല്ലെ അമൻ.. എനിക്ക് ആച്ചിയെ... അവനില്ലാതെ എനിക്ക് ഓർക്കാൻ കൂടി വയ്യ....റയുക ഉപ്പാട് ഒന്ന് പറ.... Plz...
അവൾ അമന്റെ കോളേറിൽ പിടിച്ചു കുലിക്കി ശേഷം ദയനീയമായി റയാനെ നോക്കി പറഞ്ഞു.....
അവനെ നിനക്ക് നിന്റെ മുന്നിൽ കൊണ്ട് ഇട്ട് തന്നു ..... എന്നിട്ട് ഇഷ്ട്ടം പറഞ്ഞോ.. ഇല്ലല്ലോ...
അമൻ കടുപ്പിച്ചു ചോദിച്ചതും അവൾ ദയനീയ മായി അവനെ നോക്കി...
അത്... എനിക്ക് പറയ ൻ.. പ..
അവൾ എന്ത് പറയും എന്നറിയാതെ വിക്കി...
ദിവ്യ പ്രേമം നിനക്ക് മാത്രം അല്ലെ ഒള്ളു... അല്ലാതെ അവൻ നിന്നോട് ഇല്ലല്ലോ... അവൻ വേറെ റിലേഷൻ ഉണ്ടങ്കിലോ...
ശബ്ദം താഴ്ത്തി അമൻ ദേഷ്യത്തോടെ കടുപ്പിച്ചു പറഞ്ഞതും അവൾ മറുപടി ഒന്നും പറയാനാകാതെ നിന്നു.....
അവളെ ഒന്ന് കടുപ്പിച്ചു നോക്കി അവൻ അവിടെന്ന് എഴുന്നേറ്റ് അകത്തേക്ക് പോയതും റയാനും അവൻ പിന്നാലെ നടന്നു....
അമൻ നീയെന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്...
അമൻ പിന്നാലെ ഓടി പോയി റയാൻ ചോദിച്ചതും അമൻ അവനെ നോക്കി ഒന്ന് കണ്ണുരുക്കി കാണിച്ചു അകത്തേക്ക് നടന്നു...
എന്താ അമൻ.. ഇങ്ങനെ... ഇനി ആച്ചി ആണോ ഉപ്പ കണ്ട് വെചത്... ഏയ്.. അങ്കിളും ആന്റിയും നാട്ടിൽ ഇല്ല... പിന്നെ അതിനെ പറ്റി ഇവിടെ പറഞ് പോലും കേട്ടില്ലല്ലോ...
പോയ പോലെ അമൻ തിരിച്ചു വന്നത് കണ്ട് റയാൻ അവനെ നോക്കി...
ഈ കല്യാണം എന്തായാലും നടക്കും റയാൻ.. സത്യം അറിയുമ്പോ റിഫ ഈ കല്യാണത്തിന് സമ്മദിക്കും....
അത്രമാത്രം പറഞ് അവൻ വീണ്ടും അകത്തേക്ക് കയറി പോയതും റയാൻ ആകെ വണ്ടർ അടിച്ചു അവനെ നോക്കി....
എന്ത് സത്യത്തിന്റെ കാര്യം ആണ് ഇവൻ ഈ പറയുന്നത്...
കോപ്പ്....
റയാൻ ദേഷ്യത്തോടെ തലക്ക് സ്വയം ഒരു അടി കൊടുത്ത് റിഫ ന്റെ അടുത്തേക്ക് പോകാൻ നിന്നതും അവളെ ടെറർ mood കണ്ട് അങ്ങോട്ട് പോകാതെ തിരികെ അകത്തേക്ക് നടന്നു.........
🦋🦋🦋🦋
നീ ഇതുവരെ ഉറങ്ങിയില്ലേ ഹാദി...
റൂമിലേക്ക് കയറിയപ്പോ ബെഡിൽ ഇരുന്ന് എന്തോ കാര്യമായി ആലോചിക്കുന്നവളെ കണ്ട അമൻ അവളെ നോക്കി ചോദിച്ച....
ഉറക്കം വന്നില്ല...
അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ച കൊണ്ടവൾ പറഞ്ഞ..
അവൻ ഒന്ന് മൂളി കൊണ്ട് അവൾക്ക് അരികെ വന്ന് കിടന്നു....
അവൾ അരിച്ചരിച് അവന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ നെഞ്ചിൽ തല വെച് കിടന്നു...
