ഹൃദയത്തിലേക്ക് 6
“ എന്നാ പിന്നെ.. നമുക്ക് പോവാം വർഷേ .. എന്നാൽ ഞങൾ അങ്ങോട്ട് .. 😁 ” അഭി
“ ശരി .. ശരി .. 🤨 ” അല്ലി
അവർ അപ്പുറത്തെ വീട്ടിലേക്ക് പോയി .. അല്ലിയും അപ്പുവും സിനിമയുടെ ബാക്കി കൂടി കണ്ട് അവിടെ തന്നെ കിടന്നുറങ്ങി ..
******************************************
പിറ്റേന്ന് അവർ കോളേജിൽ എത്തി ഇന്റർവെൽ സമയത്ത് എന്തൊക്കെയോ പ്ലാനിംഗുമായി കാൻഡീനിൽ കൂടി .. അവർ ചായയും കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ചെയർമാൻ ആൻഡ് ഫ്രണ്ട്സ് വന്നത് ( നമുക്ക് അത് short ആക്കി CAF എന്നാക്കാം ) .. ഇവർ അവരെയും അവർ ഇവരെയും കണ്ടിരുന്നില്ല ..
നല്ല ആലോചനയിൽ 🤔 ആണ് നമ്മടെ നായികമാർ .. ഇനി അടുത്ത റോക്കറ്റ് എപ്പോൾ വിക്ഷേപിക്കാം എന്നാണോ ആവോ 🙄 .. ഇവർ നല്ല അനുസരണയുള്ള പിഞ്ചു കുഞ്ഞുങ്ങളായത് കൊണ്ട് പറയാൻ പറ്റില്ലേ 🤭 അതാ ..
അപ്പോഴാണ് ശിജിൻ അവരെ കാണുന്നത് ..
“ ഡാ , ദേ അല്ലി .. അവള് മാത്രം അല്ല .. മൂന്നും ഉണ്ട് .. എന്തോ കാര്യമായി ആലോചിക്കുവാണെന്ന് തോന്നുന്നു .. ” ഷിജിൻ
“ അടുത്ത പണി ആർക്ക് കൊടുക്കാം എന്നായിരിക്കും 🧐 .. ” കാർത്തി
കണ്ടില്ലേ ... ഇവരും അങ്ങനെ തന്നെ ആണ് വിചാരിച്ചത് 😁😁 ...
“ പോയി നോക്കിയാലോ 🤔 .. ” ദേവ്
“ വാ നോക്കാം ” ശിവ
അവർ മെല്ലെ പിന്നിലൂടെ പോയി അവരുടെ തലയിൽ ഒന്നിച്ച് കൊട്ടി . .
അമ്മേ 🙀 ..... കാൻഡീൻ ഇടിഞ്ഞ് വീണേ 🤯 .....
അവർ ഒന്നിച്ച് വിളിച്ചു കൂവി .. അവിടെയുള്ളവർ ശബ്ദം കേട്ട് ഇവരെ തന്നെ നോക്കി .. അവർ എല്ലാരേയും നോക്കി ഇളിച്ച് കാണിച്ച് നേരെ ഇരുന്നു ..
“ എന്തിനാ ഇങ്ങനെ കാറി കൂവി വിളിക്കുന്നെ 😬 .. ” വിഷ്ണു
“ നിങ്ങളെന്തിനാണ് ഞങ്ങളെ വന്ന് പേടിപ്പിച്ചത് 😡 .. ” അല്ലി
അപ്പോഴേക്കും ഫുഡ് കൊണ്ട് വന്നു ..
“ നിങ്ങൾക്ക് എന്തായിരുന്നു ഇത്ര വലിയ ആലോചന .. ” ദേവ്
“ ഞങ്ങൾ സൺഡേ കറങ്ങാൻ പോകുന്നതിന്റെ പ്ലാനിംഗ് നടത്തുവായിരുന്നു .. ” ശ്രീ
“ എവിടേക്ക് .. 🙄 ” ശിജിൻ
“ വേറെവിടെക്ക് .. മാളിലേക്ക് 😁 .. ” അപ്പു
“ അതെ .. 😎 ” ശ്രീ
“ അയ്യേ.. മാളിലേക്ക് പോണെന് ആണോ ഇങ്ങനെ പ്ലാൻ ചെയ്യുന്നേ 🤭.. ” ഷിജിൻ അവരെ കളിയാക്കി..
അവർ അവനെ നോക്കി പല്ല് കടിച്ചു.. കൈ ഉയർത്തി..
അപ്പോഴേക്കും ബെൽ അടിച്ചു ..
അപ്പോൾ ഞങ്ങൾ പോകുന്നു സേട്ടൻമാരെ . . . . .
ശരി . . ശരി . . ഞങ്ങളും പോവാണ് . . . .
അവർ . . എല്ലാരും സീറ്റിൽ നിന്നും എഴുന്നേറ്റ് . . കയ്യും കഴുകി . . ക്ലാസിലേക്ക് പോയി ..
* * * * * * * * * * * * * * * * * * * * * * * * *
തുടരും.......❤️