ഇലപൊഴിയും ശിശിരവും..
ഇതൾ പൊഴിയും പൂക്കളും
ഒന്നുമാത്രമെന്നേ ഓർമിപ്പിച്ചു....
ചെടിക്ക് എത്ര മേൽ പ്രിയമുള്ള ഇലകളും
പൂവിനെത്ര ഭംഗിയുണ്ടെങ്കിലും...
എല്ലാം ഒരുനാൾ കൊഴിഞ്ഞു വീണു പോകും...
പ്രിയമുള്ള ഓർമ്മകൾ വിസ്‌മൃതിയിൽ
പോകും പോലെ...
അത്രമേൽ പ്രിയമുള്ളവർ ഒരുനാൾ
നമ്മിൽ നിന്നകന്ന് പോകും പോലെ...
ഒത്തിരി ഇഷ്ടം
©✍️❤️ഹഷാരാ❤️