മുഖത്ത് വിരിഞ്ഞ ചെറു ചിരിയെ മായിക്കാതെ തന്നെ അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു....
അവൾ ഒന്ന് കൂടെ അവനോട് ഒട്ടി.... ഇരുവർക്കും പരസ്പരം ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു...... അവന്റെ കൈകൾ അര ഭാഗത്തു അമർന്നതും അവളൊന്ന് പിടഞ്ഞു ഒരടി അനങ്ങാൻ ആകാതെ കിടന്നു... അവന്റെ കൈകൾ ഇഴഞ്ഞു നീങ്ങുന്നതറിഞ് അവളൊന്ന് പൊള്ളി പിടഞ്ഞു പോയി... അവനിലും മറ്റെന്തോ വികാരം പടർന്നിരുന്നു..... അവളുടെ മുഖത്ത് വിയർപ് പൊടിഞ്ഞു... ഇരുട്ടിലും മിഴിഞ്ഞിരിക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം അവൻ കാണാമായിരുന്നു.... അവന്റെ ചുണ്ടുകൾ അവിടെ മുദ്ര പതിപ്പിച്ചതും അവൾ കണ്ണുകൾ അടച്ചു... രണ്ട് പേരുടെയും ഹൃദയം വാല്ലാതെ കുതിച്ചു പാഞ്ഞിരുന്നു... വീണ്ടും അവന്റെ ചുണ്ടുകൾ അവളുടെ മുഖാമാകെ ഓടി നടന്നു..... ഭ്രാന്തമായി അവന്റെ ചുണ്ടുകൾ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി... അവൾക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നി... ശരീരം വിറച്ചു..... മുഖം വിട്ട് അവൻ കഴുത്തിലേക്ക് ഇറങ്ങാൻ നിന്നതും എന്തോ ഓർമയിൽ അവൾ അവനെ തട്ടി മാറ്റി.....
അവനും അപ്പോഴാണ് ബോധം വന്നത്... അവൻ ഞെട്ടി എഴുന്നേറ്റിരുന്നു... കുതിച്ചു പായുന്ന ഹൃദയമിടിപ്പിനെ നിയന്ത്രിച്ചു... ജഗ്ഗി ൽ നിന്ന് വെള്ളം വായിലേക്ക് കമിഴ്ത്തി തിരിഞ്ഞ് നോക്കിയപ്പോ കണ്ടു... ചുരുണ്ടു കൂടി ഒരു വശത്തേക്ക് തിരിഞ്ഞ് കിടക്കുന്നവളെ... അവൻ ചിരി വന്നു... അവൻ മുടിയിലൂടെ വിരലുഴിഞ് അവളെ നോക്കി ചിരിച് വീണ്ടും കിടന്നു.....
അവളെ ആരായിലൂടെ മുറുകെ പിടിച്ചു തനിക്ക് അടുത്തേക്ക് വലിച്ചെടുപ്പിച്ചു... അവളുടെ പുറം അവന്റെ നെഞ്ചിൽ മുട്ടി... അവൻ അവളെ വയറിലൂടെ ചേർത്തു പിടിച്ചു....
ഇനി കൺട്രോൾ പോകാതെ നോക്കിക്കോളാം....
ചെവിയിൽ അവന്റെ നിശ്വാസം പതിഞ്ഞതും
അവൾ വീണ്ടും കണ്ണുകൾ ഇറുകെ അടച്ചു... അവന്റെ ചുണ്ടിന്റെ കോണിൽ അപ്പോഴും ഒരു ചെറു ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.......അവൻ അവളെ ഒന്നൂടെ വാക്കിച്ചാടുപ്പിച്ചു ഇറുക്കെ പിടിച്ചു... അവന്റെ ഹൃദമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു...
🦋🦋🦋🦋
പിറ്റേന്ന് അമനും ആഷിയും നേരത്തെ തന്നെ
ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങി....
Two month മുന്നേ ഇവിടത്തെ പേയ്‌ഷന്റ് ആയിരുന്ന അഹമ്മദ് ആളെ കൺസൾട് ചെയ്‌ത ഡോക്ടർ ആരാന്ന് അറിയാൻ പറ്റോ...
രണ്ട് മാസം മുന്നേ മരിച്ച അഹമ്മദിനെ ട്രീറ്റ്മെന്റ് ചെയ്തിരുന്നത് ആരായിരുന്നു
ഹോസ്പിറ്റലിലെ റിസെപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി അമൻ ചോദിച്ചു
നിങ്ങൾ?
