Aksharathalukal

ചെറുകഥകൾ...

എന്നുള്ളിൽ ഉരുത്തിരിയുന്ന ചിലവട്ടുകൾ ഞാൻ അക്ഷരങ്ങളിലൂടെ പകർത്തിയെഴുതാൻ ശ്രമിക്കുന്നു അത്രമാത്രം... 

 


ഹലാക്കിന്റെ അവിലുംകഞ്ഞി

ഹലാക്കിന്റെ അവിലുംകഞ്ഞി

5
1444

   ഹലാക്കിന്റെ അവിലുംകഞ്ഞി...       " നസീബാത്ത....   നസീബത്തോയ്..... "       " എന്തോന്നാ കൈജുമ്മ പിച്ചക്കാർ മോങ്ങുന്നപോലെ ആ ഏഷണി പെണ്ണുമ്പിള്ളേനെ വിളിക്കുന്നെ.... "      " എന്റെ പുന്നാര ഫരീദ...  ഇന്നെന്നെ പെണ്ണാണാനും മേണ്ടിട്ട് ഒരു കൂട്ടർ വരുന്നുണ്ടേ.... "       " അയിന് ഇജ്ജ് ഒരേ തിരക്കണ എന്നാത്തിനും  മേണ്ടിട്ടാ...  കല്യാണാലോചന കലക്കി കയ്യി തരും ഓര്.... "        " അതന്നെ അല്ലെ എനിക്കും മേണ്ടത്...  " ശബ്ദം താഴ്ത്തി കൈജുമ്മ എന്ന ഖദീജ പിറുപിറുത്ത്.       " എന്താണ്ടി  വായ്ക്കാത്ത് വ