അവൾ സംശയത്തോടെ അവരെ നെറ്റി ചുളിച് നോക്കി..
We are from police...
എടുത്തടിച്ച പോലെ ആഷി പറഞ്ഞതും അമൻ ഞെട്ടി അവനെ നോക്കി... പിന്നെ ആ ഞെട്ടൽ മുഖത്ത് നിന്ന് മാറ്റി അവരെ നോക്കി ചിരിച്ചു...
ഓഹ്... സോറി സർ..... ഒരു five mints സർ..
അവൾ വെപ്രാളംത്തോടെ മുന്നിലെ കമ്പ്യൂട്ടറിലേക്ക് നോട്ടം തെറ്റിച്ചു അതിൽ എന്തൊക്കെയോ നോക്കി...
അമനും ആഷിയും മുന്നിൽ നിരത്തി ഇട്ടിരിക്കുന്ന കസേരകളിൽ ചെന്ന് ഇരുന്നു...
നീ എപ്പഴാടാ പോലീസിൽ ചേർന്നേ...
അമൻ കടുപ്പിച്ചു ആശിയെ നോക്കി...
പിന്നെ വെറുതെ ചെന്ന അവർ ഡീറ്റെയിൽസ് എടുത്ത് തരും...
അവൻ അമനെ നോക്കി പുച്ഛിച്ചു കാലിൽ കാൽ കയറ്റി വെച് ഇരുന്നു...
ആ പെങ്കൊച്ചിന് ബുദ്ധി ഇല്ലാത്തത് ഭാഗ്യം.. അവർ വല്ല പ്രൂഫും ചോദിച്ചിരുന്നെങ്കിൽ ഇപ്പൊ കാണായിരുന്നു...
അവന്റെ കാലിൻ ഒരു തട്ട് കൊടുത്ത് കൊണ്ട് അമൻ പറഞ്ഞു..
എന്റെ പൊന്നളിയാ... പറഞ്ഞു പേടിപ്പിക്കാതെ... ഇപ്പൊ കാര്യം നടന്നില്ലേ...
ആഷി അതും പറഞ് അവനെ നോക്കി ഇളിച്ചു കാണിച്ചു...
5 mint കഴിഞ്ഞതും അവർ തിരികെ ആ പെൺകുട്ടിക്ക് ആദ്യത്തേക്ക് ചെന്നു..
Dr. Serah
ലാപ്പിൽ നിന്ന് കണ്ണെടുത്ത് അവൾ അവരെ നോക്കി കൊണ്ട് പറഞ്ഞു...
Dr ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ.. ഒന്ന് കാണാൻ പറ്റോ...
ഇല്ല സർ... Dr one month മുന്നെയാണ് ഇവിടുന്ന് റിസൈൻ ചെയ്തത്...
ഷിറ്റ്...
അമൻ ടോബിളിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു...
അവൾ വീണ്ടും ലാപ്പിൽ കണ്ണ് പതിപ്പിച്ചു..
സർ... അവൾ വീണ്ടും വിളിച്ചതും ആഷി അവളെ മുഖത്തേക്ക് നോക്കി.... അവൾ അവരെ അവനെ അകത്തേക്ക് വിളിച്ചു...
ആഷി അകത്തേക്ക് കയറി മുന്നിലെ ലാപ്പിൽ ഓപ്പൺ ചെയ്ത് വെച്ച serah യുടെ പ്രൊഫൈൽ ലേക്ക് നോക്കി....
അമൻ....
അവന്റെ വിളി കേട്ട് അമനും അങ്ങോട്ട് ചെന്ന്....
അവന്റെ കണ്ണുകൾ ലാപ്പിലെ സ്‌ക്രീനിൽ തെളിഞ്ഞ മുഖത്തേക്ക് നീണ്ടു.....
..... തുടരും🦋
Length കുറവാ എന്ന് മാത്രം പറയരുത്🥺🥺...
തെറ്റുകൾ ഉണ്ടെങ്കിൽ തുരുത്തി വായിക്കണേ... Day by day കമന്റ്സ് കുറഞ്ഞ വരാണ് 🥺🥺🥺.... ബോർ ആവുന്നുണ്ടോ... ഉണ്ടെങ്കിൽ പറയണേ.... ഇന്നും cmnts കുറവണേൽ രണ്ട് ദിവസം ഞാൻ ഈ വഴിക്ക് വരില്ല😤